അങ്കിൾ ജോൺ – 4

….

….

ശ്രുതിയുടെ പരുപാടി…7നാണു പറഞ്ഞിരിക്കുന്നത്… ഇപ്പോൾ സമയം….5….. പിള്ളേരുടെ പരുപാടി നടക്കുന്നു… ഞാൻ കുറേനേരം അതും കണ്ടിരുന്നു…. പിന്നെ…… ഒരു ബിയർ അടിച്ചു…… ഒരു പെഗ് അടിച്ചു……

….

….

ഫുഡ്‌ എല്ലാം നോക്കാനായി…. ഇറങ്ങിയപ്പോൾ പുറകിലൊരു… കൈ വന്നേനെ തട്ടി…..

….

….

ആഹ്.. ജോൺ അങ്കിൾ….. എവിടായിരുന്നു…..

….(അയാളൊരു മുണ്ടും ടീഷർട്ടും…ഇട്ട്..)

..ഞാൻ ഇവിടുണ്ടായിരുന്നു….. എന്താ കിരൺ ഒറ്റക്ക്….

….

ചുമ്മാ എല്ലാം കണ്ടു നടക്കുകയായിരുന്നു….

….

….

ശ്രുതി മോളെവിടെ….

….

അവളവിടെ ഉണ്ട്… പ്രാക്ടിസും… മേക്കപ്പ്ഉം…..

….

ഓഊ…. മോൾടെ പ്രോഗ്രാം ഉണ്ടല്ലോ…. ഞാനത് മറന്നു…..

….

(ഉവ്വ മണ്ണന്നു… കള്ള തയോളി… ഞാൻ മനസ്സിൽ പറഞ്ഞു )

….

….

ഇതെന്താ ബാഗും ആയിട്ട്…

….

എന്റെ ഒരു ടാബ്ണ് അങ്കിൾ….. ഒരു വർക്ക്‌ മീറ്റിംഗ് ഉണ്ട്… എപ്പളാണെന്നു പറയാൻ പറ്റില്ല.. അതാ…..

ശെ.. ഇതിനിടക്കണോ.. മീറ്റിംഗ്…..

….

….

അത് നടന്നോളും അങ്കിൾ….. ജോലി ഇല്ലാതെ പറ്റില്ലാലോ…ജീവിക്കണ്ടേ നമുക്ക്….

….

…..

ഹാ… അതും ശെരിയാ… എന്നാൽ ശെരി…. കിരണിന്റെ കാര്യങ്ങൾ നടക്കട്ടെ…..

…..

….

ഞാൻ ശ്രുതിയെ അതിനിടക്കൊന്നും കണ്ടില്ല…..

….

അവളും തിരക്കായിരിക്കും….. ഞാൻ വീണ്ടും കുറെ നടന്നു….. കുറച്ച് ഫുഡ്‌ ഒകെ കഴിച്ച്…. ഇടക്ക്… ശ്രുതി വിളിച്ചു ലൈറ്റ് ആയിട്ട് ഫുഡ്‌ എന്തെങ്കിലും എത്തിക്കാമോൻ ചോദിച്ചു… ഞാൻ അത് ആന്റിയുടെ വീട്ടിൽ എത്തിച്ചെങ്കിലും… ശ്രുതിയെ കണ്ടില്ല… മുകളിലാണെന്നാണ് പറഞ്ഞത്….

…..

….

അങ്ങനെ….7 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ പരുപാടി… തുടങ്ങിയപ്പോൾ 8 ആയി… ഞാൻ… ഹാളിൽന്റെ സൈഡിൽ നിന്നു പരുപാടി കാണാൻ…. ഞാൻ ഹാൾ മുഴുവൻ ഒന്ന് കണ്ണോടിച്ചു………..

….

ജോൺ പുറകിൽ നിൽക്കുന്നുണ്ട്…..

….

ഒടുവിൽ ശ്രുതിയും കൂട്ടരും വന്നു…..

…….

ശ്രുതിയെ കണ്ടപ്പോൾ തന്നെ എന്റെ കണ്ണ് തള്ളി….

നല്ല….. നീല സാരീ… അതിൽ സ്ലീവലസ്… ബ്ലാക്ക്..ബ്ലൗസ്……. സാരീ അത്യാവശ്യം…ഇറക്കിയാണ് ഉടുതിരിക്കുന്നത്… കണ്ടാൽ ആരും നോക്കി നിന്നു പോകുന്നപോലൊരു രൂപം.

….

….

ഈ ഡ്രെസ്സിൽ കണ്ടപ്പോൾ എനിക്കദ്യം ഓർമ വന്നത്….യെ ജവാനി ഹേ ദിവാനി.. സിനിമയിൽ ദീപിക ഇട്ടിരിക്കുന്ന ഡ്രസ്സ്‌ പോലെ…. പോലെയല്ല അത് തന്നെ….. ബാക്കിൽ നെറ്റ് പോലെ കെട്ടിവെക്കുന്ന ബ്ലൗസ്…. നെറ്റ് ആയതുകൊണ്ട് തന്നെ.. ബ്രാ ഇടാതെ …

….

എന്റമ്മേ… എനിക്ക് ശ്രുതിയെ അങ്ങനെ കണ്ടപ്പോൾ തന്നെ കമ്പിയായി….

..

മറ്റുള്ളവരെ അപേക്ഷിച്ചു…. ശ്രുതി അധികം മേക്കപ്പ് ഇട്ടടില്ല…. ഒരു തൂങ്ങി കിടക്കുന്ന…. കമ്മൽ.. ചെറിയൊരു മാല…. ഒരു വള… പിന്നെ…. തീരെ ചേർച്ച ഇല്ലെങ്കിലും…. നമ്മുടെ ക്യാമറ ഉള്ള വാച്ച്….

. സാരിയുടെ ഇടയിലൂടെ ചെറുതായി…. പൊക്കിൾ കാണാം… എന്നാൽ അധികം കാണാൻ പറ്റുന്നില്ലാതാനും…. എന്തായാലും മുന്നിൽ ഇരിക്കുന്നവന്മാർക് നല്ല കൊളാണ്…..ശെരിക്കും ശ്രുതിയിലാനി എന്റെ കണ്ണ്…. കുറെ ചരക്കുകളും… അതിനിടയിൽ…. ശ്രുതിയും…….

….

ഞാൻ അപ്പോളാണ് ജോണിനെ ഓർത്തത്‌…. അയാളെ നോക്കിയപ്പോൾ… അയാൾ മുണ്ടിന്റെ പുറത്തുകൂടി…. കുണ്ണപ്പിടിച്ച ഞെരിച്ചു… നിക്കുന്നു…. പെട്ടന് ബോധം വന്നതുപോലെ…. അയാൾ… വിട്ടു…. പുറകിലേക്കി മാറി…..

….

….

ഒരു 4,5 സോങ്‌സ് കൂട്ടി ചേർത്തു പാട്ട്…..

എന്തായാലും…15 മിനുട്ടിൽ പരുപാടി കഴിഞ്ഞു…. കഴിഞ്ഞ ഉടനെ ഞാൻ ശ്രുതിയുടെ അടുത്തേക്ക് പോയി…..

….

….

എല്ലാവരോടും സംസാരിച്ചു… ശ്രുതിയുടെ കൈയിൽ പിടിച്ചു…. ഫ്രോന്റിലേക്കു വന്നു…

….

….

കിച്ചു എങ്ങനുണ്ട്.. ഡ്രസ്സ്‌….

….

മോളെ…. ഇവിടിട്ടു നിന്നെ കളിക്കും… ഞാൻ….

….

….

അയ്യടാ.. എന്റെ ജോൺ ഇച്ചായനോ… അപ്പോൾ….

….

ഹോ…. നീ എന്റെ കണ്ട്രോൾ കളയും……

….

….

കണ്ട്രോൾ ചെയ്യ് കിച്ചു…. നീ വല്ലതും കഴിച്ചോ….. എന്റെ ശ്രുതി പെട്ടന്നൊരു ഉത്തമ ഭാര്യയായി…..

….

…. ഞങൾ കുറച്ച്… സംസാരിച്ചു…. ഫുഡ്‌ കഴിക്കാൻ നീങ്ങി….

ശ്രുതി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി…..

….

….

കാര്യം ആദ്യം കുറച്ച് സ്മാർട്ട്‌ ആയി നിന്നെങ്കിലും… ശ്രുതിയുടെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടിപ്പോൾ…..

നീ പേടിക്കണ്ട പെണ്ണെ ഞാൻ ഇവിടെ ഉണ്ടല്ലോ…. ഹ്മ്മ്….

….

….

ഹ്മ്മ്… എനിക്കെന്തോ പേടിപോലെ കിച്ചു… ആരെങ്കിലും കണ്ടാലോ….

ഇതെന്തായാലും തീരാൻ വെളുപ്പിനെ ആകും… പിന്നെ.. ദേ…. കള്ളും കുടിച് എല്ലാത്തിനും വെളിവ് ഇപ്പോൾ പോയി….. നീ പേടിക്കണ്ട….

….

….

കിച്ചു ദൂരെ എങ്ങും പോകരുത്….

….

ദൂരെയോ… ഞാൻ വീടിന്റെ അടുത്ത് തന്നെ ഉണ്ടാകും….

….

നിനക്ക് കുടിക്കാൻ വല്ലതും വേണോ….

… ഹ്മ്മ്… വേണം…

….

ഞാൻ കുടിക്കാൻ എടുത്തോണ്ട് വന്നപ്പോൾ ശ്രുതിയുടെ അടുത്ത് നിന്നും ജോൺ പോകുന്നത് കണ്ടു….

….

അയാളെന്താ പറഞ്ഞെ….

..

വരാൻ പറയാൻ വന്നതാ……..

…..

നീ എന്ത് പറഞ്ഞു…

… കിച്ചു ഇപ്പോൾ പോകും എന്നിട്ട് വരാമെന്നു….

ഹ്മ്മ്….. ഞാൻ സമയം നോക്കിയപ്പോൾ….9 ആകാറായി…. എന്നാൽ ചെല്ല്….

കിച്ചു വാ….

….

ഞാൻ കുറച്ച് ദൂരം വരാം….

ഞങ്ങൾ കൈ പിടിച്ചു…. ഒരു 100 മീറ്റർ ചെന്നിട് അവളോട്‌ പൊക്കോളാൻ പറഞ്ഞു.. കവിളിൽ ഒരുമ്മയും കൊടുത്തു….

അവര് വല്ലതും അന്വേഷിക്കുമോ….

….

ഇല്ല കിച്ചു… ഞാൻ പ്രോഗ്രാം കഴിഞ്ഞ് നമ്മളൊരു ബര്ത്ഡേ പാർട്ടിക് പോകുമെന്നു പറഞ്ഞിരുന്നു….

ഹമ്പടി…

പോ കിച്ചു… പിന്നെ അവരുടെ മുന്നിലൊന്നും പോയി ചാടരുത്….

….

ഹ്മ്മ്… ഞാൻ നോക്കിക്കോളാം…. നീ.. ചെല്ല്….

….

….

….

ശ്രുതി പോകുന്നതും നോക്കി.. ഞാൻ നിന്നു….എന്റർ നെഞ്ചിടിക്കാൻ തുടങ്ങി…. ഞാൻ വേഗം വീട്ടിൽ കയറി….ഫ്രിഡ്ജിൽ നിന്നും….

… ഒരു ബിയർ എടുത്തു കുടിച്ചു……. എന്നിട് കുറച്ച് നേരം ഇരുന്നു….. ഒരു 30 മിനിറ്റ് കഴിഞ്ഞ് പയ്യെ വല്ല സീനും കിട്ടുമോ എന്ന് നോക്കാമെന്നാണ് ഞാൻ കരുതിയത് …….

…ഞാൻ ബീയറും പിടിച്ചു… സോഫയിൽ കിടന്നു…. ഓരോന്നും ആലോചിച്ചു കിടന്നു… ഞാനെപ്പോളോ… അറിയാതെ മയങ്ങിപ്പോയി….

….

…..

….,.

ഞാൻ എണീക്കുമ്പോൾ…. സമയം…9.50 മൈര്….. ഏതാണ്ട് ഒരു മണിക്കൂർ.. എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി….

ഞാനെന്തൊരു മൈരൻ ആണ്…. എന്റെ പെണ്ണിനെ വേറൊരാളുണ്ട്ട് അടുത്ത് വിട്ടിട്ട്….. ഞാൻ കേറി കിടന്നുറങ്ങിയേക്കുന്നു…..

….

…..

……

ഞാൻ വേഗം എഴുന്നേറ്റ്…. ഫോണും.. ടാബും…. എടുത്തു നോക്കി..

 

ടാബിൽ….

…. ഡോർ ലോക്ക് ചെയ്തിട്ടുണ്ടാവില്ല…കേറിപോരെ… എന്നൊരു മെസ്സേജ്….8.55നാണു…..

……

…. വേറെ മെസ്സേജ് മ് കോളും ഒന്നുമില്ല… ഞാൻ വേഗം… എന്റെ ജീൻസ് മാറി ഒരു ഷോർട് ഇട്ട്…. ഷർട്ട്‌ മാറി… ഒരു ടീഷർട് ഇട്ട് ക്യാപ്പും വെച്ച്… എന്റെ ഫോണും എടുത്തിറങ്ങി ഭാഗ്യം ഫോണിന് ചാർജ്… ഉണ്ട്….

Leave a Reply

Your email address will not be published. Required fields are marked *