അങ്കിൾ ജോൺ – 5

…..

നശിച്ചു എല്ലാം നശിച്ചു… എനിക്കെന്തിന്റെ കഴപ്പായിരുന്നു…. എല്ലാം ഒന്ന് ഓക്കേ ആയി വന്നപ്പോളേക്കും….

ഇനി എന്ത് ചെയ്യുമെന്ന് ഒരു പിടിത്തവും illa…. ഇവിടെ ഇരുന്നിട്ടും കാര്യമില്ല ഞാനും അധികം നേരം ഇരിക്കാതെ… കൈ കഴുകി റൂമിലേക്ക്‌ ചെന്നു….

ശ്രുതി എന്നെ കാത്തെന്ന പോലെ… ബെഡിൽ ചാരി ഇരിക്കുകയാണ്…

..

… വാ കിച്ചു….

പെണ്ണെ….

ഇരിക്ക്….

എടി ഞാൻ പറയണേ ഒന്ന് കേൾക്…

..

കേൾകാം അതിനു മുന്നേ ഞാൻ ചോദിക്കുന്നതിനു കിച്ചു കൃത്യമായി ഉത്തരം തരണം…

ഹ്മ്മ്…

ഞാൻ നിന്റെ ആരാ…

..

എന്റെ ഭാര്യ… എന്റെ ജീവൻ…. എന്റെ എല്ലാം നീയല്ലേ….

ആണല്ലോ….ആ കിച്ചു തന്നെയല്ലേ… നമ്മുടെ ഈ ലൈഫിലേക്ക് കക്കോൾഡ്… ചക്ക മാങ്ങാനും പറഞ്ഞു ഓരോ ഫാന്റസി കേറ്റികൊണ്ട് വന്നത്…

അതേ…

ആ നീ തന്നെയല്ലേ… എന്നെ അയാളുമായി കിടത്താൻ …. ആഗ്രഹം പ്രകടിപ്പിച്ചതും… അതിനു പ്ലാൻ ഇട്ടതും… എനെ അവിടെ കൊണ്ടാക്കിയതും…

ഹ്മ്മ്… അതേ ശ്രുതി…

എന്നിട്ടത് കണ്ട് സങ്കടപ്പെട്ടു ഞാൻ നിന്നെ മറന്നെന്നു പറഞ്ഞു കരഞ്ഞതും നീയല്ലേ കിച്ചു….

എനിക്കങ്ങനൊരു അബദ്ധം പറ്റിപ്പോയി…. പ്ലീസ്…. വീണ്ടും വീണ്ടും…. അത് പറഞ്ഞിങ്ങനെ.. എനെ ശ്വാസം മുട്ടിക്കല്ലേ… ശ്രുതി..

എന്താ കിച്ചു അബദ്ധം… നീ ഓരോന് ചിന്തിച്ചു കൂട്ടിയതോ.. അതോ.. ഈ ഫാന്റസിയോ…

….

ഞാൻ ഒരു നിമിഷം ശ്രുതിയുടെ നേരെ നോക്കി….

….

ഞാൻ ചിന്തിച്ചു കൂട്ടിയത്…

കിച്ചൂ….

….

അതേ…സത്യമാ പെണ്ണെ… എനിക്കാ നിമിഷം എന്ത് പറ്റിയിട്ടാണെന് എനിക്കറിയില്ല…. പക്ഷെ അന്നേരം അങ്ങനെ തോന്നിപോയി… പിന്നീട് അതോർത്തു regret ഉണ്ടായിട്ടേ ഒള്ളു… നിന്നെ ഇതിലേക്ക് വലിച്ചിട്ടതിലല്ല….. എന്റെ ചിന്ത നിന്നെ വേദനിപ്പിച്ചതിലാ എനിക്ക് സങ്കടം….നമ്മുടെ ഈ അല്ല എന്റെ ഈ ഫാന്റസി… ഒരു തെറ്റായ രീതിയാണെന്നോ… ഒന്നും എനിക്കിതുവരെ തോന്നിയിട്ടില്ല….

തോന്നുകയുമില്ല… അത് നമ്മുടെ ജീവിതത്തെ ബാധിക്കാത്തിടത്തോളം….

അങ്ങനെ പറഞ്ഞ നീ തന്നെയല്ലേ അന്ന് കരഞ്ഞത്…

അതാണ് പറഞ്ഞെ തെറ്റായിപ്പോയിൻ…. നീ എന്റടുത്തു വന്നു കിടന്ന ആ നിമിഷം… അത് മാറി… എനിക്കത്രേ ഉണ്ടാരുന്നുള്ളുടി…. നീ എനെ ഒന്ന് ചേർത്ത് പിടിച്ചാൽ തീരാവുന്ന ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളു….. അല്ലാതെ വേറൊന്നും illa..

പിന്നെ സങ്കടം ആയെന്നു പറഞ്ഞത് നീ അന്ന് ചോദിച്ചപ്പോ കള്ളം പറയാൻ എനിക്ക് മനസ് വന്നില്ല… അതുകൊണ്ട് സത്യം പറഞ്ഞു… നിന്നോട് അല്ലെങ്കിലും ഞാൻ കള്ളം പറയാറില്ലല്ലോ…….

എനിക്കാ ആഗ്രഹം ഇപ്പോളും മനസിൽ ഉണ്ട്…

അതെനിക്ക് വന്നു കേറിയപ്പോ മനസിലായി…

സോറി പെണ്ണെ… നീ എന്നെ വെറുക്കല്ലേ…

….

വെറുപ്പോ ഒന്ന് പോ കിച്ചു… ഇത്രേമൊക്കെ ഉണ്ടായിട്ടും നിനക്കാ ആഗ്രഹം മനസ്സിൽ നിന്നും പോയിട്ടില്ലെന്നു അറിഞ്ഞപോലുള്ള ഒരു ഷോക്ക് ഉണ്ട്… അതല്ലാതെ….

ഹ്മ്മ്…

കിച്ചൂ…

എനെയൊന്നു കെട്ടിപിടിക്കു കിച്ചൂ……

….

ഞാനും ശ്രുതിയും കുറെ നേരം കെട്ടിപിടിച്ചു കിടന്നു…. കുറെ നേരം… എത്രനേരം അങ്ങനെ കിടന്നേനു അറിയില്ല….

കുറെ സംസാരിച്ചു… കുറെ ചിരിച്ചു…. എന്തൊക്കയോ പറഞ്ഞു ഞങ്ങളുടെ ജീവിതം ഞങ്ങൾ തിരിച്ചു പിടിച്ചൊരു സന്തോഷമായിരുന്നു.. എനിക്ക്…

പെണ്ണെ…

ഹ്മ്മ് എന്താടാ കിച്ചൂ….

ഫാന്റസി ഉപേക്ഷിക്കണോ ഞാൻ… നീ പറഞ്ഞാൽ മതി ഇനിയാകാര്യം ഞാൻ പറയില്ല…

….

പറയാതിരുന്നാൽ കിച്ചൂന്റെ ഉള്ളിൽ നിന്നുമത് പോകുമോ…

അറിയില്ല പക്ഷേ നിന്നെക്കാൾ വലുതല്ലലോ ഒന്നും….

ഹ്മ്മ്… എനിക്കൊന്നാലോചിക്കണം കിച്ചൂ…. കുറച്ച് ദിവസം എനിക്ക് തരണം നീ……

എത്ര ദിവസം വേണമെങ്കിലും എടുത്തോ….

ഉമ്മ്മ്മ്മ്മ….

എന്റെയാ നീ…

..

……

…….

……….

…………

ഏതാണ്ട് 10,15 ദിവസം കടന്നു പോയി…

ശ്രുതിയിൽ നിന്നും പോസറ്റീവ് ആയിട്ടോ നെഗറ്റീവ് ആയിട്ടോ ഒരു മറുപടിയും കിട്ടിയില്ല… ഞാനും നിർബന്ധിച്ചില്ല…. കാരണം…. Let her take her time..

ഞങ്ങൾ അതിനിടക്ക്… അന്ന് നാട്ടിൽ നിന്നും വന്നപ്പോൾ സംസാരിച്ച വിഷയം സംസാരിച്ചു…. അതിനെപ്പറ്റി ഒരു തീരുമാനം വയികാതെ എടുക്കണം….

നാട്ടിലേക്കു ഞങ്ങളുടെ ജീവിതം പറിച്ചു നടുന്നതിനെപ്പറ്റി….

അത്രയ്ക്ക് കാര്യമായിട്ടല്ല.. എങ്കിലും…. എവിടേക്ക് മാറണം എന്നൊക്കെ… നാട്ടിലേക്കു എളുപ്പം പോയിട്ട് വരണം.. അവര്ക് ഞങ്ങളെ കാണാൻ ആയാലും വരാൻ കഴിയണം… അങ്ങനെ ഉള്ള ഒരു പ്ലേസ്… നോക്കിയിട്ട് രണ്ട് ഓപ്ഷൻ ആണുള്ളത്… ഒന്നുകിൽ കൊച്ചി…. അല്ലെങ്കിൽ ട്രിവാൻഡ്രം…. രണ്ടെടുത്തും…. നല്ല ജോലി സാധ്യത ഉണ്ട്…. കൊച്ചിയാണ് ഞാൻ പ്രേഫർ ചെയ്തത്… ശ്രുതിയുടെ കരിയർ ഗ്രോത്തിനും അതാണ് നല്ലത്….

….

ഒടുവിൽ…. ഏതാണ്ട് കുറെ ആലോചനകൾക്കും… അഭിപ്രായങ്ങളും ശേഷം… ആ കാര്യത്തിൽ…തീരുമാനമായി…. കൊച്ചി… ഞങ്ങളുടെ ആലപ്പുഴയിൽ നിന്നും…. വരാനും ബുദ്ധിമുട്ടില്ല….. എല്ലാവർക്കും സന്തോഷം…

ഞാൻ ഈ കാര്യം… നാട്ടിൽനിന്ന്‌ വന്നപ്പോഴേ ഓഫീസിൽ സൂചിപ്പിച്ചിരുന്നു ….. പ്രൊമോഷൻ കിട്ടി അധികം കഴിയുന്നതിനു മുന്നേ പോകുന്നതിന്റെ നീരസം അവർക്കുണ്ട്…

.

ഞാൻ പിന്നെ അത് കാര്യമാക്കിയില്ല…….. എന്തായാലും തീരുമാനം…. എടുത്തു കൊച്ചി….. എന്ന് എപ്പോൾ എന്നൊന്നും തീരുമാനിച്ചില്ല… അതുകൊണ്ട് ജോലി സ്ഥലത്തല്ലാതെ എവിടെയും പറഞ്ഞുമില്ല…..

….

അങ്ങനെ ചർച്ചകളും തീരുമാനങ്ങളും… ആയി… ഒരു 1 അര മാസം അങ്ങ് കടന്നുപോയി……….

ഒരു ദിവസം…

കിച്ചൂ….

ഓ… പറ പെണ്ണെ…

ഞാൻ തീരുമാനിച്ചു…

എന്ത്…

കിച്ചുവിന്റെ…. ഫാ… അല്ല നമ്മുടെ ഫാന്റസി…

ഞാൻ ആകാംഷയോടെ…. ശ്രുതിയെ നോക്കി…നമ്മുടെ ഫാന്റസി അത് നല്ലൊരു സൂചനയാണ് ആ സംബോധന

…..

We can try this one more time…

വാട്ട്‌…

യെസ് കിച്ചൂ… നമ്മൾ പോകുന്നതിനു മുൻപ് ഒരു തവണ ഒരേ ഒരു തവണ….

നമുക്ക് try ചെയാം… പക്ഷെ… ദിവസം.. സ്ഥലം എല്ലാം ഞാൻ പറയും….

….

ഓക്കേ ഓക്കേ…

ഒത്തിരി സന്തോഷിക്കല്ലേ… എനിക്ക് കുറച്ച് കണ്ടിഷൻ ഉണ്ട് …

പിന്നെ…

ഇതൊരു ടെസ്റ്റ്‌ കൂടിയാണ് നിനക്ക്…

..

ടെസ്‌റ്റോ…

..

നിന്റെ വാക്കിൽ ഞാൻ തരുന്ന വിശ്വാസം…. അന്നത്തെപ്പോലെ… നിന്റെ മുഖത്തോ പെരുമാറ്റത്തിലോ… എന്തെങ്കിലും… ഒരു മാറ്റം കണ്ടാൽ…. അതോടെ തീരും… ഫാന്റസിയും…. എല്ലാം….

അത് മാത്രമല്ല… അതിന്റെ അടുത്ത ദിവസം…നമ്മളീ നാട് ഉപേക്ഷിക്കും…… ഞാൻ നാട്ടിലേക്കും… നീ കൊച്ചിക്കോ… കോയമ്പത്തൂരോ എവിടാണ് വെച്ച…. അവിടേക്കു…

….

ഞാനൊന്ന് ഞെട്ടി….

..

അതിച്ചിരി കടന്നു പോയില്ലേ പെണ്ണെ…

എനിക്കറിയാം പക്ഷെ… വേറെ ഓപ്ഷൻ illa കിച്ചൂ…. ലാസ്റ്റ് ആയതുകൊണ്ടും…… നീ തന്ന വാക്കിൽ അത്രമാത്രം ഞാൻ വിശ്വാസം അർപ്പിക്കുന്നതും കൊണ്ടാണ്…

പിന്നെ..നീ ഒരിക്കലും ഡിസ്സപോയിന്റെഡ് ആകില്ല അത് ഞാൻ ഉറപ്പ് തരാം… കിച്ചൂ ഇന്നേവരെ കാണാത്ത രീതിൽ നിന്നെ ഞാൻ ഞെട്ടിക്കാം… പക്ഷെ….. ഞാൻ പറഞ്ഞതിൽ മാറ്റം ഉണ്ടാകരുത്…

Leave a Reply

Your email address will not be published. Required fields are marked *