അങ്കിൾ ജോൺ – 5 8

….

അത് നിന്നെക്കാൾ കൂടുതൽ എനിക്കുറപ്പുണ്ട് കിച്ചൂ…. ഇനി നിന്റെ ഭാഗത്തു നിന്നിങ്ങനെ ഒരു ചിന്തയോ… ഒന്നും ഉണ്ടാകില്ല…

….

(എനിക്ക് ചെറിയൊരു ആശ്വാസം കിട്ടി..)

അതെന്താണെന്ന് അറിയ്യോ….

ഇനി ഇങ്ങനിയൊരു ഫാന്റസി നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല… അതും പറഞ്ഞു ശ്രുതി…എഴുനേറ്റു… ഞാൻ.. കൊടുത്ത ഫോൺ എന്റെ മടിയിലേക്കിട്ട് മുകളിലേക്ക് പോയി…

….

ശ്രുതി….. ….

ഞാൻ വിളിച്ചിട്ടും അവൾ നിക്കാതെ പോയി…

മൈരേ എല്ലാം മൂഞ്ചി എന്റെ ഈ ഊമ്പിയ സ്വഭാവം…….

….

ഞാൻ ശ്രുതിയെ അതിനു.. ശേഷം ഇങ്ങനൊരു കാര്യത്തിന് നിർബന്ധിക്കില്ലെന്നു തീരുമാനിച്ചു….. കാരണം… അവളാ പറഞ്ഞത് അത്രക്കും… ഉറപ്പും ധൃടമായ തീരുമാനവുമായി ആയിട്ടെനിക്ക്..തോന്നി….

….

….

……

പിന്നീടുള്ള ദിവസങ്ങൾ വളരെ വിരക്തി തോന്നിയ ദിവസങ്ങൾ ആയിരുന്നു….

ശ്രുതി പഴയപോലെ ഓടി ചാടി നടന്നു ഒന്നും ചെയ്യുന്നില്ല…… ചിരിയും കളിയും കുറഞ്ഞു… ഞങ്ങൾ തമ്മിൽ ഉള്ള സംസാരം കുറഞ്ഞു… രാവിലെ എഴുന്നേൽക്കും ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കും…. ശ്രുതി ജോലിക്ക് കയറും……

.. വയിക്കിട്ട് വരും… ശ്രുതിയും ഞാനും ഒരുമിച്ചിരുന്നു എന്തെങ്കിലും കഴിക്കും… എന്തെങ്കിലുമൊക്കെ സംസാരിക്കും… കൂടുതലും ഞാനാണ്…. വിഷയങ്ങൾ എടുത്തിടാർ സംസാരിക്കാൻ…. ശ്രുതിയായിട് ഒരു ടോപ്പിക്ക് സംസാരിക്കൽ വളരെ കുറഞ്ഞു….

Sex അന്നത്തെ ദിവസത്തിന് ശേഷം പിന്നീട് ഉണ്ടായിട്ടില്ല… ഞാൻ 1,2 തവണ ശ്രെമിച്ചു… ബട്ട്‌ ശ്രുതി ഒഴിഞ്ഞുമാരി…. ശ്രുതി എല്ലാ രീതിയിലും ഓക്കേ ആയി വരാൻ ഞാനും കാത്തിരുന്നു….

…..

അങ്ങനെ ദിവസങ്ങൾ ആഴ്‌ചകൾ ആയി… അങ്ങനെ ഇരിക്കുമ്പോളാണ്….ഓണം ആകാറായി…. ശ്രുതിയിൽ ഇപ്പോൾ..കുറച്ചേ മാറ്റങ്ങൾ ഉണ്ട്… സംസാരവും ചിരിയും കളിയുമൊക്കെ തിരിച്ചു വരുന്നുണ്ട്……… ശ്രുതിക് ഒരു റിഫ്രഷ്മെന്റ് ആവശ്യമാണെന്ന് തോന്നിയതുകൊണ്ട്… ഞാൻ ഒരു suggestion വെച്ചു….

…..

നാട്ടിലൊന്നു പോയാലോ…. ഞാൻ ലീവ് എടുക്കാം.. തനിക്കു…. അവിടെ ഇരുന്നായാലും വർക്ക്‌ ചെയ്യാലോ… ഒരു 1 മന്ത്…. ഓണം കഴിഞ്ഞ് തിരിച്ചു വരാം….

…. ശ്രുതിയും ഒന്നാലോചിച്ചു…. ഹ്മ്മ്… പോകാം….

….

അങ്ങനെ അത് തീരുമാനമായി…

അതിനിടയിൽ… ശ്രുതിക്കു കൊടുത്ത ഫോണിൽ ജോണിന്റെ മെസ്സേജ് വരുന്നുണ്ടായിരുന്നു…. അത് ഞാൻ ഓഫ്‌ ആക്കി വെച്ചു….. ശ്രുതി പുറത്തേക്ക് ഇറങ്ങൽ കുറവായതുകൊണ്ട്…. അയാളുമായുള്ള കൂടികഴ്ച്ചയായും കുറവാണ്…. ഞാനും അതേ….

……

… അങ്ങനെ ഞങ്ങക്ക് നാട്ടിലേക്കു പുറപ്പെട്ടു..ഞങ്ങളുടെ കാർ തന്നെ എടുത്തു . എന്റെ ലാപ്പും… ശ്രുതിയുടെ സിസ്റ്റേവും.. എല്ലാം കൂടി.. വണ്ടിയിൽ കയറ്റി….

.

വീട്ടിൽ അറിയിച്ചിരുന്നു….

പോരാത്തതിന്..അവർ എപ്പോളും വിളിക്കുന്നതുമാണ്….

..

ഓണം ആയതുകൊണ്ട് എല്ലാവർക്കും ഡ്രസ്സ്‌ എടുക്കാമെന്ന് പറഞ്ഞതാണ് പിന്നെ അവിടെ ചെന്നു… അവരുടെ ഒപ്പം പോയി എടുക്കാമെന്ന് തീരുമാനിച്ചു….

….

ആലപ്പുഴ ബോർഡ്‌ കണ്ടതും…

..

home sweet home. എവിടേ പോയി കിടന്നാലും നാട്ടിൽ വരുന്നതിന്റെ സുഖവും സന്തോഷവും ഒന്നു വേറെ തന്നെയാ…

അതേ…. ശ്രുതി പറഞ്ഞു….

കിച്ചൂ

..

സോറി…..

….

എന്തിന്…

കിച്ചിവൂനെ ഇത്രയും ദിവസം അവോയ്ഡ് ചെയ്തതിന്….

ഒന്ന് പോ പെണ്ണെ…. ശെരിക്കും ഞാനാണ് സോറി പറയണ്ടത്…. നിന്നെ വിഷമിപ്പിച്ചതിനും ഇതിലേക്കൊക്കെ വലിച്ചിട്ടത്തിനും എല്ലാം….

……

ശ്രുതി ചെറു പുഞ്ചിരിയോടെ എന്റെ കൈൽ ചുറ്റി പിടിച്ചു തോളിൽ തലയും ചായ്ച്ചിരുന്നു…

…..

പിന്നീടുള്ള ഞങ്ങളുടെ കുറെ ദിവസങ്ങൾ കളർഫുൾ ആയിരുന്നു… ഫ്രണ്ട്സും ഫാമിലി.. ഞങ്ങളുടെ കോളേജ് ഫ്രണ്ട്സിനെ കണ്ടു.. റിലേറ്റീവ്സ് ആയി ഔട്ടിങ്…. എല്ലാം കൊണ്ടും… അതിനിടക്കി വർക്കും… എല്ലാമായി…. ആകെ മൊത്തം ആഘോഷം…. കുറെ നാളുകൾ കൂടി ഞാനെന്റെ പഴയ ശ്രുതിയെ കണ്ടു… വളരെ സന്തോഷത്തോടെ.

….

അതിനിടയിൽ ഞങ്ങളുടെ sex ലൈഫും റീസ്റ്റോർ ആയി

എങ്കിലും ഒരു പോരായിമ്മയുണ്ട്… ബെഡ്‌റൂമിൽ… അന്നുണ്ടായിരുന്ന ആ തീ… പരസ്പരം ഉണ്ടാകാറില്ല… ആ ഇന്റന്സിറ്റി… അതിനൊരു കുറവ് .. Sex ലൈഫ് വളരെ നോർമൽ ആയി തോന്നി തുടങ്ങി ആദ്യമായി ലൈഫിൽ….അത് രണ്ടാൾക്കും മനസ്സിലാകുന്നുണ്ട് എങ്കിലും….. അതിലും വലുത്…. അവളുടെ മുഖത്തെ പുഞ്ചിരിയാണെന്നുള്ള എന്റർ സ്വബോധം എന്നെ അതെല്ലാം മറക്കാൻ നിർബന്ധിച്ചു….

Leave a Reply

Your email address will not be published. Required fields are marked *