അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 9അടിപൊളി  

നമ്മുക്ക് ഈ ബാല്കണിയിൽ ഇരുന്നു കൂടിയാൽ പോരെ , ഇതെന്താ ചേട്ടാ ഇവിടെ ഒരു റൂം പോലെ ” കെവിൻ വാതിൽ ഗ്രിൽ ഇട്ടു പൂട്ടിയിരിക്കുന്ന സ്ഥലം കാണിച്ചു കൊണ്ട് ചോദിച്ചു..

” അത് പഴയ ഫ്ലാറ്റിൽ കുറെ കച്ചട സാധനങ്ങൾ ഉണ്ടാരുന്നു, ഇവിടെ മുകളിൽ രണ്ടു റൂം അല്ലെ ഉള്ളു അപ്പോൾ ടെറസ് കുറെ അധികം ഉണ്ടല്ലോ അത് കൊണ്ട് ഒരു സൈഡ് ചേർത്ത് നീളത്തിൽ ഒരു സ്റ്റോർ റൂം പണിഞ്ഞതാണ്, സാധനങ്ങൾ ഇടുവേം ചെയ്യാം , ഡ്രസ്സ് ഒക്കെ ഉണക്കാൻ ഇടാൻ ഒരു പ്രൈവസിയും ആകും, സ്റ്റോർ റൂം അല്ലെ തടി വാതിൽ വേണ്ടല്ലോ, മഴ ആയാലും കേടാകില്ലല്ലോ അതോണ്ട് ഗ്രിൽ ഇട്ടതാ.” ഹരി പറഞ്ഞു

” അത് നന്നായി, അതുകൊണ്ട് ഇവിടെ ഇരുന്നാൽ ആരും കാണില്ല, ആകെ ആ മോളാക്കാന് ഓപ്പൺ ഉള്ളത് ഇവിടെ നമ്മൾ ഇരുന്നാൽ ആര്ക്കും കാണാൻ പറ്റില്ല ” ജെയിസൺ പറഞ്ഞു.

” അതെ , ഫ്രണ്ട്സിനൊപ്പം ഇവിടെ ഇരുന്ന വെള്ളമടി, നല്ല ആംബിയൻസ് അല്ലെ ആകാശം കണ്ടു വെള്ളമടിക്കാൻ ” ഹരി പറഞ്ഞു.

” വെള്ളമടിക്കാൻ മാത്രമല്ല, ആകാശം കണ്ടു കളിക്കാനും നല്ല ആംബിയൻസ് ആണ് ” സഞ്ജയ് പറഞ്ഞു.

” കളി പാടാകും ഇവിടെ, കോൺക്രീറ്റ് തറ ആണ്, മേല് മുഴുവൻ മുറിയും ” ഹരി പറഞ്ഞു.

” അത് നോക്കാം, കിടക്കണം എന്നില്ലല്ലോ നിന്നും ചെയ്യാമല്ലോ എന്തേലുമൊക്കെ ” ജെയിസൺ പറഞ്ഞു . എല്ലാവരും ചിരിച്ചു.

അപ്പോളേക്കും അമ്മയും മോളും കിടന്നു എന്ന് ഉറപ്പാക്കി അഞ്ജു ഒരുങ്ങാനായി റൂമിലേക്ക് വന്നിരുന്നു.

” ചേച്ചിയെ കാണുന്നില്ലല്ലോ ” കെവിൻ പറഞ്ഞു.

” ചേച്ചി റൂമിലേക്ക് കയറിയിട്ട് കുറെ നേരമായി, ഞാൻ കണ്ടിരുന്നു ” ഋഷി പറഞ്ഞു.

” അവൾ ഒരുങ്ങുവായിരിക്കും ” ഹരി പറഞ്ഞു.

” ഇനി എന്ത് ഒരുങ്ങാൻ ആണ്, വന്നിരുന്നേൽ ബിയർ അടിക്കാമായിരുന്നു ” ജെയിസൺ പറഞ്ഞു.

” ഇവിടെ എല്ലാര്ക്കും സാരിയിൽ ശാലീന സുന്ദരിയായി കാണണം എന്ന് പറഞ്ഞില്ലേ, അപ്പോൾ ഒരുങ്ങാതെ പറ്റുമോ ” ഹരി പറഞ്ഞു.

” ഓ അത് ഞാൻ മറന്നു , ഓരോരുത്തൻ മാരുടെ പൂതി ” ജെയിസൺ പറഞ്ഞു.

” അവൾ വരട്ടെ അപ്പോളേക്കും നമ്മുക്ക് ബിയർ അടിച്ചിരിക്കാം ” ഹരി പറഞ്ഞു കൊണ്ട് അവിടുത്തെ ഹാളിൽ ഇരുന്ന ഫ്രിഡ്ജിൽനിന്നും ബിയർ എടുത്തുകൊണ്ട് വന്നു . അവർ അടിച്ചു തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോളേക്കും ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവർ എല്ലാം അവളുടെ വരവിനായി കാത്തു. കണ്ണെഴുതി പൊട്ടു തൊട്ട്, സീമന്ത രേഖ സിന്ദൂരം വരച്ചു,കൈ ചെറുതായി ട്രാൻസ്പരന്റായ ബ്ലൗസും ഇട്ടു ഭംഗിയിൽ സാരി ഉടുത്ത് , തലയിൽ മുല്ലപ്പൂവ് ചൂടി കഴുത്തിൽ ഒരു ഫാൻസി മാലയും ഇട്ടു അവൾ അതീവ സുന്ദരിയായി അവർക്കു മുന്നിലേക്ക് എത്തി. ” ഹമ്മേ , എന്താ ലുക്ക് ആണ് എന്റെ ചേച്ചിയെ” കെവിൻ പറഞ്ഞത് തന്നെ ആരുന്നു എല്ലാവരുടെയും മനസ്സിൽ. അത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു. ജൈസൺ അവളെ പിടിച്ചു മടിയിലേക്ക് ഇരുത്താൻ ശ്രമിച്ചെങ്കിലും അതിനു സമ്മതിക്കാതെ സഞ്ജയ് അവളെ പിടിച്ചു മടിയിൽ ഇരുത്തി.

” ചേട്ടായിക്ക് ഇനിയും മടിയിൽ ഇരുത്താം , ഞങ്ങൾക്ക് ഇന്നേ ചാൻസ് ഉള്ളു , എന്റെ ചേച്ചി പെർഫ്യൂമിന്റെ എന്ത് മണമാണ് ഒപ്പം ഈ മുല്ലപ്പൂവും , കണ്ട്രോൾ പോകുന്നു ” സഞ്ജയ് പറഞ്ഞു. അത് അവളുടെ ചന്തിക്കടിയിൽ ഇരുന്നു വിങ്ങുന്ന അവന്റെ കുണ്ണയുടെ ഫീലിൽ നിന്നും അവൾക്ക് മനസ്സിലായിരുന്നു. കുടിച്ചുകൊണ്ടിരുന്ന ബിയർ അവൾക്ക് കൈമാറി, അവൾ അതും കയ്യിൽ പിടിച്ചിട്ടു അവന്റെ മടിയിൽ ഇരുന്നു. ഒരിറക്ക് കുടിച്ചിട്ട് അവനു ഗ്ലാസ് കൈമാറിയിട്ട് അവൾ ചന്തി അനക്കി നിരങ്ങി അവന്റെ കുണ്ണയെ കൂടുതൽ ബലം വെപ്പിച്ചു.

” ഒരാൾ മാത്രം അങ്ങനെ സുഖിക്കണ്ട, ഇങ്ങു വന്നേ ചേച്ചി ” എന്നും പറഞ്ഞു കെവിൻ അവളെ പിടിച്ചു വലിച്ചു. അവൾ അവനരുകിലേക്ക് ചെന്നപ്പോൾ അവൻ ഇരുന്നു കൊണ്ട് നിക്കുന്ന അവളെ കെട്ടിപിടിച്ചു വയറിലെ സാരി മാറ്റി വെളുത്ത വയറിൽ മുഖം താഴ്ത്തി പൊക്കിളിൽ നക്കി. ” ഇക്കിളി എടുക്കുന്നെട” എന്നും പറഞ്ഞു അവൾ അവനെ തള്ളി മാറ്റി .

അപ്പോൾ പിടിക്കാൻ വന്ന ടോണിയെ അവൾ തടഞ്ഞുകൊണ്ട് പറഞ്ഞു ” കയ്യിൽ മുഴുവൻ ചിക്കൻ ആണ് , എന്റെ നല്ല സാരിയാണ്, കറ പറ്റിയാൽ പോകില്ല ”

” എല്ലാരും കണ്ടു കഴിഞ്ഞല്ലോ, ഇനി എങ്കിൽ സാരി മാറ്റിക്കോ അങ്ങ്, വേണേൽ എല്ലാരേം ഒന്ന് സാരിയിൽ കാണിച്ചിട്ട് ഊര്. ” ഹരി പറഞ്ഞു.

അവൾ മാറിനിന്നു മോഡലിനെ പോലെ സാരിയിൽ മുൻവശവും പിൻവശവും കാണിച്ചു. എന്നിട്ട് സാരി പതിയെ അഴിച്ചു, അടിപാവാടയിലും ബ്ലൗസിലും നിന്ന് കൊണ്ട് ഹരിക്ക് സാരി നൽകിയിട്ട് റൂമിലേക്ക് വെക്കാൻ അപേക്ഷിച്ചു.ഹരി സാരിയുമായി റൂമിലേക്ക് പോയപ്പോളേക്കും അഞ്ജുവിനെ ടോണി മടിയിലേക്കിരുത്തി. അവളുടെ മുലകളെ ബ്ലൗസിന് പുറത്തുകൂടി ഞെരിക്കാൻ തുടങ്ങി. ജെയ്‌സൺ അവൾക്കായി ഒഴിച്ച് നൽകിയ ബിയർ കുടിച്ചുകൊണ്ട് അഞ്ജു ടോണിയുടെ നെഞ്ചിലേക്ക് ചാരി അവനു മുല ഞെക്കാൻ ഉള്ള സൗകര്യത്തിൽ ഇരുന്നു.

കാല് നീട്ടി ഇരുന്ന അവളുടെ കാലുകൾ തന്റെ മടിയിലാക്കി ഋഷി കാലുകളെ താലോലിച്ചു.

” സാരിയിൽ ചേച്ചിയെ കണ്ടപ്പോൾ ആകെ കിളിപോയി, എന്താ ചരക്കാണ്, ചേട്ടന്റെ ഭാഗ്യം” ടോണി ഹരിയോട് പറഞ്ഞു.

” അത് ശരി, എന്റെ മാത്രം ഭാഗ്യം അല്ലെ, അവളെ മടിയിലിരുത്തി മുല ഞെക്കിയിട്ട എന്റെ ഭാഗ്യം എന്ന് പറയുന്നേ, കഴിഞ്ഞ രണ്ടുമൂന്നു ദിവസം എല്ലാം ചെയ്തിട്ടും നിനക്കൊന്നും ഭാഗ്യം കിട്ടിയില്ലേ ” ഹരി ചിരിയോടെ ചോദിച്ചുകൊണ്ട് ബിയർ കുടിച്ചിറക്കി.

” അതല്ല ചേട്ടാ, ചേച്ചിയെ കല്യാണം കഴിക്കാനും ആ സീൽ പൊട്ടിക്കാനുമൊക്കെ പറ്റിയില്ലേ, അതൊരു മഹാഭാഗ്യമല്ലേ ” കെവിൻ ഇടയ്ക്കു കേറി പറഞ്ഞു.

“ചേട്ടൻ തന്നെ അല്ലെ സീൽ പൊട്ടിച്ചേ, അതോ മുന്നേ ആരേലും പൊട്ടിച്ചോ ” കുസൃതി ചിരിയോടെ സഞ്ജയ് ചോദിച്ചു.

” പോടാ നാറി, നല്ല ഒന്നാതരം കന്യക ആരുന്നു ഞാൻ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് അഞ്ജു പറഞ്ഞു.

” അതെ അതെ ചോരപ്പുഴ ഒഴുക്കി പാട് പെട്ടാണ് ഞാൻ സീൽ പൊട്ടിച്ചേ ” ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.

” കൂടെ പഠിച്ച ഒരുത്തനും ഇല്ലാരുന്നോ ആണുങ്ങൾ, ഇത്രേം നല്ല ഒരു ചരക്കിനെ വെറുതെ കളയാൻ മാത്രം ” സഞ്ജയ് പറഞ്ഞു.

” ഡാ ഡാ ഞാൻ ഡിഗ്രിക്ക് കൂടെ പഠിച്ചതാണ്, അന്നൊന്നും ഇവൾ ഇത്ര ചരക്കാകും എന്ന് ആര് കണ്ടു, വെളുത്തു മെലിഞ്ഞ ഒരു സാധനം, ഞങ്ങൾ ആരും അങ്ങനെ നോക്കിയിട്ടു കൂടി ഇല്ല, വെള്ളപ്പാറ്റ എന്നാരുന്നു അവളുടെ ഇരട്ടപ്പേര് തന്നെ ” ജെയ്‌സൺ പറഞ്ഞു.

” ഞാൻ അവളുടെ കൂടെ പിജി പഠിച്ചതല്ലേ, അങ്ങനെ പ്രേമിച്ചു കെട്ടിയതല്ലേ, പിന്നെ എല്ലാത്തിനും കല്യാണം വരെ വെയിറ്റ് ചെയ്തു എന്ന് മാത്രം ” ഹരി പറഞ്ഞു.

“അത് ശരി, നിങ്ങൾ എല്ലാം സഹപാഠികൾ ആണ് അല്ലെ, കുഴപ്പമില്ല ജൈസൺ ചേട്ടാ ഇപ്പോളാണ് ചേട്ടന് ചേച്ചിയെ പണിയാനുള്ള സമയമായത് ” ചിരിച്ചുകൊണ്ട് ഋഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *