അനു മുറിയിലേക്ക് പോയതും ഹാളിലെ ലൈറ്റണഞ്ഞു ….
മുറി ലോക്കിടണോ … അത് ആല്‍ബിയെ അവഹേളിക്കുന്നതിനു തുല്യമാവില്ലേ … ഇത് വരെ ഉള്ള പെരുമാറ്റം വെച്ച് നോക്കുമ്പോ വേണ്ട ….
അനു ലൈറ്റോഫാക്കി …ഹാളിലെ സീറോ ബള്‍ബില്‍ നിന്നുള്ള വെട്ടം വാതിലിനിടയിലൂടെ അരിച്ചു വരുന്നുണ്ട് …വാതിലടക്കാത്തത് നന്നായി
രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ അനുവും കൂടി … ഉച്ചക്കത്തെക്കുള്ള ആഹാരവും അല്‍ബിക്കൊപ്പം അനുവിനും അമ്മ എടുത്തു ..
പകല്‍ ബിന്‍സി അവളോട് എല്ലാം ചോദിച്ചറിഞ്ഞു
” നീയെന്നാ വേഷമാ ഇട്ടേ ?”
” ചുരിദാര്‍ ”
” ഹ്മം … ഡി ആ അയഞ്ഞ വേഷം ഒക്കെ ഒന്ന് മാറ്റിപ്പിടി …നീ നമ്മള് കഴിഞ്ഞ ദിവസം വാങ്ങിയ പാവാടയും ബനിയനും ഇട് “. ” അല്‍ബി തെറ്റായ ഒരു നോട്ടം പോലും നോക്കിയില്ലന്നറിഞ്ഞ ബിന്‍സി അവളെ ചൂടാക്കി
” ഏതു? ആ മുട്ടൊപ്പം ഉള്ള പാവടയോ? ഒന്ന് കുനിയാതെ തന്നെ അത് മുട്ടിനു മേലെയാ.. ഒന്ന് കുനിഞ്ഞാ തുട മൊത്തം കാണും .. …അമ്മയും ഒക്കെയുള്ളപ്പോ എനിക്കിടാന്‍ നാണമാ ”
” ” നീ അമ്മ ഉറങ്ങി കഴിഞ്ഞു ഇനി കുളിച്ചു ഡ്രെസ് മാറ്റിയാ മതി … നൈറ്റ് ഡ്രെസ് ആണെന് അവന്‍ ഓര്‍ത്തോളും … … ദെ …ഇപ്പോഴാണേ നടക്കും ..ഇന്നലെ നീ പോയ സങ്കടത്തില്‍ ഞാനും നമ്മുടെ ശരവണനും കൂടി ഒരു സിനിമക്ക് കേറി ”
” എന്നിട്ട് ?”
” ഓ …എന്നിട്ടെന്നാ … അവനെന്‍റെ എല്ലായിടത്തും ഒന്ന് പിടിച്ചു …ഞാനും അവനൊന്നു പിടിച്ചു കൊടുത്തു …നല്ല സൂപ്പര്‍ ഫുഡും കഴിച്ചു തിരിച്ചു പോന്നു ”
” നിന്നെ സമ്മതിക്കണം ബിന്‍സി ”
” അല്ല പിന്നെ …ഇതൊക്കെ ഒരു രസമല്ലേ …. അങ്ങേരിതു വല്ലോം അറിയുന്നുണ്ടോ … പുള്ളി വല്ല മദാമ്മമാരേം കളിക്കുന്നുണ്ടോ എന്നാര്‍ക്കറിയാം ”
അനുവിന്റെ മനസിലേക്ക് ചിന്തകള്‍ കാട് കയറി
അന്ന് വൈകുന്നരവും പതിവ് പോലെ കടന്നു പോയി … അല്‍ബിയുമായി നല്ല കമ്പനി ആയി … പഠിക്കുന്ന സമയത്തല്ലാതെ മൂന്നു പേരും കൂടി സംസാരം …അമ്മ കിടന്നാല്‍ അനുവിന്റെ പഠിത്തം കഴിഞ്ഞു കുറെ നേരം കൂടി അതുമിതും ഒക്കെ പറഞ്ഞെ ഉറങ്ങാറുള്ളൂ…
പിറ്റേന്ന് വൈകുന്നേരം വീട്ടില്‍ വന്ന അനു കാപ്പികുടിയും കുളിയുമൊക്കെ കഴിഞ്ഞു മുറിയില്‍ കയറി പഠിക്കാന്‍ തുടങ്ങി … ആറുമണി ആയപ്പോള്‍ അല്‍ബി വന്നു
” എന്തിയെ അമ്മെ അനു?’”
” അവള് മുറിയിലുണ്ട് മോനെ … ടിവി കാരണം പഠിക്കാന്‍ പറ്റുന്നില്ലായിരിക്കും”
” അഹ …ഈ ടേബിളില്‍ വെച്ചെഴുതാന്‍ മേലായിരുന്നോ ? എന്തിനാ ബെഡില്‍ വെച്ചെഴുതുന്നെ ?”
ആല്‍ബിയുടെ സ്വരം വാതില്‍ക്കല്‍ കേട്ടു അനു തിരിഞ്ഞു .
” എന്താ മോളെ ..ഇവിടെ വന്നിരുന്നു എഴുത് …ടിവി ഒഫാക്കിയെക്കം ”
അമ്മ അകത്തേക്ക് വന്നപ്പോള്‍ അനു എഴുന്നേറ്റു
” അത് കൊണ്ടാല്ലമ്മേ …ഞാന്‍ …”
അനു നിന്ന് പരുങ്ങി …. അവള്‍ മുട്ടൊപ്പം ഇറക്കമുള്ള ലൂസ് പാന്റ്സും ബനിയനും ആണിട്ടിരുന്നത്
” അത് …പിന്നെ ..വേറെ ഡ്രെസ് ഒന്നുമില്ലാത്തത് കൊണ്ട് ….”
” അതിനെന്നാ …നല്ലതാ ഈ ഡ്രെസ്സില്‍ മോളെ കാണാന്‍ ….ഈ പ്രായത്തില്‍ അല്ലാതെ പിന്നെപ്പോഴാ ഇങ്ങനത്തെ ഡ്രെസ്സൊക്കെ ഇടുന്നെ ..ഇവിടെ എല്ലാരും ഇങ്ങനത്തെ അല്ലെ …നീ അവിടെ വന്നിരുന്നു എഴുതിക്കോ ”
അമ്മ കൈ പിടിച്ചപ്പോള്‍ ആണ് ഹാളിലെ ടേബിളില്‍ പോയിരുന്നു …. അമ്മയും ആല്‍ബിയും സോഫയില്‍ ടിവിയുടെ മുന്നിലും …. അനു ഇടക്കൊന്നു നോക്കിയപ്പോള്‍ ആല്‍ബിയുടെ പാളിയുള്ള തന്‍റെ മേലെക്കുള്ള നോട്ടം കണ്ടു …അവള്‍ കണ്ടെന്നു മനസിലായപ്പോള്‍ അല്‍ബി പെട്ടന്ന് ടിവിയിലേക്ക് നോക്കി
” നീ നോക്കിക്കോ …എല്ലാ ആണുങ്ങളെയും പോലെ തന്നാ അവനും……നീയാ ബനിയന്‍ ഒക്കെയിട്ടാല്‍ എതാമ്പിള്ലെരും നോക്കും ” ബിന്‍സിയുടെ വാക്കുകള്‍ അനുവിന്റെ മനസിലേക്ക് കയറി വന്നു …അവള്‍ മനസ്സില്‍ ചിരിച്ചു
‘നീയെന്നാ വിളിക്കാതെ വന്നെ ? അല്‍പം സാധനം വാങ്ങനുണ്ടായിരുന്നു….ആട്ടയോക്കെ തീര്‍ന്നു …വാങ്ങീട്ടു വേണം ചപ്പാത്തി ഉണ്ടാക്കാന്‍ ”
” രാവിലെ പറയാന്‍ മേലായിരുന്നോ ? ഇന്നിനിയിപ്പം ഉണ്ടാക്കാന്‍ നിക്കണ്ട …ഞാന്‍ എന്തേലും പാര്‍സല്‍ വാങ്ങീട്ടു വരാം ” അല്‍ബി എഴുന്നേറ്റു
