അച്ചുന്റെ തേരോട്ടം – 3 4അടിപൊളി 

എന്നോട് സംസാരിക്കുമ്പോ ഇപ്പൊ മുഖത്തൊരു നല്ല അസ്സൽ പുഞ്ചിരിയുണ്ട്…. മുല്ല മൊട്ടുകൾ പോലെയുള്ള അവളുടെ ദന്തങ്ങൾ കാട്ടിയുള്ള പുഞ്ചിരി കാണുമ്പോൾ പൗർണമി നിശയിൽ ജ്വലിച്ച്നിൽക്കുന്ന ഹിമാംശുവിനെയാണെനിക്ക് ഓർമ്മ വരുന്നത്… എൻ്റെ മനസ്സിൻ്റെ ആഴത്തിൽ അവളുടെ പുഞ്ചിരി പതിഞ്ഞു…..!!

ലോകകാര്യങ്ങൾ സംസാരിച്ച് സംസാരിച്ച് ഇപ്പൊ ദേ പട്ടിയുടെ പെഡിഗ്രീയിൽ കൊഴുപ്പ് കുറവാണെന്ന് വരെ ഞങ്ങളുടെ ചർച്ച വിഷയമായി.… സംസാരം കൊടുമ്പിരികൊണ്ട് കയറുന്നതിനിടയിൽ ഞാൻ കമ്പ്യൂട്ടറിലേക്ക് ഒന്ന് പാളി നോക്കി.. ഡിലീറ്റ് ചെയ്യാൻ വെച്ചതെല്ലാം ഡിലീറ്റും ചെയ്ത് ഞങ്ങളുടെ തൊലിച്ച വർത്താനം കേൾക്കാൻ താല്പര്യമില്ലാത്തതുപോലെ മച്ചാൻ തൻ്റെ സ്ക്രീൻ ഓഫാക്കി അതിൻ്റെ പാട്ടിന് പോയി….. വീണ്ടും ഓണാക്കി നോക്കുമ്പോ ലാഗോക്കെ ഒരു പരിധി വരെ മാറിയിട്ടുണ്ട്…. പക്ഷേ കുറച്ചും കൂടി സമയം ഇതേപോലെ ഇരിക്കാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു…എന്താന്ന് വെച്ചാൽ തുടക്കം തൊട്ട് ഇത്രെയും നേരം വരെ അവളുടെ വെളുത്ത നെയ്യ്മുറ്റിയ തുടയും കണങ്കാലുകളും എന്നിലേക്ക് പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.അതിൻ്റെ ചൂടും ചൂരും മൃദുലതയും എന്നെ കാമോദ്ദീപകനാക്കിയ കാര്യം ഞാനും എൻ്റെ അണ്ടിയും മാത്രമേ അറിഞ്ഞുള്ളു…..!! മനസ്സില്ലാ മനസ്സോടെ ഞാൻ അവിടെ നിന്നും എണീറ്റ് താഴേക്ക് പോകാനായി ഇറങ്ങി…

“എടാ.. നീ ഇപ്പൊ തന്നെ പോവാണോ…?? നമ്മുക്ക് കുറച്ചുനേരം കൂടി ഇങ്ങനെ സൊറ പറഞ്ഞിരിക്കാം ..”

മാതളം പോലത്തെ അവളുടെ തേൻ കിനിയുന്ന ചുണ്ടുകൾ കൂർപ്പിച്ചു വെച്ചുകൊണ്ട് പോകാനിറങ്ങിയ എന്നോടായി അവളത് പറഞ്ഞു….

മൈര്….. അവളുടെ ആ നോട്ടം കണ്ടതും എൻ്റെ മനസ്സ് ചാഞ്ചാടി… ! ! എങ്കിലും എന്ത് പറഞ്ഞ് ഞാൻ ഇവിടെ നിക്കും….ആലോചിച്ചിട്ട് എൻ്റെ തലയിൽ ഒരു പറിയും തെളിയുന്നുമില്ല..

“ പി.സിടെ പ്രോബ്ലം ശെരിയായി ഇല്ലേ..ഇനി ഇവിടെ നിൽകേണ്ട കാര്യം ഇല്ലല്ലോ….” അൽപ്പം വ്യസനത കലർത്തി ഞാൻ പറഞ്ഞു….

“ നമ്മൾ കട്ട ചങ്ക്‌സ് അല്ലെടാ…. അതോണ്ട് ഞാൻ പറഞ്ഞാ നിനക്ക് ഇവിടെ നിൽക്കത്തില്ലെ…” കഴിഞ്ഞ തവണ ചുണ്ട് കൂർപ്പിച്ചാണ് പറഞ്ഞതെങ്കിൽ ഇത്തവണ ഒരുമാതിരി കഴപ്പ് നോട്ടത്തോടെയാണ് അവൾ പറഞ്ഞത്….

അത് ശെരി ഒരു മണിക്കൂർ ഞാൻ ചറപറാന്ന് സംസാരിച്ചപ്പോ ഇവൾ എന്നെ പിടിച്ച് ബെസ്റ്റിയാക്കി കളഞ്ഞല്ലോ…ഇതിപ്പോ ലാഭായല്ലോ….!!

“അതൊക്കെ ശെരിയ…നീ എന്നാ താഴേക്ക് വാ ടീച്ചർ അന്വേഷിക്കും …. ” ഡെയ്സി ഫിലിപ്പിൻ്റെ മുഴുത്ത മുലയും കുണ്ടിയും കാണാൻ വേണ്ടി ഞാൻ അവളോട് പറഞ്ഞു….

“നീ വിട്ടോ ഞാൻ ഡ്രസ്സോന്ന് മാറിട്ട് വരാം….”

“എന്തിനാ ഇപ്പൊ ഡ്രസ്സ് മാറ്റുന്നത്…??” പാൽ നിറമുള്ള സുന്ദരി തുടകളുടെ ദർശനം നഷ്ടമാകുമല്ലോ എന്നോർത്ത് ഒരു വേവലാതിയോടെ ഞാൻ ചോദിച്ചു.

“ബനിയൻ മാത്രമേ മാറ്റുന്നുള്ളു….” എൻ്റെ മനസ് വായിച്ചെടുത്തെന്ന പോലെ എനിക്ക് മറുപടി നൽകുമ്പോഴും മുഖത്ത് ഇപ്പോഴും ആ കഴപ്പ് നോട്ടം മായാതെ ഉണ്ടായിരുന്നു…അതും കൂടാതെ അവളുടെ ബൃഹത്തായ ചുണ്ടുകളുടെ മുകളിൽ കൂടി നാവിനെ ചുറ്റിച്ചു… ആ ചോര ചുണ്ടുകൾ വീണ്ടും ഒന്നുകൂടി ചുവന്നു…!! ആൾറെഡി കഴപ്പ് നോട്ടത്തിൻ്റെ കൂടെ ബോണസായി ചുണ്ടുകളുടെ ചേഷ്ടിയും കൂടിയായതോടെ നിക്കറനുള്ളിൽ കുണ്ണ വെട്ടിവിറച്ചു….. പിന്നെ അവിടെ നിക്കാതെ പൊങ്ങിയ അണ്ടിയുമായി ഞാൻ താഴേക്ക് ചെന്നു…..

പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്നു പറയുന്നതുപോലെ ഷോർട്സിൽ കുലച്ചു നിൽക്കുന്ന അണ്ടിക്ക് അൽപ്പം റെസ്റ്റ് കൊടുക്കാൻ അവളുടെ അടുത്ത് നിന്നും അകന്ന് താഴെ ചെന്നപ്പോ ഇന്നാ പിടിച്ചൊന്നും പറഞ്ഞ് എൻ്റെ കണ്ണുകൾക്ക് മുന്നിൽ ടീച്ചറുടെ ഇടിവെട്ട് സീൻ…..!! അൽപ്പം കുന്തിച്ചിരുന്നുകൊണ്ട് ഹാള് തൂത്ത് വാരുന്ന ടീച്ചർ…അങ്ങനെ ഇരിക്കുന്നതുകൊണ്ട് തന്നെ തുടകൾക്കു മുകളിലേക്ക് നൈറ്റി കയറിയിരുപ്പുണ്ട്…ടീച്ചർ അനങ്ങുന്നതിനോടൊപ്പം തന്നെ ആ കൊഴുത്ത തടിച്ച വലിയ തുടകൾ അങ്ങനെ തുള്ളിതുളുമ്പുകയാണ്… നിയയുടെ തുടകളുടെ അത്രേം നിറം ഇല്ലെങ്കിലും അതിൻ്റെ ഇരട്ടി വലുപ്പം കാണും ടീച്ചറുടെ കൊഴുകൊഴുത്ത തുടകൾക്ക്…. തുടകളുടെ പ്രദർശനത്തോടൊപ്പം തന്നെ ഉരുണ്ടു മറിയുന്ന മുലകളുടെ കാഴ്ചയും കൂടി ആയതോടെ കയർ പൊട്ടിച്ച മൂരിയെ പോലെ എൻ്റെ കുട്ടൻ കുതിച്ചുചാടി… രണ്ടു മലകളെ വേർതിരിച്ചുകൊണ്ട് നടുവിലൂടെ ഒഴുകുന്ന പുഴപോലെ രണ്ട് മുലകളുടെയും ഇടയിലൂടെ ഒരു നീണ്ട പാത പോലെയുള്ള മുലചാൽ…ആ വെട്ടിനുള്ളിൽ സുഖം പിടിച്ച് കിടക്കുന്ന താലിമാല..കുറച്ചും കൂടി താഴേക്ക് ചെന്നാൽ മുലകളുടെ ചന്തം കൂട്ടുന്ന മുലഞെട്ടുകൾ കൂടി കാണാം…!!

“എങ്ങനെയാട ശെരിയാക്കി കഴിഞ്ഞോ…അതോ പുറത്ത് വല്ലതും കാണിക്കണോ…..??” സ്റ്റെപ്പിൽ സ്തബ്ധനായി നിൽക്കുന്ന എന്നെ കണ്ടതും ടീച്ചർ എണീറ്റ് നിന്നുകൊണ്ട് ചോദിച്ചു….

“ ആം…. ശെരിയാക്കി…പുറത്ത് കാണിക്കണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല…” ടീച്ചറുടെ മദാലസ ശരീരം കണ്ട് ഉന്മത്തനായി നിന്ന ഞാൻ ഏത് വിധേനെയോ ഉത്തരം പറഞ്ഞൊപ്പിച്ചു….

“എന്തായാലും ഇനി കഴിച്ചിട്ട് അല്ലേ പോകുന്നേ…??നിനക്കുവേണ്ടി ഞാൻ ഒരു സ്പെഷ്യൽ വെച്ചിട്ടുണ്ട്….” നിമ്മിയിൽ കണ്ടതിനേക്കാളും ഇരട്ടി തീവ്രതയിലുള്ള ഒരു കഴപ്പ് നോട്ടത്തോടെ എന്നെ ആപാദചൂഡം നോക്കിയതിനു ശേഷം വശ്യമായ ഒരു ചിരിയും നൽകികൊണ്ട് എന്നോടത് പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു….

അവരുടെ വശ്യമായ പുഞ്ചിരിയിൽ എനിക്കെന്തോ പന്തികേട് തോന്നി… പെട്ടന്ന് തലയിലൂടെ ഒരു കൊള്ളിയാൻ മിന്നി…!!.ഇനി ടീച്ചറുടെ കണ്ണുകൾ നിക്കറിലെ മുഴിപ്പിൽ പതിഞ്ഞോ…..??? ഞാൻ താഴേക്ക് നോക്കുമ്പോൾ പ്രതീക്ഷിച്ചതുപോലെ കമ്പിയായി നിൽകുന്ന കുണ്ണ ഷോർട്സിൽ തലയെടുപ്പോടെ നിൽക്കുന്ന കൊമ്പനെ പോലെ നിൽക്കുവാണ്….

“അത് പിന്നെ അത്രേയുള്ളൂ…. ടീച്ചറുടെ അടുത്ത് വന്നിട്ട് ടീച്ചറിൻ്റെ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാതെ ഞാൻ എങ്ങിനെ പോകാനാ……..” എൻ്റെ പൊങ്ങിയ കുണ്ണ കണ്ട് എനിക്കുനേരെ കഴപ്പ് നോട്ടമെറിഞ്ഞ ടീച്ചറിനോട് ഒരൽപ്പം ദ്വയാർത്ഥത്തോടെ

സംസാരിക്കാൻ എനിക്ക് എവിടെനിന്നോ ധൈര്യം വന്നു…..!! എനിക്ക് മറുപടിയെന്നോണം പോകുന്ന വഴിയിൽ ആ തലയോന്ന് ആട്ടി.. എൻ്റെ ആ ചോദ്യത്തിന് ശേഷം കുണ്ടികളുടെ ആട്ടം കൂടിയോ എന്നും എനിക്കൊരു സംശയം ഉണ്ട്… !!

ചന്തികളെ കുലുക്കി നടന്നകലുന്ന ടീച്ചർ കൺമുന്നിൽ നിന്നും മാഞ്ഞതും എൻ്റെ ഷഡ്ഡിക്കുള്ളിൽ തിളച്ചുമറിയുന്ന അണ്ടി സാറിനെ ഞാൻ ശെരിക്കും ഒതുക്കിവെച്ചു അതുകൊണ്ട് ഇനിയിപ്പോ അത്രക്ക് കമ്പിഅടിച്ചാലും മുഴുപ്പ് പുറത്തുനിന്നു കാണുന്നവർക്ക് അത്രയ്ക്കും അറിയാൻ പറ്റില്ല….

Leave a Reply

Your email address will not be published. Required fields are marked *