അജ്ഞാത സുന്ദരി – 1 3

“ഒറ്റയ്ക്കാണോ..?? ”

“അല്ല,”

“പിന്നെ എന്താ ഈ ബാക്ക് സീറ്റില്”

“ഏയ്.. വേറെ ആളുണ്ട് ”

“ആരാ, ലേഡീസ് ആണോ.”..

“മ്മ്… അതേ, ആന്റി അല്ല ചേച്ചി കൂടെയുണ്ട് ”

“ഓഹ്… ഞാൻ കരുതി ഗേൾ ഫ്രണ്ട് ആണെന്ന്, ആള് അടിപൊളിയാണ് കേട്ടോ”
ആന്റിയാണെന്ന് കണ്ടാ പറയില്ല”..

“അതെന്താ ലവറും, ഗേൾ ഫ്രണ്ടും ഒക്കെ ആയിട്ട് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു എന്ന് വല്ല നിയമവുമുണ്ടോ”…???

“എയ്… ഞാൻ ചുമ്മാ ചോദിച്ചുന്നേയുള്ളു”…

“അപ്പൊ എന്നെ കണ്ടാൽ അത്രക്ക് കൊള്ളില്ലേ”…

“അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ച പറഞ്ഞതല്ല കേട്ടോ”.
“പുള്ളിക്കാരി കാണാൻ നല്ല ക്യൂട്ടും, യാങ്ങും ആണ്… കണ്ടാ ഇയാടെ ആന്റിയാണെന്ന് തോന്നുകയേ ഇല്ല, അത് കൊണ്ട് പറഞ്ഞതാ.”..
“പിന്നെന്തു പറ്റി, ഇവിടെ വന്നിരിക്കാൻ”..??

“ഓ… അത് വേറൊരു കുരിശ് വന്ന് പെട്ടതാണ്… ഒറ്റയ്ക്ക് വന്ന ഒരു കൊച്ചു പെൺകുട്ടിക്ക് ആ സീറ്റ് ഒഴിഞ്ഞു കൊടുത്തു”…

“അയ്യോ… കഷ്ടമായി പോയില്ലേ” അവളുടെ ചെറിയ പരിഹാസം കലർന്ന ഡയലോഗ്…
“എന്തിനാ കഷ്ടം..?
“ന്നാലും, ആ ആന്റിയെ ഒറ്റക്കാക്കി ഇവിടെ വന്നിരിക്കേണ്ടി വന്നല്ലോന്ന് ഓർത്തിട്ട”…

“അവര് ഒറ്റക്കല്ലലോ… അവിടെ അടുത്തൊക്കെ ആളുകളില്ലേ.. അവര്, സേഫ് ആണ്”.

പിന്നീട്, വലിയ സംസാരങ്ങളൊന്നും അവളിൽ നിന്നു ഉണ്ടായില്ലെങ്കിലും, അവളുടെ ആ സൈഡ് കണ്ണാടിയിൽ കൂടി ഇടയ്ക്കിടെയുള്ള ആകർഷണീയമായ നോട്ടത്തിൽ എന്തൊക്കെയോ ഒരു ഇത്….

“ഹലോ… ഇതാരാണ്, കൂടെ ഇരിക്കുന്നത്.”?
“ഹസ്സ് ”
ഉവ്വോ… അയ്യോ… പാവം ഉറങ്ങിപ്പോയല്ലോ… മയക്ക് വെടി പൊട്ടിച്ച ലക്ഷണം ഉണ്ടല്ലോ.?
മ്മ്… അതൊഴിവാക്കിയുള്ള ഒരു പരിപാടിയും അങ്ങേർക്കില്ല.
മൂക്കറ്റം കള്ള് മോന്തിയ അയാൾക്ക് എന്തായാലും ഉണർന്നിരിക്കാൻ സാധിക്കില്ല എന്ന് മനസ്സിലായി.

“രണ്ട്പേരേയുള്ളു…
ഇല്ല.. മുന്നിൽ രണ്ടു മൂന്നു ലേഡീസും കൂടിയുണ്ട് ”

അവളുടെ കൂടെ ഈയൊരു തടിമാടൻ കൂടിയുണ്ട് എന്നതിൽ കവിഞ്ഞു വലിയ ഗുണമൊന്നില്ലന്ന് എനിക്കും മനസ്സിലായി. കാരണം അവൾ അവളുടേതായ ലോകത്തും അയാൾ അയാളുടെ ഉറക്കിന്റെ ലോകത്തും ആണെന്ന് സാരം

വിശപ്പിന്റെ വിളിവന്നപ്പോൾ ഞാൻ നേരത്തെ കരുതിവച്ച ബർഗർ ബാഗിൽ നിന്നുമെടുത്തു.

ഒരു ഫോര്മാലിറ്റിക്ക് വേണ്ടി മുന്നിലിരിക്കുന്ന സുന്ദരിയോട് ഞാൻ ചോദിച്ചു…
ഹലോ… സുന്ദരി… വല്ലതും കഴിച്ചതാണോ… ഒരു ബർഗർ ഉണ്ട് കഴിക്കുന്നോ… ജസ്റ്റ്‌ ഫോർ എ കമ്പനി.

മ്മ്ച്ച്…. വേണ്ട. കഴിച്ചോളൂ… ഞാൻ നേരത്തെ ഭക്ഷണം കഴിച്ചതാണ്. ഇനി കഴിച്ചാൽ ശർദ്ധിക്കും വേണ്ട.

ഞാൻ ആ രണ്ട് ബർഗറും ഒറ്റക്ക് തന്നെ വെട്ടിവിഴുങ്ങി.

സൈഡ് സീറ്റിന്റെ ചില്ലിനോട് കൂടുതൽ വശത്തോട്ട് ചാഞ്ഞിരിക്കുന്ന അവളുടെ കൈയുടെ തോളിൽ നിന്നും കൈമുട്ട് വരെയുള്ള ഭാഗം സീറ്റിന്റെ വശത്തെ വിടവിൽ തിങ്ങിയിരിക്കുന്നത് ഞാൻ കണ്ടു..

കൂടെയുള്ള കൊശവൻ സീറ്റിനെ പുറകോട്ട് ചായ്ച്ചു വച്ച് കൊണ്ട് കൂർക്കം വലിച്ചുള്ള ഉറക്കോട് കൂടിയുള്ള ജൈത്രയാത്ര തുടർന്നു.

ഞാൻ മുന്നിലുള്ള സീറ്റിൽ പിടിച്ചു എന്റെ ഇരുത്തമൊന്ന് ശരിയാക്കി. മനപ്പൂർവ്വമല്ലങ്കിലും എന്റെ വിരലുകൾ ആ മുന്നിലിരിക്കുന്ന കുറുമ്പിയുടെ മാംസളമായ കൈത്തണ്ടയിൽ സ്പർശിച്ചു…

“ഓഹ്… സോറി.” ഞാൻ സ്വരം താഴ്ത്തി പറഞ്ഞു.

അതിനൊന്നും അവൾ ഒന്നും മറുപടി പറഞ്ഞില്ല എന്ന് മാത്രമല്ല ആ കൈ അവിടെ നിന്നും മാറ്റിയതുമില്ല… പക്ഷെ സൈഡിൽ ഉള്ള ചില്ലിൽ കൂടി ബസ്സിനകത്തുള്ള ചെറിയ വെളിച്ചത്തിൽ ആ കണ്ണുകൾ എന്റെ നിഴലിനെ സസൂക്ഷ്മം വീക്ഷിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. അൽപ്പം നേരത്തിനുള്ളിൽ തന്നെ ബസ്സ്‌ വേഗത കൂട്ടി.

എന്റെ മുന്നിലെ സീറ്റ്, പുഷ്ബാക്ക്ന്റെ ബട്ടൺ അമർത്തി അൽപ്പം മാത്രം പുറകോട്ട് ചാരി… ഇപ്പോൾ മുന്നിലിരിക്കുന്ന ആ കുറുമ്പി കൂടുതൽ എന്റെ അടുത്തേക്ക് എത്തിയത് പോലെ എനിക്ക് തോന്നി. കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ ആ കണ്ണാടിയിലെ നിഴൽ നോക്കിയിരുന്നുവെങ്കിലും… പിന്നെ ഞാനോ അവളോ ഒന്നും മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *