സലീന – 4അടിപൊളി  

സലീന 4

Salina Part 4 | Author : Sainu

[ Previous Part ] [ www.kambi.pw ]


ആദ്യമേ പറയാം സലീനയെ വെറുക്കല്ലേ സ്നേഹിക്കാൻ മാത്രം അറിയുന്നവളാ.. അവൾക്ക് അതേ അറിയൂ സ്നേഹം സ്നേഹം എന്നും അവളിൽ നിറഞ്ഞു കവിയുന്നത് സ്നേഹം മാത്രം…….


 

ഷോപ്പിലെ ആവിശ്യാനുസരണം ഞാനും എന്റെ ഫ്രണ്ടും യാത്ര തുടർന്നു..

 

സലീനക്ക് അറിയില്ല എന്റെ കൂടെ വന്നിരിക്കുന്ന ആളാരാണെന്ന്.

 

അവളറിഞ്ഞിരുന്നേൽ എന്നോട് ഈ യാത്ര തന്നെ വേണ്ടാന്നു വെക്കാൻ കല്പിക്കുമായിരുന്നു..

അത്രയ്ക്ക് നല്ല ഓർമ്മകൾ ആണ് ഇവനെ കുറിച്ച്..

 

അവളെ പറഞ്ഞിട്ടും കാര്യമില്ല കോളേജ് പഠനകാലത്തു ഒന്ന് മുട്ടി നോക്കിയതല്ലേ.

അന്നവൾ ഇവന്റെ ചെവികല്ല് നോക്കി ഒന്ന് കൊടുത്തെങ്കിലും.

അവൾക്കിപ്പോഴും ഇവനോടുള്ള സമീപനം അത്രക്കങ്ങു മാറിയിട്ടില്ല.

 

എന്റെ ഫ്രണ്ട്സുകളിൽ അവളേറ്റവും വെറുക്കുന്നതും ഇവനെ തന്നെയാണ് വിജേഷ്. ക്ലാസ്സ്‌മേറ്റ്

അവൾക്കറിയാം എന്നെ കൂടെ കൊണ്ടു നടന്നു എന്തെങ്കിലും വേണ്ടാദീനത്തിൽ കൊണ്ടു ചാടിക്കും എന്ന്.

അതുകൊണ്ടു ഒക്കെ തന്നെയാ അവളെ അറിയിക്കാതിരുന്നതും എന്റെ ഫ്രണ്ട് ഒരുത്തൻ എന്നെ പറഞ്ഞിട്ടുള്ളു അവളോട്‌ അതിവാനാണെന്ന് പറയാൻ എന്നെകൊണ്ട് ആകില്ല..

 

യാത്രയുടെ ആലസ്യം വന്നു തുടങ്ങിയെങ്കിലും ഓരോന്ന് സംസാരിച്ചു മാറി മാറിയുള്ള ഡ്രൈവിങ്ങും കാരണം അതൊന്നും അറിയാതെ ഞങ്ങൾ എത്തിച്ചേർന്നു.

 

അതിനിടക്ക് ഒരു അഞ്ച് തവണയെങ്കിലും സലീന വിളിച്ചിട്ടുണ്ടാകും. എവിടെ എത്തി എന്നൊക്കെ ചോദിച്ചോണ്ട്..

ഇടയക്കവളുടെ ആളെ മൂപ്പിക്കുന്ന സംസാരവും.

അതേ നാളെ തന്നെ വരണേ സൈനു.എന്നൊക്കെ പറഞ്ഞോണ്ട്.

അവൾക്ക് ഞാൻ വിട്ടു പോന്നത് സഹിച്ചിട്ടില്ല. അതും രണ്ടുമൂന്നു ദിവസമായിട്ടു നല്ല കളിയല്ലേ കളിച്ചോണ്ടിരുന്നത്.. അതിന്റെ സുഖം മുറിഞ്ഞത് കൊണ്ടാ.

 

നോക്കട്ടെ പറ്റിയാൽ അല്ലേൽ ഒരു ആഴ്ച പിടിക്കും എന്നൊക്കെ ഞാനും അവളെ പിരി കയറ്റാൻ വേണ്ടി പറഞ്ഞോണ്ടിരുന്നു..

അതെന്തിനാ ഉപ്പയെല്ലാം പോയാൽ ഉടനെ വരാറുണ്ടല്ലോ എന്നു പറഞ്ഞോണ്ട് അവൾ ചിണുങ്ങി.

അത് ഉപ്പയല്ലേ ഇത് ഞാനല്ലേ.

ഇവിടെ കുറെ കാണാനുണ്ട് പെണ്ണെ അതൊക്കെ ഒന്നാസ്വധിക്കട്ടെ

എന്നിട്ട് വരാം..

 

മോൻ ഒറ്റയ്ക്ക് അങ്ങിനിപ്പോ ആസ്വദിക്കേണ്ട

ഇവിടെ വന്നു രണ്ടുപേർക്കും ചേർന്നു ആസ്വദിക്കാം കേട്ടോ.

ഹ്മ് നോക്കട്ടെ എന്നു അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണെങ്കിലും എനിക്കും അത് തന്നെയായിരുന്നു ആഗ്രഹം.

അവളുടെ മേനിയുടെ ചൂടും പിടിച്ചു അവളുടെ സ്മെല്ലും മൂക്കിലേക്ക് വലിച്ചെടുത്തു അവളെ കെട്ടിപിടിച്ചു കിടക്കുമ്പോഴുള്ള സുഖം ഒന്നും വേറെ ആരുടെ കൂടെ കിടന്നാലും കിട്ടില്ല എന്നെനിക്കും നല്ലോണം അറിയാം.

എന്നാലും അവളെ ദേഷ്യപിടിപ്പിക്കുക എന്നുള്ളത് നമ്മുടെ ഹോബി ആയി.

അവൾ ദേഷ്യത്തോടെ പിണങ്ങി കിടക്കുമ്പോൾ അവളെ കാണാൻ ഉള്ള ആഗ്രഹം കൊണ്ടു മാത്രം.

 

 

വൈകീട്ടാണ് ഞങ്ങൾ അവിടെ എത്തിയത്.

ഞങ്ങളുടെ വരവും പ്രദീക്ഷിച്ചു ഞങ്ങൾക്ക് ഇവിടെ നിന്നും മെറ്റീരിയൽ അയക്കുന്ന ഏജന്റ ഒരുത്തൻ ഉണ്ട് അയാളുടെ പേര് സെൽവകുമാർ എന്നായിരുന്നു.

അവരെ അറിയുന്നോരെല്ലാം രാജ എന്നായിരുന്നു വിളിച്ചിരുന്നത്.

ആദ്യം ഞാൻ വന്നപ്പോൾ രാജ എന്നായിരുന്നു അവര് എന്നോടും പറഞ്ഞിരുന്നത് പിന്നെ അവരെപ്പറ്റി കൂടുതൽ അറിഞ്ഞപോയും ഇടപഴകി കഴിഞ്ഞപ്പോഴും ആണ് അവര് എല്ലാവിവരവും പറഞ്ഞത്.അയാൾ കാത്ത് നില്കുന്നുണ്ടായിരുന്നു.നമ്മുടെ അയൽ സംസ്ഥാനത്തെ ആളായത് കൊണ്ടു തന്നെ അവരൂമായിട്ടുള്ള സംഭാഷണം എല്ലാം ഞാൻ മലയാളത്തിൽ ആക്കിയതാണ്

രാജ ഫോണിലൂടെ വിളിച്ചു പറഞ്ഞ സ്ഥലം എത്തിയതും വണ്ടിയെല്ലാം സൈഡാക്കി ഞാനും വിജേഷും പുറത്തിറങ്ങി.

അയാളെ കാണാത്തതു കൊണ്ടു ഒന്നുടെ വിളിച്ചു നോക്കാം എന്നു കരുതി ഫോണെടുത്തതും.

ഹായ് ഹലോ സൈനു.എന്നു വിളിച്ചോണ്ട് അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു

ഹാ എന്നു പറഞ്ഞു കൊണ്ടു ഞാൻ ഷേക്ക്‌ ഹാൻഡും നൽകികൊണ്ട്.

വിശേഷങ്ങൾ എല്ലാം തിരക്കി.

അതേ വാ കുറച്ചപ്പുറത്താണ് മെറ്റീരിയൽസ് എല്ലാം എന്നു പറഞ്ഞോണ്ട് അയാൾ ഞങ്ങളെ ഒരു ഗോഡൗണിനുള്ളിലേക്ക് കൊണ്ടുപോയി.

ഞാനും വിജേഷും അയാളുടെ കൂടെ നടന്നു.

 

ഞങ്ങടെ ഷോപ്പ് പോലെ ഒരു പത്തിരുപത്തഞ്ചു ഷോപ്പ് അതിനുള്ളിൽ കൊണ്ടു വെക്കാം അത്രയും സോറി അതിനേക്കാളും വലുതായിരുന്നു ആ ഗോഡൗൺ.

 

അവിടെയൊക്കെ ചുറ്റി കറങ്ങി വന്നപ്പോഴേക്കും നേരം ഇരുട്ടി കഴിഞ്ഞിരുന്നു..

ഇനി നാളെയെ അവരുമായിട്ട് സംസാരിക്കാൻ കഴിയുകയുള്ളു എന്നു പറഞ്ഞതുകൊണ്ട് അന്ന് അവിടെ താങ്ങാൻ ഞങ്ങൾ തീരുമാനിച്ചു..

അടുത്ത് തന്നെ ഒരു റൂമും എടുത്തു ഞങ്ങൾ കുളിയും മറ്റാവശ്യങ്ങളും നിറവേറ്റി കൊണ്ടു പുറത്തേക്കിറങ്ങി.

സാർ നിങ്ങൾക്കു രാത്രിയിലെ ഫുഡ്‌ എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട് പുറത്തുനിന്നൊന്നും കഴിക്കാൻ നിൽക്കേണ്ട എന്നു പറഞ്ഞോണ്ട് രാജ ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

അയ്യോ രാജ നിങ്ങൾക്കു ബുദ്ധിമുട്ടായി അല്ലേ.

ഏയ് ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആണൊ.

ഇവിടെ അടുത്ത് തന്നെയാണ് വീട്

ഞാനും രാജയും സംസാരിച്ചു നില്കുന്നതിന്റെ ഇടയിൽ ലോഡ്ജിലെ റൂംബോയ് വന്നു വിജേഷിനോട്.

സാർ നിങ്ങൾ ചോദിച്ചത് കിട്ടിയില്ല ആ ബ്രാൻഡ് ഇവിടെ ഇല്ല.

അതുകേട്ടു ഞാൻ വിജേഷിനെ ഒന്ന് നോക്കി.

അല്ലെടാ ഒരു ചെറുത്‌ വാങ്ങിക്കാൻ പറഞ്ഞയച്ചതായിരുന്നു.

 

ഇത് കേട്ടു രാജ.

എന്താണ് വിഷയം.

അപ്പോയെക്കും റൂം ബോയ് രാജയോട് റിജേഷിന്റെ ആവിശ്യത്തെകുറിച്ച് പറഞ്ഞു.

ഹോ അതിനാണോ ഇവിടെ വല്യ വിലയുടേതൊന്നും കിട്ടില്ല.

അതിന് കുറച്ചാപ്പുറത്തേക്ക് പോകേണ്ടിവരും..

വണ്ടിയില്ലേ നമുക്കു പോയി വാങ്ങിച്ചു വരാം എന്നു ഞങ്ങളോട് പറഞ്ഞോണ്ട് രാജ റൂം ബോയിയെ പറഞ്ഞു വിട്ടു.

 

എനിക്കതിനോട് വല്യ താല്പര്യം ഉണ്ടായിരുന്നില്ല.

യാത്രയുടെ ക്ഷീണം കണ്ണിലേക്കു കയറി കഴിഞ്ഞിരുന്നു.. ഇനി ഇതും കൂടി ആയാൽ പിന്നെ ശരിയാകില്ല.

വിജേഷേ നിനക്ക് വേണമെങ്കിൽ പോയിട്ട് വായോ എന്നു പറഞ്ഞോണ്ട് ഞാൻ റൂമിലേക്ക്‌ തന്നെ തിരിച്ചു നടന്നു..

ഓക്കേ നിനക്ക് വേണ്ട എങ്കിൽ വേണ്ട ഞാനും ഇയാളും പോയിട്ട് വരാം എന്നു പറഞ്ഞോണ്ട് അവർ വണ്ടിയുമെടുത്തു പോയി.

റൂമിലെത്തിയതും എന്റെ ഫോൺ ബെല്ലടിക്കുന്നതും കേട്ടു ഞാൻ അതെടുത്തു.

സലീനയായിരുന്നു.

കുറച്ചു നേരം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവൾക്ക് ഒരേ നിർബന്ധം വീഡിയോ കാൾ ചെയ്യാൻ.

കുറച്ചു നേരം ഓരോന്ന് പറഞ്ഞു കളിപ്പിച്ചോണ്ട് ഞാൻ വീഡിയോ കാൾ ചെയ്തു.

അവൾ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു അതിനൊക്കെ അവളെഗ്രഹിച്ച മറുപടിയും കൊടുത്തുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *