അജ്ഞാത സുന്ദരി – 1

സത്യം… എന്റെ അനുഭവത്തിൽ അത് അക്ഷരാർത്ഥത്തിൽ ശരിയാണ്…

ബസ്സിൽ സീറ്റ് റിസർവ് ചെയ്തിട്ട് പോലും എന്റെ ഗതികേട് കൊണ്ട് ഏറ്റവും പുറകിലുള്ള സീറ്റിലേക്ക് മാറിയിരിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ധർമ്മ രോഷത്തെ അടക്കിപ്പിടിച്ചു കൊണ്ട്, ആ ബസ്സിലെ ജേർണി മാനേജരെ ശപിച്ച്, മനസ്സിൽ നാല് മുഴുത്ത തെറിയും പറഞ്ഞു മിണ്ടാതിരിക്കാനേ സാധിച്ചുള്ളൂ…

വോൾവോയുടെ എസി ബസ്സിൽ എന്റെ ആന്റിയുടെ കൂടെ ഞെളിഞ്ഞ് ഇരിക്കാനും പിന്നെ അവരുടെ മടിയിൽ തലവച്ചു കിടന്നുറങ്ങാനും ഒക്കെയുള്ള ഭാഗ്യവും ഒരു ഇഷ്ടവും ആവേശവും ഒക്കെ രണ്ട് ദിവസത്തോളം മനസ്സിൽ കൊണ്ട് നടന്നിട്ട് അവസാനം മൈര് കളഞ്ഞ്, അണ്ടികളഞ്ഞ അണ്ണാൻ ഊമ്പിത്തിരിഞ്ഞ അവസ്ഥയിൽ ആയാൽ ഉണ്ടാവുന്ന ഒരുതരം ഈർഷ്യയാണ് കുറെ നേരത്തേക്ക് ഉണ്ടായത്…

അതിന് ഞാൻ ആ ബസ്സിലെ കിളിയോടും, ഡ്രൈവെരോടും അൽപ്പം ചൂടാവുകയും കയർത്തു സംസാരിക്കുക പോലും ഉണ്ടായിട്ടുണ്ട്.

ക്ലാസ്സിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തവനെ മാസ്റ്റർ ലാസ്റ്റ് ബെഞ്ചിൽ കയറ്റി നിറുത്തി ശിക്ഷിക്കുന്നത് പോലത്തെ അനുഭവം.

എനിക്ക് ബസ്സിൽ മുന്നിൽ കിട്ടിയത് ആന്റിയുടെ കൂടെ ലേഡീസ് സീറ്റായിരുന്നു… അതിന്റെ അവകാശി അല്ലങ്കിലും മാനുഷിക പരിഗണന വച്ച് തനിയെ വന്ന ഒരു കൊച്ചു പെൺകുട്ടിക്ക് വേണ്ടി സീറ്റൊഴിഞ്ഞു കൊടുത്തു കൊണ്ട് ഞാൻ ചില കാണികളുടെ മുന്നിൽ മാതൃകാപുരുഷനായി. അല്ലങ്കിൽ ഇപ്പോൾ ആ കൊച്ചു പെൺകുട്ടി ഞാൻ ഇരിക്കുന്ന ഏറ്റവും പുറകിലെ സീറ്റിൽ ഒറ്റക്ക് ഇരിക്കാൻ വിധിക്കപ്പെട്ടവൾ ആയിരുന്നേനെ…

എങ്കിലും മനസ്സിലെ രോഷം അടക്കിപ്പിടിച്ചു ഞാൻ എന്റെ ബാഗുമെടുത്ത് പുറകോട്ട് നടന്നു…

ധർമ്മരോഷം അടക്കിപ്പിടിച്ച ഞാൻ എന്റെ സീറ്റിനു മുകളിലെ തട്ടിൽ ബാഗ് കുത്തികയറ്റി കൊണ്ടിരിക്കുമ്പോൾ താഴോട്ട് ഒന്ന് പാളി നോക്കിയപ്പോൾ, ആ രോഷത്തെയൊക്കെ മറികടന്ന പോലെ എനിക്ക് തൊട്ടുമുന്നിലെ സീറ്റിൽ ഇരിക്കുന്ന ഒരു കൊച്ചു സുന്ദരിയുടെ പുഞ്ചിരി തൂകുന്ന വദനത്തിൽ നൂറ്റിപ്പത്തിന്റെ വോൾട്ടേജോടുകൂടിയ രണ്ടു മിഴികൾ ഞാൻ കണ്ടു….

ഒരു കൊച്ചു ഫാമിലിയാണെന്നെനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി… എങ്കിലും തൽക്കാലം എനിക്ക് ഒരു കൂട്ടായി, ഒരു ടൈം പാസായി എന്ന് വേണം പറയാൻ. മുസ്ലീം സ്ത്രീയാണെന്ന് തോന്നിക്കുന്ന വിധം വസ്ത്രധാരണയോടുകൂടെ ഇരിക്കുന്ന ഒരു ഇളം പ്രായക്കാരിയുടെ റോസാപ്പൂ ഇതളുകൾ പോലെ ചുവന്ന ചുണ്ടുകളിൽ കൊണ്ട് നടക്കുന്ന ഒരു റെഡിമെയ്ഡ് ഇളം പുഞ്ചിരിയോട് കൂടി ദൃഷ്ടികൾ എന്റെ മുഖത്തും പതിഞ്ഞപ്പോൾ രോഷം കൊണ്ട് തിളച്ചു മറിയുന്ന എന്റെ മനസ്സൊന്നു ഐസ് പോലെ കുളിത്തു.

പക്ഷെ… എങ്കിലും ആ ദൃഷ്ടികൾ ഉടൻ പിൻവലിഞ്ഞു. അവരെയും കടന്ന് പുറകിലെ സീറ്റിൽ ഇരുന്നപ്പോൾ മനസ്സ് ഇത്തിരി ഒന്ന് തണുത്തു…

ജനൽ സീറ്റിൽ ഇരിക്കുന്ന അവളുടെ തൊട്ടടുത്തിരിക്കുന്നത് ഏതായാലും അവളുടെ കെട്ടിയവനല്ല എന്നെനിക്ക് തോന്നിയെങ്കിലും, ബാപ്പയല്ല… അപ്പൊ പിന്നെ ചേട്ടൻ ആവാനേ സാധ്യതയുള്ളൂ… ഞാൻ അൽപ്പം സൂക്ഷ്മം വീക്ഷിച്ചു…
അധികം താമസിയാതെ അത് ബോധ്യമായി…

നല്ല വെള്ളത്തിലാണല്ലോ പുള്ളി… പാവം അവളുടെ ഗതികേട്… എന്നല്ലാതെ എന്ത് പറയാൻ… ഇപ്പോഴത്തെ കാക്കാന്മാർക്ക് വെള്ളമടി ഒട്ടും പുത്തരിയല്ല…

പുറത്ത് ഇരുട്ടായതു കൊണ്ട് ബസ്സിനകത്തുള്ള വെളിച്ചത്തിൽ തൊട്ടു മുന്നിലിരിക്കുന്ന ചെഞ്ചുണ്ടുകാരിയുടെ പ്രസന്നവദനത്തിന്റെ നിഴൽ സൈഡിലെ ഗ്ലാസിൽ തെളിയുന്നത് ഞാൻ കണ്ടു…
കണ്ടാൽ നല്ല ചള്ള് പ്രായം… ഏറിവന്നാൽ ഒരു ഇരുപത്തി മൂന്ന്… അതിൽ കൂടാൻ സാധ്യതയില്ല.

ഹോ എന്തൊരു അടിപൊളി സാധനമാണിവൾ. ഇടയ്ക്കിടെ ആ പ്രസന്ന വദനങ്ങൾ ആ കണ്ണാടിയിൽ കൂടി നിഴലായി എന്നെ നോക്കി മന്ദസ്മിതം തൂകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

എനിക്ക് എന്തെങ്കിലുമൊക്കെ മിണ്ടണമെന്നുണ്ട്… പക്ഷെ അവളുടെ തൊട്ടടുത്തിരിക്കുന്ന, ഒരു മല്ലന്റെ രൂപസാദൃശ്യമുള്ള ആ തടിമാടനെ എനിക്കത്രയങ്ങ് ബോധിച്ചില്ല… എങ്ങാനും കോപിച്ചാലോ… വല്ല വിധേന തെറ്റിദ്ധരിച്ചാലോ..

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവളുടെ തൊട്ടടുത്തിരിക്കുന്ന കൊശവൻ ഉറക്കം തൂങ്ങാൻ തുടങ്ങി. ബസ്സ്‌ വിടാൻ ഇനിയും സമയം ബാക്കിയുണ്ട്…. ഇടയ്ക്കിടെ അവൾ അയാളോട് എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്.

ബസ്സ്‌ വിട്ടതോടെ അതിന്റെ കൂർക്കം വലിയും കൂടി കേൾക്കാൻ തുടങ്ങി. ബസ്സ്‌ ഓടിത്തുടങ്ങിയപ്പോൾ കുറെ നേരം “അയാൾ” അവളുടെ ദേഹത്തോട്ടു ചാഞ്ഞുകിടന്നുറങ്ങി.. പിന്നീടത് എതിർവശത്തേക്കായി…. വൃത്തികെട്ടവൻ, ഫാമിലിയായിട്ട് യാത്ര ചെയ്യുമ്പോൾ ഡ്രിങ്ക്സ് കഴിച്ചിട്ടാണോ വരേണ്ടത്..!!!

“എങ്ങോട്ടാ”…?

ഞാൻ വളരെ സ്വരം താഴ്ത്തികൊണ്ട് ചോദിച്ചു.

“ഈ ബസ്സ്‌ എങ്ങോട്ടാണ് പോകുന്നത് അങ്ങോട്ട്‌ തന്നെ”

ഹൌ… എന്തൊരു ശൗര്യം… മുഖത്തുള്ള സൗമ്യത വാക്കുകളിൽ ഇല്ലാല്ലോ, ഞാൻ ചിന്തിച്ചു. ഇതേതാണീ കാ‍ന്താരി മുളക്.

“ഓഹ്… സോറി ചോദിച്ചതിൽ ക്ഷമിക്കണം… വെർതെ ഒരു ഫോര്മാലിറ്റിക്ക് ചോദിച്ചുന്നേയുള്ളു”..

പക്ഷെ, അടുത്ത നിമിഷം ചോദ്യം എതിർ വശത്തു നിന്നും വന്നു…

“നിങ്ങളും അങ്ങോട്ട് തന്നെയല്ലേ..? പിന്നെ പ്രത്യേകം ചോദിക്കാനുണ്ടോ”..??

“അതേ”… ഞാൻ ശാന്തത കൈവെടിയാതെ പറഞ്ഞു.

“ബാംഗ്ലൂരിൽ എവിടെയാ താമസം..?” ഇപ്പോൾ എതിര്വശത്തുനിന്നുള്ള ചോദ്യം…

“ആ.. എനിക്കറിയില്ല.”

“ആദ്യമായിട്ടാണോ”…

“അതേ.. ആദ്യമായിട്ടാണ്… ഇതുപോലൊരു യാത്രയും ഇതാദ്യമാണ്..”

“മ്മ്മ്…? എന്ത് പറ്റി.???

“ഏയ്… ഒന്നൂല്ല്യ… അറ്റ്ലീസ്റ്റ് തൊട്ടടുത്തുള്ളയാൾ ഒന്നും മിണ്ടിയല്ലോ ആശ്വാസം.”..

“ഒറ്റയ്ക്കാണോ..?? ”

“അല്ല,”

“പിന്നെ എന്താ ഈ ബാക്ക് സീറ്റില്”

“ഏയ്.. വേറെ ആളുണ്ട് ”

“ആരാ, ലേഡീസ് ആണോ.”..

“മ്മ്… അതേ, ആന്റി അല്ല ചേച്ചി കൂടെയുണ്ട് ”

“ഓഹ്… ഞാൻ കരുതി ഗേൾ ഫ്രണ്ട് ആണെന്ന്, ആള് അടിപൊളിയാണ് കേട്ടോ”
ആന്റിയാണെന്ന് കണ്ടാ പറയില്ല”..

“അതെന്താ ലവറും, ഗേൾ ഫ്രണ്ടും ഒക്കെ ആയിട്ട് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു എന്ന് വല്ല നിയമവുമുണ്ടോ”…???

“എയ്… ഞാൻ ചുമ്മാ ചോദിച്ചുന്നേയുള്ളു”…

“അപ്പൊ എന്നെ കണ്ടാൽ അത്രക്ക് കൊള്ളില്ലേ”…

“അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ച പറഞ്ഞതല്ല കേട്ടോ”.
“പുള്ളിക്കാരി കാണാൻ നല്ല ക്യൂട്ടും, യാങ്ങും ആണ്… കണ്ടാ ഇയാടെ ആന്റിയാണെന്ന് തോന്നുകയേ ഇല്ല, അത് കൊണ്ട് പറഞ്ഞതാ.”..
“പിന്നെന്തു പറ്റി, ഇവിടെ വന്നിരിക്കാൻ”..??

“ഓ… അത് വേറൊരു കുരിശ് വന്ന് പെട്ടതാണ്… ഒറ്റയ്ക്ക് വന്ന ഒരു കൊച്ചു പെൺകുട്ടിക്ക് ആ സീറ്റ് ഒഴിഞ്ഞു കൊടുത്തു”…

“അയ്യോ… കഷ്ടമായി പോയില്ലേ” അവളുടെ ചെറിയ പരിഹാസം കലർന്ന ഡയലോഗ്…
“എന്തിനാ കഷ്ടം..?
“ന്നാലും, ആ ആന്റിയെ ഒറ്റക്കാക്കി ഇവിടെ വന്നിരിക്കേണ്ടി വന്നല്ലോന്ന് ഓർത്തിട്ട”…

Leave a Reply

Your email address will not be published. Required fields are marked *