അനിയത്തി V/S കാമുകി – 1 578അടിപൊളി  

 

പെങ്ങളുടെ ശെരിക്കുള്ള സ്നേഹം കുറച്ചു മുന്നേ കണ്ടു. അവൾക്ക് നാണക്കേട് ആണ് പോലും, നമ്മടെ കൂടെ നടക്കാൻ. അതുകൊണ്ടാണല്ലോ പരിജയം പോലും കാണിക്കാതെ മുന്നേ ഓടിയത്. എന്നിട്ട് ഇപ്പൊ അവൾ കൈ പിടിച്ച് സോപ്പിടാൻ വന്നേക്കുന്നു.

 

അപ്പുവിന് ശെരിക്കും ദേഷ്യം വന്നു. പക്ഷേ ഒന്നും പറയാൻ നിന്നില്ല. അവൻ അത്‌ മുന്നിൽ വന്ന ഓട്ടോക്കാരനോടാണ് തീർത്തത്.

 

എടുത്തോണ്ട് പോടാ തായോളി…

 

അപ്പുവിന്റെ അലർച്ച കേട്ട് അമ്മു കൈ വലിച്ചു. അമ്മുവിനോടുള്ള ദേഷ്യമാണെന്ന് അയാളോട് കാണിച്ചത് എന്നോർത്ത് അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു. ഫ്ലാറ്റിൽ എത്തുന്നതുവരെ പിന്നാരും മിണ്ടിയില്ല. ഇറങ്ങാൻ നേരത്ത് അപ്പു അമ്മുവിനെ ശ്രെദ്ധിച്ചു. അവൾ മുഖം കൊടുക്കാതെ ഇറങ്ങാൻ തുടങ്ങവെ അപ്പു അവളുടെ കയ്യിൽ പിടിച്ചു. നിക്ക് ഒരു കാര്യം പറയട്ടെ.

 

ഇനിയും ഇവളോട് എന്ത് സംസാരിക്കാൻ ആണെന്ന മട്ടിൽ പൂജ അവിടെ തന്നെ ഇരുന്നു. അവൾക്ക് പോകാൻ ഉദ്ദേശമില്ലെന്ന് കണ്ടപ്പോൾ അപ്പു തന്നെ ഫ്ലാറ്റിന്റെ കീ എടുത്ത് കൊടുത്തു.

 

പൂജക്ക്‌ ഇത് കണ്ട് ശെരിക്കും പൊളിഞ്ഞു കേറി.

 

നിനക്ക് എന്നെ ഒന്ന് ആശ്വസിപ്പിക്കണം എന്ന് എന്താ തോന്നാതെ? ഞാൻ അല്ലേ അവിടെ നാണം കെട്ടത് അമ്മു അല്ലല്ലോ?

 

പൂജ നമുക്കത് പിന്നെ ഡിസ്‌കസ് ചെയ്യാം.

 

ഡിസ്‌കസ് ചെയ്യാൻ മാത്രം എന്താ ഉള്ളേ? ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞതാ അവിടെ വെച്ച് വേണ്ട പിന്നെ തരാം എന്ന്. അപ്പൊ നിനക്ക് ആയിരുന്നില്ലേ നിർബന്ധം.

 

പൂജയുടെ വർത്താനം കേട്ട് അമ്മു ഞെട്ടി. എത്ര പെട്ടെന്നാ അവൾ പ്ലേറ്റ് തിരിച്ചത്.

 

അപ്പുവേട്ടൻ ആ ട്രയൽ റൂം വിട്ട് പോകാൻ നിന്നതാ….അപ്പോഴല്ലേ നീ…

 

കൂടുതൽ പറഞ്ഞു വഷളാക്കേണ്ട എന്ന് വിചാരിച്ച് അമ്മു നിർത്തി.

 

ഞാൻ എന്ത് ചെയ്‌തെന്ന്??? ചുമ്മാ ഓരോന്ന് പറയല്ലേ അമ്മു… നിന്റെ ഏട്ടനാണ് ആക്രാന്തം.

 

അപ്പു ഉടനെ അമ്മുവിന്റെ വാ പൊത്തി വെച്ചു. ഏട്ടനെ കുറ്റം പറയുന്നത് കേട്ടാൽ അവൾ മിണ്ടാതിരിക്കില്ലെന്ന് അവനറിയാം. എന്നാൽ പൊടുന്നനെ അപ്പുവിന്റെ കൈ മാറ്റി അമ്മു കത്തി കയറി.

 

നീ എന്റെ ഏട്ടന്റെ കൈ എടുത്ത് നിന്റെ കുണ്ടിയിൽ പിടിപ്പിക്കുന്നത് വരെ ഏട്ടൻ പോകാൻ നിന്നതാ. എന്നിട്ടിപ്പോ ഏട്ടന്റെ നിർബന്ധത്തിന് ആണ് പോലും അവൾ പൂശാൻ കാൽ അകത്തി കൊടുത്തത്. കൂടുതൽ നല്ലപിള്ള ചമയല്ലേ…

 

രണ്ട് പേരും ഒന്ന് നിർത്തുന്നുണ്ടോ? ക്ഷമ കെട്ട് അപ്പു ഇടപെട്ടു. പൂജ കലി തുള്ളി കാറിൽ നിന്നിറങ്ങി. നീ ഇനിയും എന്റടുത്തു വരും അപ്പൊ ശരിയാക്കിത്തരാം.

ഇതും പറഞ്ഞ് പൂജ ഡോർ ശക്തിയായി അടച്ച് നടന്നുനീങ്ങി.

 

ഏട്ടനെന്താ എന്നോട് പറയാൻ ഉള്ളേ?

 

അപ്പു ഒന്നും പറയാതെ ഒരു ദീർഘനിശ്വാസം വിട്ടു.

 

എനിക്കറിയാം ഏട്ടന് എന്നോട് വെറുപ്പാണ്

 

വാട്ട്‌!!!! എന്തിന്???

 

നിങ്ങളുടെ കൂടെ നടക്കാത്തതിന്. ഒപ്പം നടക്കുന്നത് നാണക്കേടാണെന്ന് പറഞ്ഞതിന്.

 

ഞാൻ പറഞ്ഞോ എനിക്ക് വെറുപ്പാണെന്ന്.

 

പറയണ്ട ആവശ്യം ഇല്ലല്ലോ. ആർക്കും മനസിലാവും എന്നോട് ഉള്ള വെറുപ്പാണ് ആ ഓട്ടോക്കാരനോട് തീർത്തതെന്ന്.

 

അത്‌ പിന്നെ പൂജയുടെ വായിന്ന് വന്ന വർത്തമാനം കേട്ടാൽ ആർക്കായാലും കലി ഇളകില്ലേ

 

അമ്മുവിന് അപ്പോഴും അവൻ പറഞ്ഞത് വിശ്വസിക്കാനായില്ല. അവൾ ഒന്നും പറയാതെ കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങാവെ അപ്പു അവളെ തടഞ്ഞു.

 

ഓക്കേ ഞാൻ സത്യം പറയാം. എനിക്ക് വെറുപ്പല്ല തോന്നിയത്. നീ അങ്ങനെ പോയപ്പോൾ ഞാൻ ആകെ ഷോക്ക് ആയി. കാരണം ഇതിലും വലിയ പ്രെശ്നങ്ങൾ വന്നപ്പോൾ എല്ലാം നമ്മൾ ഒറ്റ കെട്ടായിരുന്നു. പരസ്പരം വിട്ടുകൊടുക്കാതെ നിന്നിട്ടേ ഉള്ളൂ ഇത്രയും കാലം. ആ മാനേജർ വന്ന് എന്നോട് ഒച്ച വെച്ചപ്പോൾ എന്റെ പേടി നീ വന്ന് ഇടപെട്ട് കൂടുതൽ ആളുകൂടുമോ എന്നായിരുന്നു. പക്ഷേ ഇന്നെന്താ സംഭവിച്ചേ എന്ന് എനിക്ക് മനസിലാകുന്നില്ല.

1 Comment

Add a Comment
  1. Baki varilw?

Leave a Reply

Your email address will not be published. Required fields are marked *