അച്ചുന്റെ തേരോട്ടം – 3 9അടിപൊളി 

“ഹാ…ശെരിയാ..ഇന്ന് തന്നെ പൊക്കോളാം.. ഇതോന്ന് കഴിച്ച് തീർക്കാൻ ഉള്ള സമയം കാണുവോ….” അല്പം വ്യസനത കലർത്തി ഞാൻ പറഞ്ഞു..

“അയ്യോ..സർ കഴിച്ച് തീർത്ത് ഡ്രെസ്സും മാറി ഇച്ചിരി വേഗം ഇറങ്ങിയ മതിയേ.. ഞാൻ ബസ് സ്റ്റോപ്പ് വരെ കൊണ്ടുപോയി വിടാം….”

“ഞാൻ ബസ്സിന് പോവാനോ അപ്പോ…” ബസ്സ് യാത്ര ചെയ്യാൻ ഉള്ള മടികാരണം ഞാൻ പെട്ടന്ന് ചോദിച്ചു..

“അയെന്താ…നിനക്ക് ബസ്സിന് പോയാൽ..” എനിക്ക് നേരെ ഒരു ചോദ്യ നോട്ടം എറിഞ്ഞു കൊണ്ട് അമ്മ ചോദിച്ചു…

“ഒന്നുമില്ലേ…ഞാൻ പൊക്കോളം..ബസ്സ് കിട്ടിയില്ലേൽ നടന്ന് ആണേലും പൊക്കോളാം…” അതുപറഞ്ഞ് ഞാൻ ഇരുന്നിടത്ത് നിന്ന് എണിറ്റു കയ്യ് കഴുകാൻ ആയി നടന്നു…പിന്നിൽ നിന്ന് തള്ള എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അതിന് വലിയ മൈൻഡ് കൊടുത്തില്ല കാരണം എനിക്കിട്ടുള്ള ഊക്ക് ആണതെന്ന് എനിക്ക് നന്നായിട്ട് അറിയാം…!!

ഹാളിൽ വെറുതെ കിണിച്ചുകൊണ്ട് ഇരിക്കുന്ന പോരാളിക്ക് ഒരു തുറിച്ച് നോട്ടവും നൽകി കൊണ്ട് ഞാൻ എൻ്റെ മുറിയിലേക്ക് നടന്നു…! കബോർഡിൽ നിന്നും ഞാൻ ഒരു കരിനീല ഫുൾ സ്ലീവ് ചെക്ക് ഷർട്ടും ഒരു കറുത്ത ഡെനിം ജീൻസും എടുത്ത് ഇട്ടു.. മുടിയൊക്കെ ചീവി ഒതുക്കി കണ്ണാടിയിൽ നോക്കുമ്പോ എനിക്ക് എന്നോട് തന്നെ എൻ്റെ സൗന്ദര്യം കണ്ട് മതിപ്പ് തോന്നിപ്പോയി…” എന്തിനാണോ ദൈവം എനിക്ക് ഇത്രേം സൗന്ദര്യം തന്ന് ശപിച്ചത്…” ഞാൻ എന്നോട് സ്വയം ചോദിച്ചു…!!

ഈ ഒരുങ്ങികെട്ടിയുള്ള തോമസ് കുണ്ണയുടെ വീട്ടിലേക്ക് ഉള്ള യാത്രക്ക് എനിക്ക് യാതൊരു താത്പര്യവുമില്ല.. അമ്മയുടെ നിർബന്ധം കാരണം മാത്രം പോകുന്നതാണ്…പറിക്കാനായിട്ട് ആ പൂറിമോന് ലീവ് കിട്ടാൻ കണ്ട സമയം…

അങ്ങനെ സ്വയം പിറുപിറുത്തുകൊണ്ട് ഞാൻ ഇറങ്ങാൻ റെഡിയായി…

അല്ലേലും ചില കാര്യങ്ങൾ അങ്ങിനെയാണ് നമ്മൾ യാതൊന്നും പ്രതീക്ഷിക്കാത്ത സമയത്ത് ഇടിച്ച് തള്ളി വരും.. ജീവിതത്തിൽ ഒരു ഇംപാക്ട് ഉണ്ടാക്കാൻ ആയിട്ട്..!!!!!!!

തുടരും…

Leave a Reply

Your email address will not be published. Required fields are marked *