അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും – 4

വാവയുടെ കണ്ണുകൾ കണ്ണുനീരിൽ കുതിർന്നു ……കേൾക്കാൻ പാടില്ലാത്തതും
കാണാൻ പാടില്ലാത്തതും അവൾ ഒരു രാത്രിയും പകലുമായി അനുഭവിച്ചു …
ഒരു തീരുമാനം അത് താനാണ് എടുക്കേണ്ടത് …..കുടുംബങ്ങളുടെ നിലനിൽപ്പ്
തന്നെ ആശ്രയിച്ചാണ് …..അവൾ മനസ്സിലാക്കുകയായിരുന്നു …..സ്വിച്ച് ഓഫ് ചെയ്ത ഫോൺ
അവൾ ഓൺ ചെയ്തു …..ശ്രീയെ വിളിക്കാൻ തുടങ്ങുന്നതിനുമുന്പേ ശ്രീയുടെ കാൾ ഫോണിലെത്തി

ഹാലോ …..ചാരു …..

അവൾക്കു മറുപടിപറയാൻ കഴിഞ്ഞില്ല …..

സംസാരിക്കു ……രശ്മി അവൾക്കു ധൈര്യം പകർന്നു …..

ചാരു ….ഹലോ …കേൾക്കാമോ ….എന്തെകിലുമൊന്നു പറ …..

അവന്റെ ശബ്ദത്തിലെ ഇടർച്ച അവൾക്കു പെട്ടന്ന് മനസിലായി …

ഹലോ ……തേങ്ങലോടെ അവൾ മറുപടി നൽകി ….

ചാരു ..നിനക്കൊരിക്കലും ക്ഷമിക്കാൻ പറ്റാത്ത തെറ്റാണു ഞാൻ ചെയ്തത് ….
അപ്പോളത്തെ സാഹചര്യത്തിൽ പറ്റി പോയതാണ് ….വിവാഹത്തിന് മുന്നേ എല്ലാം
തുറന്നു പറയണമെന്നുണ്ടായിരുന്നു …..ധൈര്യം ഇല്ലായിരുന്നു നീ നഷ്ടപ്പെടുമോ എന്നുള്ള
പേടി ….നിന്നോടൊത്തുള്ള ജീവിതം ഞാൻ ഒരുപാടാഗ്രഹിക്കുന്നു ..പൊറുക്കാൻ
കഴിയാതെ തെറ്റാണു ചെയ്തത് ….ഇനി ഒരിക്കലും ഞാൻ ഈ തെറ്റാവർത്തിക്കില്ല ….
എന്നോടൊന്നും സംസാരിച്ചില്ലെങ്കിലും കുഴപ്പമില്ല …നീ എന്റെ കൂടെ വേണം ….
നീ ഇല്ലാതെ ഒരുനിമിഷം പോലും ജീവിക്കാൻ എനിക്കാവില്ല …എന്നെ വിട്ട് നീ പോയപ്പോളാണ്
എത്രമാത്രം ഞാൻ നിന്നെ സ്നേഹിക്കുനെന്നു ഞാൻ മനസിലാക്കുന്നത് ….ഇനി ജീവിതത്തിൽ
നീ ഉണ്ടാവില്ലെന്ന് വെറുതെ പോലും സങ്കൽപ്പിക്കാൻ എനിക്കാവുന്നില്ല ഞാൻ പറയുന്നത്
വിശ്വസിക്കാൻ നിനക്കവുമെങ്കിൽ എന്നെ സ്നേഹിക്കാൻ നിനക്കിനിയുമാവുമെങ്കിൽ ഞാൻ
വരട്ടെ …..എന്നോടൊപ്പം വരില്ലേ നീ …..കഴിഞ്ഞതൊരു സ്വപ്നമായി കാണാൻ നിനക്കാവില്ലേ
ക്ഷമിക്കാൻ നിനക്കാവില്ലേ …..വന്നൂടെ …..ഇനിയൊരിക്കലും ഒരുതെറ്റും ഞാൻ ചെയ്യില്ല …
എന്നും ഞാൻ നിന്റേതു മാത്രമായിരിക്കും …….

ശ്രീയേട്ടാ ……ഞാൻ …..എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ….എന്തെക്കെയോ ഞാൻ പറഞ്ഞു
എന്നോട് ……..

വേണ്ട മോളെ തെറ്റ് ചെയ്തത് ഞാനാണ് …..മാപ്പ് …..
ഞാനിപ്പോൾ തന്നെ വരാം ….എനിക്ക് നിന്നെ കാണണം ….ഉമ്മ …

വൈകിട്ട് വരാൻ പറ …..രശ്മി വാവയോടു പറഞ്ഞു …..

ശ്രീയേട്ടാ വൈകിട്ടു വന്നമതി ….എനിക്കും ചേച്ചിക്കും ഒന്ന് പുറത്തുപോണം ….

ശരി മോളെ ……വൈകിട്ട് വരം …..ഉമ്മ ഉമ്മാ i love you so much ..
നീയെന്റെ ജീവിതത്തിലെ പുണ്യമാണ് ….ഉമ്മ …

love you ശ്രീയേട്ടാ ….അവൾ ഫോൺ വച്ചു …..

അതുവരെ ഉണ്ടായിരുന്ന സങ്കടവും ദേഷ്യവും മനസ്സിൽനിന്നും മാഞ്ഞിരുന്നു അല്പം
ആശ്വാസമായപോലെ ……അവൾ ധീർകമായി ശ്വസിച്ചു ……അവൾ ശാന്തമായി …..
അവളുടെ കണ്ണുനീർ അപ്പോഴും പ്രവഹിക്കുന്നുണ്ടായിരുന്നു പക്ഷെ ഇപ്പോഴതിന്
സങ്കടത്തിന്റെ കയ്പുനീരല്ല …..സന്തോഷത്തിന്റെ മധുരമാണ് …..

ചേച്ചി എന്തിനാ വൈകിട്ട് വരാൻ പറഞ്ഞെ ……

അതോ …നമുക്കൊരു ഡോക്ടറെ കാണണം …..എന്താ പ്രശ്നമെന്ന് അറിയണ്ടേ
ഇനിയും കന്യകയായി തുടരാൻ ഞങ്ങൾ അനുവദിക്കില്ല ….അല്ലെ അമ്മെ ….

വാവയുടെ മുഖത്ത് നാണത്തിന്റെ തുടിപ്പുള്ള പുഞ്ചിരി വിരിഞ്ഞു ….
വാവ എഴുനേറ്റു കുളിച്ചു …..തണുത്തവെള്ളം അവളുടെ ശരീരത്തിനെയും മനസ്സിനെയും തണുപ്പിച്ചു
ക്ഷീണം അവളെ വിട്ടകന്നു ….പഴയ പ്രസരിപ്പും സന്തോഷവും അവളിൽ തിരിച്ചെത്തി
രശ്മി ഹോസ്പിറ്റലിൽ വിളിച് ബുക്ക് ചെയ്തു 3 മണിക്ക് ഹോസ്പിറ്റലിൽ എത്താൻ
അവൾക്കു അപ്പോയിന്മെന്റ് ലഭിച്ചു …..ഉച്ചത്തെ ഭക്ഷണം കഴിച്ചു 2 .30 യോടെ വീട്ടിൽ നിന്നുമിറങ്ങി
ഡോക്ടർ ആശാ ലത ….അവിടുത്തെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ് ആണ് …..നീണ്ട നിരതന്നെയുണ്ട്
dr ഉടെ മുറിക്കുമുന്നിൽ ബുക്ക് ചെയ്തതിനാൽ 3 .30 യോടെ അവർ ഡോക്ടറെ കണ്ടു ….
വിശദമായിത്തന്നെ dr വാവയെ പരിശോദിച്ചു ….
ഇതത്ര കാര്യമാക്കാനൊന്നുമില്ല വജ്ജയ്നിസ്മുസ് ….അതും അത്ര കോമ്പ്ലികേഷൻ ഒന്നുമില്ല
ചെറിയൊരു ഓപ്പണിങ് ഇടേണ്ടിവരും അത്രേള്ളൂ യോനിമുഖം വികസിക്കുന്നില്ല
എന്നതാണ് പ്രശ്നം ….അതുകൊണ്ടാണ് ലിംഗ പ്രവേശനം നടക്കാത്തത് ഒരു മൈനർ സർജറി ..
അത്രയേ വേണ്ടു ……എന്നാണെന്നു വച്ചാൽ വന്നോളൂ ….നമുക്ക് ശരിയാക്കാം …..അതുവരെ
ബന്ധപ്പെടാൻ ശ്രമിക്കരുത് വേദന കൂടുകയേ ഉള്ളു …..അത് ചിലപ്പോൾ ലൈംഗിക അരോചകവും
പേടിയും ജനിപ്പിക്കും ….3 ദിവസത്തേക്ക് മരുന്നുകൾ നൽകി dr അവരെ യാത്രയാക്കി …

ഇപ്പൊ സമാധാനമായോ വാവേ …

ഉം ….അവൾ മൂളി …

മരുന്നുകൾ വാങ്ങി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ നേരം ..ഒരാംബുലൻസ് ചീറിപ്പാഞ്ഞു
വന്നു ….ആളുകൾ പല ഭാഗത്തേക്കും ഒതുങ്ങി ….സ്‌ട്രെച്ചർ വലിച്ചെടുത്തു അവർ ഹോസ്പിറ്റലിലേക്ക്
ഓടി ….മിന്നായം പോലെ വാവ ആ മുഖം കണ്ടു …..അവൾ ബോധരഹിതയായി രെശ്മിയുടെ പുറത്തേക്കു
വീണു
തുടരും

അടുത്ത ഭാഗത്തോടെ ഈ കഥ അവസാനിക്കും ….ഇഷ്ടപെട്ടാൽ ലൈക് ചെയ്യാൻ
മറക്കരുത് ….അഭിപ്രായങ്ങൾ രേഖപ്പെടുത്തു …
സസ്നേഹം നീതു ….

Leave a Reply

Your email address will not be published. Required fields are marked *