അന്നമ്മ എന്റെ ഭാര്യ – 2 Like

ദേ അച്ചാച്ചിക്ക് ഇളക്കം കുറെ കൂടുന്നുണ്ടേ.. പിന്നെ കള്ളും കുടിച്ച് ആഘോഷിക്കാൻ ഇന്ന് ക്രിസ്മസല്ലേ.. അതവിടെ എടുത്ത് വെച്ചിട്ട് വന്ന് കിടക്ക് മനുഷ്യാ…” അവൾ പരിഭവം അഭിനയിച്ചു ബാത്റൂമിലെക്ക് കയറി.

ഇനിയങ്ങോട്ട് എന്നും ക്രിസ്മസാടീ എന്നും പറഞ്ഞു കുപ്പിയുമെടുത്ത് ഞാൻ ബാൽക്കണിയിലേക്ക് നടന്നു. സൈഡിലെ ടീ പോയിൽ കുപ്പിയും വെച്ച് സോഫയിൽ ഇരുന്ന് ഒരു സിഗററ്റിന് തീ കൊളുത്തി നീട്ടി വലിച്ചു.

മുറിയിൽ എന്നെ കാണാഞ്ഞപ്പോൾ അന്നമ്മ ബാൽക്കണിയുടെ വാതിലിൽ വന്ന് നിന്ന് കട്ടിളയോട് ചാരി നിന്ന് വശ്യമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “എന്നാ പിന്നെ ക്രിസ്മസും പള്ളി പെരുന്നാളൊക്കെ അച്ചാച്ചി ആഘോഷിക്ക് ഞാൻ പോയി ഉറങ്ങട്ടെ… പിന്നെ സാന്റാ വന്ന് വല്ല സമ്മാനോം തന്നാൽ എന്നെയും വിളിക്കണേ ..

ഇത്രയും സുന്ദരിയായ നിന്നെ എനിക്ക് തന്നില്ലേ സാന്റാ.. അതിലും വലിയ സമ്മാനം എന്താടീ..
സുന്ദരി എന്ന് പറഞ്ഞത് അവൾക്ക് ശരിക്കും സുഖിച്ചുവെങ്കിലും അത് മുഖത്ത് കാണിക്കാതെ, പിന്നെ…. ഒരു ഒലിപ്പീര് നോക്കണേ.. ഞാൻ പോവുകയാ.. അന്നമ്മ ചിണുങ്ങി.

നല്ല പോക്കാ… ഇങ്ങോട്ട് വാടീ.. നീ ഇല്ലാതെ അച്ചാച്ചി ഇത് കഴിക്കാറുണ്ടോ.. എന്റെ സംസാരം അവൾക്കൊരു അംഗീകാരമായി തോന്നി. തന്റെ ഭർത്താവ് താൻ ഇഷ്ടപ്പെടുന്നതേ ചെയ്യൂ എന്നുള്ളത് ഏതൊരു ഭാര്യയെയും അഭിമാനിക്കുമല്ലോ. അവൾ ബാൽക്കണിയിലേ ലൈറ്റ് ഓഫ് ചെയ്തു. ഇപ്പോൾ മുറിയിൽ നിന്ന് വരുന്ന വെളിച്ചം മാത്രമേ അവിടെയുള്ളൂ..അന്നമ്മ നടന്നു എന്റെയടുത്ത് വരുമ്പോൾ പുറകിലെ വെളിച്ചത്തിൽ നിന്നും അവളുടെ ആകാരവടിവ് അനാവൃദമായി.
ആ വെളിച്ചത്തിൽ അവളുടെ നൈറ്റിയും ശരീരവും വേർതിരിച്ചു തന്നെ കാണാമായിരുന്നു. വണ്ണിച്ച തുടകൾ ഒരു ആരയന്നെത്തെപോലെ ചുവടു വെക്കുന്നത് എന്നിൽ വീണ്ടും ആവേശം കൂട്ടി..

ജീവിത പ്രതിസന്ധികളിൽ എനിക്ക് എന്നും താങ്ങും തണലുമാണ് എന്റെ ഭാര്യ. എന്ത് പ്രായസങ്ങങ്ങൾ ഉണ്ടെങ്കിലും അവളുടെ മടിയിൽ തല വെച്ച് ഇച്ചിരി നേരം ആ സോഫയിൽ ഇരുന്നാൽ എന്റെ എല്ലാ വിഷമങ്ങളും പമ്പ കടക്കാറുണ്ട്.ഒരു കുഞ്ഞു വവയെ പോലെ അവളെന്നെ ലാളിക്കാറുമുണ്ട്. കുഞ്ഞുങ്ങൾ ഇല്ലാത്ത വിഷമം അവൾക്ക് കുറയുന്നത് എന്നെ കുട്ടിയായി പരിഗണിക്കുമ്പോഴാണ്.. ഒരമ്മയുടെ വാത്സല്യം ലഭിക്കുമ്പോൾ ഞാനും മറ്റൊരു ലോകത്തേക്ക് എത്തപ്പെടും.

ഇന്ന് പക്ഷെ ആ സോഫയിൽ ഇരിക്കുമ്പോൾ എന്റെ മനസും ശരീരവും രതിയുടെ മറ്റൊരു ലോകത്താണ്. ഒരു തരം സ്വർഗീയ സുഖം, അവളെ ഞാൻ എന്റെ മടിയിലേക്ക്ക വലിച്ചിട്ടു. അവൾ ആയാസത്തോടെ എന്റെ തുട തലയിണയാക്കി കാൽ രണ്ടും സോഫയുടെ ഹാൻഡിലിൽ തൂക്കിയിട്ട് എന്നോട് സഹകരിച്ചു.

അച്ചാച്ചീ ഈ വലി നിർത്തണം കേട്ടോ.. നമുക്കത് വേണ്ടാട്ടോ.. ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന് കേട്ടിട്ടില്ലേ..
ഇത് വല്ലപ്പോഴും ഉള്ളതല്ലേ മോളൂ.. അതും നിന്റെ കൂടെ മാത്രം.
എന്ന് പറഞ്ഞാൽ എങ്ങനാ.. ന്റെ അച്ചാച്ചിക്ക് വല്ലതും പറ്റിയാൽ പിന്നെ എനിക്ക് ആരാ..
പിന്നെ വല്ലപ്പോഴും ഒന്ന് വലിക്കുമ്പോഴേക്കും ആള് മരിച്ചു പോവുന്നല്ലേ..
ഞങ്ങളുടെ സംസാരം നീണ്ടു.

എന്ത് സുഖമാണ് അച്ചാച്ചീ ഈ പുകവലിക്ക് ഉണ്ടാവുക. അസുഖം വരുമെന്നേറിഞ്ഞിട്ടും ഇവരൊക്കെ എന്തിനാണ് വലിക്കുന്നത്. അന്നമ്മയുടെ ചോദ്യം നിഷ്കളങ്കമായിരുന്നു

അതൊരു പ്രത്യേക സുഖമാണ് ഭാര്യേ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാ എനിക്കും വലിക്കണം അവളുടെ ഉത്തരം കേട്ട് ഞാൻ തരിച്ചു പോയി. അവളോടൊപ്പം വലിക്കുന്നതും കുടിക്കുന്നതുമൊക്കെ എന്റെ സ്വപ്‌നമാണ് എന്നാൽ അവൾക്കൊരു ശല്യം ആവുമെന്ന് വിചാരിച്ചിട്ട് ഞാൻ അതൊക്കെ മറന്നതായിരുന്നു. കുടിക്കാൻ പലപ്പോഴും നിർബന്ധിച്ചെങ്കിലും അവൾ സ്നേഹപൂർവം അത് നിരസിക്കുകയായിരുന്നു.

പിന്നെന്താ നീ വലിച്ചോടീ എന്നും പറഞ്ഞു കിട്ടിയ അവസരം മുതലാക്കാൻ ഞാൻ ഒരെണ്ണം കൂടെ എടുത്ത് കൊളുത്തി അവൾക്ക് കോടുത്തു.അയ്യോ മുഴുവനും വേണ്ടായെ ജസ്റ്റ് ഒന്ന് ടെസ്റ്റ് നോക്കാനാ അവൾ എഴുന്നേറ്റു ഇരിക്കുന്നതിനടയിൽ പറഞ്ഞു.
ആദ്യ പുക വായിൽ എടുത്ത് പുറത്തേക്ക് വിടുമ്പോൾ അതിന്റെ രുചി അവൾക്ക് പിടിച്ചില്ലെന്ന് മുഖഭാവത്തിൽ വ്യെക്തമായിരുന്നു. അങ്ങനയല്ല പൊട്ടീ വായിൽ നിന്ന് ഉള്ളിലേക്ക് വലിക്കണം പുക.

Leave a Reply

Your email address will not be published. Required fields are marked *