അതിരില്ലാത്ത ആഗ്രഹം – 13 1

“ആ ഇനി തിരിഞ്ഞാടീ ഇതാ നിനക്കുള്ള സമ്മാനം”

മാലതിയുടെ നെഞ്ചിടിപ്പു കൂടി അവൾക്കു ശരീരം തളർന്നു വീഴുമെന്നു വരെ തോന്നി. അച്ചൻ തനിക്കു ഇത് സസ്പെൻസ് കാണിച്ചു എന്തു സമ്മാനമാണു കൊണ്ടു വന്നതെന്നു വിചാരിച്ചു കൊണ്ടു രാധ കണ്ണുകൾ കുറേശ്ശേ തുറന്നു കൊണ്ടു തിരിഞ്ഞു നിന്നു. അവിടുത്തെ കാഴ്ച കണ്ടു അവളൊന്നു പതറി പുറകിലെക്കു വെച്ചു പോയി. അവൾക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല. അവളുടെ മുഖഭാവം കണ്ടു മാലതിയുടെ സർവ്വ
ധൈര്യവും പോയി.
അവൾക്കാകെ നാണക്കേടായി ഇനി ജീവിച്ചിട്ടു കാര്യമില്ലെന്നു വരെ തൊന്നി ഇതുപോലൊരു അപമാനം എന്റെ ജീവിതത്തിലിന്നു വരെ ഉണ്ടായിട്ടില്ല. അവൾക്കു. അച്ചനോടു മനസ്സിൽ ഭയങ്കര വെറുപ്പു തോന്നി. ദുഷ്ടൻ എന്നെ ഇങ്ങനെ ചതിക്കുമെന്നു കരുതിയില്ല. അപ്പോഴും രാമൻ രാധയെ നോക്കി ചിരിച്ചു കൊണ്ടു അങ്ങനെ തന്നെ നിക്കുകയായിരുന്നു. മാലതിക്കു ഒന്നനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല കാലുകൾ നിലത്തുറഞ്ഞു പോയതു പോലെ തോന്നി.

ആ കാഴ്ച്ച കണ്ടതിന്റെ ആദ്യത്തെ ഷോക്കും അമ്പരപ്പും മാറി എന്താണു ഇവിടെ നടക്കുന്നതു എന്നു രാധക്കു വ്യസ്തമായി തുടങ്ങി.

അപ്പോഴെക്കും മാലതി വിഷമം സഹിക്കാൻ വയ്യാതെ പൊട്ടിക്കരഞ്ഞു.

മാലതിയുടെ കരച്ചിൽ കണ്ടു മാലതി ശരിക്കു പേടിച്ചു എന്നു മനസ്സിലാക്കിയ രാമൻ ഉടനെ തന്നെ അവളെ വിട്ടു എന്നിട്ടു രാധയോടു ചോദിച്ചു.

“എങ്ങനുണ്ടു മോളെ അച്ചൻറ സമ്മാനം”

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *