അതിരുകൾ – 1

അതിരുകൾ – 1

Athirukal | Author : Kottayam Somanath


ഷവറിൽനിന്നും ജാലകണങ്ങൾ ശരീരത്തിലേക്കു വീണപ്പോൾ ആണ് തനുവിന് മനസിലായത് തന്റെ ശരീരം മുഴുവൻ നീറി പുകയുകാണെന്ന്.

സ്സ് സ്സ് സ്സ് അവൾ ചീറി പോയി. നല്ല നീറ്റൽ!

അവളുടെ മുലകണ്ണുകൾ രണ്ടും നീറി പുകഞ്ഞു. പക്ഷെ എത്ര ആലോചിച്ചിട്ടും അതിന്റെ കാരണം മാത്രം അവൾക്കു മനസിലായില്ല. താൻ സ്വയംഭോഗം ചെയ്യുമെങ്കിലും മുലകളിൽ അധികം മർദ്ദം നൽകാറില്ലല്ലോ എന്ന് അവൾ സ്വയം ചോദിച്ചു. അധികം പിടിച്ചാൽ തന്റെ ആവശ്യത്തിൽ അധികം ഖനം ഉള്ള മുലകൾ തൂങ്ങുമെന്ന് 23 വയസ്സ്കാരിയായ തനുവിന് നല്ലവണ്ണം അറിയാം.

ഉയര്ന്നു നിൽക്കുന്ന തന്റെ ധ്വജകുംഭങ്ങൾ അവളുടെ അഭിമാനമായിരുന്നു. താൻ മമ്മി ആനിയെപ്പോലെ തന്നെആണ് ഇരിക്കുന്നതെന്ന് ടോണിഅങ്കിൾ പറയുമ്പോൾ മമ്മിയുടെയും പപ്പയുടെയും വിവാഹ ഫോട്ടോയിലേക്ക് എപ്പോഴും എന്റെ കണ്ണ് നീളും.

അതിൽ തൂവെള്ള നിലംപറ്റിയുള്ള ഫ്രോക്കിൽ മമ്മി നെഞ്ചുയർത്തി നിൽക്കുന്നത് കാണുമ്പോൾ ഒരു ചെറിയ കുസൃതി നിറഞ്ഞ നാണത്താൽ താൻ പൂത്തു പോകും. ശെരിയാണ് ഞാൻ എന്റെ മമ്മിയെ പോലെ തന്നെ.!

തനു എൽസ ജോർജ്… അതാണ്‌ എന്റെ പേര്. കോട്ടയം താഴത്തങ്ങാടി ചിറമേൽ ജോർജ് കുര്യന്റെയും പത്തനംതിട്ട കുമ്പഴ സ്വദേശി ആനി ജോർജിന്റെയും ഏകമകൾ. ഡാഡി ചിറമേൽ ജ്വല്ലേഴ്‌സ്, ചിറമേൽ ഫിനാൻസ് എന്ന് തുടങ്ങി എല്ലാ ബിസിനസിലും കൈപയറ്റി തെളിഞ്ഞ നല്ല ഒന്നാംതരം കോട്ടയം അച്ചായൻ. മമ്മി അത്യാവശ്യം പേരെടുത്ത ഗയ്നക്കോളജിസ്റ് ആണ് എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ.

സ്മിതയുടെ ബർത്ഡേ കഴിഞ്ഞ് ഇന്നലെ രാത്രി വന്ന് കിടന്നതേ ഓര്മയുള്ളു. ഇന്നലെ കഴിച്ച ബിയറിന്റെ ചുവയാണ് വായ മുഴുവൻ. പക്ഷെ വന്നു കിടന്നതോ ഡ്രസ്സ്‌ മാറിയതോ ഒന്നും ഓർമയില്ല.

എപ്പോഴാണ് ഞാൻ നൈറ്റ്‌ റോബ് ധരിച്ചത്? എത്ര ബോധമില്ലെങ്കിലും ബ്രായുടെ കൊളുത്ത് ഊരിയിടുന്നതാ… പക്ഷെ ഇന്നലെ അതുപോലും ഓർമയില്ല. എന്റെ കരിക്കിൻ കുടങ്ങൾ കൊളുത്തഴിച്ചില്ലെങ്കിൽ ശ്വാസം മുട്ടി ചത്തുപോകും.

ഷവറിൽനിന്നും വെള്ളം ധാര ധാരയായി അവളുടെ ശരീരത്തിലേക്കു വീണുകൊണ്ടിരുന്നു. ഓരോ നിമിഷം കഴിയുംതോറും അവ്യക്തമായിരുന്ന ഇന്നലത്തെ ഓർമ്മകൾ പതിയെ അവളുടെ മനസ്സിൽ ചെറുതായി തെളിഞ്ഞ് തുടങ്ങി.

* * * *

ഹായ് തനു….. എന്റെ സ്കൈർട്ടിൽ തള്ളി നിൽക്കുന്ന നിതബങ്ങളെ നോക്കി വെളുക്കെ ചിരിക്കുന്ന അന്റോയേ കണ്ടു. എനിക്ക് അസ്വസ്ഥത തോന്നിയെങ്കിലും പുറമെ കാട്ടാതെ ഒരു ചെറിയ ചിരി പാസാക്കി.

“നീ എവിടെ ആയിരുന്നു? വന്നിട്ട് ഇതുവരെ കണ്ടില്ലല്ലോ?” മുടിയിഴകൾ മാടി ഞാൻ തിരക്കി. “ഓ ഞങ്ങൾ ഓരോ ഡ്രിങ്ക് എടുത്ത് ആ കൗണ്ടറിൽ ആയിരുന്നു ” അല്പം മാറിയുള്ള മദ്യം വിളമ്പുന്ന ഒരു ടേബിൾ ചൂണ്ടി അവൻ പറഞ്ഞു.

നോക്കിയപ്പോൾ ക്ലാസ്സിലെ ഒട്ടുമിക്ക വായുന്നോക്കികളും അവിടെ നിന്ന് ചിരിച്ചു മറിയുന്നത് കണ്ടു. ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞ് ചാർട്ടേഡ് അക്കൗണ്ടന്റ് ആകാൻ പഠിക്കുന്ന ഒരു ഇന്സ്ടിട്യൂട്ടിൽ പഠിക്കുന്നവർ ആയത് കൊണ്ട് ഞങ്ങളിൽ പല പ്രായക്കാർ ഉണ്ടായിരുന്നു. ഡാഡിയുടെ ബിസിനസ്‌ ഭാവിയിൽ നോക്കിനടത്താൻ ഡാഡി തന്നെ സജ്ജെസ്റ് ചെയ്തതാണ് ഈ കോഴ്സ്.

“എല്ലാവരും നല്ല ഫോമിൽ ആണെന്ന് തോന്നുന്നല്ലോ” അല്പം റിലാക്സ് ആയി ഞാൻ തിരക്കി. “ഓ അനന്ദുവും ഷെബിയും കഴിക്കില്ലല്ലോ, പിന്നെ മൂർത്തിയും ഞാനും ജോജോയും ഈരണ്ടു പെഗ് അടിച്ചു. പിന്നെ ബിയർ ഉള്ളത് കൊണ്ട് ബാക്കി ഉള്ളവർ അതിന്റെ പുറകെ പോയി. അവന്മാർ ചെറിയ പിള്ളേർ അല്ലെ, ഡിഗ്രി കഴിഞ്ഞ് ഇങ്ങ് വന്നതല്ലേ ഉള്ളു, കോള കുടിച്ചാലും ഫോം ആയിക്കോളും” എന്തോ വലിയ തമാശ പറഞ്ഞപോലെ ഉറക്കെ ചിരിച്ച് കൊണ്ട് ആന്റോ പറഞ്ഞു. “അല്ല നമ്മുടെ ബർത്ഡേ ഗേൾ എവിടെ?” അവൻ തിരക്കി. “കുറച്ച് ബന്ധുക്കളെ പറഞ്ഞു വിടാൻ പോയെടാ, ദീപ്തിയും സൈറയും പോയപ്പോൾ കൂടെ ഇറങ്ങിയാൽ മതിയായിരുന്നു. അപ്പോൾ ആ കോന്തി സ്മിതക്ക് ബിയർ കുടിക്കണമത്രെ. എന്നെ ബലമായി പിടിച്ച് നിർത്തിയതാ.” അല്പം ബുദ്ധിമുട്ടോടെ ഞാൻ പറഞ്ഞു. “അത് നന്നായി അവൾ കേക്ക് കട്ട്‌ ചെയ്തോണ്ടിരുന്നപ്പോൾ ആണ് നീ വന്നു എന്ന് മനസിലായത്, സ്മിതയും നീയും ചേർന്ന് നിന്നപ്പോൾ മൂർത്തി ഫോർമുലയെ കുറിച്ച് പറഞ്ഞു നമ്മുടെ പിള്ളേർക്ക് ക്ലാസ്സ്‌ എടുക്കുവായിരുന്നു.” അവൻ കുസൃതിയിൽ പറഞ്ഞു. “ഏതിന്റെ ഫോർമുല?” തലേദിവസത്തെ ടാക്സേഷൻ പീരിയഡ് കാര്യമായി മനസ്സിലാകാത്തതിനാൽ അല്പം ജിജ്ഞാസയോടെ പുരികം ചുളിച്ച് ഞാൻ തിരക്കി. “അത്, മൂർത്തിതന്നെ പറയും” അല്പംകൂടി ചിറികോട്ടി അവൻ പറഞ്ഞു.

ഞാൻ ആകെ ചിന്താകുഴപ്പത്തിൽ ആയി. ടാക്സേഷൻ മാത്രെ തനിക്കല്പം പ്രയാസമുള്ളൂ. ഒട്ടുമിക്ക ഫോർമുലയും വലിയപിടിയും ഇല്ല. പ്ലസ്ടു സയൻസ് ബാക്ഗ്രൗണ്ടിൽ നിന്നാണ് ഞാൻ ബികോമിന് ചേർന്നത്. അക്കൗണ്ടൻസിയും ടാക്സേഷനും അന്നുമുതലേ ബാലികേറാമല ആണ്. ഞാൻ വീണ്ടും സംശയത്തോടെ ആന്റോയുടെ മുഖത്തേക്ക് നോക്കി.

എന്റെ സ്‌കിർട്ടിലേക്കും മുട്ടിനു താഴെ അനാവൃതമായ കണംകാലിലേക്കും ഇടയ്ക്കിടെ കണ്ണെറിഞ്ഞ് അവൻ ഗ്ലാസിന്റെ തുമ്പിൽ നാവ് നീട്ടി നക്കികൊണ്ട് ഒരു മിടുക്ക്‌ കുടിച്ചിറക്കി. എനിക്ക് അസ്വസ്ഥത കൂടി വരാൻ തുടങ്ങി.

” തനു എന്താണ് ടീഷർട്ടും സ്‌കർട്ടും ക്ലാസ്സിൽ വരുമ്പോൾ ഇടാത്തത്? ഇതിൽ നിന്നെ കാണാൻ അടിപൊളി ആണ്. പക്ഷെ ഈ ഓവർകോട്ട് ഇല്ലെങ്കിൽ കുറച്ച് കൂടി നന്നായേനെ” അവൻ അല്പം ഒലിപ്പിച്ചു എന്റെ നെഞ്ചിലേക്ക് നോക്കി ആണത്പറഞ്ഞത്.

ഞാൻ ഒന്ന് ഞെട്ടി പോയി.!!!

പക്ഷെ എന്റെ മുഖത്തത് കാണിച്ചില്ല. അല്പം നേർത്ത സ്ലീവലസ് ബനിയൻ ആയതിനാൽ ആണ് ഞാൻ ഒരു ജാക്കറ്റ് കൂടി ഇട്ടത്, പക്ഷെ ഷ്രഗ് എന്ന് പറയുകയായിരിക്കും നല്ലത്. എന്റെ മാറിടത്തിന്റെ തൊട്ടു താഴെ വരെ ആണ് അതിന്റെ നീളം. ഇതിട്ടില്ലെങ്കിൽ ആരെങ്കിലും പാർട്ടിയുടെ ഇടയിൽ എന്റെ മുലയിൽ കൈഅമർത്തുമോയെന്ന് ഭയന്നതിനാൽ ആണ് ഒരു സേഫ്റ്റിക്ക് ഇതാണിഞ്ഞത്.

ഡ്രോപ് ചെയ്യാൻ വരുന്നവഴിയിൽ ഡാഡി എന്നെ കളിയാക്കിയിരുന്നു. “നിന്റെ മമ്മിയെങ്ങാനും ഈ ടീഷർട് ഇട്ട് വന്നിരുന്നെങ്കിൽ നിനക്ക് അടുത്തവർഷം ഒരു അനിയനോ അനിയത്തിയോ കിട്ടിയേനെ”

ഞാൻ ചൂളി പോയി.

“എന്തൊക്കെ ആ ഡാഡി ഈ പറയുന്നേ ” ഞാൻ വഴക്കിട്ട് പറഞ്ഞു. ഡാഡി ഉറക്കെ ചിരിച്ച് കൊണ്ട് “ഞാൻ ഒരു തമാശ പറഞ്ഞതല്ലേടി പൂതനെ”

ഡിഗ്രി ഫൈനൽ ഇയർ മുതൽ തുടങ്ങിയതാണ് ഡാഡിയുടെ ഈ പൂതന വിളി. മമ്മി വീട്ടിൽ ഇറുകിയ നെറ്റിയോ നൈറ്റ്‌ഡ്രസ്സോ ഇട്ടാൽ അപ്പോൾ തുടങ്ങും ഡാഡി. “എടി പൂതനെ” “അടി പൂതനെ” എന്ന് തുടങ്ങിയ കമെന്റുകൾ ആയി മമ്മിയെ വട്ടാകും. ഫൈനൽ ഇയാറോടെ എന്നെയും തുടങ്ങി ഈ വിളി. തുടക്കത്തിൽ ദേഷ്യമായിരുന്നെങ്കിലും പിന്നീടെപ്പോഴോ ഞാൻ അത് ആസ്വദിച്ച് തുടങ്ങി.