തമ്പുരാട്ടി 11
Thamburatti Part 11 | Author : Raman
[ Previous Part ] [ www.kambi.pw ]
ഞാനെന്താ ചെയ്യാ!! അനുഷേച്ചിയുടെ കാര്യം ഞാനെങ്ങനെ ഹിബയോട് പറയും! ചേച്ചിയും അനിയനും ആ ബന്ധം മാനിക്കാതെ നിഷിദ്ധബന്ധത്തിലാന്ന് അവളറിഞ്ഞാ..എന്നെ പോട്ടെ…അനുഷേച്ചിയെ അറപ്പോടെയും വെറുപ്പോടെയും ഹിബ നോക്കും!
അവർ തമ്മിലുള്ള സൗഹൃദം ഞാൻ കാരണം ഇല്ലാതാക്കണോ! കണ്ണു തുടച്ചോണ്ട് എന്റെ മറുപടിക്ക് കാത്തിരിക്കാണ് ഹിബ. ഞാനൊരു തീരുമാനം ഇപ്പോഴെടുക്കണം!!
തല ഞാൻ ഹിബക്ക് കൊടുക്കാതെ താഴ്ത്തി വെച്ചു. അതിന്റെ കണ്ണൊഴുകുന്നത് എന്റെ തിരിച്ചു സ്നേഹത്തിന് വേണ്ടിയാണെല്ലോന്ന് കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല.അനുഷേച്ചിയെ ചതിക്കാൻ വയ്യ!!
എന്റെ മാത്രമാവാനുള്ള ആഗ്രഹങ്ങൾ ഉള്ളിന്റെ ഉള്ളിൽ മൂടിയൊളിപ്പിക്കുന്ന അമ്മപെണ്ണിനെ ഒട്ടും മറക്കാൻ വയ്യ! ആകെ ഞാൻ ഹിബയോടൊരു തെറ്റ് ചെയ്തത് കല്യാണം കഴിഞ്ഞ താത്തകുട്ടിക്ക്,എന്നോട് കാമം മാത്രമാണെന്ന് കരുതി രണ്ടു വട്ടം ഉമ്മ വെച്ചതും,ആ ശരീരം പിടിച്ചു കയ്യിലാക്കിയതുമാണ്.തുടക്കമിട്ടത് ഹിബയാണേലും ,എന്നേലും ഞാനതിന് സ്വന്തമാവും എന്ന് കരുതി ചെയ്തതല്ലേ?
പഞ്ച പാവമാണ് .പക്ഷെ എനിക്കിപ്പോ ആ മനസ്സ് വേദനിപ്പിക്ക തന്നെ വേണം. വേദനയോടെ എന്റെ കൈ മൂടിവെക്കുന്ന താത്തയുടെ വിരലുകൾ, ആകെ മുറുക്കി പിടിച്ചോണ്ട് ഞാനാ മുഖത്തു നോക്കി.
തളർന്ന മുഖത്തിനിയും പ്രതീക്ഷയോടെ എന്നെ നോക്കുന്ന പാവം കണ്ണുകൾ.
“എനിക്ക് ഹിബേച്ചിയെ വല്ല്യ ഇഷ്ടാ..ഒരുപാടിഷ്ടാ.കല്യാണം കഴിഞ്ഞതൊന്നുമല്ലട്ടോ പ്രശ്നം.ഇത്താത്തയുടെ ഭാഗത്തു നിന്നുള്ള പ്രശ്നവുമല്ല..പണ്ടേ….ഞാൻ,ചെറുപ്പത്തിൽ തന്നെ, എന്നെയാകെ ന്റെ മനസ്സിനിയാകെ ,ഒരാൾക്ക് കൊടുത്തു പോയി.
ആരാന്നു…പേരെന്താന്നും ഒന്നും പ്ലീസ് എന്നോടിപ്പോ ചോദിക്കരുത്.. എനിക്കത് പറയാൻ പറ്റാത്തോണ്ടാ….“ ആ മുഖം നിസ്സഹായത കൊണ്ട് മുറുകി.പിന്നെയത് ഞാൻ പറഞ്ഞത് വിശ്വസിക്കാത്ത പോലെ സംശയമായി.
”തലേലാവുമെന്ന് കരുതി,കള്ളമ്പറഞ്ഞു ഒഴിവാക്കാന്നു തോന്നുന്നുണ്ടോ ..ന്റെ അനുഷേച്ചിയാണേൽ സത്യം! ഹിബേച്ചിയാണേൽ സത്യം!ജീവിതത്തിൽ ഇനി ഒരാളേയും ഞാൻ
സ്വീകരിക്കൂല്ലാന്നു ആ പെണ്ണിന് വാക്ക് കൊടുത്തു പോയി.അത് ചെയ്തില്ലായിരുന്നേൽ ഈ മനസ്സ് ഞാനിങ്ങനെ വേദനിപ്പിക്കൂല്ലായിരുന്നു.
ഒരുപാട് സംശയം ഈ മനസ്സിലുണ്ടാവും, അങ്ങനെ ഒരു പെണ്ണുണ്ടായീട്ടും ഞാനെന്തിനാ ഇത്താത്തേനെ ഉമ്മ വെച്ചേന്നല്ലേ..?എന്തിനാ ഞാനീ ശരീരത്തിലേക്ക് കൊതിയോടെ നോക്കിയതന്നല്ലേ? തെറ്റ് പറ്റിപ്പോയതല്ല!!
അങ്ങനത്തെ ഒരു കോംപ്ലക്സ് ജീവിതമാ എനിപ്പോഴുള്ളത്!. പറഞ്ഞാ ഒന്നും മനസ്സിലാവൂല്ല! ശരീരത്തിനും സുഖത്തിനും വേണ്ടി മാത്രാ ഞാൻ സ്നേഹം കാണിച്ചേന്ന് ഇത്താത്തക്കിപ്പോ തോന്നും!
കുറ്റം ഞാൻ പറയില്ല. ഞാനത് കുറേ ആഗ്രഹിച്ചതാ.“ അങ്ങനെ തോന്നിയാൽ തോന്നട്ടേന്ന് കരുതി പറഞ്ഞതാണ് . ഇങ്ങനെ അറിഞ്ഞിട്ടാണേൽ വെറുക്കാണേൽ വെറുത്തോട്ടെ.
എന്നോട് ഇഷ്ടക്കേട് ഉണ്ടാവാണേൽ ഉണ്ടവട്ടെ! എന്നാ ഇതിൽ നിന്ന് പാവം വേഗം റിക്കവർ ആയിക്കോളും .എന്നേക്കാൾ നല്ലയൊരു ചെക്കനെ പെട്ടന്ന് തന്നെ പെണ്ണ് കണ്ടുപിടിച്ചോളും!
ഇതെല്ലാം കേട്ട് ഹിബ ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ എന്തേലുമൊക്കെ പറയുമെന്ന് കരുതി. പക്ഷെ തല താഴ്ത്തി ചുണ്ട് കടിച്ചു പിടിച്ചു സങ്കടമടക്കിയതല്ലാതെ ഹിബയൊന്നും ചെയ്തില്ല.
സഹിക്കാൻ പറ്റാഞ്ഞപ്പോ എന്റെ കൈ, വിരലോണ്ട് നല്ലപോലെയാ പെണ്ണ് മുറുക്കിപ്പിടിച്ചതേയുള്ളു .താഴ്ത്തിയ തലയിൽ നിന്ന് ഏങ്ങലും കേട്ടു!
ഇത്തിരി നേരം ഹിബ അങ്ങനെയിരുന്നു. ആശ്വസിപ്പിക്കാനാകാതെ ഞാനും! പെട്ടാന്നാ ഹിബ തല പൊക്കിയത്. കണ്ണീരൊഴുകി നനഞ്ഞ കവിളും, ചാടാൻ വെമ്പി നിന്ന നിറഞ്ഞ കണ്ണും,നല്ലപോലെയൊപ്പി ഹിബയെന്നോട് ചിരിക്കാൻ നോക്കി.
“സാരല്ല…എല്ലാം മറന്നേക്ക്..ഞാൻ പറഞ്ഞൊന്നും…കാര്യാക്കണ്ട! നിക്കേ മോനൂസിന് ഞാൻ ഒരു ലൈം കൂടെ വാങ്ങി വരാം…“ ഹിബ എഴുന്നേറ്റ് പോവാൻ നോക്കി. വിഷമവും സങ്കടവും കൊണ്ട് എന്തൊക്കെയാ ചെയ്യണ്ടേന്നും പറയേണ്ടതെന്നും ആകെ കൺഫ്യൂഷനായിക്കാണും .
