അച്ചുന്റെ തേരോട്ടം – 3 4അടിപൊളി 

“എന്തൊരു വഴി ആണല്ലേ…..” മൗനമായി ഇരിക്കുന്ന നിമ്മിയോടായി ഞാൻ ചോദിച്ചു…

“സത്യം ഇതൊന്നും അവര് നന്നാക്കും എന്ന് എനിക്ക് തോന്നുന്നില്ല…” അവളുടെ മുഖം എൻ്റെ ചെവിയിലേക്ക് അടുപ്പിച്ചു വെച്ചുകൊണ്ട് പറഞ്ഞു.

“ഹൊ..ഇപ്പൊ പാല് പോയാനേ… അല്ലേ..” അൽപ്പം ദ്വയാർത്ഥം കലർന്ന ചോദ്യം ഞാൻ അവൾക്ക് നേരെ എറിഞ്ഞു.തൽപരകക്ഷിയാണോ എന്നറിയാനുള്ള ഒരു ത്വരയും അതിനൊപ്പം ഉണ്ടായിരുന്നു….

“ഏയ്…അങ്ങിനെ പെട്ടന്ന് പോകുവോ..” ഞാൻ എറിഞ്ഞ ചൂണ്ടയിൽ അവള് അവളുടെ കൊതം കൊണ്ട് തന്നെ കടിച്ചു..

“ആവോ…” ഞാൻ ഒരു പതിഞ്ഞ താളത്തിൽ അതിന് മറുപടി കൊടുത്തു..

“ഞാൻ നല്ല മുറുക്കെ അല്ലേ പിടിച്ചേ..” അവൾ പറഞ്ഞു..

“ആണോ…എനിക്ക് ശെരിക്കും കാണാൻ പറ്റിയില്ല….ഞാൻ വണ്ടി ഓടിക്കുവല്ലെ..”

“അത് സാരമില്ല ഒരു ദിവസം ഞാൻ കാണിച്ച് തരാം…കേട്ടോ…” ഒരു ചെറിയ ചിരിയോടെ നിമ്മി എന്നോടായി അങ്ങനെ പറഞ്ഞു…

“നീ കാണിച്ച് തരുമെങ്കിൽ എനിക്ക് നോ പ്രോബ്ലം…ഹഹഹ” എൻ്റെ ഈ പറച്ചിൽ കേട്ടതും അവളും എൻ്റെ ചിരിയിൽ പങ്ക് ചേർന്നു…!!,

അധികം താമസിക്കാതെ തന്നെ ടീച്ചറുടെ വീടിന് മുന്നിൽ ഞങ്ങൾ എത്തി..അവളെ അവിടെ വിട്ട് ഞാൻ എൻ്റെ വീട്ടിലേക്ക് വണ്ടി തിരിക്കാനായി തുനിഞ്ഞു…അപ്പോഴാണ് അവളുടെ ആ വാക്കുകൾ എൻ്റെ കാതിലെത്തുന്നത്..

“അതേയ്..നേരത്തെ പാല് പോകാത്തത് എൻ്റെ പിടുത്തം കൊണ്ട് മാത്രം അല്ല…” അല്പം നാണത്തോടെ അവൾ എന്നോട് പറഞ്ഞു…

“പിന്നെ…..!!” എന്താണ് പറഞ്ഞ് വരുന്നത് എന്ന് ചെറിയ ഒരു ധാരണ എനിക്ക് കിട്ടിയെങ്കിലും അവളുടെ വായിൽ നിന്നും അത് കേൾക്കാൻ ഞാൻ അല്പം ഔത്സുകത്തോടെ ഞാൻ ചോദിച്ചു…

“അതുപിന്നെ…പാൽ പാത്രം നല്ലത് ആയതുകൊണ്ടും കൂടിയാ..” ഒരു വശ്യമായ പുഞ്ചിരിയോടെ നിമ്മി അത് പറഞ്ഞ് ഒപ്പിച്ചു…അവളുടെ ആ വാക്കുകൾക്ക് എനിക്ക് ചിരിച്ച് കൊടുക്കാനെ കഴിഞ്ഞുള്ളൂ..കാരണം ബാക്കി എന്ത് പറയണം എന്നോ (എന്താണ് എഴുതണ്ടത് എന്നോ🥺) എനിക്ക് അറിയില്ല….!!

“എടാ അപ്പോ താങ്ക്സ്..നിന്നെ കണ്ടില്ലാർന്നേൽ ഞാൻ ഇത്രേം നടക്കേണ്ടി വന്നാനെ…” ചുണ്ട് കോട്ടികൊണ്ട് ചെറിയ കുട്ടികളെ പോലെ അവൾ എന്നോട് പറഞ്ഞു.. മൈര് !! അവളുടെ ആ ഭാവം കണ്ടപ്പോ എനിക്ക് ചിരി ആണ് വന്നത് എങ്കിലും ഞാൻ അത് പുറത്ത് പ്രകടിപ്പിച്ചില്ല..…

“അപ്പോ ശെരി മോളെ..പിന്നെ പാക്കലാം…” എൻ്റെ ഏറ്റവും മനോഹരം എന്ന് ഞാൻ സ്വയം കരുതുന്ന ഒരു മന്ദസ്മിതം അവൾക്ക് നൽകി കൊണ്ട് ഞാൻ വണ്ടി എൻ്റെ വീട്ടിലേക്ക് തിരിച്ചു…..!!

ആദ്യം ശ്രീലക്ഷ്മിയുടെ വായിലെടുപ്പും ഇപ്പൊൾ നിമ്മിയുടെ പിടുത്തവും എൻ്റെ കരിവീരൻ്റെ സമനില തന്നെ തെറ്റിച്ചു.. കുട്ടൻ ചെറുതായി കൊതിപാൽ ഒലിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.. എത്രയും വേഗം ഒരു തുമ്പ റോക്കറ്റ് വിക്ഷേപണം നടത്താൻ ഉള്ള വ്യഗ്രതയിൽ ഞാൻ വണ്ടി വീട്ടിലേക്ക് പായിച്ചു…!!!

വീട്ടുമുറ്റത്ത് വണ്ടി പാർക്ക് ചെയ്ത് ഡിക്കിയിൽ നിന്നും അമ്മയുടെ ബ്ലൗസും എടുത്ത് ഞാൻ വീടിനുള്ളിൽ കയറി.. അവിടെ ആരെയും കാണാത്തത് കൊണ്ട് തന്നെ എൻ്റെ കയ്യിൽ ഇരുന്ന പൊതി ഹാളിലെ ടേബിളിൽ വെച്ചതിനു ശേഷം ഞാൻ എൻ്റെ മുറിയിലേക്ക് പോയി..റൂമിനുള്ളിൽ കയറിയതും വാതിലും ലോക്ക് ചെയ്ത് കുളിച്ചിട്ട് മാറാൻ ഉള്ള തുണിയും എടുത്ത് ബാത്ത്റൂമിൽ കയറി..

വേറെ ഒന്നും ആലോചിക്കാൻ ഉള്ള ക്ഷമ എനിക്കില്ലായിരുന്നു..ഷഡ്ഡിയും ഷോർട്‌സും വലിച്ചൂരി ഞാൻ എൻ്റെ കുണ്ണയെ സ്വതന്ത്രമാക്കി.. രാവിലത്തെ കര്യങ്ങൾ ഓരോന്നായി ആലോചിച്ച് ഞാൻ അവനെ വലിച്ചടിക്കാൻ തുടങ്ങി

അധികം സമയം ഒന്നും വേണ്ടി വന്നില്ല എൻ്റെ കുണ്ണ പാല് തുപ്പി..അണ്ടിയും കഴുകി ഒരു കുളിയും പാസ് ആക്കി ഞാൻ പുറത്ത് ഇറങ്ങി…ഇപ്പൊ ഒരു എനർജി ഒക്കെ തോന്നുന്നുണ്ട് ഏത്…!!

കുളിയും തേവാരവും കഴിഞ്ഞ് ഞാൻ നേരെ തീൻ മേശയിലേക്ക് വിട്ടു..ഫുഡ് മുഖ്യം ബിഗിലേ..!! എന്നെ കാത്ത് നല്ല ചൂട് പറക്കുന്ന ഇടിയപ്പവും മുട്ടക്കറിയും അത് വേറെ ആരും എടുത്തോണ്ട് പോകാതെ ഇരിക്കാൻ കാവൽ നിൽക്കുന്ന എൻ്റെ മാതശ്രീയും ഉണ്ടായിരുന്നു.. ഞാൻ ചെന്ന് കസേര വലിച്ചിട്ട് ഇരുന്നു.എൻ്റെ സ്നേഹം തുളുമ്പുന്ന അമ്മ എനിക്കായി എൻ്റെ പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പി.. അങ്ങിനെ ഞാൻ എൻ്റെ പോളിംഗ് ആരംഭിച്ചു രാവിലെ തന്നെ കുറെ കലോറി നഷ്ടപ്പെട്ടത് ആണല്ലോ….!!

“അഹാ..നീ കുളിയും കഴിഞ്ഞോ..അപ്പോ നമുക്ക് ഒന്നിച്ച് തന്നെ ഇറങ്ങാല്ലോ….” മടമടാന്ന് ഫുഡ് തിന്നുകൊണ്ടിരുന്ന എനിക്ക് അമ്മ എന്താ പറഞ്ഞത് എന്ന് മനസ്സിലായില്ല…

“ഇവിെടിക്സ് പുകാൻസ് കരയെ പട്‌സസ്…” വായിൽ കുത്തിനിറച്ച ഇടിയപ്പത്തോടെ ഞാൻ അമ്മയോട് ചോദിച്ചു…

“നീ അത് ഇറക്കിയിട്ട് പറ ഇല്ലേൽ തൊണ്ടേൽ കുടുങ്ങി ചത്ത് പോകും…” ഞാൻ എന്താ പറഞ്ഞത് എന്ന് മനസ്സിലാവാതെ എൻ്റെ തീറ്റ കണ്ട അമ്മ എന്നെ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു…

“എവിടെ പോകുന്ന കാര്യമാ പറഞ്ഞെ ..??”ഞാൻ ചോദിച്ചു..

“നീ അത് മറന്നോ.. ഇന്നല്ലെ നീ തോമസ് സാറിൻ്റെ വീട്ടിൽ പോവാം എന്ന് പറഞ്ഞത്….”- എന്നെ നോക്കി എനിക്ക് പേരറിയില്ലാത്ത ഒരു എക്സ്പ്രഷനും ഇട്ടുകൊണ്ട് എന്നൊടായി ചോദിച്ചു…

“ഹാ…ശെരിയാ..ഇന്ന് തന്നെ പൊക്കോളാം.. ഇതോന്ന് കഴിച്ച് തീർക്കാൻ ഉള്ള സമയം കാണുവോ….” അല്പം വ്യസനത കലർത്തി ഞാൻ പറഞ്ഞു..

“അയ്യോ..സർ കഴിച്ച് തീർത്ത് ഡ്രെസ്സും മാറി ഇച്ചിരി വേഗം ഇറങ്ങിയ മതിയേ.. ഞാൻ ബസ് സ്റ്റോപ്പ് വരെ കൊണ്ടുപോയി വിടാം….”

“ഞാൻ ബസ്സിന് പോവാനോ അപ്പോ…” ബസ്സ് യാത്ര ചെയ്യാൻ ഉള്ള മടികാരണം ഞാൻ പെട്ടന്ന് ചോദിച്ചു..

“അയെന്താ…നിനക്ക് ബസ്സിന് പോയാൽ..” എനിക്ക് നേരെ ഒരു ചോദ്യ നോട്ടം എറിഞ്ഞു കൊണ്ട് അമ്മ ചോദിച്ചു…

“ഒന്നുമില്ലേ…ഞാൻ പൊക്കോളം..ബസ്സ് കിട്ടിയില്ലേൽ നടന്ന് ആണേലും പൊക്കോളാം…” അതുപറഞ്ഞ് ഞാൻ ഇരുന്നിടത്ത് നിന്ന് എണിറ്റു കയ്യ് കഴുകാൻ ആയി നടന്നു…പിന്നിൽ നിന്ന് തള്ള എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അതിന് വലിയ മൈൻഡ് കൊടുത്തില്ല കാരണം എനിക്കിട്ടുള്ള ഊക്ക് ആണതെന്ന് എനിക്ക് നന്നായിട്ട് അറിയാം…!!

ഹാളിൽ വെറുതെ കിണിച്ചുകൊണ്ട് ഇരിക്കുന്ന പോരാളിക്ക് ഒരു തുറിച്ച് നോട്ടവും നൽകി കൊണ്ട് ഞാൻ എൻ്റെ മുറിയിലേക്ക് നടന്നു…! കബോർഡിൽ നിന്നും ഞാൻ ഒരു കരിനീല ഫുൾ സ്ലീവ് ചെക്ക് ഷർട്ടും ഒരു കറുത്ത ഡെനിം ജീൻസും എടുത്ത് ഇട്ടു.. മുടിയൊക്കെ ചീവി ഒതുക്കി കണ്ണാടിയിൽ നോക്കുമ്പോ എനിക്ക് എന്നോട് തന്നെ എൻ്റെ സൗന്ദര്യം കണ്ട് മതിപ്പ് തോന്നിപ്പോയി…” എന്തിനാണോ ദൈവം എനിക്ക് ഇത്രേം സൗന്ദര്യം തന്ന് ശപിച്ചത്…” ഞാൻ എന്നോട് സ്വയം ചോദിച്ചു…!!

ഈ ഒരുങ്ങികെട്ടിയുള്ള തോമസ് കുണ്ണയുടെ വീട്ടിലേക്ക് ഉള്ള യാത്രക്ക് എനിക്ക് യാതൊരു താത്പര്യവുമില്ല.. അമ്മയുടെ നിർബന്ധം കാരണം മാത്രം പോകുന്നതാണ്…പറിക്കാനായിട്ട് ആ പൂറിമോന് ലീവ് കിട്ടാൻ കണ്ട സമയം…

Leave a Reply

Your email address will not be published. Required fields are marked *