സ്നേഹയുടെ കൗമാരം

ഇതെന്റെ ആദ്യ എഴുത്താണ്. തെറ്റുകളുണ്ടെങ്കിൽ ദയവായി തിരുത്താവുന്നതാണ്

മമ്മിയുടെ രാവിലെയുള്ള ഉച്ചപ്പാട് കേട്ടാണ് സ്‌നേഹ എണീറ്റത്

“എന്ത് ഒറക്കവാടി നീ, നിനക്ക് ട്യൂഷന് പോണ്ടേ” ഹാളിൽനിന്നുള്ള മമ്മിയുടെ ശബ്ദം അവൾക്ക് അവൾടെ മുറിവരെ കേൾക്കാമായിരുന്നു

മുറിയിലെ ക്ലോക്കിൽ നോക്കുമ്പോൾ സമയം എട്ട് ആകാറായിരുന്നു

പെട്ടെന്ന് പുതപ്പിനടിയിൽനിന്നും എണീറ്റ് അവൾ കുളിമുറിയിലേക്ക് ഓടി

പെട്ടെന്ന് തന്നെ അവൾ ഫ്രഷായി മുറിക്ക് പുറത്തേക്ക് വന്നു

“ഡീ… കഴിച്ചിട്ട് പോ..” ധൃതിയിൽ പുറത്തേക്ക് ഓടിയ സ്നേഹയെ വിളിച്ചുകൊണ്ടു മമ്മി പറഞ്ഞു

“ഇല്ല മമ്മി, ഇപ്പഴേ താമസിച്ചു” പുറത്തുകിടന്ന ചെരുപ്പ് വലിച്ചുകേറ്റിക്കൊണ്ട് അവൾ പറഞ്ഞു

അതിനുള്ള മമ്മിയുടെ മറുപടി കേൾക്കാൻ നിക്കാതെ അവൾ വീടിന് പുറത്തേക്ക് നടന്നു

ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് ബസ്‌റ്റോപ്പ്. അവിടെത്തി ബസ് കേറി അവിടെ ചെല്ലുമ്പോൾ താമസിക്കുന്ന കാര്യം അവൾക്ക് ഏകദേശം ഉറപ്പായിരുന്നു.

.

ട്യൂഷൻ സെന്ററിന്റെ താഴെ എത്തിയപ്പോൾ തന്നെ മുകളിലെ ക്ലാസ്സിൽ നിന്നും സാറിന്റെ ശബ്ദം സ്നേഹയ്ക്ക് കേൾക്കാമായിരുന്നു

സ്റ്റെപ്പ് കേറി ക്ലാസ്സിലേക്ക് ചെന്നപ്പോൾ അവിടം ഏകദേശം നിറഞ്ഞിരുന്നു.

“ആഹ് വന്നോ, നേരത്തെയാണല്ലോ” കണ്ടപാടേ സർ അവളോട് പറഞ്ഞു

“അത് സർ…” മനസ്സിലേക്ക് വന്ന ഏതോ ഒരു കള്ളം അവൾ പറയാനായി നാക്കുപൊക്കി

“മോള് തൽകാലം കേറി ഇരിക്ക്. ഇനി ഇങ്ങനെ താമസിച്ചാ ഞാൻ ക്ലാസ്സിൽ കേറ്റില്ല”

അയാള് പറഞ്ഞതിന് തലയാട്ടി അവൾ പെട്ടെന്ന് ക്ലാസ്സിലേക്ക് നടന്നു

ക്ലാസിലെ മുന്നിലുള്ള സീറ്റുകളെല്ലാം നിറഞ്ഞിരുന്നു

അതുകൊണ്ടുതന്നെ അവൾ ഏറ്റവും പിന്നിലുള്ള ബെഞ്ചിലേയ്ക്ക് ഇരുന്നു

ഓടിവന്നതുകൊണ്ടുതന്നെ അവൾ നന്നായി അണയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും പെട്ടെന്നുതന്നെ ബാഗിൽനിന്നും ബുക്കെടുത്ത് അവൾ മുന്നിൽ തുറന്നുവെച്ചു

സ്നേഹയ്ക്ക് ഏറ്റവും മടുപ്പിക്കുന്ന വിഷയമായിരുന്നു അക്കൗണ്ട്സ്. അതുകൊണ്ടുതന്നെയാണ് മമ്മി അവളെ ട്യൂഷന് വിട്ടതും. പക്ഷെ ഇവിടെ വന്നിട്ടും അവൾക്ക് അതിനോട് വല്യ താല്പര്യമൊന്നും തോന്നുന്നുണ്ടായിരുന്നില്ല

ഫാനിന്റെ കാറ്റ് വിയർപ്പുകൊണ്ട് കുതിർന്ന അവളുടെ ശരീരത്തേക്ക് അടിച്ചു വീശിയപ്പോൾ അവൾക്ക് പതിയെ കണ്ണ് തൂങ്ങാൻ തുടങ്ങി. നന്നേ പാടുപെട്ടാണ് അവൾ കണ്ണുകൾ തുറന്നു പിടിച്ചിരുന്നത്.
പെട്ടെന്ന് സൈഡിൽനിന്നും അവളെ ആരോ തോണ്ടുന്നതുപോലെ അവൾക്ക് തോന്നി

അപ്പോളാണ് അടുത്തിരുന്ന ഷെഹ്‌ന ആണെന്ന് അവൾ കണ്ടത്

“എന്താടി?” അവളെ നോക്കികൊണ്ട് സ്നേഹ ചോദിച്ചു

“നീ ഇത് പിടിച്ച് ബാക്കിലോട്ട് നോക്കിക്കേ”

കയ്യിലെ പേഴ്സിലിരുന്ന ചെറിയ കണ്ണാടി സ്നേഹയുടെ മുന്നിലേക്ക് നീക്കികൊണ്ടാണ് അവൾ പറഞ്ഞത്

“എവിടെ നോക്കാൻ?” മനസ്സിലാവാതെ അവൾ ഷെഹ്‌നയോട് ചോദിച്ചു

“ബോയ്സിന്റെ സൈഡിലേക്ക് നോക്കെടി ” ചെറുതായി ദേഷ്യപ്പെട്ടുകൊണ്ട് അവൾ പറഞ്ഞു

അത് കേട്ട് സ്നേഹ പെട്ടെന്ന് കണ്ണാടി അപ്പുറത്തെ സൈഡിൽ ബാക്കിലെ ബെഞ്ചിലിരുന്ന ബോയ്സിന്റെ നേരെ തിരിച്ചു

“ഇനി എന്താടി” സ്നേഹ അവളോട് ചോദിച്ചു

“നീ അവര് എവിടാ നോക്കുന്നതെന്ന് നോക്കിക്കേ” ഷെഹ്‌ന പറഞ്ഞു

പതിയെ ആ കണ്ണാടിയിലൂടെ അവൾ ഓരോരുത്തരുടെയും മുഖം മാറി മാറി നോക്കി, അപ്പോഴാണ് കാര്യം അവൾക്ക് മനസ്സിലായത്.

അതിൽ പലരും അവസാന ബെഞ്ചിൽ പിന്നിലേക്ക് തള്ളിയിരിക്കുന്ന സ്നേഹയുടെ പിൻഭാഗത്തെ നോക്കിയായിരുന്നു ഇരുന്നിരുന്നത്.

അവൾ പലപ്പോഴും കണ്ട കാര്യമാണ് തന്റെ ശരീരത്തോടുള്ള മറ്റുള്ളവരുടെ ഈ നോട്ടം. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ ഓവർക്കോട്ട് നിർബന്ധം ആക്കിയപ്പോൾ മുതൽ അവൾ സ്കൂളിലും ഈ കാഴ്ച പതിവാക്കിയതാണ്. അതുകൊണ്ടുതന്നെ അവൾക്ക് ഇത് അത്ര കാര്യമായിട്ട് തോന്നിയില്ല

സ്നേഹയെ പറ്റി പറയാനാണെങ്കിൽ ഇരുനിറമുള്ള 18 കാരി അച്ചായത്തി. പപ്പയുടെയും മമ്മിയുടെയും രണ്ടാമത്തെ മകളാണ് സ്നേഹ. അതുപോലെ മമ്മിയുടെ ചെറുപ്പത്തിലേ സൗന്ദര്യവും കിട്ടിയത് സ്നേഹയ്ക്കാണെന്നാണ് ബന്ധുക്കളെല്ലാം പറയാറ്. കാര്യം മറ്റൊന്നുമല്ല, 18മത്തെ വയസ്സിലാണ് സ്നേഹയുടെ മമ്മിയെ അവളുടെ പപ്പ കല്യാണം കഴിക്കുന്നത്.

ആ കാലത്ത് അത് സാധാരണമായിരുന്നെങ്കിലും അതിന് മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു, പ്രായത്തേക്കാൾ വളർച്ച കൂടുതലുള്ള ശരീരമായിരുന്നു അവൾക്ക്. കാരണവന്മാരുടെ മുന്നിലൂടെ കളിച്ചുനടന്ന 18 കാരിയുടെ കൊഴുപ്പ് അവരെ പെട്ടെന്ന് തന്നെ അവളെ കെട്ടിച്ചയക്കാനുള്ള കാരണമായിരുന്നു. അല്ലെങ്കിൽ കുടുംബത്തിലെ പെണ്ണ് പെഴച്ചുപോവുമെന്നായിരുന്നു അവർക്ക്.

അതുകൊണ്ടുതന്നെ സ്നേഹയുടെ ശരീരവും അത്ര ചെറിയ പ്രായത്തിൽ തന്നെ വളർന്നുതുടങ്ങി.

ചെറിയ പ്രായത്തിൽ സ്നേഹയ്ക്ക് വെളുപ്പിനോട് വല്യ താല്പര്യമായിരുന്നു, ഇരുനിറമായിട്ടും നന്നായി വെളുത്തിരിക്കാൻ അവൾക്ക് വല്ലാതെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ വളർന്നപ്പോഴാണ് അവൾക്ക് അതിൽ വല്യ കാര്യമില്ലെന്നത് മനസ്സിലാവുന്നത്. അല്ലെങ്കിൽ തന്നെ നോക്കുന്നതിന് പകരം ഷെഹ്‌നയുടെ പാൽപോലെ വെളുത്ത ശരീരത്തെ ആകും.
“ഡീ… സാറിനോട് പറയണോ” അടുത്തിരുന്ന ഷെഹ്‌ന അടച്ച ശബ്ദത്തിൽ സ്നേഹയോട് ചോദിച്ചു

“ഓഹ്.. അതൊന്നും വേണ്ട” എന്നായിരുന്നു സ്നേഹയുടെ മറുപടി

സൂക്ഷിച്ച് നോക്കുമ്പോളാണ് ഒരാളെ കാണുന്നത്.

‘ജിത്തു’ അവൾ മനസ്സിൽ പറഞ്ഞു

സ്കൂളിൽ സ്നേഹയുടെ കൂടെയാണ് അവൻ പഠിക്കുന്നത്. അവളുടെ കൂട്ടുകാരികൂടെ ആയ നിഷയുടെ കാമുകനാണ് ആള്

പക്ഷെ ഷെഹ്‌നയോട് ഒന്നും പറയാതെ അവൾ ആ കണ്ണാടി തിരികെ കൊടുത്തു.

അപ്പോഴും ബോർഡിൽ സാർ ഇതൊക്കെയോ എഴുതി കുറിക്കുന്നുണ്ടായിരുന്നു. പക്ഷെ ക്ലാസിലുള്ള മിക്കവരും അവരുടേതായ ലോകങ്ങളിലായിരുന്നു

ക്ലാസ്സ് കഴിഞ്ഞപ്പോൾ ഏകദേശം ഉച്ചയായിരുന്നു. രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ടുതന്നെ സ്നേഹയുടെ വയറ് വല്ലാണ്ട് വിശന്നിരുന്നു.

സാർ പോയതിന് പിന്നാലേ എല്ലാവരും സീറ്റുകളിൽ നിന്നും എണീറ്റു. പക്ഷെ സ്നേഹ കുറച്ചുനേരം അവിടെ മാറിനിന്നു

“ഡീ… നീ വരണില്ലേ” സ്നേഹയോട് ഷെഹ്‌ന ചോദിച്ചു

“നീ താഴേക്ക് ചെന്നോ, ഞാൻ വരാം” അത് കേട്ട് ഷെഹ്‌ന താഴേക്ക് നടന്നു

“ഡാ ജിത്തു…” ക്ലാസ്സിൽനിന്നും പുറത്തേക്ക് നടന്ന ജിത്തുവിനെ അവൾ പിന്നിലേക്ക് വിളിച്ചു

“ആഹ്, നീ പോയില്ലേ” ചെറിയ അത്ഭുതത്തോടെ ആവൻ ചോദിച്ചു

“ഏയ് ഇല്ല” പെട്ടെന്നുതന്നെ അവൾ മറുപടി പറഞ്ഞു

“എന്താടി വിളിച്ചേ, കാര്യം പറ” ഒന്നും അറിയാതെ അവൻ ചോദിച്ചു

“അല്ല, അതൊന്നുല. നിന്റെ നോട്ടം അത്ര ശെരി അല്ലെന്ന് പറയാനാ വിളിച്ചേ” മുഖത്ത് ചെറിയ ഗൗരവത്തോടെ അവൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *