രാവിലെ ഉറക്കമുണർന്നതും അവൾ കുട്ടികളോട് പറഞ്ഞു.
“രണ്ട് പേരും വേഗം ഒരുങ്ങിക്കോ, നമുക്ക് അച്ഛൻ വിട്ടിലേക്ക് പോകാം. “അതു കേട്ടതും രണ്ട് കുട്ടികളുടെയും മുഖമൊന്ന് മങ്ങി.
കിങ്ങിണി കൊഞ്ചി “അമ്മെ നമ്മൾ കുറച്ചിസം മുത്തശ്ച്ഛനോടും മുത്തശ്ശിയോടും കൂടെ നിൽക്കുന്നെന്ന് പറഞ്ഞല്ലെ വന്നത്?”
“മതി നിന്നത് പറഞ്ഞത് കേട്ടാൽ മതി.” ഉഷയുടെ മുഖം ദേഷ്യം കൊണ്ട് പെട്ടെന്ന് ചുവന്നു. അത് കണ്ടതും അവർ പിന്നീടൊന്നും
പറയാതെ ഒരുങ്ങാൻ തുടങ്ങി.
രണ്ട് പേരും ആലോചിച്ചു. എന്തായിരിക്കും അമ്മയ്ക്ക് പറ്റിയത്? ഇതിന് മുമ്പ് അമ്മ ദേഷ്യപ്പെടുന്നത് അവർ കണ്ടിട്ടില്ല.
എൻറുട്ട്യേ അല്ലെങ്കിൽ മോളെയെന്നല്ലാതെ വിളിക്കാറില്ല. എല്ലാവരോടും ചിരിച്ചു മുഖവുമായി മാത്രമാണ് അമ്മ സംസാരിക്കാറുള്ളത്.
പോകാൻ ഒരുങ്ങിയിറങ്ങിയ മകളെ തടയാൻ അപ്പുമാഷിന്റെ അപരാധബോധം അനുവദിച്ചില്ല. എങ്കിലും ചോദിച്ചു.
“എന്താ മോളെ പെട്ടെന്ന്?”
വലിഞ്ഞു മുറുകിയ തന്റെ മുഖത്ത് പണിപ്പെട്ട അൽപ്പം പ്രസന്നത വരുത്തിക്കൊണ്ട് ഉഷ പറഞ്ഞു; “അച്ഛാ. ഇപ്പോൾ അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ. അവിടെ ഞാനില്ലെങ്കിൽ ഏട്ടന്റെ കാര്യമൊക്കെ കഷ്ടത്തിലാകും. മണിക്കുട്ടി ഇനി പ്ലസ്സ് വണ്ണിനല്ലെ.
അവളെ എന്തെങ്കിലും സ്പെഷ്യൽ ട്യൂഷന് അയക്കണം.”
ഉച്ചയോടെ തിരികെ ഭർത്ത്യഗൃഹത്തിലെത്തിയ ഉഷ ഭർത്താവിന്റെ അമ്മയുടെയും അനിയത്തിയുടെയും ചോദ്യങ്ങൾക്ക് ഒഴുക്കൻ മട്ടിൽ ഉത്തരം പറഞ്ഞ് അകത്തേക്ക് കയറി. തന്റെ റൂമിലെത്തി സാരിയഴിച്ചിട്ട് മുറിയിലെ വസ്ത്രങ്ങൾവെയ്ക്കുന്ന സേഫ് തുറന്ന് മാക്സി വലിച്ചെടുത്തതും ഭർത്താവിന്റെ ഡ്രസ്സ് വച്ചിരിക്കുന്നതിനിടയിൽ നിന്ന് ഒരു കവർ പുറത്തേക്ക് തെറിച്ചു വീണു.
കുനിഞ്ഞ കവർ കയ്യിലെടുത്ത അവൾ ഒരു നിമിഷം ഒന്ന് അമ്പരന്നു. പൊട്ടിച്ച ഒരു പാക്കറ്റ് കോണ്ഡം. അത് അവൾ തുറന്നു നോക്കി. നാലെണ്ണം കുറവുണ്ട്. താൻ പ്രസവം നിർത്തിയതിന് ശേഷം ഇതിന്റെ ആവശ്യം വന്നിട്ടില്ല. അവൾ അതിന്റെ തീയതി നോക്കി, 2015. അപ്പോളിത് പുതിയതാണ്. തന്റെ ഭർത്താവ് ആരിലായിരിക്കും ഇത് ഉപയോഗിച്ചിരിക്കുക, അവളുടെ മനസ്സിൽ ഒരായിരം ചോദ്യ
ചിഹ്നങ്ങളുയർന്നു.
പെട്ടെന്നാണ് അവൾക്ക് അത് ഓർമ്മ വന്നത്. പരിപാടി കഴിഞ്ഞാൽ ഭർത്താവ് ഉറയുരി മെത്തയുടെ അടിയിൽ വയ്ക്കാറാണ് പതിവ്. അടുത്ത ദിവസം രാവിലെ ഉഷ തന്നെയാണ് അതെടുത്ത് ക്ലോസെറ്റിലിട്ട വെള്ളം ഒഴിക്കാറുള്ളത്.
വേഗം മെത്ത ഉയർത്തി നോക്കിയ അവൾ ഞെട്ടിപ്പോയി. നാലും അവിടെയുണ്ട്. അവൾ അത് പരിശോധിച്ചു നോക്കി. നാലും ഉപയോഗിച്ചത് തന്നെ. രണ്ടെണ്ണം ഉണങ്ങിയിരിക്കുന്നു. അടുത്ത രണ്ടെണ്ണത്തിൽ കൊഴുത്ത ദ്രാവകം അത് പോലെ തന്നെ ഉണ്ട്. ഉഷ തലയിൽ കൈവെച്ച് കിടക്കയിലേക്കിരുന്നു.
അമ്മയും വിവാഹപ്രായം കഴിഞ്ഞ അനിയത്തിയും വീട്ടിലുള്ളപ്പോൾ ആരെയായിരിക്കും ഭർത്താവ് കിടപ്പു മുറിയിൽ എത്തിച്ചിട്ടുണ്ടാവുക. അവളുടെ മനസ്സ് പ്രക്ഷബദ്ധമായ കടലിൽപ്പെട്ട കപ്പൽ പോലെ ആടിയുല്യാൻ തുടങ്ങി. അവൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ തന്നെ
തോന്നിയില്ല. നാത്തുൻ വന്ന് വിളിച്ചിട്ടും തലവേദനയെടുക്കുന്നുവെന്ന് പറഞ്ഞ് അവൾ പോയില്ല . രാത്രിയിൽ വളരെ വൈകിയാണ് ഭർത്താവ് എത്തിച്ചേർന്നത്. വണ്ടിയുടെ ശബ്ദം കേട്ടിട്ടും ഉഷയ്ക്ക് ഭർത്താവിനെ സ്വീകരിക്കാൻ പോകാൻ തോന്നിയില്ല.
ബൈഡുമിലെത്തിയ രവീന്ദ്രന്റെ ചോദ്യങ്ങൾക്ക് ഉഷ ഒരു വിധം മറുപടി പറഞ്ഞു. നിനക്ക് കുറച്ച ദിവസം കൂടി അവിടെ നിന്നിട്ട് പോരാമായിരുന്നില്ലെ എന്ന ചോദ്യത്തിന് ഉഷ മറുപടി പറഞ്ഞില്ല. പിരീഡ് അടുത്തതിനാൽ തനിക്ക് തല വേദനയെടുക്കുന്നുവെന്ന്
പറഞ്ഞ് അവൾ ഭർത്താവിന് മുഖം കൊടുക്കാതെ തിരിഞ്ഞു കിടന്നു.
ഒന്ന് കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഭർത്താവ് പുറത്തേക്ക് പോയതും അവൾ പതുക്കെ എഴുന്നേറ്റു. രവീന്ദ്രന് ഭക്ഷണം എപ്പോഴും ചൂടോടെ വേണം . അതിനാൽ അവൾ പതുക്കെ അടുക്കളയിലേക്ക് നീങ്ങിയപ്പോൾ രവീന്ദ്രന് കുളിക്കാൻ സോപ്പും തുവർത്തുമായി അനിയത്തി എത്തിയ പറഞ്ഞു.
