അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം – 8 5

 

“മോള് എന്താ വേഷം ഒന്നും മാറാതെ. താഴേക്ക്. മോള് കുളിച്ചില്ലേ?” ജാനിയമ്മ ചോദിച്ചു.

 

“അത് ഞാൻ! അവരെല്ലാം കുളിച്ചിട്ട് കുളിക്കാം എന്ന് കരുതി. ” അമ്മൂസ് പറഞ്ഞു.

 

“ഇങ്ങ് വാ മോള് ഇവിടെ ഇരുന്നേ. ജാനിയമ്മ ചോദിക്കെട്ടെ. മോൾക്ക് എന്താ കഴിക്കാൻ വേണ്ടത്. ആരോഗ്യം ശരിക്കും ശ്രദ്ധിക്കണം. എന്റെ ചെക്കന്റെ കുറേ കുഞ്ഞുങ്ങളെ പെറാൻ ഉള്ളതാ.” ജാനിയമ്മ പറഞ്ഞു.

 

“എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഏട്ടന് ഇഷ്ട്ടം ഉള്ളതെല്ലാം ഞങ്ങൾക്കും ഇഷ്ട്ടം ആണ്. ” അമ്മൂസ് പറഞ്ഞു.

 

“ആ അവന്റെ ഇഷ്ട്ടങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം. അവനും ഒരുപാട് കഷ്ട്ടപെട്ടതാ. നിങ്ങളെയും നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയും അവൻ പൊന്നു പോലെ നോക്കും.. ഈ കുഞ്ഞ് മോളുടെയാണോ ?” ജാനിയമ്മ ചോദിച്ചു.

 

“അല്ല! മീരമോളുടേത് ആണ്.” അമ്മൂസ് പറഞ്ഞു. ”

 

“ഇന്നല്ലേ നിങ്ങളുടെ ആദ്യ രാത്രി?. അതോ ഇതിന് മുൻപേ കഴിഞ്ഞോ? ” ജാനിയമ്മ ചോദിച്ചു.

 

അമ്മൂസിന് നാണവും ചമ്മലും തോന്നി. മുഖം കുനിച്ചു.

 

“നാണിക്കേണ്ട. ഇതെല്ലാം കല്യാണം കഴിഞ്ഞാൽ സാധാരണമല്ലേ? അതിനെന്താ ഇത്ര കണ്ടു നാണിക്കാൻ ഉള്ളത്.

ഇന്നോ നാളെയോ എന്ന് പറഞ്ഞു കാലം കടന്നു പോകും. ജീവിക്കാൻ ഇപ്പോഴേ പറ്റു അത് സന്തോഷത്തോടെ സുഖമായി ജീവിക്കുക. എത്രയും പെട്ടന്ന് കുഞ്ഞികാല് കാണാൻ ശ്രമിക്കുക.”

 

അമ്മൂസ് നാണം കൊണ്ട് എഴുനേറ്റു പോകാൻ നോക്കി.

 

“അവിടെ ഇരിക്ക് പെണ്ണേ. എവിടെയാ ഈ ഓടുന്നെ? ”

 

“അത്!!! ഏട്ടൻ കുളിച്ചു കഴിഞ്ഞെങ്കിൽ കുളിക്കാൻ. ഞാൻ കുളിച്ചിട്ട് വേഗം വരാം . എന്നിട്ട് കഴിക്കാൻ ഉള്ളത് ഞാൻ ഉണ്ടാക്കിക്കോളാം. ”

 

അമ്മൂസ് മുകളിലേക്ക് കയറി അപ്പോഴേക്കും അവർ മൂന്നു പേരും കുളിച്ചു മാറ്റി റെഡി ആയി താഴേക്ക് വരുന്നുണ്ടായിരുന്നു.

 

“അമ്മൂസ് എവിടെ പോകുന്നെ ഇങ്ങ് വാ . നമുക്ക് വീടിനിയും ചുറ്റിക്കാണാൻ ഉണ്ട്. ” മായ പറഞ്ഞു.

 

“ഞാൻ വേഗം കുളിച്ചിട്ട് വരാം. ” അമ്മൂസ് പറഞ്ഞു.

 

“ശരി. വേഗം വരണം. ഇന്ന് ഒരുപാട് ജോലി ഉള്ളതാ. ” മീര പറഞ്ഞു.

 

അമ്മൂസ് കുളിക്കാൻ ഉള്ള തോർത്തും മാറാന്നുള്ളതും എടുത്തു. കുളുമുറിയിലേക്ക് കയറി. അമ്മൂസും അവിടെയുള്ള സെറ്റപ്പ് കണ്ടു ഞെട്ടി. അമ്മൂസ് പതിയെ ഡ്രെസ്സ് അഴിച്ചു മാറ്റി കണ്ണാടിയിൽ നോക്കി അവൾക്ക് നാണം വന്നു. ഇന്ന് ഈ ശരീരം മുഴുവൻ മൂന്നുപേരും കാണും . ഇത്ര നാൾ മറ്റാർക്കും കൊടുക്കാതെ ശൂക്ഷിച്ചു വെച്ചതെല്ലാം ഇന്ന് … ആ മൂന്നു പേർക്കും കൊടുക്കാൻ പോകുന്നു.

അമ്മൂസ് വേഗം കുളിച്ചു മാറ്റി താഴെ ഇറങ്ങി.

 

ഉണ്ണി അവിടെ സോഫയിൽ ഇരുന്ന് എന്തൊക്കയോ ലാപ്ടോപ്പിൽ ചെയ്യുന്നു . അപ്പോൾ അവിടെ മീരയും മായയും വന്നു.

 

” അമ്മൂസേ… അമ്മൂസ് ഈ വീട് മുഴുവനും കണ്ടിട്ടില്ലല്ലോ? വാ കാണിച്ചു തരാം. ” മായ പറഞ്ഞു.

 

എന്നിട്ട് അമ്മൂസിന്റെ കൈയും പിടിച്ചു അവിടെയൊക്കെ ചുറ്റി കാണിച്ചു കൊടുത്തു. ഇടനാഴിയിലൂടെ നടന്നു നടുമുറ്റം പോലെ ഉള്ള സ്ഥലത്തും പോയി..

 

“അമ്മൂസേ എങ്ങനെ ഉണ്ട് നമ്മുടെ ഏട്ടന്റെ കൊട്ടാരം? ഇവിടെയാ ഇനി നമ്മുടെ കുഞ്ഞുങ്ങൾ ഓടി ചാടി കളിക്കാൻ പോകുന്നത്. അമ്മൂസിന് ഇഷ്ട്ടമയോ?”

 

“പിന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി. മോൾക് ശരിക്കും ഇഷ്ട്ടം ആണോ ഏട്ടനെ അമ്മൂസിനും തരുന്നത്.?”

 

“അതെന്ത് ചോദ്യമാ അമ്മൂസേ. അതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ അല്ലേ?. എന്റെ ഏട്ടനും അമ്മൂസും ചേച്ചിയും ഞാനും എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചു കഴിയുക എന്നത് തന്നെ ഒരു ഭാഗ്യം അല്ലേ. അതിൽ കൂടുതൽ എനിക്ക് എന്താ വേണ്ടത്… പക്ഷെ ഇനി ഞാൻ പറയുന്നതെല്ലാം അമ്മൂസ് അനുസരിക്കേണ്ടി വരും. ഞാനാണ് ഇവിടെ ഏട്ടന്റെ ആദ്യ ഭാര്യ.” മായ ചിരിച്ചുകൊണ്ട് പറഞ്ഞു..

 

അവിടേക്ക് അപ്പോൾ മീരയും വന്നു.

 

“മോളെവിടെ ചേച്ചി. ” മായ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *