അഭി – സാരമില്ല..പോട്ടെ..ഒന്നും ഇനി ഓർമിക്കരുത്..നീ അത് ഒന്നും ആലോചിച്ചു വിഷമിക്കരുത്…
അനു – എൻ്റെ മനസ്സിൽ ഇനി അയാള് ഇല്ല …വാ. മുറിക്കാൻ..
അവൻ ചിരിച്ചു .അവളും..
അഭി – നല്ല ചിരി..
അനു – പൊക്കെല്ലെ…വെറുതെ ….
അഭി – കാര്യം…എന്ത് രസം ആണ്..
അനു – കൊഞ്ചാതെ വാ..
അവനും അവളും മേശക്കു അരികിൽ നിന്നു…ചോക്കലേറ്റ് കേക്ക് ആണ്..അടിപൊളി കേക്ക്..നല്ല വിലയും ഉണ്ട്…
കേക്ക് മുറിച്ച് അവള് അവൻ്റെ വായിൽ ചെറിയ കഷ്ണം വെച്ച് കൊടുത്തു ..അവൻ തിരിച്ചുo കൊടുത്തും.
ഒരു കഷ്ണം കേക്ക് എടുത്തു അവളുടെ മുഖത്ത് കവിളിൽ നെറ്റിയിൽ കുറച്ച് തേച്ചു..അവള് കണ്ണ് അടച്ച് നിന്നു…
.അഭി മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ നെറ്റിയിൽ ചുംബിച്ചു…..അവള് കണ്ണ് തുറന്നു ..അവനും അവളും കണ്ണിൽ നോക്കി നിന്നു…
അനു – എന്താടാ ഇങ്ങനെ നോക്കുന്നേ?
അഭി – കടിച്ചു തിന്നാൻ തോന്നുകയേ…
അതും പറഞ്ഞു അഭി അവളോട് അടുത്തപ്പോൾ പിന്നിലേക്ക് നീങ്ങി നീങ്ങി ചുമരിൽ തട്ടി നിന്നു..
അനു – വേണ്ട വേണ്ട
അഭി – ഇനി എങ്ങോട്ട് പോവും…ഞാൻ നിന്നെ വിടില്ല…അനു..
അതും പറഞ്ഞു അഭി അവളുടെ അടുത്ത് എത്തി..അവളുടെ ശ്വാസത്തിൻ്റെ വേഗത കൂടി….അവൻ മുഖം അടുപ്പിച്ചു വന്നു ചുണ്ടിന് അടുത്ത് എത്തി..അവള് കണ്ണുകൾ അടച്ചു …..അവൻ അങ്ങനെ നിന്നു…
അവള് കണ്ണ് തുറന്നു നോക്കി…അവൻ അത് കണ്ട് ചിരിച്ചു..
അനു – എന്താ…?
അഭി – ഒന്നൂലാ
അനു – എന്നാൽ പോയി ടിവി കണ്ടോ
ഞാൻ പോയി മുഖത്തെ കേക്ക് കളയാം..
അവള് വെറുതെ തമാശക്ക് പറഞ്ഞത് ആണ്.. അവൻ തിരിഞ്ഞു പോവാൻ നോക്കിയപ്പോൾ അവള് പിടിച്ചു വലിച്ച് അവൻ്റെ ചുണ്ടുകളിലേക്ക് അവള് ചുണ്ട് കൊണ്ട് വന്നു അടുത്ത് എത്താറായപ്പോൾ അവൻ വലത്തോട്ട് തല ചരിച്ച് പിടിച്ചു…
അവള് അങ്ങോട്ട് ചരിഞ്ഞു ചുണ്ടിലേക്ക് വന്നപ്പോൾ അവൻ ഇടത്തോട്ട് തല തിരിച്ചു…
ദേഷ്യം വന്നു അവള് കേക്ക് എടുത്തു പോവാൻ നിന്നപ്പോൾ പിറകിലൂടെ അവൻ അവളെ ചേർത്ത് പിടിച്ചു ..
അഭി – നിൻ്റെ ദേഷ്യം കാണാൻ എന്തു ഭംഗി ആണ് പെണ്ണേ….
അവള് ദേഷ്യപ്പെട്ട്
അനു – എത്ര തവണ ഞാൻ അടുത്തേക്ക് വന്നു …നീ മാറി നിന്നോ…
അഭി – ഇല്ല ഇനി ഉണ്ടാവില്ല…പോവല്ലേ…അനു
അനു – ഇനി ഇങ്ങനെ ആണേൽ ഞാൻ പോവും..ഉറപ്പ് ആണ്..
അവള് കേക്ക് അവിടേ വെച്ച് കയ്യുകൾ അവൻ്റെ വയറിൽ പിടിച്ചു നിന്നു…അഭി അവളുടെ ചുണ്ടിലെക്ക് കൊണ്ട് വന്നു ..അവള് വായ മെല്ലെ തുറന്നു കൊടുത്തു ..അവൻ മെല്ലെ അത് നോക്കി നിന്നു ..
അവള് ദേഷ്യം വന്നു കണ്ണ് തുറന്നു തിരിയാൻ നോക്കിയതും അവൻ അവളെ പിടിച്ചു കവിളിൽ കേക്ക് നിന്ന ഭാഗത്ത് കടിച്ചു….
അവള് ” ഹാ”
അവൻ മെല്ലെ കേക്കിൽ ചുണ്ടുകൾ ഇട്ടു വട്ടം കറക്കി..അത് നക്കി വായിൽ ഇട്ടു . ചോക്കലേറ്റ് ടേസ്റ്റ്…നക്കി ആ കവിളിൽ തേച്ചത് തുടച്ചു നക്കി…
.
അവള് അവനെ നോക്കി ചിരിച്ചു..അവൻ ഇടത്തേ കവിളിൽ കടിച്ചുവലിച്ച് അത് നാവു കൊണ്ട് നക്കി തിന്നു….
അവൻ നെറ്റിയിൽ മുഖം ഇട്ടു ഇളക്കി അത് മുഴുവൻ നക്കി എടുത്തു..
നെറ്റിയിൽ നിന്നു മൂക്കിലൂടെ ചുണ്ടുകൾ വെച്ച് വന്നു അവളുടെ ചുണ്ടിലേക്ക് വന്നു…അവള് ഇത്തവണ കണ്ണ് അടച്ചില്ല…
അടുത്ത് അവൻ എത്തി നിന്നതും അവള് അവൻ്റെ തല പിടിച്ചു അടുപ്പിച്ചു ചുണ്ടുകൾ വായിൽ ആക്കി..ചുണ്ടുകൾ ചേർത്ത് വെച്ച് വലിച്ച് ഈമ്പി…
അവൻ കുറെ കളിപ്പിച്ചതിൻ്റെ ദേഷ്യം അനു അവൻ്റെ ചുണ്ടുകൾ വിടാതെ ചപ്പി അവൻ്റെ മുടിയിൽ പിടിച്ചു വിരലുകൾ ഓടി നടന്നു…
അവളെ അവൻ ചുണ്ടിൽ നിന്നും പിടിച്ചു വേർപ്പെടുത്തി……
അനു – അല്ല പിന്നെ ..ദേഷ്യം വരൂലേ
ഇങ്ങനെ കളിപ്പിചാൽ…
അഭി അവളെ കീഴ് ചുണ്ട് വായിൽ ആക്കി അതിലെ തേൻ അവൻ വലിച്ച് എടുത്തു…മെൽച്ചുണ്ടും ഒന്ന് വലിച്ച് ഈമ്പി..അവളെ നോക്കി..
അവള് ഒന്ന് ചിരിച്ചു ചുണ്ടുകൾ അവൻ്റെ ചുണ്ടിലേക്ക് കൊണ്ട് വന്നതും അവൻ അവളുടെ രണ്ട് കവിളിൽ കയ്യുകൾ വെച്ച് അവളുടെ ചുണ്ടുകൾ വായിൽ ആക്കി ചപ്പി വലിക്കാൻ തുടങ്ങി….
അവനും അവളും ചുണ്ടുകൾ അങ്ങനെ കോർത്ത് പിടിച്ച് ചുണ്ടുകളിലെ തേൻ പരസ്പരം കൈ മാറി..
