അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 12

തുണ്ട് കഥകള്‍  – അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 12

നൗഷാദിന്റെ ഭാര്യ ഇത്രയ്ക്കു സുന്ദരിയാകുമെന്നു താൻ കരുതിയില്ല…ജീവിത കാലം മുഴുവനും അവളെ അടിച്ചു കൊള്ളാൻ പെർമിഷൻ വരെ കെട്ടിയോനായ നൗഷാദ് തന്നതാണ്….അവന്റെ പെർമിഷൻ ആർക്കു വേണം…തോന്നുമ്പോൾ മൈസൂറിനൊന്നു പോയാൽ പോരെ…..കൈ നിറയെ കാശും കിട്ടും….ഭാര്യയേയും ഭർത്താവിനെയും മൂഞ്ചിച്ച് കുറെ കാശും ഉണ്ടാക്കാം …..ഓരോന്നാലോചിച്ചിരുന്നു മൂന്നാർ എത്തിയത് അറിഞ്ഞില്ല…എസ്.ഐ ജനാർദ്ദനൻ സ്റ്റേഷനിൽ ഫോൺ ചെയ്തു പറഞ്ഞതനുസരിച്ചു ജീപ്പ് വന്നു കാത്തു കിടപ്പുണ്ടായിരുന്നു….ജനാർദ്ദനൻ ജീപ്പിൽ കയറിയിരുന്നു കൊണ്ട് നൗഷാദിനെ വിളിച്ചു….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഹാലോ…നൗഷാദ്….

എന്റെ പൊന്നു ജനാർദ്ദനൻ സാറേ നിങ്ങളിത് എവിടാ….രണ്ടു ദിവസമായിട്ട് മനുഷ്യൻ തീ തിന്നുകയാ…..

ഹാ..എന്റെ നൗഷാദേ എന്ന് പറഞ്ഞാൽ എങ്ങനെയാ….ഞാൻ മറ്റേ കാര്യത്തിനായി പോയിരുന്നതല്ലേ….അങ്ങ് കൊടൈക്കനാലിൽ….

എന്നിട്ടെന്തായി….

എന്താകാൻ….അങ്ങനെ രണ്ടു പേരെ ആ ഏരിയയിലെങ്ങും ആരും കണ്ടിട്ടില്ല….മുറുക്കാൻ വായിലേക്കിട്ടു ചവച്ചുകൊണ്ട് ജനാർദ്ദനൻ പറഞ്ഞു…എന്നിട്ടു വെളിയിലേക്കൊന്നു തുപ്പി….അത് കാറ്റിൽ പറന്നു പോലീസ് ജീപ്പിൽ തന്നെ പതിച്ചു ….താൻ ഒരു കാര്യം ചെയ്തേ ….മോൻ പഠിക്കുന്ന സ്‌കൂളിൽ ഒന്ന് വിളിച്ചു തിരക്കിക്കെ…കൊച്ചവിടെ ഉണ്ടോ എന്ന്….

ഹാ കാണും സാറേ….അവള് കൊച്ചിനെ വേണ്ട എന്നും പറഞ്ഞല്ലേ പോയിരിക്കുന്നത്….

എന്നാലും ഒന്ന് തിരക്കടോ…എന്നിട്ട് എന്നെ ഒന്ന് വിളിക്ക്…അത് എസ്.ഐ ജനാർദ്ദനന്റെ ഒരു തന്ത്രമായിരുന്നു…താൻ പറഞ്ഞത് അനുസരിച്ചു അവർ ഇപ്പോൾ കുട്ടിയെ ഊട്ടിയിൽ നിന്നും കൊണ്ട് പോകേണ്ടുന്ന സമയം കഴിഞ്ഞു…കൊണ്ട് പോയോ ഇല്ലിയോ എന്നറിയാനുള്ള തന്ത്രം….

ആ പിന്നെ ജനാർദ്ദനൻ സാറേ….ഇന്നലെയും ഇന്നുമായി ഒരാളെ രണ്ടു മൂന്നു പ്രാവശ്യം എന്റെ വീടിനു മുന്നിൽ സംശയാസ്പദമായി കണ്ടു….അവൻ എന്നെ ഫോളോ ചെയ്യുന്നത് പോലെ.

തനിക്കു തോന്നിയതായിരിക്കും…..എന്തായാലും ഞാൻ സ്റ്റേഷനിൽ ഒന്ന് കയറിയിട്ട് അങ്ങോട്ട് വരാടോ….

ഊം ….ഫോൺ കട്ട് ചെയ്തു…..
എസ്.ഐ ജനാർദ്ദനൻ സ്റ്റേഷനിൽ ചെന്നപ്പോഴാണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ് ഐ സുകുമാരൻ നായർ പറഞ്ഞറിഞ്ഞത്…..നൗഷാദ് സർക്കിൾ ഇൻസ്പെക്ടറുടെ നിരീക്ഷണത്തിലാണെന്നും അയാളാണ് അശോകന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് സംശയമുണ്ടെന്നും…..രണ്ടു ദിവസം കഴിഞ്ഞാൽ സംശയത്തിന്റെ സാഹചര്യത്തിൽ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ടെന്ന് അറിഞ്ഞു…..എടാ സംഗതി എല്ലാം കുഴഞ്ഞല്ലോ….എസ്.ഐ ജനാർദ്ദനൻ വണ്ടിയുമെടുത്തു നേരെ നൗഷാദിന്റെ വീട് ലക്ഷ്യമാക്കി വിട്ടു….നൗഷാദിന്റെ വീടിനു മുന്നിൽ എത്തി ഗേറ്റു തുറക്കുവാൻ ആവശ്യപ്പെട്ടു…..നൗഷാദ് റിമോട്ട് ഉപയോഗിച്ച് ഗേറ്റു തുറന്നു….ജീപ്പ് അകത്തു കടന്നതും ഗേറ്റു തന്നെ അടഞ്ഞു…..നൗഷാദിനെ കണ്ടപ്പോൾ എസ്.ഐ ജനാർദ്ദനൻ ഒന്ന് പിടഞ്ഞു പോയി….മുഖത്ത് താടി രോമങ്ങൾ വളർന്നു നിൽക്കുന്നു…രണ്ടു ദിവസം കൊണ്ട് മാനസികമായും ശാരീരികമായും തളർന്നത് പോലെ….നൗഷാദ് എന്തോ സംസാരിക്കാൻ തുനിഞ്ഞപ്പോൾ വായിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം….നാവു കുഴയുന്നു…..

ഇരിക്ക്…സാറേ….ഞാൻ അല്പം കഴിച്ചിട്ടുണ്ട്…അല്ലാതെ പറ്റുന്നില്ല…എങ്ങോട്ടും ഇറങ്ങിയിട്ടും രണ്ടു ദിവസത്തോളമായി….

നൗഷാദിനെ ആ അവസ്ഥയിൽ കണ്ടപ്പോൾ എസ്.ഐ ജനാർദ്ദനന്റെ മനസ്സൊന്നു പിടഞ്ഞു…താൻ ചെയ്തത് ഒട്ടും ശരിയായില്ല എന്നൊരു തോന്നൽ….

ആട്ടെ താൻ സ്‌കൂളിൽ വിളിച്ചാരുന്നോ….

ഓ..വിളിച്ചു….അവൾ കൊച്ചിനെയും അവിടുന്ന് ഇന്ന് കാലത്തെങ്ങാണ്ട് പൊക്കി….എവിടെക്കാ പോയിരിക്കണത് എന്ന് അവൾക്കും പടച്ച തമ്പുരാനും അറിയാം….തേവിടിശ്ശി…..പരമ പൂറിമോള്…..

ഒന്ന് പതുക്കെ നൗഷാദേ….നൗഷാദേ വേറൊരു വിഷയമുണ്ട്…..താനിവിടുന്നു ഒന്ന് മാറി നിൽക്കണം….താൻ പോലീസ് നിരീക്ഷണത്തിലാണ് എന്നാണ് അറിവ്….താൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ താൻ കണ്ടത് പോലീസുകാരെനയാണോ എന്നും സംശയമുണ്ട്…..
ഞാൻ അധികം ഇവിടെ നിന്നാൽ സംഗതി പ്രശനമാകും….താൻ ഇന്ന് രാത്രിയിൽ ഒക്കുന്നെങ്കിൽ ഇവിടെ നിന്ന് മാറാൻ നോക്കുക….അതല്ലെങ്കിൽ നാളെയോ മറ്റെന്നാളോ അറസ്റ് ഉണ്ടാകും….ആ അശോകന്റെ ഭാര്യ നൗഷാദിനെ സംശയമുണ്ട് എന്നും പറഞ്ഞു കേസ് ഫയൽ ചെയ്തിട്ടുണ്ട്…സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊക്കാനാണ് പ്ലാൻ….തനിക്കറിയാമല്ലോ ആ എസ.പി കുണ്ണക്കും സർക്കിൾ കുണ്ണക്കും എന്നോടുള്ള കലിപ്പ്….ഞാൻ പറയുന്നത് കേൾക്കുക….

പോകാം സാറേ….അതിനു മുമ്പ് വേറെ ചിലതു തീർത്തിട്ടേ ഇനി നൗഷാദ് പോകുന്നുള്ളൂ…..അവള് എനിക്കെതിരെ കേസ് കൊടുത്തില്ലേ…..അവളുടെ വീട്ടിൽ നാലെണ്ണമാ മൂത്തു നിൽക്കുന്നത്…അതിൽ ഒരെണ്ണത്തിനെയെങ്കിലും ഈ നൗഷാദ് അനുഭവിക്കും…..എന്നിട്ടേ ഞാൻ പോകൂ…ആരും കാണാത്തിടത്തേക്ക്….സാർ ഒരുപകാരം ചെയ്യണം…എനിക്ക് സാർ പറഞ്ഞതനുസരിച്ചു പുറത്തേക്കിറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല…..ഇന്ന് രാത്രിയാകുന്നതിനു മുമ്പ് സാർ എന്നെ ഇടുക്കി ഡിസ്ട്രിക്ട് ഒന്ന് കടത്തി തരണം….

അതൊക്കെ ഞാൻ ഏറ്റു….താൻ മറ്റു കുഴപ്പമൊന്നും കാണിക്കരുത്….ഇപ്പോഴും ഞാനുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കണം…..

തീർച്ചയായും സാറേ……ഞാൻ ഇന്ന് രാത്രിയിലും നാളെ പകലും തിരുവല്ലയിൽ കാണും…..അതിലൊരെണ്ണത്തിനെ എന്റെ കാലിന്റെ ഇടയിൽ കിടത്തിയിട്ട് ഞാൻ മുങ്ങും…അവിടുന്ന്….

അതൊക്കെ തന്റെ ഇഷ്ടം….മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കാതെ നോക്കണം….

ഊം….നൗഷാദ് അകത്തേക്ക് പോയി അലമാര തുറന്നു കുറച്ചു രൂപ എടുത്തു ജനാര്ദ്ദനന് നേരെ നീട്ടി….

വേണ്ടായിരുന്നു എന്നും പറഞ്ഞു കൊണ്ട് ജനാർദ്ദനൻ അത് വാങ്ങി….

ജനാർദ്ദനൻ ഇറങ്ങി വണ്ടിയിൽ തിരിച്ചു പോകുമ്പോൾ ഗേറ്റിനപ്പുറത്തു ഒരു ബൈക്കിൽ സർക്കിൾ ഓഫീസിലെ സോമൻ നിൽക്കുന്നത് കണ്ടു….അപ്പോൾ സംഗതി സത്യം തന്നെ….

സമയം മൂന്നര നൗഷാദ് ഫോൺ എടുത്ത് ശ്രീകുമാറിനെ വിളിച്ചു….
എടാ പൂറിമോനെ….നീ എന്നെ ഊമ്പമെന്നു വിചാരിച്ചോ….എന്നാൽ നീ കേട്ടോ നിന്റെ അനിയൻ അശോകനെ കൊന്നത് ഞാൻ തന്നാ….പന്ന തായോളി….അടുത്തത് നീയായിരിക്കും….ഞാൻ എല്ലാം തകർന്നു നിൽക്കുകയാ….നിന്നെ ഞാൻ തീർക്കും നായിന്റെ മോനെ….

ആരാടാ നീ….മറു തലക്കൽ നിന്നും ഒരു പരുക്കൻ സ്വരം….

നിന്റെ അമ്മയെ ഓത്തവൻ…വക്കട തായോളി ഫോൺ…നിനക്കെന്നെ അറിയില്ല അല്ലെ….കള്ള പൂറിമോനെ…ഞാൻ നൗഷാദ് ആടാ തായോളി….നൗഷാദ് ഫോൺ കട്ട് ചെയ്തു….അവിടെ പല കലപില ശബ്ദങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *