അജ്ഞാത സുന്ദരി – 1

എന്റെ ഉപരിപഠനത്തിന്റെയും ഒപ്പം ഒരു നല്ല ജോലി നേടാനുമുള്ള തത്രപ്പാടിനിടെ അതിന്റെ ഭാഗമായി ഒരു ഇന്റെർവ്യു അറ്റൻഡ് ചെയ്യാൻ ഒരുങ്ങുന്ന സമയം.
പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യുന്നില്ലെങ്കിലും, ഞാൻ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും…കാരണം വെറുതെ ഇരുന്ന് ഇന്റർനെറ്റ് കുത്തിക്കൊണ്ടിരുന്നാൽ ചൊറിയുന്ന സ്വഭാവക്കാരനാണ് എന്റെ പപ്പാ..
അങ്ങനെ ഇരിക്കെ ഒട്ടും പ്രതീക്ഷിക്കാതെ, ഒരു നാൾ ഗ്രാൻപയുടെ ഒരു ഫോൺ വിളി…

ഹലോ…
ഹലോ…
ഗുഡ് മോണിങ് ഗ്രാൻപ…

യെസ് ഗുഡ് മോണിങ് മൈ സൺ…

ഹൌ ആർ യു മൈ ഡിയർ…

യെസ്, ഗ്രാൻപ.. അയാം. ഫൈൻ… ആൻഡ് വാട്ട് എബൌട്ട്‌ യു.. പാ

യാ.. ഐ ആം ഫൈൻ ഡിയർ…
ഹൌ, ഈസ്‌ യുവർ സ്റ്റഡീസ് ഗോയിങ് ഓൺ….

യെസ് പാ… ഗുഡ് ഗോയിങ് പാ..

ഓൾ ആർ ഫൈൻ ഇനി യുവർ ഹോം…?

യെസ് പാ… ഓൾ ആർ ഗുഡ്.

അതേയ്… നിനക്ക് ഇന്ന് എന്താണ് പരിപാടി…

ഓ… ഇന്ന് കാര്യമായിട്ട് പരിപാടികൾ ഒന്നുമില്ല..

ങ്ങാ… ഞാൻ ഒരു കാര്യം ചോദിക്കാൻ വിളിച്ചതാണ്…

യെസ്.. ഗ്രാൻപാ പറയൂ…
എന്താ വിശേഷം..?

ഒക്കെ… നാളെ നിനക്ക് ബാംഗ്ളൂർ വരെ ഒന്ന് പോകാൻ പറ്റുമോ..?

പക്ഷെ നെക്സ്റ്റ് വീക് ഒരു ഇന്റർവ്യു ഉണ്ട്, സൊ ഐ ആം പ്രീപെരിങ് ഫോർ ദാറ്റ്‌.

വാട്ട്‌ സ് ദാറ്റ്‌…??
ഓ.. അത് ഒരു ഇന്റർവ്യൂ…
Ok.. ഒരാഴ്ച്ചയുണ്ടല്ലോ, ഐ നീഡ് ഒൺലി റ്റൂ ഡെയ്‌സ്…
Ok… നോ ബ്രോബ്ലം.

നിന്റെ ജൂലി ആന്റിയെയും കൊണ്ട് വേണം പോകാൻ… അവളുടെ ഹസ്ബന്റിന്റെ എന്തോ ചില ഡോക്യുമെന്റ്സ് അവിടെത്തെ ബാങ്കിൽ, സേഫ് ലോക്കറിൽ വച്ചിരിക്കയാണ് അത് എടുത്തിട്ട് അവന്റെ പേർക്ക് കൊറിയർ ചെയ്യണം…

അതിന് ജേക്കബ് അങ്കിൾ എവിടെ.?

ഹ.. അതല്ലേ പ്രശ്നം… അവനിവിടെ ഉണ്ടായിരുന്നെങ്കിൽ പിന്നെ നിന്നെ ബുദ്ധിമുട്ടിക്കില്ലല്ലോ… അവൻ ഇപ്പോൾ ഹോങ്കോങ്ങിലോട്ട് പോയിട്ട് ഒരു മാസമായി ബിസ്സിനെസ്സ് ആവശ്യം പോയതല്ലേ…

അതിനിപ്പം വേറെയാരുമില്ല അവളുടെ കൂടെ ഒന്ന് പോകാൻ… ബാങ്ക് ഫോർമാലിറ്റിസ് കൂടി ഉള്ളത് കൊണ്ടാണ് നിന്നെകൂടെ കൂട്ടിക്കൊള്ളാൻ ഞാൻ പറഞ്ഞത്… എന്താ പോകാമോ.?

അത് ഗ്രാൻപ്… എനിക്ക് ഇന്റർവ്യൂ ഉള്ളതല്ലേ, ഞാൻ അതിന്റെ പ്രിപ്പറേഷനിലാണ്…

കൊഴപ്പമില്ല മോനെ നാളെ നൈറ്റ് പോയിട്ട് മറ്റന്നാളോ അതിന്റെ പിറ്റേന്നോ മറ്റോ തിരികെ വന്നാ മതി… ടെൻഷനടിക്കണ്ട.

മ്മ്… ശരി… പോകാം, പക്ഷെ ഞാൻ അടുത്ത ദിവസം തന്നെ തിരിക്കും ജൂലിയാന്റി വന്നാലും ശരി ഇല്ലങ്കിലും ശരി. എനിക്ക് പെട്ടെന്ന് തന്നെ തിരികെ എത്തേണ്ട ആവശ്യമുണ്ടെന്ന് ജൂലിയാന്റിയോട് ഗ്രാൻപ്പ് പറയണം.

ഞാൻ പറഞ്ഞാൽ അവരത് കാര്യമായി എടുക്കില്ല അതാണ് പ്രശ്നം.
ജൂലി ആന്റിക്ക് എന്താ ഒറ്റക്ക് പോകാൻ മേലെ..??

നോ, നോ…അവളെ അങ്ങനെ ഒറ്റക്ക് വിടാൻ പറ്റില്ല മോനെ… അതല്ലേ നിന്നെ കൂടെ അയക്കുന്നത്… പ്രത്യേകിച്ചും ബാങ്കിൽ കുറച്ച് കോംപ്ലിക്കേറ്റഡ് ഇഷ്യൂസ് ആൻഡ് ഫോർമാലിറ്റീസ് ഉണ്ട്… നീയാവുമ്പോ അവൾ കുറച്ചുകൂടി സെക്യൂർഡ് ആയിരിക്കുമല്ലോ…

മനസ്സില്ലാ മനസ്സോടെ ഞാൻ സമ്മതിച്ചു.

പോയപോലെ തന്നെ അവളെയും കൂട്ടികൊണ്ടേ നീ തിരികെ വരാവുള്ളു… നിന്നെപ്പോലെ ഒരാൺകുട്ടി ഞങ്ങളുടെ കുടുംബത്തിൽ ഉള്ളപ്പോൾ ഞാനെന്തിനാടാ കുട്ടാ കണ്ണിൽ കണ്ടവരെ അവളുടെ കൂടെ ഇത്രയും ദൂരത്തേക്ക് യാത്ര അയക്കുന്നത്… നീതന്നെ പറ… വേറെ ആരെയാടാ മോനെ അവളുടെ കൂടെ ഞാൻ അയക്കുക. അവളെ അങ്ങനെ വിശ്വസിച്ച് ഒരിടത്തോട്ടും ഒറ്റയ്ക്ക് അയക്കാൻ എനിക്ക് ധൈര്യമില്ല… കാരണം *ഡൽഹി മാറ്റർ* തന്നെ… നിനക്ക് എല്ലാമറിയാമല്ലോ…

(ഈ ഡൽഹി മാറ്റർ ഒരു വലിയ കഥയാണ് അത് ഞാൻ ഇതിന്റെ വഴിയേ പറയാം)

അത് തന്നെ കാര്യം. നിന്റെ കൂടെ വിശ്വസിച്ച് അയക്കുന്നത് പോലാണോ റോബർട്ടിനെ അയക്കുന്നത്… അവന് കള്ള് കിട്ടിയാൽ കൂടെയുള്ളവരെ മറന്നു പോകും… അതാ സ്വഭാവം….

അങ്ങനെ ജീവിതത്തിൽ ആദ്യമായി എന്റെ ആന്റിയുടെ കൂടെ ഞാൻ ഒരു യാത്ര പുറപ്പെട്ടു.

പറയാൻ പോയാൽ കുറെയുണ്ട് ഹിസ്റ്ററി… ബാംഗ്ളൂരിൽ ഒരു കൊട്ടാരതുല്യം വീട്ടിൽ അവർ രണ്ടുപേരും മാത്രം… പ്രത്യേകിച്ച് ഇവർക്ക് കുട്ടികളില്ല എന്നത് തന്നെ…

അതിന്റെ ഒരു നിരാശ രണ്ടുപേരിലും ഉണ്ട് താനും.. കുറെ നാൾ ആ വീട്ടിലെ ജീവിതം മടുക്കുമ്പോൾ, ആ വിരസമായ ജീവിതത്തിൽ നിന്നും മുക്തി നേടാനായി ആന്റിയുടെ ഇടയ്ക്കിടെയുള്ള ഒരു ഒളിച്ചോട്ടമാണ് ഈ തറവാട്ടിലേക്കുള്ള ആഗമനം എന്നുവേണം പറയാൻ.

പിന്നെ ആ കെട്ട്യോന്റെ, ചില നേരത്തെ സ്വഭാവം കണ്ടാൽ മനുഷ്യൻ തിരിഞ്ഞു നോക്കില്ല.

കണക്കില്ലാത്തത്ര സ്വത്തുണ്ട് നാട്ടിൽ ബിസിനസ്സും, ഇപ്പൊ വിദേശത്തും ഉണ്ട് എന്നറിയുന്നു… ഇനിയെന്ത് വേണം.

ഇടക്ക് ആന്റിയെയും കൂട്ടി വിദേശങ്ങളിൽ കൊണ്ടുപോകാറുണ്ട് പക്ഷെ സ്ഥിരമായിട്ട് ഇല്ല, വർഷത്തിൽ ഒരിക്കൽ ടൂർ.

ഇപ്പോൾ ബാംഗ്ളൂരിലേക്കുള്ള ഈ പോക്ക് പുള്ളിക്കാരിക്ക് ഒട്ടും താല്പര്യമുള്ളതല്ല, പക്ഷെ എന്ത് ചെയ്യാം, അത്യാവശ്യമായത് കൊണ്ട് മാത്രമാണ് ആന്റി വരുന്നത്.

പിറ്റേന്ന് നേരം വെളുക്കുമ്പോൾ തന്നെ ആറു മണിയോടുകൂടി അവിടെ എത്തേണ്ടിടത്ത എത്തി. ഒരു യൂബർ ടാക്സി പിടിച്ചു വീട്ടിലേക്ക് വച്ച് പിടിച്ച്.
ബസ്സിൽ ഉറങ്ങാൻ പറ്റാത്തതിന്റെ ഉറക്ക ക്ഷീണം കൊണ്ട്, ആ വീട്ടിൽ വന്നപാടെ വസ്ത്രം മാറ്റാൻ പോലും നിൽക്കാതെ, ആ സോഫയിൽ ഞാൻ ചരിഞ്ഞു.

പിന്നെ ഉറക്കമുണർന്നത് നീണ്ട നാലു മണിക്കൂറിനു ശേഷവും.
പല്ല് തേക്കാനെന്ന ഭാവത്തോടെ ബാഗിൽ നിന്നും ബ്രഷെടുത്തു ബാത്റൂമിലേക്ക് പോയി.
വായ്ക്കുള്ളിൽ എന്തോ ഒരു പ്രത്യേക ചുവ ഫീൽ ചെയ്തു…
ഒപ്പം മീശയിലും ചുണ്ടിലും താടിയിലും ഒക്കെ ഒരുതരം മണവും ഉണ്ട്….

വാഷ്‌ബേസിന്നടുത്തുള്ള കണ്ണാടിയിൽ ഞാൻ എന്റെ മുഖം ഒന്ന് സൂക്ഷ്മദർശനം നടത്തി. മീശയിലും, താടിയിലും ചുണ്ടുകളുടെ പരിസരത്തും ഒക്കെ വായിൽ നിന്ന് വന്ന കട്ടിയുള്ള ഉമിനീർ ഒലിച്ചിറങ്ങിയത് പോലെ വെളുപ്പ് നിറത്തിൽ എന്തോ ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്ന കാഴ്ച കണ്ടു ഞാൻ ഒന്ന് ഗൂഢമായി ചിരിച്ചു…..
ശ്ഷ്….. ഓഓ….അങ്ങനെ….

പല്ല് തേച്ചു കഴിഞ്ഞപ്പോൾ തന്നെ വീട്ടിലെ സർവന്റ് ഒരു അടിപൊളി ചായയോടൊപ്പം ബ്രേക്ഫാസ്റ്റും കൊണ്ടുതന്നു അതും കഴിച്ച് ഞാൻ ഇതികർത്തവ്യ മൂഢനായി, തലേന്ന് രാത്രിയിൽ ആ യാത്രമദ്ധ്യേ ഉണ്ടായ അനുഭവങ്ങൾ ഓർത്ത് കൊണ്ട്, അതേ സോഫയിൽ ചാരികിടന്ന ഞാൻ വീണ്ടും ഒരു ചെറുമയക്കത്തിലേക്ക് വഴുതി.

ഹാ…. എന്ത് രസമുള്ളതായിരുന്നു, ഇന്നലെത്തെ രാത്രിയാത്ര, ആ അനുഭവം… ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോൾ കിട്ടുന്ന ചില അനുഭവങ്ങൾക്ക് ഏറെ മാധുര്യമായിരിക്കും എന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്… പക്ഷെ അനുഭവിച്ചറിഞ്ഞവർക്കല്ലേ അതിന്റെ രസവും, ത്രില്ലും, രുചി അറിയൂ എന്നത് എത്ര ശരിയാണ്… ഞാൻ ഓർത്തു….

Leave a Reply

Your email address will not be published. Required fields are marked *