അനൂപിന്റെ യാത്ര അനുവിന്റെയും

അമ്മ വരാറായി. ഏത് ഡ്രസ്സ് ഇട്ട് അമ്മയെ എതിരേൽക്കും. എനിക്കാകെ കൺഫ്യൂഷൻ ആയി. എൻ്റെ അളവിന് തയ്പ്പിച്ച ഒരു ബ്ലൗസ് ഉണ്ടായിരുന്നു ചേട്ടൻ തന്നതിൽ.  അതും ഒരു അടിപാവാടയും ഇടാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ അത് രണ്ടും ഇട്ടു. ഇനി മുകളിൽ എന്തെങ്കിലും ഇടണോ എന്നത് അമ്മയുടെ പ്രതികരണം അറിഞ്ഞിട്ട് ആവാം.

 

ഞാൻ ആ വേഷത്തിൽ നിന്നു. കുറച്ച് കഴിഞ്ഞപ്പോ വാതിലിൽ തട്ടുന്ന ശബ്ദം. അമ്മയാണ്. ഞാൻ ഓടി പോയി കതക് തുറന്നു. അമ്മ  കാണുന്നത് അടി പാവാടയും ബ്ലൗസും ഇട്ടു വീട്ടിൽ നിൽക്കുന്ന എന്നെയാണ്. അമ്മ പെട്ടെന്ന് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. എനിക്കാകെ വിഷമം ആയി. അമ്മ ഒന്നും പറഞ്ഞില്ല. അറ്റ് ലീസ്റ്റ് വഴക്ക് എങ്കിലും ഞാൻ പ്രതീക്ഷിച്ചു.

ഞാൻ കതക് അടച്ച് അകത്തേക്ക് നടന്നു. ഞാൻ അമ്മയുടെ മുറിയിലേക്ക് നടന്നു. അമ്മ കട്ടിലിൽ ഇരിപ്പുണ്ട്. അമ്മേ…… ഞാൻ വിളിച്ചു. അമ്മ എന്നെ നോക്കി. മുഖത്ത് വലിയ പ്രശ്നം ഒന്നുമില്ല. ഇതൊക്കെ എവിടുന്നാ….? അമ്മ ചോദിച്ചു. എനിക്കൊരാൾ വാങ്ങി തന്നതാ….

ഞാൻ മടിയോടെ പറഞ്ഞു. അമ്മ അത് മനസ്സിലായത് പോലെ ; ഉം…. അപ്പുറത്തെ ബിബിൻ അല്ലേ ആള്….? ഞാൻ ഞെട്ടി പോയി. അമ്മക്ക് എങ്ങനെ അറിയാം….? ഞാൻ ചോദിച്ചു. ഞാൻ എല്ലാം അറിയുന്നുണ്ട്. നിൻ്റെ ഈ മുല വെറുതെ ഒന്നും ഇങ്ങനെ തൂങ്ങി വരില്ലല്ലോ….? ഞാൻ ഇനി എതിർത്താലും നിൻ്റെ ഐഡൻ്റിറ്റി മാറാൻ പോകുന്നില്ലലോ…. അത് കൊണ്ട് നീ ഇനി നിൻ്റെ ഇഷ്ടം പോലെ ഡ്രസ്സ് ചെയ്തോ…. നിൻ്റെ ഇഷ്ടത്തിനും ഞാൻ എതിര് നിക്കുന്നില്ല. അവൻ നല്ല പയ്യനാ…. അവൻ നിന്നെ മനസിലാക്കുന്നുണ്ടല്ലോ…? ജോലിയും ഉണ്ട്.

എനിക്ക് അത് കേട്ട് സന്തോഷം അടക്കാൻ ആയില്ല. ഞാൻ ഓടി ചെന്ന് അമ്മയെ കെട്ടി പിടിച്ചു. അമ്മ പറഞ്ഞു ; ഞാൻ നിനക്ക് വേണ്ടി കുറച്ച് ഡ്രസ്സ് വാങ്ങിച്ചിട്ടുണ്ട്. പക്ഷേ അതിന് മുമ്പേ അവൻ നിനക്ക് വാങ്ങി തന്നു. അമ്മയോട് പിണക്കം ഉണ്ടോ…..?

എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ ഇടറിയ സ്വരത്തോടെ പറഞ്ഞു ; പിണക്കവോ…? അമ്മ എന്നെ മനസിലാക്കിയല്ലോ…? എനിക്ക് അത് മതി. അമ്മ വാങ്ങി തരുന്നത് ഇടാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ…? എവിടെ…. എനിക്കത് ഇടാൻ ധൃതിയായി.

അമ്മ പെട്ടെന്ന് കൊണ്ട് വന്ന കവറുകൾ എടുത്ത് തുറന്നു. രണ്ട് കവറുകൾ നിറയെ എനിക്കുള്ള വസ്ത്രങ്ങൾ ആയിരുന്നു. ഒരെണ്ണം ഫുൾ ഇന്നേർസ് തന്നെ. ഞാൻ ഇട്ടിരുന്ന പാവാടയും ബ്ലൗസും അഴിച്ചു. ബ്രായും പാൻ്റീസും ഇട്ട് ഞാൻ അമ്മയുടെ മുന്നിൽ. ഇപ്പൊ ഞങ്ങൾക്ക് രണ്ട് പേർക്കും അതൊരു പ്രശ്നമേ അല്ലായിരുന്നു.

ഞാൻ അതും ഊരി. പൂർണ്ണ നഗ്നനായി ഞാൻ അമ്മയുടെ മുന്നിൽ നിന്നു. അമ്മ തന്നെ അതിൽ നിന്നും ഒരു മെറൂൺ കളർ പാൻ്റീസും ഒരു വൈറ്റ് കളർ ബ്രായും എടുത്ത് തന്നു. ഞാൻ അത് വാങ്ങി. ഞാൻ ഊരിയിട്ട ബ്രായും പാൻ്റീസും എടുത്ത് നോക്കിയ ശേഷം അമ്മ പറഞ്ഞൂ ; ഓ ബ്രാൻഡഡ് ആണല്ലോ….? ഞാൻ അളവ് പ്രശനം വന്നാലോ എന്നോർത്ത് വില കുറഞ്ഞതാ വാങ്ങിയത്. ഇനി നമ്മുക്ക് ഒരുമിച്ച് പോയി നല്ലത് വാങ്ങാം.

ഞാൻ അത് ഒന്ന് മണത്തുകൊണ്ട് പറഞ്ഞു ; കുഴപ്പം ഇല്ല അമ്മേ…. ഇതും നല്ലതാ….

നീ അത് ഇട്…. അമ്മ പറഞ്ഞു.

ഞാൻ ആദ്യമേ പാൻ്റീസ് ഇട്ടു. സാധാരണ പാൻ്റീസ് ആയിരുന്നു അത്. അല്പം ടൈറ്റ് ആണ്. പക്ഷേ അതാണ് എനിക്ക് ഇഷ്ടവും. നല്ല സുഖം ഉണ്ട്. പിന്നെ ബ്രാ എടുത്തു. ഞാൻ അത് ഇടാൻ തുടങ്ങി. എൻ്റെ തൂങ്ങി കിടന്ന മുലകൾ അതിനു ഉള്ളിൽ ആക്കി. ചേട്ടൻ തന്നതിനേക്കാളും കറക്ട് ഫിറ്റ് അമ്മ വാങ്ങിയത് ആയിരുന്നു.

അമ്മ പറഞ്ഞു ; ഇത് ബിഗ്ഗിനേഴ്സ് ബ്രായുടെ തൊട്ട് മുകളിൽ ഉള്ള സൈസ് ആണ്. തല്ക്കാലം അല്പം ടൈറ്റ് ആണെങ്കിലും ഇത് മതി. കുറച്ച് കഴിഞ്ഞ് സൈസ് മാറ്റാം.

പറഞ്ഞത് പോലെ നല്ല ടൈറ്റ് ആണ്. എനിക്ക് അതിൻ്റെ ഹുക്ക് ഇടാൻ പറ്റിയില്ല.

തിരിഞ്ഞ് നിക്ക്, അമ്മ ഇട്ട് തരാം.

അമ്മ പറഞ്ഞു. ഞാൻ നാണത്തോടെ തിരിഞ്ഞ് നിന്നു. അമ്മ തന്നെ എനിക്ക് ഹുക്ക് ഇട്ട് തന്നു. ഞാൻ കണ്ണാടിയിൽ പോയി നോക്കി. ആ പാൻ്റിയിൽ എൻ്റെ കുഞ്ഞി കുണ്ണയെ കാണാൻ പോലുമില്ല. ബ്രാ കൂടി ഇട്ടപ്പോൾ കറക്ട് പെണ്ണ് ആയി.

നിന്നെ ഞാൻ ഇനി എന്താ വിളിക്കുക…?

പിന്നിൽ നിന്നും അമ്മയുടെ ശബ്ദം.

ഞാൻ തിരിഞ്ഞ് നിന്ന് നാണത്തോടെ പറഞ്ഞൂ ; ചേട്ടൻ എന്നെ അനു എന്നാ വിളിക്കുന്നെ…..

അമ്മ : ആഹാ…. അനൂപ്, അനു. കൊള്ളാലോ…. അപ്പോ ഇനി തൊട്ട് ഞാനും നിന്നെ അനു എന്നെ വിളിക്കൂ…. നീ ഇതെല്ലാം എടുത്തോ…. എന്നിട്ട് റൂമിൽ പോയി ഡ്രസ്സ് ചെയ്തോ…. ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ.

ഞാൻ അമ്മ പറഞ്ഞത് പോലെ അമ്മ വാങ്ങിയ ഡ്രസ്സുകൾ എല്ലാം എടുത്ത് എൻ്റെ മുറിയിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ ഞാൻ ആലോചിച്ചു. എന്തൊക്കെ ആണ് രണ്ട് ദിവസം കൊണ്ട് സംഭവിച്ചത്. ഇനി ഒന്നിനും ഒരു മറയും വേണ്ട. എനിക്ക് എൻ്റെ ഇഷ്ടം പോലെ ഇനി നടക്കാം. ഞാൻ മുറിയിലേക്ക് കയറി. അമ്മ വാങ്ങിയ ഡ്രസ്സുകൾ നോക്കി.

പാവാടയും, ലെഗ്ഗിൻസും ആണ് വാങ്ങിയിട്ടുള്ളത്. മുകളിൽ ഇടാനായി ബനിയനും, കുർത്തിയും. എല്ലാം രണ്ട് സെറ്റ് വെച്ചുണ്ട്. ബ്ലാക്കും, പിങ്കും കളർ ലെഗ്ഗിൻസ്. ബ്ലാക്കിൽ വൈറ്റ് പ്രിൻ്റ് ഉള്ളതും, ലൈറ്റ് ബ്ലൂവിൽ ചെറിയ വെള്ള പൂക്കൾ ഉള്ളതുമായ രണ്ട് കുർത്തികൾ. ലൈറ്റ് പിങ്കും,

ലൈറ്റ് എല്ലോയും കളറിൽ ഉള്ള ബനിയൻ, വെള്ളയിൽ കറുത്ത പ്രിൻ്റ് ഉള്ളതും, ഒരു നേവി ബ്ലൂ കളറിലും ഉള്ള രണ്ട് പാവടകൾ. മുട്ടിനു താഴെ നിൽക്കുന്നതാണ് രണ്ടും.

പിന്നെ അടിയിൽ ഇടാനുളത് 4 സെറ്റ് ബ്രായും പാൻ്റീസും. സെറ്റ് അല്ല, സെപ്പറേറ്റ് വാങ്ങിയിരുന്നത് ആണ്. അമ്മ പറഞ്ഞത് പോലെ തന്നെ വില കുറഞ്ഞത് ആണ്. കുഴപ്പം ഇല്ല. തല്ക്കാലം ഇത് മതി. രണ്ട് വെള്ള ബ്രാ. ഒരെണ്ണം ഓഫ് വൈറ്റും ഒരെണ്ണം പ്യൂർ വൈറ്റും. പിന്നെ ഒരു പിങ്കും, ഒരു ബ്ലാക്കും. പാൻ്റീസ് രണ്ടെണ്ണം പ്രിൻ്റ് ഉള്ളതും രണ്ടെണ്ണം പ്ലേനും ആണ്. മെറൂണും, ബ്രൗണും കളർ പ്ലേൻ പാൻ്റീസ്. നീലയിൽ ഓറഞ്ച് പുള്ളികൾ ഉള്ളതും,

വെള്ളയിൽ ചുമല പുള്ളികൾ ഉള്ളതുമായ പ്രിൻ്റഡ് പാൻ്റീസ്. ഇതിൽ മെറൂൺ കളർ പാൻ്റിയും pure white ബ്രായും ആണ് ഞാൻ ഇട്ടിരിക്കുന്നത്. പിന്നെ രണ്ട് ഷിമ്മി. ഒന്ന് ക്രീം കളർ, ഒന്ന് വൈറ്റ് കളർ. ഒരു നൈലോൺ വെള്ളയിൽ നീല വരയുള്ള  നൈറ്റിയും ബ്ലാക്കും, ഓറഞ്ചും കളർ രണ്ട് അടിപാവാടയും ഉണ്ട്. ഇത്രയും ആണ് അമ്മ വാങ്ങിയ ഡ്രസ്സുകൾ. എനിക്കാകെ കുളിര് കോരി. ഞാൻ ആദ്യമായി ലെഗ്ഗിൻസ് എടുത്തു.

അപ്പോഴാണ് ശ്രദ്ധിച്ചത് അത് ഷോർട്ട് ലെഗ്ഗിൻസ് ആണ്. അതായത് മുട്ടിനു താഴേക്ക് അധികം ഇറക്കം ഇല്ല. ഞാൻ പിങ്ക് കളർ ലെഗ്ഗിൻസ് ഇട്ടു. നല്ല ടൈറ്റ്, ഇറക്കവും കുറവ്. കുർത്തി ഇടാൻ തോന്നിയില്ല. പകരം വൈറ്റ് കളർ ഷിമ്മി അങ്ങ് ഇട്ടു. ഷിമ്മി ഞാൻ ആദ്യമായാണ് ഇടുന്നത്. ബ്രായുടെ മുകളിൽ ഷിമ്മി. ആഹ് സ്വർഗ്ഗം. എൻ്റെ നാരങ്ങാ മുല ഷിമ്മിക്ക് മുകളിൽ കൂടി തെറിച്ച് നിൽപ്പുണ്ട്. നല്ല ഉരുണ്ട് തടിച്ച കുണ്ടികൾ പിന്നിലും.

Leave a Reply

Your email address will not be published. Required fields are marked *