അനു സിതാര – 2 Like

പെട്ടന്ന് കാല് തെറ്റി ഞാൻ നിലത്ത് വീണു.
ശബ്ദം കേട്ട ഒരുത്തൻ.
ആരാ അത്. വിടരുത് അവനെ.

മനു പേടിച്ചു വിറച്ചു.
അവർ നാലു പേരും കയ്യിൽ കിട്ടിയ വടിയും കത്തിയും എടുത്തു എന്റെ പിറകെ വന്നു.

മരണ ഭയതിൽ ഞാൻ പാട വരമ്പതെക്ക് ഓടി.
ഓട്ടത്തിൽ എന്റെ കാൽ എന്തിനോ വച്ചു കുത്തി. ഒരു കുഴിയിലെക്ക് തെറിച്ചു വീണു.
കണ്ണ് അടച്ച്പിടിച് ഞാൻ ഉറക്കെ നിലവിളിച്ചു…..
..#####*****…
`°•´_¢€±~÷
കണ്ണ് തുറന്നു നോക്കി. മുഴുവൻ ഇരുട്ട്. ട്രി… ട്രി..
ഞെ… അലാറം അടിച്ചതാണോ ?

അല്പ സമയം കണ്ണ് മിഴിച്ചു നിന്നു പോയി
അപ്പഴാണ് അവനു മനസിലായത്

അത് സ്വപ്നം ആയിരുന്നു……..

തുടരും…

നിങ്ങളുടെ അഭിപ്രായം അത് നല്ലതാണെങ്കിലും, മോശമാണെങ്കിലും
താഴെ കംമെന്റിലൂടെ രേഖപെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *