അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 7അടിപൊളി  

ജെയിസൺ: ” ഇല്ല എല്ലാം ഓക്കേ , അല്ലെടീ ” അഞ്ജുവിനെ നോക്കി ചോദിച്ചു.
അഞ്ജു പുഞ്ചിരിയോടെ തലകുലുക്കി.

ഹരി കാൾ വീഡിയോ കാൾ ആക്കി അറബിയെ കൂടി ആഡ് ചെയ്തു. പെട്ടെന്ന് തന്നെ അയ്യാൾ അക്സെപ്റ് ചെയ്തു. പെട്ടെന്ന് പരിചയക്കാർ അല്ലാത്തവർ ഒരുമിച്ചു കണ്ടപ്പോൾ ഉണ്ടായ ഒരു നിശബ്ദതയെ ഭേദിക്കാൻ ഹരി തന്നെ തീരുമാനിച്ചു.

” നിങ്ങൾ പരസ്പരം പരിചയപെടു, എന്റെ റോൾ ഇവിടെ കഴിയുവാണ്. ഇനി നിങ്ങൾ ആണ് താരങ്ങൾ” ചിരിച്ചു കൊണ്ട് ഹരി പറഞ്ഞപ്പോൾ , അറബിയും ചിരിച്ചു, എന്നിട്ട് ” ഹായ് ഫ്രണ്ട്‌സ് ഐ ആം റിദ, അബ്ദുൽ റിദ അൽ ഹാസിമി ഇത് എന്റെ ഭാര്യ സക്കീന ഒറൈബി ”

ജെയിസൺ: ” ഹായ് ഫ്രണ്ട്‌സ് ഐ ആം ജെയിസൺ ”

അഞ്ജു: ഹായ് സക്കീന ആൻഡ് റിദ ഐ ആം അഞ്ജു.”

റിദ : ” ഹായ് ഡിയർ, നൈസ് റ്റു മീറ്റ് യു ബോത്ത്, ബൈ ദി ബൈ അഞ്ജു ഉ ലുക്ക് സൊ ക്യൂട്ട് ആൻഡ് സെക്സി ”

അഞ്ജു: ” താങ്ക് യൂ ” ഒരു ചിരിയോടെ പറഞ്ഞു.

” യു ടൂ ഡിയർ യു ലുക്ക് ഹാൻഡ്‌സോം ” ചിരിച്ചു കൊണ്ട് സക്കീന പറഞ്ഞു. “റിദ അഞ്ജുവിനെ പറ്റി പറയുമ്പോൾ ഞാൻ നിന്നെ പറ്റി പറഞ്ഞില്ലേൽ മോശമല്ലേ അതാ പറഞ്ഞത് ” കണ്ണിറുക്കി ചിരിച്ചു കൊണ്ട് സക്കീന പറഞ്ഞു. എന്നിട്ട് നേരെ അഞ്ജുവിനോടായി പറഞ്ഞു ” അഞ്ജു ഐ ജസ്റ്റ് ജോക്ക്ഡ് , യു ബോത്ത് ലുക്ക് മാർവെലസ് ”

” അഞ്ജു ജസ്റ്റ് ലുക്ക് ഹിയർ, ഇത് ഫോർ യു ” പെട്ടെന്ന് സക്കീന റിദയുടെ ഷോർട്സ് പിടിച്ചു താഴ്ത്തിയിട്ട് മുകളിലേക്ക് ഉദ്ധരിച്ചു നിക്കുന്ന കുണ്ണയിലേക്ക് വിരൽ ചൂണ്ടി ഒരു കുസൃതി ചിരിയോടെ അഞ്ജുവിനോട് പറഞ്ഞു.

എല്ലാവരും അതുകേട്ടു ചിരിച്ചു.

” അപ്പൊ ഗയ്‌സ് , ഇനി ഇവിടെ എൻറെ ആവശ്യമില്ലല്ലോ, എല്ലാരും ഓക്കേ അല്ലെ പരസ്പരം കണ്ടിട്ട്, ഇനി നിങ്ങൾ തീരുമാനിക്ക് , ഞാൻ പോട്ടെ ഇത്തിരി ജോലി തിരക്കുണ്ട്. ” ഹരി എല്ലാവരോടുമായി പറഞ്ഞു.
” നോ ഹരി, വെയിറ്റ് പ്ളീസ്, ഫിക്സ് ആക്കിയിട്ട് പൊക്കൂടെ” റിദ പറഞ്ഞു.

” ഫിക്സ് അല്ലെ എല്ലാം ” ഹരി ചോദിച്ചു.

” എങ്ങനെ എവിടെ വച്ച് കാണും ” ജെട്ടിസോൺ ചോദിച്ചു.

” ഞാൻ നിങ്ങളുടെ ഹോട്ടലിൽ വിളിച്ചു ചോദിച്ചിരുന്നു. നിങ്ങളുടെ റൂമിനോട് ചേർന്ന തന്നെ വേറെ റൂം കാലിയാണ്. റിദയും സക്കീനയും അവിടെ വന്നു റൂം എടുത്തോളും, ഞാൻ ആൾറെഡി റൂം പറഞ്ഞിട്ടുണ്ട്, അല്ലു വന്നു ഡീറ്റെയിൽസ് തന്നു എടുത്തോളും എന്ന പറഞ്ഞെ ഞാൻ , സൊ റിദ ഇഫ് യു ആർ ഓക്കേ യു ക്യാൻ ടേക്ക് ദാറ്റ് റൂം, ഇറ്റ് വിൽ ബി ഈസി” ഹരി പറഞ്ഞു.

റിദ : ” വൈ നോട്ട് , വെ വിൽ ചെക്ക്ഔട്ട് ഫ്രം ഹിയർ നൗ ഇറ്റ് സെല്ഫ് ആൻഡ് ഗോ റ്റു ദെയർ റിസോർട്ട്, താങ്ക് യൂ സൊ മച്ച് ഹരി ആൻഡ് ഓൾ ”

ഹരി: ” ഓക്കേ ഡിയർ ബൈ , സീയൂ , എൻജോയ് ”

ജെയിസൺ: ” സീയൂ സൂൺ റിദ, ബൈ”

ഫോൺ വച്ചിട്ട് ജെയിസൺ അഞ്ജുവിന്റെ മുഖത്തേക്ക് നോക്കി, രണ്ടാളും ഒന്നും മിണ്ടാതെ പരസ്പരം നോക്കി പതുക്കെ ആ നോട്ടം ഒരു പൊട്ടിച്ചിരിയിലേക് മാറി.

പെട്ടെന്ന് ഒരു അൺ നോൺ നമ്പറിൽ നിന്നും വാട്സാപ്പ് കാൾ വന്നു , ഫോട്ടോയിൽ നിന്നും റിദ ആണെന്ന് മനസിലാക്കി അവൻ ഫോൺ എടുത്തു.

” ഹായ് ബ്രദർ കോണ്ടം വാങ്ങണ്ടല്ലോ അല്ലെ, അവൾ ഓക്കേ അല്ലെ ” റിദ ചോദിച്ചു.

ജെയിസൺ: ” നോട്ട് എ മസ്റ്റ് , നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങിയാൽ മതി ”

റിദ: ” ഓക്കേ നിനക്കും വേണ്ടല്ലോ, സക്കീനക്കൊപ്പം , ഞങ്ങൾ ടെസ്റ്റ് എടുത്തിട്ടുള്ളതാണ്, ഫ്രീ ഫ്രം ആൾ സച് ഡിസീസസ്സ് “
ജെയിസൺ: ” ഓഫ്‌കോഴ്‌സ് നോട്ട്, എനിക്ക് സ്കിൻ ടു സ്കിൻ റിലേഷൻ ആണ് ഇഷ്ടം ”

രണ്ടാളും ചിരിച്ചുകൊണ്ട് ബൈ പറഞ്ഞു ഫോൺ വച്ചു.

പുതിയ അനുഭവത്തിനെ സ്വീകരിക്കാൻ തയ്യാറായി അഞ്ചു കട്ടിലിലേക്ക് മലർന്നു കിടന്നു. ഒപ്പം ജെയിസനും കിടന്നു.

” നിനക്ക് ഉറക്കം വരുന്നെന്നു പറഞ്ഞിട്ട് മയങ്ങണ്ടേ ഇപ്പൊ ” ജെയിസൺ അഞ്ജുവിനോട് ചോദിച്ചു.

” മയങ്ങാം, ഇനി വൈകിട്ട് എങ്ങനാ എന്ന് ആർക്കറിയാം ” അവൾ പറഞ്ഞു അത് കേട്ട് അവൻ ചിരിച്ചു ഒപ്പം അവളും.

പതുക്കെ അവന്റെ ചൂടിലേക്ക് ചേർന്ന് കിടന്ന് അവൾ മയങ്ങി ഒപ്പം അവനും

——————-

ഫോൺ ബെൽ നിർത്തഡേ അടിക്കുന്നത് കേട്ടാണ് നീണ്ട ഉറക്കത്തിൽ നിന്നും അവർ ഉണർന്നത്. ജെയിസൺ തൻറെ ഫോൺ എടുത്ത് നോക്കിയപ്പോൾ റിദ ആണ്. സമയം വൈകുന്നേരം 5 മണി. ഉറക്കം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന് എന്ന് അവൻ ഓർത്തു.

അവനെ തന്നെ നോക്കി കിടന്ന അഞ്ജുവിന് നേരെ ഫോൺ സ്ക്രീൻ കാണിച്ചിട്ട് നിന്റെ പുയ്യാപ്ല ആണ്. എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഉറക്കച്ചവിടിൽ കിടന്ന അവൾ ഒരു പുഞ്ചിരിയോടെ കിടന്നു. അവൾക്ക് അരികിലേക്ക് കിടന്നുകൊണ്ട് ജെയിസൺ ഫോൺ അറ്റൻഡ് ചെയ്തു.

” ബ്രദർ യുവർ ന്യൂ ലവർ ലേഡി ഈസ് വെയ്റ്റിംഗ് യു ഈഗർളി ” റിദ ചിരിയോടെ പറഞ്ഞു.

” ഓ ഒൺലി ഷീ ഈസ് വെയ്റ്റിംഗ്, യു ആർ നോട്ട് വെയ്റ്റിംഗ് ഫോർ യുവർ ന്യൂ ഹൂറി ഈസ് ഇറ്റ് .” ജെയിസൺ ചിരിച്ചുകൊണ്ട് തന്നെ തിരിച്ചു ചോദിച്ചു.

” ഓഫ് കോഴ്സ് അതല്ലേ നിങ്ങളുടെ റൂമിനരുകിൽ തന്നെ റൂം എടുത്ത് ഞങ്ങൾ കാത്തിരിക്കുന്നത്, നിൻറെ സ്യൂട്ട് 12 അല്ലെ, ഞങ്ങൾ 11 ൽ ഉണ്ട്.” റിദ ചിരിയോടെ പറഞ്ഞു.

” ഓ നിങ്ങൾ എത്തിയോ വെരി ഗുഡ്” ജെയ്സൺ പറഞ്ഞു.
” എത്തി കുറച്ചായി, നിങ്ങൾ ഇങ്ങോട്ട് വരുന്നോ അതോ ഞങ്ങൾ അങ്ങോട്ട് വരണോ, ഐ ആം ഇൻ എ ഹറി ” ചിരിയോടെ റിദ പറഞ്ഞു.

” ഞങ്ങൾ ഉറക്കമായിരുന്നു. ഒന്ന് ഫ്രഷ് ആയിക്കോട്ടെ, ഒരു ഹാഫ് ആൻ അവറിൽ മീറ്റ് ചെയ്താൽ പോരെ” ജെയിസൺ ചോദിച്ചു.

” ഓ, ഹാഫ് അവർ കൂടി വെയിറ്റ് ചെയ്യണോ, ഓക്കേ പെട്ടെന്ന് റെഡി ആകൂ, കൃത്യം ഹാഫ് അവറിൽ നിങ്ങളെ കണ്ടില്ലേൽ ഞങ്ങൾ അങ്ങോട്ട് വരും” ചിരിയോടെ റിദ പറഞ്ഞു.

” ഞങ്ങൾ അങ്ങോട്ട് വരണ്ടല്ലോ, നിങ്ങൾ ഇങ്ങു പോരെ മാക്സിമം ഹാഫ് അവർ” ജെയിസൺ പറഞ്ഞിട്ട് ഫോൺ വച്ചു.

അവർ പെട്ടെന്ന് റെഡി ആകാൻ തുടങ്ങി. ” സക്കീനയെ ഇമ്പ്രെസ്സ് ചെയ്യിച്ച അടങ്ങു എന്ന് തോന്നുന്നല്ലോ ” പതിവില്ലാതെ സ്പ്രൈ ഒക്കെ അടിക്കുന്നത് കണ്ടപ്പോൾ അഞ്ജു ജെയിസനോട് ചോദിച്ചു .

” പിന്നെ അറബ്‌സ് നു പെർഫ്യൂം ഇഷ്ടാണ്, ഒട്ടും കുറക്കണ്ട എന്ന് വച്ചു” ജെയിസൺ പറഞ്ഞു.

അഞ്ജു: ” ഭയങ്കര ത്രില്ലിൽ ആണല്ലോ നീ, അത്രക്ക് ഇഷ്ടായോ അവളെ”

ജെയിസൺ: “എന്തോ നല്ല ത്രിൽ ”

” ഞാനായിട്ട് കുറക്കണ്ട , നല്ലോണം ഇഷ്ടമാകട്ടെ ” അവളും പെർഫ്യൂം നല്ലോണം അടിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു.

അഞ്ജു ഒരു നീല ടീഷർട്ടും ബ്ലാക്ക് സ്കർട്ടും ഇട്ടു ,മുട്ടിനു മുകളിൽ നിൽക്കുന്ന സ്കർട്ട് അവളുടെ തുടയുടെ ഭംഗി എടുത്തു കാണിക്കുന്നുണ്ടായി. ഇന്ന് രണ്ടു ചരക്കുകളുടെ രതി ഉത്സവമായിരിക്കും ഇവിടെ നടക്കാൻ പോകുക എന്ന് ജെയിസൺ ആലോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *