പക്ഷെ എനിക്ക് റെസ്റ്റ് എടുക്കാൻ അനുവാദമില്യാ…..!! ഞാൻ സോഫയിലേക്ക് ഇരുന്നതും ഡ്രസ്സ് മാറി കഴിഞ്ഞ നിമ്മി എൻ്റെ അടുക്കലേക്ക് വന്നു… ഓവർ സൈസ് ബനിയൻ മാറ്റി ഇപ്പൊ ഒരു സ്വെറ്റ് ടി- ഷർട്ടാണ് വേഷം.. അതിൽ അവളുടെ താമരമൊട്ട് പോലെ കൂർത്തിരിക്കുന്ന തീരെ ഉടയാത്ത കുചകുംഭങ്ങളെ നല്ല രീതിയിൽ തന്നെ കാണാം…. ഞാൻ വിചാരിച്ചതുപോലെ തന്നെ മുൻ തൂക്കം അൽപ്പം കുറവാണ് ഡെയ്സി ഫിലിപ്പിൻ്റെ ജനെറ്റിക്സ് ഇവൾക്ക് മുലയിൽ അത്രക്ക് കിട്ടിയിട്ടില്ലെന്ന് തോന്നുന്നു….നേരത്തെ അഴിച്ചിട്ട കാർകൂന്തൽ ഇപ്പൊൾ പോണി ടെയ്ൽ കെട്ടി വെച്ചിരിക്കുന്നു
കൂടാതെ കുറച്ച് മസ്ക്കാരയൊക്കെ ഇട്ട്
അവളുടെ കരിമഷി നയനങ്ങളെ ഏതൊരു ആണിനെയും വശീകരിക്കുന്ന
രീതിയിൽ എഴുതിയിരിക്കുന്നു…. എല്ലാത്തിനും ഉപരി അവളുടെ പവിഴ അധരങ്ങൾക്ക് മുകളിലൂടെ അൽപ്പം ലിപ് ഗ്ലോ കൂടി ചേർത്തിരിക്കുന്നു….!! ഒന്നാമതെ ചുവന്നു തുടുത്ത ആ ചെഞ്ചുണ്ടുകൾ വീണ്ടും രക്തവർണമായി …..മാതളം പോലെ തരളിതമായ അവളുടെ മലർത്ത് ചുണ്ടുകളിലേക്ക് എൻ്റെ അധരം ചേർത്ത് മതിയാവോളം മോത്തികുടിക്കാനുള്ള ആഗ്രഹം എന്നിൽ ഉടലെടുത്തു…
പിന്നിട് കുറെ നേരം ഞങ്ങൾ പരസ്പരം കത്തി അടിച്ചുകൊണ്ട് ഇരുന്നു.എങ്കിലും
ഇടക്ക് ഒളികണ്ണിട്ടു അവളുടെ സൗന്ദര്യം മനസ്സിൽ പകർത്താനും ഞാൻ മറന്നില്ല..
ഏകദേശം ഒരു അരമണിക്കൂർ കഴിഞ്ഞതും ടീച്ചർ ഭക്ഷണവുമായി വന്നു..
“എടാ വാടാ ഇരിക്ക്….ഞാൻ വിളമ്പി തരാം….” നിമ്മിയുമായി സൊറ പറഞ്ഞിരുന്ന എന്നെ നോക്കി കൊണ്ട് ടീച്ചർ പറഞ്ഞു…
അതു കേട്ടയുടനെ കയ്യും കഴുകി ഞാൻ കഴിക്കാൻ ഇരുന്നു.. ഉത്തമയായ ഭാര്യ ഭർത്താവിന് വിളമ്പി കൊടുക്കുന്നതുപോലെ ടീച്ചർ എൻ്റെ പ്ലേറ്റിലേക്ക് സേവിച്ചു… ആവി പറക്കുന്ന നല്ല ചൂട് ചോറ് വന്നു അതിന് കൂട്ടായി പലതരം കറികൾവന്നു ഒടുവിൽ ടീച്ചറുടെ സ്പെഷ്യൽ ഐറ്റം പോർക്ക് ഉലത്തിയതും എത്തി. എല്ലാത്തിനും നല്ല അസാധ്യ ടേസ്റ്റ്…..ടീച്ചറുടെ കൈപുണ്യം എന്നെ ശെരിക്കും അത്ഭുതപെടുത്തി.
“നിനക്കും ഇതുപോലെ വെക്കാൻ ഒക്കെ അറിയാവോടി…….??” ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ ഞാൻ നിമ്മിയുടെ പാചക നൈപുണ്യത്തെ ചോദ്യം ചെയ്തു…
“എവിടുന്ന്…. നേരാവണ്ണം ഒരു ചായ വെക്കാൻ പോലും ഇവൾക്ക് അറിയത്തില്ല….” മകളെ കൊട്ടാൻ കിട്ടിയ അവസരം പാഴാക്കാതെ അമ്മ കേറിപറഞ്ഞു… മക്കളെ മറ്റുള്ളവരുടെ മുന്നിലിട്ട് ഊക്കാൻ അവസരം കിട്ടുമ്പോ
ഒരു മാതാപിതാക്കളും അത് മിസ്സാക്കില്ല.എൻ്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഉദാഹരണങ്ങളുടെ വെളിച്ചത്തിൽ ഞാൻ പറയുന്നതാണ്..!!
“ പിന്നെ…ഞാൻ ഓംലെറ്റ് ഒക്കെ ഉണ്ടാക്കാറുണ്ട്….” എയറിൽ കയറിയ നിമ്മി അതിൽ നിന്നും താഴേക്ക് ഇറങ്ങാൻ വേണ്ടിയുള്ള ഒരു ശ്രമം എന്നവണ്ണം അത് പറഞ്ഞു….
“ഉവ്വേ…ഉപ്പും പഞ്ചസാരയും പോലും തിരിച്ചറിയാൻ പാടില്ല ഇവൾക്ക്……” നിമ്മിയുടെ പരിശ്രമത്തെ വിഫലമാക്കി അവളെ എയറിൽ നിന്നും ബഹിരാകാശത്തേക്ക് കയറ്റിഅയച്ചു ടീച്ചർ…പ്യാവം നിമ്മി പുവർ തിങ്…..!!
ഇനിയും മറ്റൊരാളുടെ മുന്നിൽ അപമാനിതയാവൻ താത്പര്യം ഇല്ലാത്തതുകൊണ്ട് വേറെ ഒന്നും പറയാതെ നിമ്മി ഫുഡ് അടിക്കുന്നതിൽ ശ്രദ്ധ ചെലുത്തി… ഞാൻ നോക്കുമ്പോൾ ഞങ്ങളുടെ കഴിപ്പും നോക്കി ആസ്വദിച്ചിരിക്കുകയാണ് ടീച്ചർ..
“ടീച്ചർ എന്താ കഴിക്കുന്നില്ലേ….” എന്നെയും അവളെയും മാറിമാറി നോക്കുന്നുണ്ടെങ്കിലും മെയിനായിട്ടും എന്നിലേക്കാണ് അവരുടെ കാന്ത കണ്ണുകൾ കൊത്തിവലിക്കുന്നത്…
“ഞാൻ പിന്നെ കഴിച്ചോളാം…ഇപ്പൊ നിങ്ങള് കഴിച്ചോ……” അഭിസാരകയെ പോലെയുള്ള അവരുടെ നോട്ടം മാറ്റാതെ തന്നെ എന്നോട് പറഞ്ഞു…..
“അതൊന്നും പറഞ്ഞാൽ പറ്റത്തില്ല… ഒന്നിച്ചിരുന്ന് തന്നെ കഴിക്കണം കഴിക്കുമ്പോ…..” അതും പറഞ്ഞ് എവിടെ നിന്നോ വന്ന ധൈര്യത്തിൽ ഞാൻ തന്നെ ടീച്ചറിന് വിളമ്പികൊടുത്തു… എൻ്റെ പെട്ടന്നുള്ള പ്രവർത്തിയിൽ രണ്ടുപേരും ചെറുതായി ഒന്ന് ഞെട്ടി… പക്ഷേ അൽപ്പ സമയത്തിന് ശേഷം ആ ഞെട്ടൽ ടീച്ചറുടെ കണ്ണുകളിൽ ഒരു തിളക്കം സൃഷ്ട്ടിച്ചുവോ…….??
