അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 7അടിപൊളി  

രണ്ട് ക്യു ആർ കോഡ് ഉള്ള കാർഡുകൾ കൂടെ ഒരു കുറിപ്പും. ” ക്യു ആർ കോഡ് റീഡ് സ്കാൻ ചെയ്തു നോക്കൂ, ബാക്കി എല്ലാം അതിൽ ഉണ്ടാകും , എൻജോയ് ” കൂടെ ഒരു ലവ് സിമ്പലും ഹരി എന്ന പേരും

അഞ്ജു കാർഡുകൾ എടുത്ത് ജെയിസനെ കാണിച്ചു. അവൻ തൻറെ ഫോണിൽ ക്യു ആർ സ്കാനർ എടുത്ത് ആദ്യ കാർഡ് സ്കാൻ ചെയ്തു.

ഒരു നാടൻ കപ്പിൾസ് ൻറെ പല പോസിലുള്ള ഫോട്ടോ, തമിഴ് കപ്പിൾസ് എന്ന് തോന്നിക്കുന്ന രൂപം, ഇത്തിരി ഇരുണ്ട നിറം. ലാസ്‌റ് ഫോട്ടോ ആയി ഹരിയുടെ ഒരു മെസ്സേജ് എഴുതിയിരിക്കുന്നു ” സ്വാപ്പിങ് താല്പര്യമുള്ള ആയ കപ്പിൾസ് ആണ്, ഗോവയിൽ ഉണ്ട് , താല്പര്യമുണ്ടെങ്കിൽ ഈ 9XXXXXXXXX1 വിളിക്ക്, ഞാൻ എല്ലാം സംസാരിച്ചിട്ടുണ്ട്.

ജെയിസൺ രണ്ടാമത്തെ കാർഡ് സ്കാൻ ചെയ്തു. ഇന്ത്യക്കാരല്ലാത്തവർ എന്ന് തോന്നുന്ന ഒരു കപ്പിൾസ് അത്യാവശ്യം വണ്ണം ഉള്ള വെളുത്തു തുടുത്ത , ഇത്തിരി മുതിർന്ന ആണും പെണ്ണും. ഇത്തിരി തടി കൂടുതൽ ഉണ്ടെങ്കിലും ജെയിസനു പെണ്ണിനെ നന്നായി ബോധിച്ചു. ആദ്യത്തെ പെണ്ണിനെ ഒട്ടും തന്നെ ഇഷ്ടമായതുമില്ല. ലിസ്റ് ഇമേജ് മുന്നെപോലെ തന്നെ ഹരിയുടെ മെസ്സേജ് ആയിരുന്നു.
” അറബ് കപ്പിൾസ് ആണ് , ബഹ്‌റൈൻ സ്വദേശികൾ,സ്വാപ്പിങ് ഇഷ്ടം ഉള്ളവരാണ് . ഗോവയിൽ ഉണ്ട്. താല്പര്യമുണ്ടെങ്കിൽ വാട്സാപ്പിൽ ബഹ്‌റൈൻ നമ്പറിൽ 3xxxxxx4 ബന്ധപെടുക. ഇന്ത്യൻ നമ്പറും ഉണ്ട് (7xxxxxxxx8 ) പക്ഷെ വാട്സാപ്പ് ബഹ്‌റൈൻ നമ്പറിൽ ആണ്, ഞാൻ എല്ലാം സംസാരിച്ചിട്ടുണ്ട്. ”

ജെയിസൺ രണ്ടും അവളെ കാണിച്ചു. അവൾ ഭർത്താവിന്റെ ഗിഫ്റ് ബോക്സ് കണ്ട് അന്തം വിട്ടിരുന്നു.

” എന്താടാ ഇതൊക്കെ, ഇങ്ങനൊക്കെ ചെയ്യുമോ, ഇതൊക്കെ എവിടെ ചെന്ന് നിക്കും” അവൾ ചെറുതായി ആശങ്ക പെട്ടു.

” നിന്റെ ഭർത്താവ് തരുന്ന ഗിഫ്റ് അല്ലെ, നീ പിന്നെ എന്തിനാ പേടിക്കുന്നെ, ലൈഫ് ഈസ് ടു എൻജോയ് പെണ്ണെ” അവൻ അവൾക്ക് ആവേശം നൽകി.

” അങ്ങ് പിടിച്ചെന്ന് തോന്നുന്നല്ലോ” അവൻ അറബി സ്ത്രീയുടെ ഫോട്ടോ വീണ്ടും വീണ്ടും സൂം ചെയ്തു നോക്കുന്നത് കണ്ടപ്പോൾ അവൾ ചോദിച്ചു.

അവൻ ഒരു വളിച്ച ചിരി അവളെ ചിരിച്ചു കാണിച്ചു.

” എന്തെ ഇത്രക്ക് അങ്ങ് പിടിക്കാൻ, വയറൊക്കെ ചാടി കിടക്കുവല്ലേ അവളുടെ ” അവൾ അവനോട് ചോദിച്ചു.

” പല ടൈപ്പ് ആളുകളെ കളിക്കുന്നതല്ലേ രസം, ഇടക്ക് ഇത്തിരി പിടിക്കാനും വലിക്കാനും ഒക്കെ ഉള്ളത് കൂടി കിട്ടണ്ടേ, പിന്നെ അറബി പെണ്ണുങ്ങൾ കൂടുതലും ഇത്തിരി തടി ഉള്ളതാണ്. പിന്നെ പണ്ട് ഗൾഫിൽ ഉള്ള സമയത് കേട്ടിട്ടുണ്ട് ഇവളുമാർക്ക് കഴപ്പ് കൂടുതലാണെന്ന്, അത് തന്നേമല്ല അവിടൊക്കെ മുഴുവൻ മൂടി പുതച്ചു നടക്കുന്നവളുമാരെ ഇവിടെ ഇങ്ങനെ കാണുമ്പൊൾ ഒരു സുഖം” അവൻ അവന്റെ മനസ്സിൽ ഉള്ളത് അവളോട് പറഞ്ഞു.

” നിനക്ക് ഇതിൽ ആരെയാ പിടിച്ചത് ” അവൻ അവളോടായി ചോദിച്ചു.

” എനിക്ക് ഇഷ്ടായില്ലേൽ നീ വേണ്ടെന്നു വെക്കുമോ, അറബി പെണ്ണിനെ നോക്കി വെള്ളം ഇറക്കി ഇരിക്കുന്നവൻ ” അവൾ പറഞ്ഞു

” അങ്ങനെ പറയരുത് എനിക്ക് നീ തന്നെ ആണ് വലുത്. നിനക്ക് വേണ്ടെങ്കിൽ ഈ ഗിഫ്റ് റിജക്റ്റഡ് എന്ന് പറഞ്ഞു മടക്കി അയക്കും ” അവൻ സീരിയസ് ആയി പറഞ്ഞു.
” അയ്യോ വല്യ ത്യാഗം ഒന്നും വേണ്ടായേ , കൊതി മാറ്റിവെക്കണ്ട അറബി പെണ്ണിനെ തന്നെ ആക്കിക്കോ ” അവൾ പറഞ്ഞു

” അവള് ചരക്കാണെലും അയ്യാള് അത്രയ്ക്ക് പോരെന്നുതോന്നുന്നു , തടി ഉണ്ട് , കുണ്ണ നീളം ഇല്ലെന്നു തോന്നുന്നു,നീ എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യണ്ട, കമ്മലിട്ടവൾ പോയാൽ കൊടുക്കാൻ ഇട്ടവൾ വരും ” അവൻ പറഞ്ഞു.

” കുഴപ്പമില്ല, ഭർത്താവിന്റെ സമ്മാനമല്ലേ സ്വീകരിച്ചേക്കാം, അളവിലല്ലല്ലോ വർക്കിലല്ലേ കാര്യം ” ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു.

ജെയിസൺ: ” അത് ശരി, അപ്പൊ ആദ്യം ഡിമാൻഡ് ഇട്ടതായിരുന്നു അല്ലെ ”

അഞ്ജു : ” ഡിമാൻഡ് ഇട്ടതൊന്നുമല്ല, എനിക്ക് അത്ര താല്പര്യമൊന്നുമില്ല, നിന്റെ ആർത്തി കണ്ടപ്പോൾ സഹകരിക്കാം എന്ന് കരുതിയെന്നേ ഉള്ളു”

ജെയിസൺ: ” പിന്നെ ഇന്നലെ മൈക്കിന്റെ അടുത്ത ഈ താല്പര്യമില്ലായ്മ കണ്ടായിരുന്നു ഞാൻ, ഞങ്ങളെ ക്കൽ കഴപ്പ് നിനക്കാരുന്നു എന്താരുന്നു പെർഫോമൻസ്, ഇത് അതുപോലാകും ഞാൻ ആ പെണ്ണിനെ ചെയ്യുന്നതിനേക്കാൾ കൂടുതൽ ആകും നീ അയ്യാളെ ചെയ്യുന്നേ ”

അഞ്ജു: ” പിന്നെ, ഇത് പിന്നെ നിനക്കും ഒരാളെ കിട്ടുമല്ലോ എന്ന് കരുതിയ ഞാൻ സമ്മതിക്കുന്നെ, അല്ലേൽ എപ്പോളും എനിക്ക് മാത്രം വേറെ ആൾക്കാരെ കിട്ടുന്നു നീ എന്നെ മാത്രേ ചെയ്യുന്നുള്ളു എന്ന് തോന്നിയിട്ടാ. പിന്നെ ഈ അറബികൾ എല്ലാം ഭയങ്കര ആർത്തി ആണ് പെണ്ണുങ്ങളോട് എന്ന കേട്ടിട്ടുള്ളെ , അതാ ഒരു പേടി എന്നെ കൊല്ലുമോ ”

ജെയിസൺ: ” ആർത്തി ഉള്ളത് നല്ലതല്ലേ, അവർ ആണുങ്ങളും പെണ്ണുങ്ങളും എല്ലാം ഇത്തിരി കഴപ് കൂടുതലാണെന്ന കേട്ടിട്ടുള്ളെ എന്റെ പ്രവാസ കാലത്ത് , എന്തായാലും ഹരിയെ വിളിച്ചിട്ട് അവരെ വിളിക്കാം”

ജെയിസൺ ഹരിയുടെ ഫോൺ നമ്പർ എടുത്ത് വിളിച്ചു സ്‌പീക്കറിൽ ഇട്ടു .

” ഹലോ ഗിഫ്റ് കിട്ടിയെന്നു തോന്നുന്നല്ലോ ” ഫോൺ എടുത്ത പാടെ ഹരി പറഞ്ഞു.
ജെയിസൺ: ” കിട്ടി ഭാര്യ ഭയങ്കര ത്രില്ലിലാണ്, ഭർത്താവിന്റെ സമ്മാനം കിട്ടിയതിൽ ”

അഞ്ജു: ” എനിക്ക് ഒരു ത്രില്ലുമില്ല, നിങ്ങൾക്ക് രണ്ടാൾക്കുമല്ലേ ത്രില്ല് ഒക്കെ ”

ഹരി: ” അത് പോട്ടെ ഇന്ത്യൻ ആണോ ഇൻറർനാഷണൽ ആണോ ചൂസ് ചെയ്തേ ”

അഞ്ജു: ” അറബി പെണ്ണിനെ അങ്ങ് കല്യാണം കഴിക്കുമോ എന്ന് അറിയില്ല ചിലർ, അന്നേരം തൊട്ടു അതിന്റെ ഫോട്ടോ നോക്കി വെള്ളമിറക്കുവാണ് ”

അത് കേട്ട് ജെയിസൺ ചിരിച്ചു

ഹരി: ” എങ്കിൽ അവരെ കൂടി ഉൾപ്പെടുത്തി ഞാൻ ഇപ്പോൾ വീഡിയോ കാൾ ചെയ്യാം, ഇപ്പോൾ ആൾ എനിക്ക് മെസ്സേജ് ചെയ്തേ ഉള്ളൂ , അപ്ഡേറ്റ് ചോദിച്ചുകൊണ്ട്. ആൾക്ക് നിന്റെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ അങ്ങ് പിടിച്ചു. അപ്പൊ തൊട്ടു ഇടവിട്ട് മെസ്സേജ് വരുവായിരുന്നു. ”

ജെയിസൺ: ” വൃത്തിയും മെനയും ഒക്കെ ഉള്ളതാണോ എന്ന് ഭാര്യക്ക് പേടി ഉണ്ട് ”

ഹരി : ” നീറ്റ് ആൻഡ് ക്‌ളീൻ ആണ്. അവർ ഹൈജീൻ കോൺഷ്യസ് ആണെന്ന് പറഞ്ഞിട്ടുണ്ട്. നമ്മളും അങ്ങനെ ആണെന്ന് ഞാനും പറഞ്ഞു ”

ജെയിസൺ: ഒറിജിനൽ ഭാര്യയും ഭർത്താവും ആണോ, വെടി ഒന്നുമല്ലല്ലോ, അസുഖം ഒന്നും കാണില്ലല്ലോ ”

ഹരി: ” എനിക്ക് അവരുടെ പാസ്പോര്ട്ട് കോപ്പി , ഐഡന്റിറ്റി കാർഡ് ഫാമിലി ഫോട്ടോ ഒക്കെ അയച്ചു തന്നതാടോ, നജ്ൻ ഞനഗഡ് ഫാമിലി ഫോട്ടോയും അയച്ചു നൽകി. താൻ എന്റെ ഫ്രണ്ട് ആണ് എന്നും പറഞ്ഞു ഉറപ്പാക്കിയതാണ്. അവരുടെ കയ്യിൽ സെക്സ് അസുഖങ്ങൾ ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ട്. ഡൽഹിയിൽ എത്തിയിട്ട് എടുത്തത്. ആദ്യം ആഗ്ര ആണ് അവർ വന്നത്. ഇതിനായാണ് ഗോവക്ക് വന്നത്. അത് കൊണ്ട് ഉറപ്പിന് അവർ ടെസ്റ്റ് എടുത്തു . ഇനി എന്തേലും പ്രോബ്ലം ഉണ്ടോ നിങ്ങൾക്ക്”

Leave a Reply

Your email address will not be published. Required fields are marked *