അനു എൻ്റെ ദേവത – 4

അഭി – ശരി..

അഭി ചുറ്റിനും നോക്കി…ആരും ഇല്ല..കുറച്ച് ദൂരെ കാർ ഉണ്ട് .അവിടേ ലൈറ്റ് ഉണ്ട്.. ഇവിടേ ആരും കാണില്ല…മനസ്സിൽ വിചാരിച്ചു..

അഭി – എന്തൊരു കാറ്റ് അല്ലേ…ഇങ്ങനെ നിന്ന് ഒരു ലിപ്പ്ലോക്ക് ചെയ്താൽ സൂപ്പർ ആവും അല്ലേ അനു…

അനു ഒന്ന് നോക്കി..

അനു – എന്താ ഉദ്ദേശം മോനെ…

അഭി – ഇത് പോലെ ഒരു ചാൻസ് കിട്ടില്ല…ഒഴിഞ്ഞ് കിടക്കാണ്…

അനു – ശരി..ഇനി അതുനില്ലയിട്ട് എൻ്റെ മോൻ ഉറങ്ങാതെ ഇരിക്കണ്ട..

അഭി ഒന്ന് ചിരിച്ചു.. അവളും…

അവൻ അവളുടെ അടുത്ത് വന്നു ..കണ്ണിൽ തന്നെ രണ്ടാളും നോക്കി…അങ്ങനെ നിന്ന്..അഭി അവൻ്റെ ചുണ്ടുകൾ അനുവിൻ്റെ ചുണ്ടിലേക്ക് കൊണ്ട് പോയി.

അവളും അതിലേക്ക് അടുത്ത് വന്നു..അഭി കീഴ് ചുണ്ട് വായിൽ ഇട്ടു അനുവിൻ്റെ മുഖം രണ്ട് കയ്യിലും പിടിച്ചു..ചപ്പി വലിച്ചു…അവള് തിരിച്ചും അത് പോലെ ചെയ്തു…
രണ്ട് ചുണ്ടുകളും കോർത്ത് .ചുണ്ടുകൾ തമ്മിൽ ചപ്പി വലിച്ച് ഈമ്പി….അങ്ങനെ ലിപ്പ്ലോക്ക് ചെയ്തു അവരു അങ്ങനെ കുറെ നേരം നിന്നു…മത്സരിച്ചു അവർ ചുണ്ടുകൾ ചപ്പി…

അഭി അവൻ്റെ കൈ സാരി ക്ക് ഉള്ളിലൂടെ കൊണ്ട് പോയി അവളുടെ ബ്ലൗസിൽ തള്ളി നിൽക്കുന്ന വലിയ മുല ഗോളത്തിൽ പിടിച്ചതും അവള് ചുണ്ട് വിട്ടു മാറി നിന്നു…

അനു – മതി … ലിപ്പ്ലോക്ക് മതി…നടക്കാം..അത് വരെ അല്ലേ ഉള്ളൂ..

അഭി ഒന്നും മിണ്ടാതെ നടക്കുമ്പോൾ അവളെ നോക്കി…അവള് അവനെ നോക്കി കണ്ണ് ഉരുട്ടി നോക്കി..പിന്നെ ചിരിച്ചു..അവരു ലൈറ്റ് ഉള്ള അതിലൂടെ നടന്നു…ലൈറ്റ് കുറഞ്ഞു വന്നും…കാർ ന് അടുത്ത് എത്തി.

അത് കഴിഞ്ഞ് നടന്നപ്പോൾ

” മെല്ലെ അടിക്ക് ..കഴുത്തിൽ ഉമ്മ വെക്ക്”

സൗണ്ട് കേട്ട് അഭിയും അനുവും നോക്കി….

ഒരുത്തൻ ഒരു പെണ്ണിനെ ഇട്ടു മണലിൽ കിടന്നു അടിച്ച് കയറ്റുന്നു…രണ്ട് പേരും കാർ മറവിൽ കിടന്നു സുഗിക്കുന്നു…

ഇതുകണ്ട് അനു മുഖം തിരിച്ചു കണ്ണുകൾ നിറച്ച് വന്ന വഴിയിൽ വേഗം തിരിച്ചു നടന്നു പോയി…

അഭി ആരാണ് ന്നു അറിയാൻ നോക്കിയപ്പോൾ …ഞെട്ടി..രാഹുൽ..ഇതാണോ അവൻ്റെ മീറ്റിംഗ് ന്നു പറഞ്ഞു മനസ്സിൽ തെറി പറഞ്ഞു തിരിച്ചു നടന്നു..

അനു നിൽക്കാതെ വേഗം നടന്നു .അവൻ എത്ര വിളിച്ചിട്ടും അവള് നിന്നില്ല…

സ്കൂട്ടിക്ക് അടുത്ത് എത്തി അവള് നിന്നു…അഭി വണ്ടി എടുത്തു…

പോവുമ്പോൾ അഭി കണ്ണാടിയിൽ കൂടി അവളെ നോക്കി .കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ട്…അവള് ദൂരേക്ക് നോക്കി അങ്ങനെ ഇരുന്നു….

വീട്ടിൽ എത്തി..അവൻ വാതിൽ പൂട്ടി അവളെ നോക്കി .കാണാൻ ഇല്ല…മുകളിൽ പോയി..വാതിൽ തുറക്കാൻ നോക്കി..പറ്റുന്നില്ല…

അഭി – തുറക്ക് അനു..

അഭി കുറെ തവണ വിളിച്ചു..തുറന്നില്ല….

അവൻ താഴെ സോഫയിൽ വന്നു കിടന്നു…

രാവിലെ എഴുനേറ്റു കുളിച്ച് വന്നു…അനു ഉണർന്നിട്ടില്ല…

ഫുഡ് ഉണ്ടാക്കാൻ.. കടയിൽ പോയി കുറച്ച് സാധങ്ങൾ കൊണ്ട് വന്നു… youtube നോക്കി ഉണ്ടാക്കി…

അനു ഒരു 9 മണി ആയപ്പോൾ വന്നു..ടേബിളിൽ ഇരുന്നു..നോക്കിയപ്പോൾ അവളുടെ ഇഷ്ടപെട്ട പലഹാരം..പുട്ടും കടലയും…അവള് അപ്പൊൾ തന്നെ
എടുത്തു കഴിക്കാൻ തുടങ്ങി…
നല്ലോണം തിന്നു…
.

അഭി വന്നു മേശയിൽ ചായ വെച്ച് ഒന്നും മിണ്ടാതെ ലാപ്ടോപ്പും ബാഗും എടുത്തു താഴെ ഒരു മുറിയിൽ കയറി..കുറ്റി ഇട്ടു ജോലി തുടങ്ങി…

അനു അടുക്കളയിൽ പാത്രം കഴുകി വെച്ചു.. ചിക്കൻ , നെയ്ചോറിൻ്റെ മണം..പാത്രങ്ങൾ തുറന്നു നോക്കി..അവൻ എല്ലാം ഉണ്ടാക്കി വെച്ചിരിക്കുന്നു ….

ഉച്ചക്ക് അവള് ഫുഡ് കഴിക്കാൻ വിളിച്ചു..പക്ഷേ വന്നില്ല…അത് കഴിഞ്ഞ് ടിവി കണ്ട് ഇരിക്കുമ്പോൾ വന്നു കഴിച്ചു പോയി…വീണ്ടും വാതിൽ അടച്ചു…

കുറെ വർക് ചെയ്തു തീർത്ത് ഉറങ്ങി…7 മണിക്ക് ഉണർന്നു…വാതിൽ തുറന്നു..ഒരു മുണ്ടും ഷർട്ടും ഇട്ടു വന്നു..സോഫയിൽ വന്നു ഇരുന്നു…

അനു – കഴിക്കാം..വിശക്കുന്നു.

കഴിക്കാൻ വന്നു ഇരുന്നു…എല്ലാം കഴിച്ചു അവൻ പാത്രങ്ങൾ കഴുകി വെച്ച് പുറത്ത് സിറ്റൗട്ടിൽ വന്നു ബെഞ്ചിൽ ഇരുന്നു ..

അനു വന്നു അവൻ്റെ അടുത്ത് ഇരുന്നു .അവൻ്റെ തോളിൽ ചാരി കിടന്നു..

അനു – നീ എത്ര നേരം എന്നോടു മിണ്ടാതെ ഇരിക്കും ? പറ..

അഭി – അറിയില്ല..

അനു – ഇന്നലെ അങ്ങനെ ഒക്കെ സംഭവിച്ചു…നീ മറന്നേക്ക്…
നിനക്ക് അറിയാലോ എല്ലാം ..അങ്ങനെ കണ്ടപ്പോൾ എന്തോ പോലെ ആയി..
കുറെ നേരം എന്തൊക്കെയോ ആലോചിച്ചു കിടന്നു.പിന്നെ തോന്നി അയാളെ കാര്യം ഞാൻ നോക്കെണ്ടെല്ലോ…എനിക്ക് എൻ്റെ വഴി..ആൾക്ക് ആളെ വഴി..

അഭി ,- അത് ഒക്കെ അറിയാം…ബർത്ത്ഡേ കുളം ആയിലെ…കേക്ക് ഇപ്പോഴും ഉണ്ട് ഫ്രിഡ്ജിൽ…നിനക്ക് വേണ്ടിയാണ് വാങ്ങിയത്….എല്ലാം വെറുതെ ആയി..എത്ര വിളിച്ചു നിന്നേ…ഞാൻ ആരാ അല്ലേലും….

അതും പറഞ്ഞു അഭി മുകളിലേക്ക് പോയി …അനു ലൈറ്റ് ഒക്കെ ഓഫ് ആക്കി മുകളിൽ വന്നു വാതിൽ അടച്ചു.. കുറ്റി ഇട്ടു ..അവൻ്റെ അടുത്ത് വന്നു കിടന്നു..

റോസ് കളർ ചുരിദാർ ആണ്….നല്ല പോലെ ഒരുങ്ങിയിരിക്കുന്നു..കണ്ണുകൾ എഴുതിയിട്ട് നല്ല രസം…മുലകൾ തള്ളി നിൽക്കുന്നുണ്ട്..പക്ഷേ ഷാൾ ഇട്ടു നല്ല പോലെ മറച്ചിട്ടുണ്ട്…അതിനാൽ ആഭിക്ക് അങ്ങനെ കാണുന്നില്ല…മേശക്ക് മേലെ കേക്ക് ഉണ്ട്… മുറിക്കാൻ കത്തിയും ഉണ്ട്…

അനു മെല്ലെ തിരിഞ്ഞു അവൻ്റെ മുഖത്തേക്ക് നീങ്ങി..നെറ്റിയിൽ നിറ
കണ്ണുകളോടെ ഉമ്മ കൊടുത്തു….കവിളിൽ പിടിച്ചു കടിച്ചു…ചെവിയിലും…അവൻ്റെ കഴുത്തിൽ അവള് കുറെ ഉമ്മകൾ നക്കി..

അനു – സോറി…തെറ്റ് എൻ്റെത് ആണ്..അങ്ങനെ പറ്റി പോയി..ഇന്നലെ നല്ല ഒരു ദിവസം കുളം ആയി…ഇന്നും അങ്ങനെ ആക്കരുത്…വാ കേക്ക് മുറിക്കാൻ.

അഭി – സാരമില്ല..പോട്ടെ..ഒന്നും ഇനി ഓർമിക്കരുത്..നീ അത് ഒന്നും ആലോചിച്ചു വിഷമിക്കരുത്…

അനു – എൻ്റെ മനസ്സിൽ ഇനി അയാള് ഇല്ല …വാ. മുറിക്കാൻ..

അവൻ ചിരിച്ചു .അവളും..

അഭി – നല്ല ചിരി..

അനു – പൊക്കെല്ലെ…വെറുതെ ….

അഭി – കാര്യം…എന്ത് രസം ആണ്..

അനു – കൊഞ്ചാതെ വാ..

അവനും അവളും മേശക്കു അരികിൽ നിന്നു…ചോക്കലേറ്റ് കേക്ക് ആണ്..അടിപൊളി കേക്ക്..നല്ല വിലയും ഉണ്ട്…

കേക്ക് മുറിച്ച് അവള് അവൻ്റെ വായിൽ ചെറിയ കഷ്ണം വെച്ച് കൊടുത്തു ..അവൻ തിരിച്ചുo കൊടുത്തും.

ഒരു കഷ്ണം കേക്ക് എടുത്തു അവളുടെ മുഖത്ത് കവിളിൽ നെറ്റിയിൽ കുറച്ച് തേച്ചു..അവള് കണ്ണ് അടച്ച് നിന്നു…

.അഭി മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ നെറ്റിയിൽ ചുംബിച്ചു…..അവള് കണ്ണ് തുറന്നു ..അവനും അവളും കണ്ണിൽ നോക്കി നിന്നു…

അനു – എന്താടാ ഇങ്ങനെ നോക്കുന്നേ?

അഭി – കടിച്ചു തിന്നാൻ തോന്നുകയേ…

അതും പറഞ്ഞു അഭി അവളോട് അടുത്തപ്പോൾ പിന്നിലേക്ക് നീങ്ങി നീങ്ങി ചുമരിൽ തട്ടി നിന്നു..

അനു – വേണ്ട വേണ്ട

അഭി – ഇനി എങ്ങോട്ട് പോവും…ഞാൻ നിന്നെ വിടില്ല…അനു..

അതും പറഞ്ഞു അഭി അവളുടെ അടുത്ത് എത്തി..അവളുടെ ശ്വാസത്തിൻ്റെ വേഗത കൂടി….അവൻ മുഖം അടുപ്പിച്ചു വന്നു ചുണ്ടിന് അടുത്ത് എത്തി..അവള് കണ്ണുകൾ അടച്ചു …..അവൻ അങ്ങനെ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *