അങ്കിൾ ജോൺ – 1

അങ്കിൾ ജോൺ

Uncle John Part 1 | Thomas Shelby


 

എല്ലാവര്ക്കും നമസ്കാരം. കുറേനാൾ മുൻപിവിടെ കഥ എഴുതിയിട്ടുണ്ട്.. ഒരു വലിയ ഇടവേളക്കു ശേഷമാണ് വീണ്ടും ഒരു കഥയുമായി വരുന്നത് ..

ഇത്തവണ അനുഭവങ്ങളല്ല… മറിച്ചു മുൻപ് വായിച്ച ഒരു ഇംഗ്ലീഷ് കഥയുടെ പരിഭാഷയാണ് …

മുൻപ് പല സൈറ്റിലെ കഥകളും ഇവിടെ മലയാളീവത്കരിച്ചു കണ്ടിട്ടുണ്ട് ചിലർ അത് പറഞ്ഞു തുടങ്ങും ചിലർ പറയാതെയും.. ഞാൻ എന്തായാലും പറഞ്ഞുതന്നെ എഴുതാമെന്ന് കരുതുന്നു തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക…

 

പൂർണമായും വിദേശ പശ്ചാത്തലമുള്ള ഒരു കഥ മലയാളീവത്കരിക്കുമ്പോളുള്ള കുറ്റങ്ങളും കുറവുകളും ക്ഷെമിച്ചുകൊണ്ട് മാറ്റേണ്ട തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ ..

 

.അങ്കിൾ ജോൺ – 1

 

ഒരു ചെറിയ തെറ്റ് അതിത്രത്തോളം ഒരു നിസ്സഹായാവസ്ഥയിലേക്കു എന്നെ എത്തിക്കുമെന്ന് ഞാൻ കരുതിയില്ല

 

എന്റെ പേര് കിരൺ കാണാൻ തരക്കേടില്ലാത്ത കാണാൻ ഏകദേശം ഗോവിന്ദ് പദ്മസൂര്യയെ പോലെയൊക്കെ ഇരിക്കും. അത്യാവശ്യം ജിമ്മിൽ ഒകെ പോയി ആവറേജ് ബിൽഡ് ബോഡിയുള്ള ഒരു സാധാരണ മലയാളി. …

 

എന്റെ ഭാര്യ ശ്രുതി എന്റെ ജീവനാണ് അവൾ… അവളെപ്പറ്റി കറക്റ്റ് ആയിട്ടു പറഞ്ഞാൽ ദിഷ പട്നി ഉണ്ടല്ലോ ആ ഫേസ് ജാൻവി കപൂറിന്റെ ബോഡി. . .. അതാണിപ്പോ ശ്രുതിയെ വർണിക്കാൻ എന്റെ മനസ്സിൽ ഉള്ള രൂപം .ശ്രതിരയുടെ സ്വഭാവം പറയുകയാണെങ്കി എല്ലാവരുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് അനാവശ്യമായി ഒരാളുടെ ലൈഫിലേക് എത്തി നോക്കാനോ അഭിപ്രായം പറയാനോ നിക്കാറില്ല..മാത്രമല്ല എപ്പോളും ചിരിച്ച മുഖത്തോടു കൂടിയുള്ള അവളെ എല്ലാവര്ക്കും ഇഷ്ട്ടമാണ്,,, അവളുടെ മുഖത്തെ ഇന്നസെൻസ് ആണ് അവളെ കൂടുതൽ ആളുകളിലേക്ക്‌ അടിപ്പിക്കുന്നതും.. ഒരു കുസൃതി നിറഞ്ഞ ചിരി എപ്പോളും ഉണ്ടാകും ആ ചുണ്ടിൽ

 

. പ്ലസ്-1 കാലഘട്ടത്തിലാണ് ഞാനും ശ്രുതിയും കണ്ടുമുട്ടിയത് . ഞങ്ങൾ ഒരേ ക്ലാസ്സിൽ പഠിച്ചു നല്ല സുഹൃത്തുക്കളായി പ്ലസ്ടു കഴിഞ്ഞ ഞാൻ ബി-കോം അവൾ ബസ്‌സി നഴ്സിംഗ് കേരളത്തിലെ അറിയപ്പെടുന്ന ഒരു കോളേജിൽ പഠിച്ചു പഠിപ്പിന് ശേഷം ശ്രുതി എന്തുകൊണ്ടോ നഴ്സിംഗ് ഒരു പ്രൊഫഷൻ ആക്കിയെടുത്തില്ല പകരം 4 വര്ഷം പഠിച്ചതിനു ശേഷം അവൾ മെഡിക്കൽ കോഡിങ് പഠിക്കുവാൻ തീരുമാനിച്ചു ഈ സമയങ്ങളിലെല്ലാം ഞങ്ങൾ തമ്മിൽ കോൺടാക്ട് വെച്ചിരുന്നു..എന്ന് മാത്രമല്ല സൗഹൃദത്തിൽ തുടങ്ങിയ ഞങ്ങളുടെ ബന്ധം പ്രണയത്തിലേക്ക് വഴി വെച്ചിരുന്നു.. ശ്രുതിയുടെ പഠനശേഷം അവൾക് ബാംഗ്ലൂരിൽ പ്ലേസ്മെന്റ് കിട്ടി നല്ല ശമ്പളം നല്ല ജോലി.ഞാൻ ബി-കോം കഴിഞ്ഞ ഒരു ഫിനാൻസ് കമ്പനിയിൽ അക്കൗണ്ടന്റ് ആയികേറി അവൾക്കു ജോലികിട്ടിയതിനോടൊപ്പം ഞാനും അവിടെ ജോലിക് ശ്രെമിച്ചുകൊണ്ടിരുന്നു.

 

അങ്ങനെ കുറെ വർഷങ്ങൾക് ശേഷം

 

എനിക്കിപ്പോൾ 31 വയസ് ശ്രുതിക്ക് 30 ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷമായി ബാംഗ്ലൂരിൽ സ്വന്തമായി ഒരു വില്ല വാങ്ങി ശ്രുതിയുടെ ജോലിയും എന്റെ ജോലിയും പിന്നെ വീട്ടുകാരുടെ സഹായവും ഞങ്ങള്ക് ഇവിടിങ്ങനൊരു ഉഗ്രൻ വീട് മേടിക്കുവാൻ പറ്റി….ഒരു 3BKH വില്ലയാണ് ഞങ്ങളുടേത് താഴെ രണ്ടുമുറി ബെഡ്‌റൂം ഒരു PATIO, കിച്ചൻ ഹാൾ. താഴത്തെ ബെഡ്‌റൂമിലൊന്ന് ശ്രുതി അവൾക് വർക്ക് ചെയ്യാനുള്ള ഓഫീസിൽ റൂമാക്കി മാറ്റിയിരിക്കുകയാണ് പിന്നെ മുകളിൽ 1 ബെഡ്‌റൂം ബാൽക്കണി പിന്നെ എന്റെ സിസ്റ്റം വെക്കാനുള്ള ഒരു സ്പേസും PATIO ഫ്രണ്ട്ഗസ് ഒകെ ഉള്ളപ്പോൾ ഗെറ്റോഗെതെർ ഒകെ ഞങ്ങൾ നടത്തുന്നത് അവിടെ വെച്ചാണ് പിന്നെ എന്റെ ചെറിയ ബീറടി എല്ലാം അവിടെ വെച്ചാണ് 😜. വില്ല ആയതുകൊണ്ട് തന്നെ അടുത്തുള്ളവർക് ശല്യം ഉണ്ടാകതിരിക്കാൻ എല്ലാ വീടുകൾക്കും ഇടയിൽ പൊക്കമുള്ള മതിലും ഉണ്ടായിരുന്നു……. … .

 

.കോവിഡിന് ശേഷം ശ്രുതി വർക്ക് ഫ്രം ഹോം ആണ് കൂടുതലും ആഴ്‌ചയിൽ 1, 2 ദിവസം മാത്രം ഓഫീസിൽ പോകും.. എനിക്ക് എല്ലാ ദിവസവും ഓഫീസിൽ തന്നെയാണ് വർക്ക്…

.

എന്റെയും അവളുടെയും വീട്ടിൽ നിന്നും എല്ലാം ഇപ്പോളും ചോദ്യം ഉണ്ട് വിശേഷം ഒന്നും ആയില്ലേയെന്നു ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്കും തോന്നി തുടങ്ങി സമയം ആയെന്നു……. അപ്പോ ഇതാണ് ഞങളുടെ കുടുംബ ജീവിതം.

 

അങ്ങനെയിരിക്കെ ഒരു ദിവസം സൺ‌ഡേ പുറത്തെല്ലാം പോയി രാത്രി ഭക്ഷണം കഴിച്ചു PATIOil ഇരുന്നു ഒരു ബിയറും കുടിച്ചുകൊണ്ടിരുന്ന എന്റടുത്തു ശ്രുതി

 

. കിച്ചുവിന് എന്നോടിപ്പോളും …. പഴയ സ്‌നേഹമുണ്ടോ

 

അവളുടെ ചോദ്യം കേട്ട് ഞെട്ടിയ ഞാൻ അവളുടെ കൈ പിടിചു മടിയിലേക്കു ഇരുത്തി . “അതെന്താ അങ്ങനൊരു ചോദ്യം നീ എന്റെ ജീവനല്ലേ പെണ്ണെ ,”

 

“ഉണ്ടെന്കി നിനക്കു കൊള്ളാം, കാരണം ഇന്ന് നിന്റെ ബ്രൗസിംഗ് ഹിസ്റ്റോറിയിൽ നിന്ന് സിസ്റ്റത്തിൽ ബ്രൗസിങ് ഹിസ്റ്ററി ഞാൻ കണ്ടു…. എന്തൊക്കെ കഥകളാ കിച്ചു നീ വായിക്കണേ.നിനക്ക് ഇങ്ങനത്തെ സ്വഭാവം ഉണ്ടെന്നു എനിക്ക് വിശ്വസിക്കാൻ പറ്റണില്ല !”

 

ഞാനാകെ വല്ലാണ്ടായി…എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു

 

“എനിക്ക് ആദ്യം വിശ്വസിക്കാനായില്ല!”

 

ഞാൻ ആദ്യം….കരുതി.ഇപ്പൊ നീ എന്നെ സ്നേഹിക്കുന്നില്ലെന്ന്…..

 

ഇപ്പോ ഇങ്ങനത്തെ കഥകളൊക്കെ വായിച്ച രസികൻ മാത്രം പ്രശ്നങ്ങൾ ഒന്നും നമുക്കിടൽ ഇല്ലല്ലോ പിന്നെ… ഞൻ കുറച്ച് കാര്യായിട്ട് നോക്കി അത്……ഈ കഥകളിലെല്ലാം ഭാര്യമാർ മറ്റുള്ളവരുടെ കൂടെ കിടക്കുന്നു എന്നതല്ല എന്നെ ഞെട്ടിച്ചത്……..ഭാര്യമാരെ മറ്റൊരാൾക്ക് അടിയവറവ് വെക്കുന്നതുപോലുള്ള കഥകൾ ആണ് കൂടുതലും , കിച്ചനു ഇതൊക്കെ വായിക്കാനും നടന്നു ആഗ്രഹമുണ്ടോ??

എനിക്ക് വിശ്വസിക്കാൻ പറ്റണില്ലടാ …. ആദ്യത്തെ ഒരു ഷോക്ക് കഴിഞ്ഞപ്പോ ഞാൻ ഇതിനെപറ്റി ഓൺലൈനിൽ നോക്കി.. ഇത് ഭയങ്കര ഫേമസ് ഫെറ്റിഷ് ആണല്ലോ… നിനക്കെന്താ കിച്ചു പറ്റിയെ……. ഇത് നിന്റെ മറ്റേ…കാലിൽ ……..അടുക്കളേൽ …..അവിടേം ഇവിടേം വെച്ചോള്ള കളി പോലുള്ള ഫാന്റസി മാത്രമാണോ…. ആ സെർച്ച് ഹിസ്റ്റോറിയിൽ നിന്ന് എനിക്കങ്ങനെ തോന്നിയില്ല അതാ ചോദിച്ചത്….

 

എന്റെ മുഖം അകെ ചുവന്നിരുന്നു. അപ്പോഴും എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഞങ്ങളുടെ ലൈഫ് വരെ തകർന്നെന്നു വരെ ഞാൻ പേടിച്ചു .

എന്റെ മുഖത്തെ സങ്കടത്തിലും അധികം പേടി കണ്ടിട്ടാവണം ശ്രുതി ചോദിച്ചു, ” നീ എന്നിട്ടു ഒരു തവണ പോലും എന്നോടിതിനെ പറ്റി സംസാരിച്ചിട്ടില്ലലോ അങ്ങനൊരു ഇഷ്ട്ടം ഇണ്ടെന്നു പറഞ്ഞില്ലാലോ ?”

 

“പെണ്ണെ , ഞാൻ നിന്നെ എപ്പോഴും ഇപ്പോഴും എന്റെ മരണം വരെ സ്നേഹിക്കും അതിൽ മാറ്റമൊന്നുമില്ല… നീ കഴിഞ്ഞേ ഒള്ളു എനിക്കെന്റെ ജീവൻ പോലും….. ഇത് ഞാൻ താമശക്ക്…എനിക്ക് കോളേജ് ടൈമിൽ കിട്ടിയ ഒരു ഫാന്ടസിയാണ്… അല്ലാതെ ഒന്നുല്ല….”

Leave a Reply

Your email address will not be published. Required fields are marked *