അനിയത്തീസംഗമം – 6

അവരുടെ കൈക്രിയ്യകൾ ശ്രദ്ധിച്ച നിൽക്കുമ്പോഴാണ് ടീച്ചർ ഉറക്കം തൂങ്ങി മറിഞ്ഞു വീഴാൻ ഭാവിച്ചതും മാഷ് ടീച്ചർക്ക് അഭിമുഖമായി ടിച്ചറെ ചേർത്ത് നിർത്തിയതും. വടവ്യക്ഷമാകുന്ന അപ്പുമാഷിന്റെ ശരീരം കിട്ടിയതോടെ മുല്ലവള്ളിയാകുന്ന ശ്രീദേവിടീച്ചർ മാഷിന്റെ മാറിലേക്ക് നല്ലവണ്ണം ചേർന്ന് നിന്നു കൊണ്ട് മുഖം മാറിൽ പൂഴ്ത്തി പതുക്കെ മയങ്ങാൻ തുടങ്ങി. പാതിമയക്കത്തിൽ മാഷിന്റെ മാറിൽ ചേർന്ന് നിന്നിരുന്ന ടീച്ചറിന് താൻ അടിവയറിൽ കുത്തിക്കയറുന്ന കൊച്ചുമാഷിന്റെ വിക്യതികൾ ലോലപ്രദേശങ്ങളിൽ നീരൊഴുക്കിന് കാരണമായി. അതോടെ ടീച്ചറിന്റെ ഉറക്കം വെറും അഭിനയം മാത്രമായി, കൂടാതെ കൊച്ചു മാഷിനെ മന:പൂർവ്വം പ്രകോപിപ്പിക്കാനുള്ള
ചില പൊടിക്കൈകൾ പുറത്തെടുക്കുകയും ചെയ്തു.

മാഷിന്റെ കണ്ണുകൾ സീറ്റിലിരിക്കുന്നവരുടെ കൈക്രിയകൾ ശ്രദ്ധിച്ചു കൊണ്ടിരുന്നതിനിടയ്ക്ക് കൊച്ചു മാഷ് ശ്രീദേവിടീച്ചറിന്റെ വയറിന് താഴെ ഉരയുന്നത് മാഷ് ശ്രദ്ധിച്ചതേയില്ല. റെയിൽവേയുടെ കിളിമൊഴിയുടെ അനൗൺസ്മെൻറാടെ ട്രെയിൻ എറണാകുളം നോർത്തിലെ പ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കുമ്പോൾ മാഷ് ശ്രദ്ധിച്ചു, ആ സ്ത്രീ തന്റെ കയ്യിൽ പറ്റിയ നനവ് ചെറുപ്പക്കാരന്റെ മുണ്ടിൽത്തന്നെ തുടച്ചിട്ട് എഴുന്നേൽക്കുന്നു. ചെറുപ്പക്കാരനും എഴുന്നേറ്റതോടെ കിട്ടിയ സ്ഥലത്ത് മാഷും ടീച്ചറും വേഗം ഇരുപ്പുറപ്പിച്ചു. സീറ്റ് കിട്ടിയതോടെ ടീച്ചർ പൂർവാധികം ഭംഗിയായി മാഷിന്റെ മാറിലേക്ക് ചാഞ്ഞിരുന്ന് തുടങ്ങിയ ഉറക്കം രാവിലെ മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രലിൽ എത്തുമ്പോഴാണ് ഉണരുന്നത്. റെയിൽവേസ്റ്റേഷന് പുറത്തുകടന്ന അവർ “വെള്ളിമണൽ” ഹോട്ടലിലെത്തി റൂമെടുത്തു.
“അൽപ്പ നേരം ഒന്ന് കിടക്കാം അല്ലെ ടീച്ചറെ?”

“അതെയെന്ന് തല കുലുക്കിയിട്ട് ടീച്ചർ പറഞ്ഞു, ട്രെയിനിന്റെ വല്ലാത്ത മണം, ഞാനൊന്ന് ദേഹം കഴുകിയിട്ട് വരാം.” ടീച്ചർ അതും പറഞ്ഞ് സാരിയഴിച്ചിട്ടിട്ട് ബാതൂമിലേക്ക് പോയി ദേഹം കഴുകിവന്നു.

മാഷ് ദേഹം കഴുകിയെത്തുമ്പോൾ ടീച്ചർ അടിപ്പാവാടയും ബ്ലൗസും മാത്രം ധരിച് ഡബിൾ ബൈഡിൽ കിടന്നു കഴിഞ്ഞിരുന്നു. ടീച്ചറിന്റെ മാറത്ത് കുട വിരിച്ചതു പോലെ നിൽക്കുന്ന മുലകളുടെ സൈഡ് വ്യവിന്റെ ദർശനം മാഷിന്റെ നെഞ്ചിൽ തൃശൂർപൂരത്തിന്റെ
തായമ്പകക്ക് തുടക്കമിട്ടു.

പതുക്കെ ബെഡ്ഡിന്റെ ഒരറ്റത്തായി മാഷും വന്ന് കിടന്നതോടെ, ടീച്ചർ അൽപ്പം അടുത്തേക്ക് നീങ്ങിക്കിടന്നിട്ട്

“മാഷിന് ഉറക്കം വരുന്നുണ്ടായിരിക്കും ഇല്ലെ?”

“ഓഹ് ഇനിയിപ്പോൾ കിടന്നാലും ഉറക്കം വരില്ല. രാവിലെ തന്നെ നമുക്ക് ഓഫീസിൽ എത്തണം. മാഷെ ഇത്തവണയെങ്കിലും അതൊന്ന് ശരിയാക്കണം ട്ടോ.”

“നമുക്ക് നോക്കാം ടീച്ചറെ .” അൽപ്പം നേരത്തെ നിശബ്ദതയ്ക്ക് വിരാമമിട്ട് കൊണ്ട് ടീച്ചർ ചോദിച്ചു.

“മാഷെന്താ ആലോച്ചിക്കണെ?”

“ഏയ് ഒന്നുല്ല്യാ…….”

മാഷിന്റെ അടുത്തേക്ക് ചരിഞ്ഞു കിടന്നു കൊണ്ട് പതിയെ വിളിച്ചു. അപ്പുമാഷെ. കണ്ണുകൾ അടഞ്ഞു വന്നെങ്കിലും ടീച്ചറിന്റെ സ്വരത്തിനൊപ്പം അവരുടെ ചൂട് നിശ്വാസവും ചെവിയിലേക്ക് പതിച്ചപ്പോൾ മാഷ് അറിയാതെ വിളി കേട്ടിട്ട്
ചോദിച്ചു.

“ഉം. എന്താ ടീച്ചറെ?”

“അല്ല . മാഷ് ശ്രദ്ധിച്ചാരുന്നോ?.”

എന്ത്? ആ സ്ത്രീയും ചെറുപ്പക്കാരനും കൂടി കാണിച്ചു കൂട്ടിയ വികൃതികൾ!!!!. അപ്പോൾ താൻ മാത്രമല്ല. ടീച്ചറും അത് കണ്ടിരിക്കുന്നു. മാഷൊന്ന് വിളറി l, താൻ അതുതന്നെ നോക്കി നിൽക്കുന്നത് ടീച്ചർ കണ്ടിട്ടുണ്ടാകും. അപ്പോൾ വെറുതെയല്ല ടീച്ചറിന്റെ വലതു കൈപ്പത്തിയുടെ പുറം പലപ്പോഴും തന്റെ മുൻഭാഗത്ത് ഉരഞ്ഞത്.

മാഷ് അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. എന്റെ അപ്പുമാഷെ ഉറക്കമായോയെന്ന് ചോദിച്ചു കൊണ്ട് ടീച്ചർ ഒന്നു കൂടി മുട്ടിയുരുമ്മി കിടന്നു കൊണ്ട് ടീച്ചറിന്റെ വലതുകയെടുത്ത് മാഷിന്റെ വിരിമാറിൽ വെച്ച് കറുത്തു ചുരുണ്ട രോമങ്ങൾക്കിടയിലൂടെ വിരലോടിക്കാൻ
തുടങ്ങിയത്.
അപ്പുമാഷ അൽപ്പം ചമ്മലോടെ ചോദിച്ചു.” ടീച്ചറും അത് കണ്ടു ഇല്ലെ?”

“ഉവ്വ്. എന്റെ അപ്പുമാഷെ എന്താ അവരു കാട്ടിയത്!!!. വികാരം മുറ്റിയ അവൾ ഇത് പറയുമ്പോൾ ടീച്ചർ മാഷിന്റെ
മാറിലേക്കുമർന്ന് രോമങ്ങൾ കൂട്ടിപിടിച്ച വലിച്ചു.

ടിച്ചറിന്റെ പ്രവ്യത്തി അതുവരെ കടിച്ചു പിടിച്ചു കിടന്നിരുന്ന മാഷിന്റെ സമനില തെറ്റിച്ചത് പെട്ടെന്നായിരുന്നു. അപ്പുമാഷ എന്റെ ടിച്ചറെയെന്ന് വിളിച്ചു കൊണ്ട് അവരെ രണ്ടുകയും കൊണ്ട് തന്റെ മാറിലേക്ക് വലിച്ചമർത്തി ഇറുകെപ്പുണർന്നു.
കാമം കൊണ്ട് വീർപ്പുമുട്ടിയ രണ്ടു ശരീരങ്ങൾ തങ്ങളുടെ ദാഹമകറ്റാൻ വെമ്പൽ കൊള്ളുന്നത് അവരുടെ പരസ്പരം മത്സരിച്ചുള്ള ചുടുചുംബനങ്ങളോടൊപ്പം കടന്നുവന്ന ശീൽക്കാര ശബ്ദങ്ങൾ തെളിയിച്ചു.

എന്റെ അപ്പുമാഷെയെന്ന് വിളിച്ചു കൊണ്ട് തന്റെ ദേഹത്ത് കിടന്ന് പുളഞ്ഞുകൊണ്ട് ഉമ്മവെയ്ക്കുന്ന ശ്രീദേവിടിച്ചന്റെ അപ്പുമഷ് പതുക്കെ മലർത്തിക്കിടത്തി അവരുടെ ദേഹത്തേക്കമർന്ന് ഉമ്മകൾ കൊണ്ട് പൊതിയുന്നതിനൊപ്പം ചെങ്കിൽ കളറിലുള്ള ബ്ലൗസ്സിനുള്ളിൽ വീർപ്പ
മുട്ടിക്കഴിയുന്ന താഴികക്കുടങ്ങൾ ഞെരിച്ചുടക്കാനും തുടങ്ങി…….തുടരും

Leave a Reply

Your email address will not be published. Required fields are marked *