അച്ചുന്റെ തേരോട്ടം – 3 4അടിപൊളി 

“എടുക്കടാ…….” എനിക്ക് നേരെ ചെറുതായി കുനിഞ്ഞ് നിന്നുകൊണ്ട് ജ്യൂസ് നീട്ടിക്കൊണ്ട് പറഞ്ഞു…വെള്ള പൂക്കളുള്ള ആ വയലറ്റ് കളർ നൈറ്റിയുടെ ഓപ്പണായ നെക്കിലൂടെ ടീച്ചറുടെ മുലച്ചാൽ നല്ല വ്യക്തമായി കാണാം നല്ല മുഴുത്ത രണ്ട് അമ്മിഞ്ഞ കുടങ്ങൾ…മുലയിടിക്കിലൂടെ മുന്നോട്ട് പോകും തോറും അവറ്റകളുടെ നിറവും വലുപ്പവും എൻ്റെ കുണ്ണയിൽ ഒരു ഉൾപുളകം സൃഷ്ടിച്ചു…..ടീച്ചർ എടുത്തോ എന്ന് പറഞ്ഞത് ഇനി ഈ കിണ്ണം മുലകൾ ആണോന്ന് വരെ എനിക്കിപ്പോ സംശയമില്ലാതില്ല….

“ഡാ നീ എന്നാ ആലോചിച്ചുകൊണ്ടിരിക്കുവാ വേഗം ഇതങ്ങ് എടുത്തേ…. ” ഇത്തവണ ഒട്ടും അമാന്തിക്കാതെ എനിക്കു നേരെ നീട്ടിയ ജ്യൂസ് ഞാൻ സ്വീകരിച്ചു….

ഞാൻ ജ്യൂസ് എടുത്തതും ടീച്ചർ എൻ്റെ വലത്തെ വശത്ത് ആസനസ്ഥയായി അതുംപൊരാഞ്ഞ് അവരുടെ മുഴുത്ത പഞ്ഞികെട്ട് മുലകൾ എൻ്റെ ദേഹത്ത് അമർത്തി വെച്ചുകൊണ്ടണാ ഇരുപ്പ്…

ഒരു വശത്ത് മോളുടെ നെയ്യ്മുറ്റിയ കൊഴുത്ത വെണ്ണ തുടകളും മറുവശത്ത് എൻ്റെ ദേഹത്തേക്ക് ആഴ്‌ന്നിറങ്ങുന്ന ടീച്ചറുടെ മുഴുത്ത മുലകളും…. സാത്താനും കടലിനും ഇടയിൽ പെട്ട ഒരു അവസ്ഥയായിരുന്നു അത്….അല്ല അതിലും ഊമ്പിയ ഒരു അവസ്ഥ….!!

“ഇതുവഴി വല്ലോം പോയപ്പോ ചുമ്മാ കയറിയതാണോ…” നിധി കുംഭങ്ങൾ എന്നിലേക്ക് വീണ്ടും അമർത്തി കൊണ്ട് ടീച്ചർ ചോദിച്ചു …

“ഏയ്…. അല്ല.. അന്ന് പിസിക്ക് എന്തോ കംപ്ലൈൻ്റ് ഉണ്ടെന്ന് പറഞ്ഞില്ലായിരുന്നോ അപ്പോ അതൊന്നു നോക്കാമെന്ന് വെച്ച് വന്നതാ……” ഗ്ലാസിലെ തണ്ണീർമത്തൻ ജ്യൂസ് മട മടാന്ന് കുടിച്ചിറക്കുന്നതിനിടയിൽ ഞാൻ ഉത്തരം അരുളി……എന്തായാലും നല്ല മുടിഞ്ഞ ടേസ്റ്റ് ഉണ്ടായിരുന്നു ഇപ്പൊ തന്ന ജ്യൂസിന്….

“ഓഹ്…അതായിരുന്നോ…അത് മുകളിലത്തെ റൂമിലാ…ഇവള് കാണിച്ചുതരും…..എനിക്ക് ഉച്ചക്കത്തെക്കുള്ള കറി വെക്കണം….!! ” അതും പറഞ്ഞ് കഴിഞ്ഞ് എൻ്റെ കൈയിലെ കാലി ഗ്ലാസും മേടിച്ചുകൊണ്ട് ടീച്ചർ സ്ഥലം കാലിയാക്കി….

“എൻ്റെ കൂടെ വാ കമ്പ്യൂട്ടർ ഞാൻ കാണിച്ചു തരാം…..” ഇതുവരെ ഇംഗ്ലീഷ് മാത്രം പറഞ്ഞുകൊണ്ടിരുന്നു നിമ്മി മോൾ മലയാളത്തിൽ എന്നോട് പറഞ്ഞു….. ഓരോ നടത്തത്തിനും താളാത്മകമായി ആടികളിക്കുന്ന വിരിഞ്ഞ ചന്തികളെ പ്രദർശിപ്പിച്ചികൊണ്ട് എൻ്റെ വഴികാട്ടിയായി അവള് നടന്നു… അവളെ അനുഗമിച്ചുക്കൊണ്ട് ഞാൻ പിന്നാലെ നടന്നു….

മുന്നഴകിനേക്കാളും ഇരട്ടി സൗന്ദര്യമാണ് അവളുടെ പിന്നഴകിന്…..!!നൃത്തം ചെയ്യുന്നതുകൊണ്ടാവും നല്ല ഒത്ത ഷെയ്പ്പുള്ള കുണ്ടി… നന്നായി പുറത്തേക്ക് തള്ളി നിൽകുന്ന നല്ല വിരിവുള്ള ഒത്ത കുണ്ടി…നടക്കുമ്പോൾ ഓളം വെട്ടി കളിക്കുന്ന കുണ്ടി ചൂളകളുടെ ദർശനം കിട്ടിയാൽ തന്നെ അണ്ടിയുള്ള ഏതൊരുവൻ്റെ വായിലും ടൈറ്റാനിക് ഓടിക്കാനുള്ള വെള്ളം നിറയും…. ഷോർട്ട്സിനുള്ളിൽ കിടന്ന്

ഉരുണ്ടുമറിയുന്ന അവളുടെ സുന്ദരീ നിതംബം എൻ്റെ കുണ്ണയുടെ രക്തയോട്ടം വർദ്ധിപ്പിച്ചു… കുണ്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ ചെറിയ ഷോർട്സിന് പുറത്തുകൂടി ഷഡ്ഡിയുടെ തുടിപ്പ് നല്ല തോതിൽ തന്നെ കാണാം… അവളുടെ പിന്നഴകിൻ്റെ വശ്യതയിൽ ആസക്തനായി പോയ എന്നിലെ കാമ രാജൻ ഉണർന്നു….!! സ്റ്റെപ്പ് കയറുന്നതിനിടയിൽ അവളെന്നെ ഒന്ന് തിരിഞ്ഞുനോക്കി ചന്തിയെ കണ്ണുകൊണ്ട് ഞെക്കി പിഴിഞ്ഞ് അതിലെ ചാറ് കുടിക്കാൻ വാ പൊളത്തി നിൽക്കുന്ന ഞാൻ ഉണ്ടോ ഇത് വല്ലതും അറിയുന്നു……!!

ഒടുവിൽ മുറിയുടെ മുന്നിലെത്തിയതും ഞാൻ എൻ്റെ നോട്ടം അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും പിൻവലിച്ചു… ഡോർ തുറന്ന് ഞാനും അവളും അകത്തേക്ക് പ്രവേശിച്ചു.. നല്ല അടക്കവും ഒതുക്കവുമുള്ള അത്ര വലുതല്ലാത്ത എന്നാൽ അത്ര ചെറുതുമല്ലാത്ത ഒരു മുറി…

“ഇഹ്ഹും… അവിടെയാണ് സംഭവം ഇരിക്കുന്നത്….” ഒരു മൂലയിലായി ഇരിക്കുന്ന കമ്പ്യൂട്ടറിന് നേരെ വിരൽ ചൂണ്ടി കൊണ്ട് എന്നോട് അവൾ പറഞ്ഞു…. ഞാൻ നേരെ അതിന് മുന്നിലുണ്ടായിരുന്ന കസേരയിൽ ഇരുന്നു… പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് എൻ്റെ തൊട്ടപ്പുറത്ത് ഒരു കസേരയിട്ട് അവളും സ്ഥലം പിടിച്ചു…

“ആട്ടെ എന്താ ഇതിന് കംപ്ലൈൻ്റ് കണക്ഷൻ വല്ലതും വിട്ട് കിടക്കുവാണോ…. അതോ എന്തെങ്കിലും ക്രാഷ് ആയതാണോ…??” ലോകം കണ്ട ഏറ്റവും മികച്ച കമ്പ്യൂട്ടർ പരിജ്ഞാനിയേ പോലെ അൽപ്പം ഗർവ്വോടെ എൻ്റെ തൊട്ടടുത്തിരുന്ന അവളോടായി ഞാൻ ചോദിച്ചു… മദർബോർഡ് പോലും എവിടെയാണെന്ന് അറിയാത്ത എൻ്റെ വായിൽനിന്നും ഇങ്ങനെ ഒരു ചോദ്യം കേട്ടതും പരലോകത്തിരിക്കുന്ന കമ്പ്യൂട്ടറിൻ്റെ ഡാഡി ചാൾസ് ബാബേജ് എൻ്റെ തന്തക്ക് വിളിച്ചുകാണണം …..!!

“അതുണ്ടല്ലോ…. പിസി അപ്പടി സ്ലോയാ ഇടക്കിടക്ക് not responding എന്ന് കാണിക്കും എന്നിട്ട് ഭയങ്കര ലാഗാ…..” ഡോക്ടറോട് രോഗി രോഗവിവരം പറയുന്നതുപോലെ എൻ്റെ അടുക്കൽ അവൾ കമ്പ്യൂട്ടറിൻ്റെ പ്രശ്നങ്ങൾ തുറന്നു കാട്ടി…..

“ഓഹോ അപ്പോ അതൊക്കെയാണല്ലെ പ്രോബ്ലംസ്…. വേണ്ടാത്ത ഫയൽസ് ഒക്കെ ഡിലീറ്റ് ചെയ്തോ….??”

എൻ്റെ ആ ചോദ്യത്തിന് ഒരു പാവയെ പോലെ അവൾ തലയാട്ടി അതിനോടൊപ്പം തന്നെ അവളുടെ വിടർന്ന ഈർപ്പമേറിയ അധരങ്ങളെ ചെറുതായി ഒന്ന് കടിച്ച് വിടുകയും ചെയ്തു… ആ കാഴ്ച മതിയായിരുന്നു എൻ്റെ അരക്കെട്ടിൽ അണ്ടിക്ക് എണീറ്റ് നിന്ന് ക്യാബറ ഡാൻസ് കളിക്കാൻ… ഇവളുടെ കഴപ്പ് നോട്ടവും ചോര ചുണ്ടുകളും ഹൊ വല്ലാത്തൊരു കോംബിനേഷൻ തന്നെയത്….!!

വിഷയത്തിൽ നിന്നും തെന്നിമാറുന്നു എന്ന് തോന്നിയതിനാൽ ഞാൻ വേഗം പിസി ഓണാക്കി… പാസ്‌വേഡ് ഒന്നും ഇല്ലാത്തതുകൊണ്ട് വേഗം തന്നെ ഓപ്പണായി… അവൾ പറഞ്ഞതു പോലെ തന്നെ അത്യാവിശം നല്ല രീതിക്ക് തന്നെ ലാഗുണ്ട്… ഓട്ടോമാറ്റിക്കായി സേവായി കിടക്കുന്ന ടെമ്പററി ഫൈൽസ് എല്ലാം ഞാൻ ഡിലീറ്റ് ചെയ്യാൻ തുടങ്ങി.. ഒരു നീണ്ട ശേഖരം തന്നെയുള്ളതിനാൽ ഒരു ഇന്ന സമയം തന്നെ ആവശ്യമുണ്ട്..

കമ്പ്യൂട്ടറിൽ നിന്നും സാവധാനം അകാലത്തിലേക്ക് പൊലിയുന്ന ഫയലുകൾ കാരണം എനിക്ക് നിമ്മി ഫിലിപ്പിനെ ശെരിക്കും അടുത്തറിയാൻ കഴിഞ്ഞു…ഡിലീറ്റ് ചെയ്യാൻ നല്ല തോതിൽ സമയം എടുക്കുമെന്ന് മനസ്സിലായതും എൻ്റെ ഉള്ളിൽ ഉറങ്ങി കിടന്ന പൂവൻ കോഴിയെ ഞാൻ വിളിച്ചുണർത്തി… ടീച്ചറുടെ അസാന്നിധ്യത്തം എന്നെ കൂടുതൽ നിന്നങ്ങ് വെരവാനുള്ള ധൈര്യവും തന്നു….

അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ പുളി അറിയൂ….!! ഇവളുടെ കാര്യത്തിൽ എനിക്കത് നല്ല വ്യക്തമായിട്ട് മനസ്സിലായി….പുറമെ കാട്ടുന്ന ജാടെയെയുള്ളൂ ആളൊരു ശുദ്ധ വായാടിയാണ്….!! ഒരു രണ്ട് മിനുട്ട് ഞാൻ മുൻകൈയെടുത്ത് അങ്ങോട്ട് സംസാരിച്ചു.. എൻ്റെ കൊണ കൊണാന്നുള്ള സംസാരവും പ്രസെൻസും അവൾക്ക് ഒരു കംഫർട്ട്സോൺ ആയിട്ട് തോന്നിയെന്ന്

തോന്നുന്നു…. അതോടെ മച്ചാത്തി ഫോം ആയി പിന്നെയങ്ങോട്ട് കത്തി കയറുവായിരുന്നു… ഞങ്ങൾ പരസ്പരം എന്തൊക്കെയോ അവരാതങ്ങൾ സംസാരിച്ചു…. വെറും ജാഡ തെണ്ടിയായിട്ടാണ് ഞാൻ എൻ്റെ ഈ അറേബ്യൻ കുതിരയെ കണ്ടത്..വാ തുറന്നാൽ ഇംഗ്ലീഷും അവജ്ഞയോടെ ഉള്ള നോട്ടവും… പക്ഷേ കെ.പി.സി ലളിത ചേച്ചി പറഞ്ഞപോലെ ‘ എതിരെ നിക്കുന്നവൻ്റെ ഉള്ളൊന്നു അറിയാൻ ശ്രമിച്ചാൽ എല്ലാവരും പാവങ്ങളാ.. വെറും പാവങ്ങൾ …!!’

Leave a Reply

Your email address will not be published. Required fields are marked *