അനുവിനൊപ്പം ഒരു ബസ് യാത്രയിൽഅടിപൊളി  

സെമിനാറിനൊന്നും ഞങ്ങള്‍ മുഖം കാണിച്ചു പോലുമില്ല.

ആ ആഴ്ച മുഴുവന്‍ ഞങ്ങള്‍ ബാംഗ്ലൂര്‍ നഗരത്തില്‍ യാതൊരല്ലലുമില്ലാതെ കറങ്ങി രതികേളികളാടി. രാവെളുക്കുവോളം മന്മഥലീലകളാടി തളര്‍ന്നുറങ്ങുന്ന ഞങ്ങള്‍ ഉച്ചയോടടുത്ത് എണീച്ച് വല്ലതും കഴിച്ച് എവിടെയെങ്കിലും
കാഴ്ച കാണാനൊക്കെ പോയി രാത്രി തിരിച്ചുവരും. വീണ്ടും രതികേളിയുടെ കയങ്ങളിലേക്ക് ആണ്ടുമുങ്ങാന്‍. ഇതായിരുന്നു ഞങ്ങളുടെ ദിനചര്യ. ഇന്‍റര്‍നെറ്റില്‍ കേട്ടുകേള്‍വിയുള്ള സെക്സ് പൊസിഷന്സൊക്കെ ഒന്നൊഴിയാതെ ഞങ്ങള്‍ പരീക്ഷിച്ചു; പുതിയവ രചിച്ചു.

ബാംഗ്ലൂര്‍ നിന്ന് മദ്രാസ് ഐഐടിയിലേക്ക് ഞങ്ങള്‍ മടങ്ങിയത് പുതിയ ആളുകളെപ്പോലെയാണ്. ഞങ്ങളുടെ ബന്ധം അതിന്‍റെ പൂര്‍ണതയിലെത്തിയിരിക്കുന്നു. അത്രയും കാലം അനാഘ്രാതകുസുമമായി പരിലസിച്ചിരുന്ന അനുവിന്‍റെ പൂമേനി ആ ഒരാഴ്ചത്തെ നിരന്തരമായ എന്‍റെ പ്രേമലാളനവും കാമപീഡനവും കൊണ്ട് ത്രസിച്ചുനില്‍ക്കുന്നത് ബുദ്ധിമതികളായ പെണ്‍കുട്ടികള്‍ക്ക് വ്യക്തമാകുമെന്ന് ഉറപ്പായിരുന്നു. അവളുമാരില്‍ നിന്ന് എനിക്ക് പിന്നീട് കിട്ടിയ നോട്ടങ്ങളും അത് തെളിയിച്ചു.

ഏതായാലും പിന്നീടുള്ള ഞങ്ങളുടെ പഠനകാലം മുന്പത്തേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ദിവസേന ഇല്ലെങ്കിലും കിട്ടുന്ന ഓരോ അവസരത്തിലും ഞാന്‍ എന്‍റെ അനുവിനോട് സംഗമിക്കുമായിരുന്നു. നാണത്താല്‍ പൂത്തുനില്‍ക്കുന്ന അവളുടെ അധരങ്ങളെ കിട്ടുന്ന
ഓരോ ഇടവേളയിലും മുത്തി മുത്തി ചുവപ്പിക്കുമായിരുന്നു. വാരാന്തങ്ങളില്‍ സിറ്റിയില്‍ ദൂരെ എവിടെയെങ്കിലും പോയി റൂമെടുത്ത് താമസിക്കുന്നത് ഞങ്ങള്‍ പതിവാക്കി. രാവെളുക്കുവോളം കാമകേളികളാടി ഞങ്ങള്‍ പകല്‍ കിടന്നുറങ്ങും. തിങ്കളാഴ്ച രാവിലേക്ക് തിരിച്ച് ഹോസ്റ്റലിലെത്തും. അന്ന് ഞങ്ങളുടെ മുഖത്തും കഴുത്തിലും മറ്റും വെളിവാകുന്ന ലവ് ബൈറ്റ്സ് കണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അസൂയയോടെ നോക്കുമായിരുന്നു.

എന്തിനധികം, കോഴ്സ് തീരാറായപ്പോഴേക്കും ഡിപ്പാര്‍ട്ട്മെന്‍റിലെ കോമണ്‍ റൂമില്‍ വരെ ഒളിഞ്ഞും തെളിഞ്ഞും ഞങ്ങള്‍ രതിലീലകളാടിത്തിമിര്‍ത്തു.

കോഴ്സ് കഴിഞ്ഞ് ഉന്നതവിജയം നേടി പാസായ ഞങ്ങള്‍ പി.ജി.ക്കും അവിടെത്തന്നെ ചേര്‍ന്ന് ഇത് തുടര്‍ന്നു. ഇന്ന് ഞങ്ങള്‍ ഐഐടിയില്‍ അധ്യാപകരാണ്. രണ്ടു കുട്ടികളുമൊന്നിച്ച് ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *