അക്കരെ – 2

“””അതെ “””

“””എന്നാ വിട്ടോ ഞാനും പോകുവാ…. ബൈ നാളെ കാണാം….”””

എന്റെ നേരെ കൈ വീശി കാണിച്ചുകൊണ്ട് അവൻ ഒരു ടാക്സിപിടിച്ചു പോയി…

ഞാൻ ഒരു ടാക്സി പിടിക്കാൻ നിന്നപ്പോളാണ് ഒരു നിസ്സാൻ അൾട്ടിമാ കൊണ്ടുവന്ന് നിർത്തി….
ഡ്രൈവർ ഇരിക്കുന്ന സൈഡിലെ വിൻഡോ പതിയേ തന്നു……

ലിസ്സി മാം….. അവരെന്താ എന്റടുത്തു….

“”ആഹ് ജോൺ….. ഗെറ്റ് ഇൻ ഒരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു…..”””

ഏയ്‌ എന്ത് കാര്യം കേറണോ…. ആഹ് കേറിയേക്കാം…..

ഫ്രണ്ട് സീറ്റിൽ കേറീല്ല കാരണം അവിടെ സിസിലി ഉണ്ടയിരുന്നു….. ഞാൻ നേരെ ബാക്ക് സീറ്റിൽ കേറിയിയുന്നു…… വണ്ടി മുന്നോട്ട് കുതിച്ചു…..

ഞാൻ ആ കാർ മൊത്തം ഒന്ന് കണ്ണോടിച്ചു…… ആദ്യം ആയി ആണ് ഒരു ആഡംബര കാറിൽ കേറുന്നത്…..

കൊള്ളാം….

വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു……

ആരും ഒന്നും മിടുന്നില്ല…..

ഫ്രണ്ട് മിററിൽ നോക്കിയപ്പോ എന്നെത്തന്നെ നോക്കികൊണ്ടിരിക്കുന്ന രണ്ടു കണ്ണുകൾ……

സിസിലി ആയിരുന്നത്……. ഞാൻ കണ്ടു എന്നറിഞ്ഞപ്പോൾ നോട്ടം മാറ്റുകയും….. ഇടക്ക് ഇടക്ക് കള്ളനോട്ടം നോക്കുകയും ചെയ്തു….. മുഖത്തു ചെറുതായി നാണം മിന്നിമറയുന്നോ എന്നൊരു സംശയം…..

കാർ ചെന്ന് നിന്നത് ഒരു വലിയ വീട്ടിലേക്കാണ്…..

ഒരു അടിപൊളി വീട്……. ഒരിക്കലും അത് ഒരു അമേരിക്കൻ സ്റ്റൈൽ വീട് ആയിരുന്നില്ല……

പക്കാ ഇന്ത്യൻ സ്റ്റൈൽ ……..

കാറിൽ നിന്നും ഇറങ്ങി വാ പൊളിച്ചു വീടുംനോക്കി നിന്ന എന്നെ തട്ടിവിളിച്ചത് സിസിലി ആയിരുന്നു……

കാര്യം എന്റെ വീടും അത്യാവശ്യം വലിയ വീടായിരുന്നെങ്കിലും ഇത് അതിലും എത്രയോ മടങ്ങ് മികച്ചത്……

“”വാ അകത്തേക്കു വാ….”””

ലിസ്സി മാം ആയിരുന്നു…….
വീടിന്റെ അകം ഒരു ബംഗ്ലാവ് ആയിട്ടാണ് എനിക്ക് തോന്നിയത്……

“”വരു ജോൺ നമുക്ക് അവിടെക്കിരിക്കാം……””

ഓഫീസ് റൂം പോലെ തോന്നിക്കുന്ന ഒരു മുറിയിലേക് അവർ എന്നെ കൂട്ടികൊണ്ടുപോയി…..

എന്നിട്ട് അവരുടെ സെർവെൻറ്റിനോട് എനിക്ക് ചായ എടുക്കാൻ പറഞ്ഞു…..

സെർവെൻറ്റും ഒരു ഇന്ത്യകാരിയായിരുന്നു….

റൂനിലേക് കേറിയ എന്നെ അവർ അവിടെ കിടന്ന ചെയറിൽ ഇരിക്കാൻ പറഞ്ഞു…. എനിക്ക് എതിർവശത്തു അവരും…..

അവർ അവരുടെ ഓവർ കൗട്ട് ഊരി മാറ്റിയിരുന്നു….

എന്റെ ദൈവമേ…. എന്റെ കണ്ണടിച്ചുപോയി….

ഷിർട്ടിന്റെ രണ്ടു ബട്ടൺ ഓപ്പൺ ആയിരുന്നു…..

അതിലൂടെ അവരുടെ മുലയുടെ മുഴുപ്പും……. മുലച്ചാലും വ്യക്തമായി കാണാം….. അവന്റെ കുണ്ണകുട്ടൻ ജീൻസിനുള്ളിൽ കൂടാരം അടിച്ചു……..

“”ജോൺ ഞാൻ സംസാരിക്കാൻ പോകുന്ന കാര്യം ഒഫീഷ്യൽ ആണ്……. എന്നാലും ജോൺ എന്നെ മാം എന്ന് വിളിക്കണ്ട…. പകരം….. ലിസ്സി എന്നോ ലിസ്സിച്ചേച്ചി എന്നോ വിളിച്ചാൽ മതി…… അമേരിക്കയിൽ താമസിക്കുന്നുവെന്നെയുള്ളു….. ഇപ്പഴും ഒരു തനി മലയാളിതന്ന……. മാം ഒക്കെ അങ്ങ് ഓഫീസിൽ മതി….. ഇപ്പൊ എന്നെ ലിസ്സിച്ചേച്ചി എന്ന് വിളിച്ചാൽ മതി ഓക്കേ…..””

“””ഓക്കേ മാം…… സോറി….. ലിസ്സിച്ചേച്ചി……”””

ഒരു ചെറിയ മന്ദാഹാസത്തോടെ അവർ തുടർന്ന്…

“””അപ്പൊ ജോൺ ഞാൻ പറയാൻ വന്നത് എന്തെന്ന് വച്ചാൽ…..ഇത്രെയും നാളത്തെ എന്റെ പരിശ്രമം വിജയ്ച്ചു…….Los Angeles Fashion വീക്കിലെക് നമ്മുടെ

കമ്പനി സെലക്ട്‌ ആയിരിക്കുകയാണ്……ഇപ്രാവശ്യം നല്ല ഒരു മോഡലിനെ തിരഞ്ഞെടുക്കണം…. ഒരുപാടുണ്ട് എന്റെ ലിസ്റ്റിൽ…… നമ്മുടെ കോസ്മെറ്റിക്സ് പ്രോഡക്റ്സിന്റെ ആഡ് ചെയ്യുന്ന മോഡൽസ് ആണ് അവർ……. പക്ഷെ അവർ പ്രഫഷണൽസ് അല്ല……

അതുകൊണ്ട് ജോണിന് കഴിയും വിധം എന്നെ ഒന്ന് ഹെൽപ്‌ചെയ്യണം…….ഇത് എനിക്ക് വിൻ ചെയ്തേ പറ്റത്തൊള്ളൂ……”””

അവർ പറഞ്ഞത് കേട്ടു ഞാൻ കുറച്ചുനേരം പറത്തി വിട്ട എന്റെ കിളികളെ തിരിച്ചു തലയിൽ കേറ്റി…..
ഈ കാര്യത്തിൽ ഞാൻ അവരെ എങ്ങനെ സഹായിക്കും…… ആ….. ഒരുപിടിയും ഇല്ല……

“”ഞാൻ പറഞ്ഞു വന്നത് നമ്മുടെ മോഡൽസിൽ നിന്നുംതന്നെ ഒരാളെ തിരഞ്ഞെടുക്കാം…… അതിനു എനിക്ക് ജോണിന്റെ സഹായം ആവശ്യമാണ്….. നമ്മുടെകൂടെ സിസിലിയും കാണും സഹായത്തിനു……

നന്നായി പെർഫോം ചെയ്യുന്ന ആളെ നമുക്ക് തിരഞ്ഞെടുക്കാം……””

അവർ പറഞ്ഞത് ഒന്നും മനസിലായില്ലെങ്കിലും ഞാൻ എല്ലാത്തിനും കൂടെ കാണും എന്ന് വാക്ക് കൊടുത്തു….

“”ചേച്ചി….എന്നാണ് ഈ ഫാഷൻ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുന്നത്…..”””

“””ഇനി അതിന് വെറും രണ്ടു മാസം മാത്രം “””

“””ഓക്കേ ചേച്ചി ഞാൻ കൂടെ കാണും…..”””

“””താങ്ക്സ്.. ജോൺ….. “”””

അവർ സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ ഞാനും കൂടെ എഴുനേറ്റു…….

പെട്ടെന്നു തന്നെ അവർ എന്നെ കെട്ടിപിടിച്ചു……

എന്നിട്ട് എന്റെ ചെവിയിൽ…

“”””ഇത് എന്റെ കഷ്ടപ്പാട് കൊണ്ട് മാത്രം ആണെന്ന് ഞാൻ കരുതുന്നില്ല….. ജോൺ വന്നുകേറിയ ദിവസം തന്നെ എനിക്ക് സന്തോഷ വാർത്ത കേൾക്കേണ്ടിവന്നു…… എല്ലാം ജോണിന്റെ ഐശ്വര്യം കൂടിയാണ്….. ഐ ലൈക്‌ യു…..”””

ഇതും പറഞ്ഞുകൊണ്ട്….. ആ ലിപ്സ്റ്റിക് ഇട്ട് ചുവപ്പിച്ച അധരങ്ങൾ എന്റെ കവിളിൽ അവർ പതിപ്പപ്പിച്ചു…..

“”ഉംച് “””

എന്ന് ഒരു ശബ്ദം ആ ഉമ്മവെയ്പ്പിൽ നിന്നും വന്നു…..
എന്റെ കണ്ണുകൾ തള്ളി…… ഞാൻ മുഖം ചരിച്ചു അവരെ നോക്കി……

എന്റെ കണ്ണുകളിൽ നോക്കി അവർ പറഞ്ഞു…

“””ഇവർ സിൻസ് ഐ സോ യു…മൈ മൈൻഡ് ഹാസ് ബീൻ ടെല്ലിങ് മി ദാറ്റ്‌ യു ആർ സംവൺ ഓഫ് മൈൻ…”””

ഇതും പറഞ്ഞു കൊണ്ട് അവർ റൂമിൽ നിന്നും സരവേഗത്തിൽ പോയി…..

ഞാൻ എന്താണ് ഇപ്പോൾ നടന്നതെന്നും ഓർത്തുകൊണ്ട് വീടിനു വെളിയിൽ ഇറങ്ങി…..

അപ്പോൾ ഒരു പ്രായമായ ആൾ വന്നു എന്റടുത്തു പറഞ്ഞു…..

“”””കുഞ്ഞേ വണ്ടിലോട്ട് കേറിയാട്ടെ….. ലിസ്സി കുഞ്ഞു പറഞ്ഞു… കുഞ്ഞിനെ ഫ്ലാറ്റിൽ കൊണ്ട് വിടാൻ……””””

ഞാൻ ഒന്നും പറയാതെ അയാൾ തുറന്നുതന്ന ഡോറിൽ പിടിച്ചു കൊണ്ട് എന്തോ പ്രേരണയാൽ ഞാൻ വീടിന്റെ ബാൽക്കണിയിലേക്ക് നോക്കി…..

കണ്ടു….. പക്ഷെ ഞാൻ പ്രതീക്ഷിച്ച ആളല്ല എന്നുമാത്രം….. സിസിലി ആയിരുന്നു അത്….. ഒരു നാണം കലർന്ന ചിരിയോടെ…..

അതും നോക്കി കൊണ്ട് ഞാൻ കാറിൽ കയറി….. അയാൾ വണ്ടി എടുത്തു…. അപ്പോഴും ഞാൻ അവർ പറഞ്ഞ വാക്കുകളിൽ ആയിരുന്നു…..

____________________________________________________________________

ബാൽക്കണിൽ ഇരുന്ന് ഒരു സിഗ്റേറ്റ് വലിച്ചുകൊണ്ടിരിക്കുമ്പോഴും മനസ്സിൽ ലിസ്സിചേച്ചിയായാരുന്നു…..

അവർ എന്നലും എന്തയിരിക്കും അങ്ങനെ പറയങ്കരണം……

ഇന്ന് അവരുടെ മുളച്ചാലിലേക് നോക്കുന്നത് അവർ കണ്ടുകാണുമോ…..
എന്നാലും അവരുടെ കിസ്സിന്റെ പവർ ഇപ്പഴും ഷോട്സിന്റെ അടിയിൽ കുളച്ചുനിൽക്കുന്നുണ്ട്……

ആഹ് എന്തായാലും വഴിയേ നോക്കാം…..

_____________________________________________________________________

രാത്രി തന്റെ ബെഡിൽ കിടക്കുമ്പോൾ സിസിലിയുടെ ചിന്ത ജോണിനെ കുറിച്ചായിരുന്നു…….

Leave a Reply

Your email address will not be published. Required fields are marked *