അന്ത്യം – 1 1

മകനെ കണ്ണും അടച്ചു വിശ്വസിക്കുന്ന ഉമ്മ
ജേഷ്ഠന്റെ തണലിൽ സൈഫ് ആണെന്ന് കരുതുന്ന അനിയത്തി.
കാമുകി പറഞ്ഞത് ചവറ് കൂനയിൽ സ്ഥാനം കൊടുത്തു കളങ്കം ഇല്ലാതെ വിശ്വസിക്കുന്ന സുഹൃത്ത്.
തന്നെ വെറും ഊച്ചാളി ആയി കാണുന്ന അളിയൻ ഓരോന്നിങ്ങനെ ചിന്തിച്ചു.
കുറ്റബോധത്തിനു അന്ത്യം കുറിച്ച് കൊണ്ട് അനുപ്രിയയും സെലീനയും വേദികയും മനസ്സിൽ കുളിർ അണിയിച്ചു. പക്ഷെ എങ്ങനെ എന്നുള്ള ചോദ്യത്തിന് മുന്നിൽ ചിന്തകൾക്ക് അന്ത്യം കുറിച്ച് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

Leave a Reply

Your email address will not be published. Required fields are marked *