അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 9അടിപൊളി  

രാവിലെ അവൻ പോകാനിറങ്ങും മുന്നേ ‘അമ്മ കാണാതെ ഒന്നുകൂടി വന്നു അവളെ ഉമ്മ വച്ചിട്ട് യാത്ര പറഞ്ഞിറങ്ങി.

അടുത്ത മൂന്നുമാസവും മേജർ അവളെ കാണാൻ വന്നു. ആദ്യത്തെ ഹോട്ടലിൽ പറഞ്ഞ അതെ കാരണം പറഞ്ഞു ഓരോതവണയും വേറെവേറെ ഹോട്ടലിൽ റൂം എടുത്തു. അവസാന മാസമൊഴിച്ചു എല്ലാമാസവും അവളെ കളിച്ചു. അവസാന മാസം ഓറൽ മാത്രം ചെയ്തു.

മേജർ വന്നിട്ട് പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ ജെയിസൻറെ കാൾ വന്നു, നിബി ഹോസ്പിറ്റലിൽ ആണെന്ന്. ഹരി അങ്ങോട്ട് പുറപ്പെടാൻ ഒരുങ്ങുമ്പോളെക്കും കാൾ വന്നു നിബി പ്രസവിച്ചു പെണ്കുഞ്ഞു എന്ന്. അതുകേട്ടതിന്റെ ആണോ എന്നറിയില്ല പെട്ടെന്ന് അഞ്ജുവിനും ഒരു വെപ്രാളം അനുഭവപെട്ടു. വേദന എടുത്തു തുടങ്ങി. അവളെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ പ്രസവിച്ചത് രണ്ടു ദിവസം കഴിഞ്ഞാണ്. ആൺകുഞ്ഞു.

” നെഞ്ചത്ത് തന്നെ ഒരു മറുകുണ്ട് , ഭാഗ്യമാണ് ” ബോധം വീണപ്പോൾ കുഞ്ഞിനെ അരികിലേക്ക് കിടത്തിക്കൊണ്ട് അമ്മപറയുന്നതാണ് അഞ്ജു കേട്ടത്. അവൾ ഞെട്ടിപ്പോയി. കുറച്ച കഴിഞ്ഞു ഹരി റൂമിലേക്ക് വന്നപ്പോൾ അമ്മമാർ പുറത്തേക്കിറങ്ങി.

” അങ്കിളിന്റെ പാരമ്പര്യസ്വന്ത്‌ അവന്റെ നെഞ്ചത്തുണ്ടല്ലോ ” ചിരിയോടെ പറഞ്ഞുകൊണ്ട് ഹരി അവളെ ഉമ്മ വെച്ചു.

” ഹരിക്ക് വിഷമമുണ്ടോ ” അവൾ അങ്കലാപ്പോടെ ചോദിച്ചു.

” എന്തിനു, നമ്മുക് ഇത് അറിയാമായിരുന്നതല്ലേ, നീ പ്രസവിക്കുന്നത് എന്റെ കുഞ്ഞിനെയാ , അത് എക്കാലവും അങ്ങനെ ആയിരിക്കും ” കുഞ്ഞിനെ തലോടിക്കൊണ്ട് അവൻ അവൾക്ക് ഉമ്മനല്കി.

” അവിടെ നിബിയുടെ കാര്യം എന്തായി ” അവൾ ചോദിച്ചു.

” അത് പെണ്കുഞ്ഞാണ്, നമ്മുടെ മോൾടെ അതെ ചായ എന്ന് പറയുന്നു, പക്ഷെ എനിക്ക് ജൈസൺ പോലെ തോന്നി. ഇനി അതൊക്കെ വളരുമ്പോൾ അല്ലെ അറിയൂ, അല്ലേൽ ഇങ്ങനെത്തെ പാട് വല്ലോം തെളിവായി വേണ്ടേ ” അവൻ അവർ നാലാളും ഉള്ള ഗ്രൂപ്പിൽ ജെയിസൺ ഇട്ട നിബിയുടെയും കുഞ്ഞിൻറെയും ഫോട്ടോ കാണിച്ചിട്ട് അവളെ കളിയാക്കി ചിരിച്ചിട്ട് അഞ്ജുവിനു ഉമ്മനല്കി.എന്നിട്ട് അവൾക്കും കുഞ്ഞിനുമൊപ്പം ഒരു സെൽഫി എടുത്ത് ഗ്രൂപ്പിൽ ഇട്ടു . എന്നിട്ട് ഫോട്ടോ കണ്ട് ജൈസൺ ഇട്ട ” അങ്കിളിന്റെ മറുക് ” എന്ന കമെന്റ് അവളെ കാണിച്ചു ചിരിച്ചു.

പിറ്റേന്ന് തന്റെ ഫോൺ കയ്യിൽ കിട്ടിയപ്പോൾ അവൾ ഗ്രൂപ്പിൽ നിന്നും ആ ഫോട്ടോ എടുത്ത് “നെഞ്ചത്തെ പാരമ്പര്യം” എന്ന മെസ്സേജോടെ മേജർ ൻറെ നമ്പറിലേക്കയച്ചു . കുറച്ചു നേരം അയ്യാൾ റീഡ് ചെയ്തിട്ടില്ല എന്ന് കണ്ടു ക്ലിയർ ചാറ്റ് അടിച്ചിട്ട് അയ്യാളുടെ മറുപടിക്കായി കാത്തു കിടന്നു.

അവസാനിച്ചു ……….

******** പ്രിയരേ, നന്നായി ലേറ്റ് ആയോയ് എന്ന് അറിയാം, എങ്കിലും ക്ഷമ ചോദിക്കുന്നു. നല്ല തിരക്കായിരുന്നു. ഇതുവരെ സഹകരിച്ച അഭിപ്രായം പറഞ്ഞ, നല്ലതും ചീത്തയും കമന്റ് ഇട്ട എല്ലാവര്ക്കും നന്ദി.ലൈക്കുകളുടെ എണ്ണം ഓരോ ഭാഗത്തിനും കുറഞ്ഞപ്പോൾ എഴുതാനുള്ള മൂഡ് പോയി എന്നുള്ളത് സത്യമാണ്. എങ്കിലും പറ്റുന്നപോലെ നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും കമന്റ് നൽകി പ്രോത്സാഹപ്പിച്ച റീഡർ എന്ന പേരിലുള്ള ബ്രോ ഉൾപ്പെടെ ഉള്ള ഒട്ടനവധിപേരോട് നന്ദി അറിയിക്കുന്നു.

അടുത്ത ഒരു സീരീസ് ആയി ഇതിന്റെ ബാക്കി എഴുതണം എന്ന് ആലോചനയുണ്ട്, പക്ഷെ ഉറപ്പില്ല, നടന്നാലും ഈ അടുത്ത സമയത്തൊന്നും ഉണ്ടാകില്ല എന്ന് തോന്നുന്നു. കാരണം അഞ്ജു ഇപ്പോൾ ഗർഭിണി ആണ് ( ഞാൻ തന്നെ കാരണക്കാരൻ ) പ്രവാസലോകത്തു അവളെ നോക്കുക എന്ന ജോലിയും വീട്ടുജോലിയും ഒക്കെ ഇപ്പോൾ തന്നെ ചെയ്യേണ്ടുന്ന അവസ്ഥയാണ് ഒപ്പം എൻറെ ജോലിയും. പറ്റിയാൽ എഴുതാൻ ശ്രമിക്കാം, അതും എല്ലാവര്ക്കും താല്പര്യമുണ്ടെകിൽ മാത്രം.
ഒരിക്കൽ കൂടി എല്ലാവര്ക്കും നന്ദി, ഇഷ്ടപ്പെട്ടെങ്കിൽ ലൈക് മറക്കല്ലേ. മൂന്നുതവണ എങ്കിലും ടോപ് ടെൻ ലിസ്റ്റിൽ വന്നെങ്കിലും ലൈക് തീരെ കുറവായിരുന്നു.ഇഷ്ടപെട്ടാൽ ലൈക് അടിക്കാൻ മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *