ഇന്ന് എനിക്ക് 36ഉം സിസിലിക്ക് 26ഉം വയസ്…….
അതിന്റെ ഇടയിലാണ് ഇന്ന് ജോണിനെ കണ്ടത്…… ആൽബി ആണോ എന്ന് ഞാൻ ഒരുനിമിഷം തെറ്റിദ്ധരിച്ചു…….
ജോണിനെ പറ്റി ചിന്തിച്ച ലിസിക്ക്…… ഒരു പ്രതേക ഫീൽ അനുഭവപ്പെട്ടു…… അന്ന് ആൽബിയെ കണ്ടതുമുതൽ ഉള്ള ഫീൽ……
___________________________________________________________________
ആദ്യ ദിവസം ആയതുകൊണ്ട് തന്നെയായിരിക്കാം വർക്ക് അധികം ആയി തോന്നീല്ല……
അങ്ങനെ ഇരുന്നപ്പോൾ ആണ് ഒരു സിഗ്റേറ്റ് വലിക്കാൻ തോന്നിയത്…….
കേബിനിൽ നിന്ന് വെളിയിൽ ഇറങ്ങി……
വെളിയിൽ ഇറങ്ങി അശ്വിനോട് തന്നെ ചോദിച്ചു സ്‌മോക്കിങ് സ്പോട് എവിടെയാണെന്ന്……
ആശാൻ നല്ല വർക്കിൽ ആണ്……
അവൻ കാണിച്ചു തന്ന വഴിയിലേക്കു നീങ്ങി….
ഫോണിലേക്കു നോക്കി കൊണ്ട് പോയതുകൊണ്ട് തന്നെ…. നേരെ വരുന്ന ആളെ കണ്ടില്ല…… തട്ടി ഇട്ടതുമാത്രം ഓർമയുണ്ട്…… എണീറ്റ് നോക്കിയപ്പോൾ…… ഒരു സുന്ദരി…….. വിടർത്തി ഇട്ടിരിക്കുന്ന മുടി……. വട്ട മുഖം….. കരിഎഴുതിയിരിക്കുന്ന നല്ല ഉണ്ട കണ്ണുകൾ……..
അനാർക്കലി ആണ് വേഷം……… കണ്ടുകൊണ്ട് നിൽക്കാൻ തന്നെ ഒരു നയനസുഖം……..
“”ആം സോറി “””
ആഹ് എന്താ ശബ്ദം……. നല്ല കിളിനാദം……..
“”ഇറ്റ്സ് ഓക്കേ “”
ഇതും പറഞ്ഞു കൊണ്ട് ഞാൻ സ്‌മോക്കിങ് സ്പോട്ടിലേക് നടന്നു…… അപ്പോഴും മനസ്സിൽ….. ആ മുഖവും ശബ്ദവും ആയിരുന്നു……
സിഗ്റേറ്റ് വലിച്ചു തീർന്നു…… കുട്ടി ആഷ് ട്രെയിൽ കുത്തി അണച്ചു…. തിരിച്ചു കാബിനിലേക്ക് പോയി…..
വർക്ക് സ്റ്റാർട്ട് ചെയ്തു……
അരമണിക്കൂർ കഴിഞ്ഞതും…….
“”ഹലോ ജോൺ……””
എന്നും പറഞ്ഞുകൊണ്ട്…… ലിസ്സി മാം കേറിവന്നു…… തൊട്ടുപുറകെ….. ഞാൻ നേരത്തെ കണ്ട കുട്ടിയും……
ഞാൻ സീറ്റിൽ നിന്നും എണീറ്റപ്പോൾ അവർ കൈ കൊണ്ട് ഇരിക്കാൻ കാണിച്ചിട്ട് അവർ എന്റെ ഓപ്പോസിറ്റുള്ള സീറ്റിൽ ഇരുന്നു……
“”ജോൺ ഞാൻ തന്നെ ശല്യപെടുത്തിയോ….””
അതിന് ഞാൻ
“”ഏയ് ഇല്ല മം…. വർക്ക് കുറച്ചേ ഉണ്ടായിരുന്നുള്ളു……”””
“”ആഹ് എനി വേ മീറ്റ് മൈ സിസ്റ്റർ സിസിലി എബ്രഹാം….”””
തൊട്ടടുത്തിരുന്നാകുട്ടിയെ ചൂണ്ടികാണിച്ചുകൊണ്ട് അവർ പറഞ്ഞു……..
ഈശ്വര ഇത് ഇവരുടെ അനിയത്തി ആയിരുന്നോ……
ഹ്മ്മ് രണ്ടിനേം ഒരുമിച്ചു കാണുമ്പോൾ എവിടെയൊക്കയോ ഒരു സമയം തിന്നുന്നു……
മുഖം മാത്രമല്ല……
രണ്ടിന്റേം മുലകൾക്കും….. ഏകദേശം ഒരേ വലിപ്പമാണ്……പൊക്കം കൂടുതൽ ചേച്ചിക്ക……..
എന്റെ നേരെ നീട്ടിയ കൈകളിലേക് ഒരു ഷേക്ഹാൻഡ് കൊടുത്തുകൊണ്ട് ഞങ്ങൾ പരസ്പരം പരിചയപെട്ടു…..
“”ആൽബിച്ചായനെ പോലെ ഉണ്ടല്ലേ ചേച്ചി…..””
സിസിലി ലിസ്സി മാമിനെ നോക്കി പറഞ്ഞു….
പെട്ടെന്ന് അവരുടെ മുഖം വടുന്നതും അത് എന്നിൽ നിന്നുംമറക്കാൻ അവർ പാടുപെടുന്നതും ഞാൻ കണ്ടു…
“”അതെ അതെ……ഹി ലൂക്സ് ലൈക് ഹിം….””
അതും പറഞ്ഞകൊണ്ട് അവർ സീറ്റിൽനിന്നും എഴുനേറ്റുപോയി……
അവർ പായതുകണ്ട് സിസിലി എഴുന്നേറ്റ് അവരുടെ പുറകെ പോയി…. എന്നിട്ട്…… ഡോറിന്റെ അവിടന്ന് എന്നെ ഒന്ന് തിരിഞ്ഞുനോക്കി……
എന്റെ സാറേ…. ഓഹോ എന്താ ഫീൽ….. ആ കണ്ണിൽ എന്തോ ഒളിപ്പിച്ചുകൊണ്ട് അവൾ എന്നെ നോക്കിചിരിച്ചുകൊണ്ട് ഡോർ കടന്നുപോയി…..
എനിക്ക് എന്തോ പോലെ തോന്നി……. ഇത് വരെ തോന്നാത്ത ഒരു ഫീൽ…….
______________________________________________________________
“””എന്തായാലും തന്നെ കുറിച്ച് സംസാരിക്കുമ്പോൾ ആ ലിസ്സി മാമിൻ നൂറുനവ…..””
അശ്വിൻ പറഞ്ഞതിനോട് ഞാൻ…..
“””അതെന്താ നീ അങ്ങനെ പറഞ്ഞെ…… “”””
പുരികം ഉയർത്തി ചോദിച്ചു……
“”അല്ല…. നമ്മളോടൊന്നും തോന്നാത്ത എന്തോ ഒരു ഇത് അവർക്ക് നിന്നോട് ഉണ്ട്….. അവർക്ക് മാത്രമല്ല…. അവരുടെ അനിയത്തിക്കും……
ഇന്ന് നിന്റെ കമ്പിനിൽ വരുന്നതിന് മുൻപ് അവർ….. നമ്മളോട് വന്നു ഏതോ ഫാഷൻ ഷോയിക് നമ്മളുടെ കമ്പനിയെ റിപ്രെസെന്റ് ചെയ്ത് ഇപ്രാവിശ്യം ഒരു ലേഡിയെ കണ്ടിപിടിക്കണം എന്ന്…
ഇവരുടെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഇതുപോലെ ഒരു ഓപ്പർചുണിറ്റി കിട്ടാൻ…… ഇപ്പറവശ്യം അത് കിട്ടിയത് നീ വന്നുകേറിയ ദിവസം ആയതുകൊണ്ടാണെന്ന് ആയിരുന്നു അവരുടെ വാദം…..
ആഹ് നിന്നോട് ഇത് പറയുന്നതെന്തിനാ അല്ലെ….
അവർ നിന്റെ കാബിനിലേക്ക് വന്നതുതന്നെ ഇത് പറയാനായിരിക്കും അല്ലെ…..””
