അന്നമ്മ എന്റെ ഭാര്യ – 2

ചിണുങ്ങാതെ പോ അച്ചാച്ചീ എന്നും പറഞ്ഞു അവളെന്നെ തള്ളിമാറ്റി. ദേ പെട്ടെന്ന് കുളിക്ക് അമ്മച്ചി കാത്തിരിക്കുന്നു എനിക്കണേൽ നല്ല വിഷപ്പുമുണ്ട്. അവൾ കൂട്ടിച്ചേർത്തു. അവളുടെ തലയിൽ ചുറ്റി വെച്ച ടവ്വൽ വലിച്ചൂരി ഇപ്പൊ വരാം എന്നും പറഞ്ഞു ഞാൻ ബാത്റൂമിലെക്ക് കയറി.കുളിച്ച് ഒരു ലുങ്കിയും ടീഷർട്ടുമിട്ട് ഞാനും ഹാളിലേക്ക് പോയി. അവിടെ അമ്മച്ചിയും അന്നമ്മയും എല്ലാം തയ്യാറാക്കി എന്നെ കാത്തിരിക്കുന്നു.
ഹാ… നിങ്ങൾക്ക് തുടങ്ങിക്കൂടായിരുന്നോ.. നീ അല്ലെ വിശപ്പുണ്ടെന്ന് പറഞ്ഞത് ഞാൻ കസേര നീക്കി ഇരുന്നു കൊണ്ട് ചോദിച്ചു. അവൾ എനിക്കഭിമുഖമായിട്ടായിരുന്നു ഇരിക്കുന്നത് അമ്മച്ചി വലത് വശത്തും.

വിശപ്പുണ്ടെങ്കിലും അച്ചായൻ കഴിക്കാതെ ഞങ്ങൾക്ക് അങ്ങനെ കഴിക്കാൻ പറ്റുമോഅന്നമ്മ അമ്മച്ചിയുടെ മുമ്പിൽ വെച്ച് എന്നെ അച്ഛയാ എന്നാണ് വിളിക്കാറുള്ളത്.
അത് കൊണ്ട് എന്താ… വിശപ്പുണ്ടെങ്കിൽ ആരെയും കാത്ത് നിൽക്കേണ്ട ആവശ്യം ഒന്നുമില്ല. വിശപ്പ് മാറും വരെ കഴിക്കണം. ഞാൻ തിരിച്ചടിച്ചു അത് പറയുമ്പോൾ എന്റെ മനസിൽ ലൈംഗീക വിശപ്പ് ആയിരുന്നു.വീട്ടിലുള്ള പെണ്ണുങ്ങൾക്ക് ആണുങ്ങൾ ഉണ്ടെങ്കിലേ വിശപ്പ് മാറ്റാൻ പറ്റൂ… അതൊരു അലിഖിത നിയമമാണ് കുഞ്ഞേ.. അമ്മച്ചിയും അവളെ സപ്പോർട്ട് ചെയത് സംസാരിക്കാൻ ആരംഭിച്ചു.
പക്ഷെ ആണുങ്ങൾക്ക് അങ്ങനെ ഒന്നുമില്ല അവർ പുറത്ത് പോവുന്നവരല്ലേ വിശപ്പ് തോന്നിയാൽ അവര് അതങ്ങു മാറ്റും. ഞാൻ നയം വ്യക്തമാക്കി.അതാണ് ആണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള വ്യത്യാസം അഛായാ.. അന്നമ്മ അഭിമാനത്തോടെ പറഞ്ഞു. അവൾക്കിപ്പോഴും ഞാൻ ഏത് വിശപ്പിനെ കുറിച്ചാണ് പറയുന്നത് എന്ന് മനസിലായിട്ടില്ല.പക്ഷെ ആണുങ്ങൾ ഉള്ളപ്പോൾ അവർക്ക് കൊടുക്കാതെ ഭക്ഷത്തിന്റെ രുചി നോക്കുന്നവരാണ് അധിക സ്ത്രീകളും. കഴിച്ചു കൊണ്ടിരിക്കുന്നതിനിടക്ക് ഞാൻ എന്റെ ധ്വനി പറച്ചിൽ ഒന്നൂടെ ഉഷാറാക്കി. ഇത്തവണ അന്നമ്മക്ക് കാര്യം മനസിലായി. അത് വരെ നോർമലായിരുന്ന അവളുടെ മുഖം ഒരു വളിച്ച ചിരിയിൽ കലാശിക്കുന്നത് ഞാൻ കണ്ടു. അത് പിന്നെ നിങ്ങൾക് വിളമ്പേണ്ട ഭക്ഷണത്തിന്റെ എരിവും പുളിയുമൊക്കെ പാകത്തിനാവണ്ടേ അപ്പൊ രുചി നോക്കാതെ എങ്ങനെ ശരിയാവും? ഞങ്ങളുടെ സംസാര സാരം മനസ്സിലാവാതെ അമ്മച്ചി വീണ്ടും ഇടപെട്ടു.അതിന് അതൊരു തെറ്റാണെന്ന് ഞാൻ പറഞ്ഞില്ലാലോ. മാത്രമല്ല ആണുങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം രുചിയൊക്കെ നോക്കി പാകപ്പെടുത്തി അവർക്ക് വിളമ്പുന്നതാണ് എനിക്കിഷ്ടം…

ഓരോന്ന് പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ അന്നമ്മയെ കാൽ കൊണ്ട് തോണ്ടാൻ തുടങ്ങി. കല്യാണം കഴിഞ്ഞ ആദ്യ ദിനങ്ങളിൽ ഇങ്ങനെ ചെയ്തിറ്റിട്ടുണ്ടെങ്കിലും പിന്നീട് തോണ്ടലും പിടിക്കലുമൊക്കെ മറന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ആ വസന്തകാലം വരവായിരിക്കുന്നു. അന്നത്തേക്കാളും ആവേശം എനിക്ക് കിട്ടുന്നത് കൊണ്ട് ഞാൻ പരമാവധി മുതലാക്കാൻ തീരുമാനിച്ചു. അന്നമ്മയാവട്ടെ കയ്യാലപ്പുറത്തെ തേങ്ങ പോലെ ഏത് ഭാഗത്തേക്ക് എന്ന് മനസ്സിലാവാതെ കുഴങ്ങുന്നു. അമ്മയെ സൈഡിൽ ഇരുത്തി അന്നമ്മയുടെ തുടയറ്റം വരെ എന്റെ പാദം പാമ്പിന്റെ അവതാരമായി താളമെടുത്തു ഇഴഞ്ഞു നീങ്ങി.. എന്റെ ഷഡ്ഡിക്കുള്ളിലെ സർപ്പം പത്തി വിടർത്തി വിഷം തുപ്പാനായി കാത്തിരുന്നു.

അമ്മ കാണുമെന്ന് അവൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. കാമം കലങ്ങിയ കണ്ണുകളാൽ ഞാൻ അവളെ ഊറ്റി കുടിക്കാൻ ആരംഭിച്ചപ്പോൾ അവളും അത് ആസ്വദിക്കുന്നതായി തോന്നി…

കല്യാണത്തിന് മുമ്പ് വളരെ നന്നായി മദ്യപിക്കുന്ന ആളായിരുന്നു ഞാൻ. ഒരു ധ്യാനത്തിന് പോയതിൽ പിന്നെയാണ് കുടി നിർത്തിയത്. പിന്നീട് ആഘോഷ ദിവസങ്ങളിലും വല്ലപ്പോഴും മൂഡ് ആയാലുമേ കഴിക്കാറുള്ളൂ. വല്ലപ്പോഴും ആയത് കൊണ്ട് അന്നമ്മക്ക് ഞാൻ കഴിക്കുന്നതിനോട് വിരോദവും ഇല്ല. അത് കൊണ്ട് തന്നെ ഞാൻ അവളുടെ കൂടെയെ കഴിക്കാറുള്ളു.. പെട്ടെന്ന് തീരാത്തത് കൊണ്ട് വീട്ടിൽ അധികവും സ്റ്റോക്കും ഉണ്ടാവും.
ഭക്ഷണം കഴിഞ്ഞ് ഒന്നാം നിലയിലുള്ള ഞങ്ങളുടെ റൂമിലേക്ക് പോയി അലമാറ തുറന്ന് മദ്യകുപ്പി എടുത്ത് ഞാൻ ടേബിളിൽ വെച്ചു. ആനന്ദത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന എനിക്ക് മദ്യം ഇന്ധനമായി വേണമായിരുന്നു.
ഇതെന്ത് പറ്റി അച്ചാച്ചീ കള്ള് കുടി ആണല്ലോ ?” പണിയൊക്കെ കഴിഞ്ഞ് മുറിയിലേക്ക് വന്ന അന്നമ്മ അതിശയിച്ചു. ഇന്നൊരാൽപ്പം വേണമെഡീ.. ഞാൻ ആഗ്രഹം മറച്ചു വെച്ചില്ല.

ദേ അച്ചാച്ചിക്ക് ഇളക്കം കുറെ കൂടുന്നുണ്ടേ.. പിന്നെ കള്ളും കുടിച്ച് ആഘോഷിക്കാൻ ഇന്ന് ക്രിസ്മസല്ലേ.. അതവിടെ എടുത്ത് വെച്ചിട്ട് വന്ന് കിടക്ക് മനുഷ്യാ…” അവൾ പരിഭവം അഭിനയിച്ചു ബാത്റൂമിലെക്ക് കയറി.

ഇനിയങ്ങോട്ട് എന്നും ക്രിസ്മസാടീ എന്നും പറഞ്ഞു കുപ്പിയുമെടുത്ത് ഞാൻ ബാൽക്കണിയിലേക്ക് നടന്നു. സൈഡിലെ ടീ പോയിൽ കുപ്പിയും വെച്ച് സോഫയിൽ ഇരുന്ന് ഒരു സിഗററ്റിന് തീ കൊളുത്തി നീട്ടി വലിച്ചു.

മുറിയിൽ എന്നെ കാണാഞ്ഞപ്പോൾ അന്നമ്മ ബാൽക്കണിയുടെ വാതിലിൽ വന്ന് നിന്ന് കട്ടിളയോട് ചാരി നിന്ന് വശ്യമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “എന്നാ പിന്നെ ക്രിസ്മസും പള്ളി പെരുന്നാളൊക്കെ അച്ചാച്ചി ആഘോഷിക്ക് ഞാൻ പോയി ഉറങ്ങട്ടെ… പിന്നെ സാന്റാ വന്ന് വല്ല സമ്മാനോം തന്നാൽ എന്നെയും വിളിക്കണേ ..

ഇത്രയും സുന്ദരിയായ നിന്നെ എനിക്ക് തന്നില്ലേ സാന്റാ.. അതിലും വലിയ സമ്മാനം എന്താടീ..
സുന്ദരി എന്ന് പറഞ്ഞത് അവൾക്ക് ശരിക്കും സുഖിച്ചുവെങ്കിലും അത് മുഖത്ത് കാണിക്കാതെ, പിന്നെ…. ഒരു ഒലിപ്പീര് നോക്കണേ.. ഞാൻ പോവുകയാ.. അന്നമ്മ ചിണുങ്ങി.

നല്ല പോക്കാ… ഇങ്ങോട്ട് വാടീ.. നീ ഇല്ലാതെ അച്ചാച്ചി ഇത് കഴിക്കാറുണ്ടോ.. എന്റെ സംസാരം അവൾക്കൊരു അംഗീകാരമായി തോന്നി. തന്റെ ഭർത്താവ് താൻ ഇഷ്ടപ്പെടുന്നതേ ചെയ്യൂ എന്നുള്ളത് ഏതൊരു ഭാര്യയെയും അഭിമാനിക്കുമല്ലോ. അവൾ ബാൽക്കണിയിലേ ലൈറ്റ് ഓഫ് ചെയ്തു. ഇപ്പോൾ മുറിയിൽ നിന്ന് വരുന്ന വെളിച്ചം മാത്രമേ അവിടെയുള്ളൂ..അന്നമ്മ നടന്നു എന്റെയടുത്ത് വരുമ്പോൾ പുറകിലെ വെളിച്ചത്തിൽ നിന്നും അവളുടെ ആകാരവടിവ് അനാവൃദമായി.
ആ വെളിച്ചത്തിൽ അവളുടെ നൈറ്റിയും ശരീരവും വേർതിരിച്ചു തന്നെ കാണാമായിരുന്നു. വണ്ണിച്ച തുടകൾ ഒരു ആരയന്നെത്തെപോലെ ചുവടു വെക്കുന്നത് എന്നിൽ വീണ്ടും ആവേശം കൂട്ടി..

ജീവിത പ്രതിസന്ധികളിൽ എനിക്ക് എന്നും താങ്ങും തണലുമാണ് എന്റെ ഭാര്യ. എന്ത് പ്രായസങ്ങങ്ങൾ ഉണ്ടെങ്കിലും അവളുടെ മടിയിൽ തല വെച്ച് ഇച്ചിരി നേരം ആ സോഫയിൽ ഇരുന്നാൽ എന്റെ എല്ലാ വിഷമങ്ങളും പമ്പ കടക്കാറുണ്ട്.ഒരു കുഞ്ഞു വവയെ പോലെ അവളെന്നെ ലാളിക്കാറുമുണ്ട്. കുഞ്ഞുങ്ങൾ ഇല്ലാത്ത വിഷമം അവൾക്ക് കുറയുന്നത് എന്നെ കുട്ടിയായി പരിഗണിക്കുമ്പോഴാണ്.. ഒരമ്മയുടെ വാത്സല്യം ലഭിക്കുമ്പോൾ ഞാനും മറ്റൊരു ലോകത്തേക്ക് എത്തപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *