കുറെ നേരം അങ്ങിനെ കിടന്നു.
രാത്രിയിലെ ഫുഡ് കഴിക്കാൻ വേണ്ടി ഞങ്ങൾ എല്ലാവരും എഴുനേറ്റു പോയി കഴിച്ചു വരുമ്പോഴും എന്റെ സലീനയുടെ ദേഹത്തുനിന്നും വരുന്ന സ്മെല് വലിച്ചെടുക്കാനായി എന്റെ ദേഹം മൊത്തം കൊതിച്ചു കൊണ്ടിരുന്നു..
റൂമിലെ ചെറിയ വെളിച്ചത്തിൽ എസിയുടെ തണുപ്പും കൊണ്ട് ഞാൻ എന്റെ സലീനയെയും കാത്ത് കിടന്നു..
മക്കൾ രണ്ടുപേരും ഉപ്പയുടെയും ഉമ്മയുടെയും കൂടെ നേരത്തെ ഇടം പിടിച്ചിരുന്നത് കൊണ്ട് തന്നെ ഞാൻ മൊബൈലും എടുത്തു ഓരോന്ന് നോക്കി കൊണ്ടിരുന്നു.
അപ്പോയെക്കും സലീന ജോലിയെല്ലാം തീർത്തു ഉമ്മയോട് മക്കളുടെ കാര്യവും തിരക്കി കൊണ്ട് മുകളിലേക്കു കയറി വന്നു.
അവളുടെ മുഖത് ഒരു ചിരിയുണ്ട്.
എന്താ ചിരിക്കൂന്നേ.
ഒന്നുമില്ല മക്കൾ രണ്ടുപേരും അവിടെ കിടന്നുറങ്ങി.
ഹ്മ്മ് അത് നല്ലതല്ലേ.
അതാ ഞാനും ചിരിച്ചേ.
ഉപ്പാക്ക് വേണ്ടി മക്കൾ ഒഴിഞ്ഞു കൊടുത്തത് ആലോചിച്ചു ചിരിച്ചതാണേ.
ഉപ്പാക്ക് മാത്രമോ.
ഉഉമ്മാക്കും എന്ന് പറഞ്ഞോണ്ട് അവൾ എന്റെ അരികിലായി ഇരുന്നു.
ഞാനവളുടെ മുടിയിൽ തഴുകി കൊണ്ട്.
ഇതൊക്കെ ഒന്ന് നേരെയാക്കികൂടെ
അതിന് നീ ഉണ്ടെങ്കിൽ അല്ലേ. പറ്റു
എനിക്ക് വയ്യ ഒറ്റയ്ക്ക് ഇതൊക്കെ നേരെയാക്കാൻ.
നി ചെയ്തു തരുമ്പോ അതിനൊരു സുഖമുണ്ട് സൈനു.
വായോ എന്ന് പറഞ്ഞോണ്ട് ഞാനവളെ അടുത്തേക്ക് ഒന്നുടെ നീങ്ങിക്കൊണ്ട് അഴിഞ്ഞു കിടന്ന മുടിയെല്ലാം ഒതുക്കി വെച്ചു നല്ല രീതിയിൽ ഒതുക്കി കെട്ടി കൊടിത്തൂ.
അത് കഴിഞ്ഞു അവൾ എന്നോട്
ഇപ്പൊ എങ്ങിനെയുണ്ട്.
നീന്റെ കൈ തട്ടിയാലേ എന്റേതെല്ലാം നന്നാകു എന്ന് പറഞ്ഞോണ്ട് അവൾ എന്റെ മൂക്കിനോട് ചേർത്തു അവളുടെ മൂക് തട്ടിച്ചു നിന്നു..
ഇപ്പൊൾ പറ സൈനു നിന്റെ സലീന എങ്ങിനെയുണ്ട്.
ഞാൻ അവളെ നോക്കികൊണ്ട് ബോറാ പഴയ ആ മൊഞ്ച് ഇല്ല എല്ലാം പോയി.
അവളുടെ മുഖം വാടിയത് പോലെ തോന്നി
അവളെണീറ്റു ബാത്‌റൂമിലേക്ക് നടന്നു
ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിറുത്തി.
വേണ്ട ഞാനില്ല നിനക്കിപ്പോ എന്നെ പിടിക്കുന്നില്ലല്ലോ പിന്നെ എന്തിനാ എന്ന് ചെറിയ കുട്ടികളെ പോലെ ചിനുങ്ങിക്കൊണ്ട് അവളെന്റെ കൈ വിടുവിച്ചു ബാത്‌റൂമിലേക്ക് കയറി.
അവളുടെ കാര്യങ്ങൾ എല്ലാം നിറവേറ്റി കൊണ്ട് കട്ടിലിനരികെ
വന്നു നിന്നു.
അവളുടെ മുഖത്തെ സങ്കടം കണ്ട് ഞാൻ അവളോട്.
എന്തിനാ എന്റെ സലീന മോൾ സങ്കടപെടുന്നേ.
സലീന.- നിനക്ക് ഇപ്പൊ എന്നെ വേണ്ടല്ലോ അതാ.ഞാൻ
പെണ്ണെ ആരാ പറഞ്ഞേ നിന്നെ വേണ്ടാന്ന്.
നി അല്ലേ പറഞ്ഞെ പഴയ സൗന്ദര്യം ഒന്നുമില്ലെന്ന്.
അതിനാണോ നി സങ്കടപെടുന്നേ.
ഹ്മ്മ്
നിനക്കെന്നോടുള്ള സ്നേഹം കുറഞ്ഞു എന്നല്ലേ അതിനർത്ഥം.
ഏതിന്
അതാ നി പറഞ്ഞതിന്.
അതാ ചോദിച്ചേ ഏതിനെന്നു.
എനിക്ക് സൗന്ദര്യം ഇല്ലെന്നു നി പറഞ്ഞില്ലേ അതിന്.
ഹോ
അത് ശരിയല്ലേ. പഴയ എന്റെ ഇത്തയാണോ ഇപ്പൊ. അല്ലാലോ
നി കുറെ മാറിയില്ലേ.
ആരാ പറഞ്ഞെ ഞാൻ മാറിയെന്നു.
എനിക് തോന്നി
അങ്ങിനെ തോന്നാനുള്ള കാരണം ആണ് ചോദിച്ചേ.
# അതോ
ഹ്മ്മ് പറ.
അതോ നീ ഇപ്പൊ എന്നെ ശ്രദ്ധിക്കുന്നെ ഇല്ല.
അതെന്താ അങ്ങിനെ തോന്നിയെ.
എനിക്ക് തോന്നി. എന്റെ ഇത്ത ആളാകെ മാറി പോയി.
അത് സൈനുവിന് തോന്നുന്നത.
ഞാനെന്നും എന്റെ സൈനുവിന്റെ ആ പഴയ ഇത്ത തന്നെയാ..
എന്റെ സൈനുവിന് വേണ്ടിയല്ലേ ഞാൻ ജീവിക്കുന്നത് തന്നെ.
നീയില്ലാതെ എനിക്കൊന്നിനും കഴിയില്ല.
ഇപ്പൊ തന്നെ ഉമ്മാ പറഞ്ഞത് കേട്ടില്ലേ. നി പോയ ഈ രണ്ടു ദിവസം
എനിക്കൊന്നിനും ഒരു ഇന്റെരെസ്റ്റ് ഉണ്ടായിരുന്നില്ല. മോനെയും മോളെയും എല്ലാം കുളിപ്പിച്ചതും ഭക്ഷണം കൊടുത്തതും എല്ലാം ഉമ്മയാ.
ഉമ്മ പാവമാനായതു കൊണ്ട് അല്ലേ.
ഹ്മ്മ് നമ്മുടെ ഉമ്മയല്ലേ സൈനു
ഇടയ്ക്കു എനിക്ക് നല്ലോണം കേട്ടു.
അതെന്തിന്.
അത് മോൻ ഓടി കളിച്ചപ്പോ വീണു. അതുകണ്ടു കൊണ്ട ഉമ്മാ വന്നത്.
പിന്നെ പറയണോ.
സലീന നി ഇങ്ങോട്ടൊന്നു വന്നേ എന്ന് പറഞ്ഞോണ്ട്.
മോനേ നോക്കാനും നിനക്ക് നേരമില്ല എന്നൊക്കെ പറഞ്ഞോണ്ട്.
