അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ – 1

അങ്ങനെ ഞങ്ങൾ പുറത്ത് എത്തി, പുറത്തേക്ക് കടക്കുന്നത് ഒരു കഫെടിരിയ യുടെ ഉള്ളിലൂടെ ആണ്, ഞാൻ നടക്കുന്നത് കണ്ടപ്പോൾ അങ്കിൾ എൻ്റെ കയ്യിൽ പിടിച്ചു നിർത്തി, എന്നിട്ട് ചൊതിച്ചു, ഡാ നമുക്ക് എന്തെങ്കിലും കഴിക്കാം ഇവിടുന്നു. ഞാൻ ഒന്നും പറയാതെ തല താഴ്ത്തി നിന്നു. അങ്കിൾ എൻ്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പോയി ഒരു കൗണ്ടർ ഇൽ എത്തി, ഒരു ബർഗർ ഉം കോഫിയും ഓർഡർ ചെയ്തു. ഒരു ടേബിൾ ഇൽ വന്നു ഇരുന്നു കഴിക്കാൻ തുടങ്ങി. എനിക്ക് അങ്കിളിൻ്റെ മുഖത്തേക്ക് നോക്കാൻ പറ്റില്ലായിരുന്നു. കഴിക്കുന്നതിനിടെ അങ്കിൾ പറഞ്ഞു.

‘ ഡാ

” മ്

‘ നീ ഉള്ളിൽ ഒന്നും ഇട്ടിട്ടില്ല അല്ലേ
ഞാൻ അങ്ങ് ചൂളിപ്പോയി, താഴേക്ക് നോക്കി ഇരുന്നു ചിരിച്ചു

‘ ഡാ

” ഹമ്

‘ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമായെട
ഞാൻ അങ്കിളിൻ്റെ മുഖത്തേക്ക് നോക്കി, എനിക്കും അങ്കിളിനോട് എന്തെന്നില്ലാത്ത ഒരു ഫീൽ. ഞാൻ ഒരു പുഞ്ചിരി കൊടുത്തു

‘ ഇങ്ങനെ ചിരിക്കല്ലെ മുത്തെ, നിന്നെ കടിച്ചു തിന്നാൻ തോന്നുന്നു

ഞാൻ തല താഴ്ത്തി ഇരുന്നു

പിന്നെ അങ്കിൾ എൻ്റെ പേരും ജോലിയും ഫാമിലിയും ഒക്കെ ചോതിച്ചു മനസ്സിലാക്കി, അങ്കിളിൻ്റെ ഡീറ്റെയിൽസ് എന്നോടും പറഞ്ഞു. പേര് മാത്യു, ദുബായിൽ ബിസിനെസ്സ് ആണ്, നാട്ടിലും ഒന്നുരണ്ടു ബിസിനെസ്സ് ഉണ്ട്,
ദുബായിലെ ജോലിയൊക്കെ മകൻ ആണ് നോക്കുന്നത്, മകനും ഭാര്യയും അവിടെ തന്നെ സെട്ടിൽഡ് ആണ്. മകൻ്റെ ഭാര്യ ഗർഭിണി ആയപ്പോൾ അങ്കിളിൻ്റെ ഭാര്യ അങ്ങോട്ട് പോയതാണ്, ഇനി അവർക്ക് കുഞ്ഞ് ഉണ്ടായ ശേഷമേ തിരിച്ച് വരു. അങ്കിൾ ഇവിടെ ഒറ്റക്ക് ഒരു ഫ്ളാറ്റിൽ ആണ് താമസിക്കുന്നത്, അത് ഒരു മാളിനോട് ചേർന്ന ഫ്ലാറ്റ് ആയിരുന്നു. അങ്കിൾ പിന്നെ ഞാൻ നിക്കുന്ന സ്ഥലവും ഒക്കെ ചൊതിച്ച് മനസ്സിലാക്കി. പോരാത്തതിന് ഞാൻ ഒറ്റക്ക് സിനിമ കാണാൻ വരാൻ ഉള്ള കാരണവും എനിക്ക് കിട്ടിയ തേപ്പും ഒക്കെ ഞാനും പറഞ്ഞു, ഇപ്പോ ഞാൻ അങ്കിളിനോട് ഫ്രീ ആയി സംസാരിക്കാൻ തുടങ്ങി, നേരത്തെ തോന്നിയ നാണം ഒക്കെ പോയി.

‘ നീ എങ്ങനെയാ ഇങ്ങോട്ടു വന്നെ?

” എനിക്ക് ബൈക് ഉണ്ട്

‘ ഓഹോ, ഇവിടുന്നു ഇറങ്ങിയിട്ട് എന്താ നിൻ്റെ പരിപാടി?

” ഒന്നും ഇല്ല, തിരിച്ച് റൂമിൽ പോണം

‘ ഈ വീകെൻ്റ് നാട്ടിൽ പോണുണ്ടോ

” ഇല്ല, എനിക്ക് പോവാൻ തോന്നുന്നില്ല, മിക്കവാറും അടുത്ത മാസം പോവുക ഒള്ളു

‘ നീ ഇപ്പോ എൻ്റെ കൂടെ വരുന്നോ, നമുക്കൊന്ന് കരങ്ങിയിട്ട് വരാം

” അപ്പോ എൻ്റെ ബൈക്

‘ അതിവിടെ ഇരുന്നോട്ടെ, തിരിച്ച് വന്നിട്ട് എടുക്കാം

ഞാൻ ഒന്ന് ആലോചിച്ചു ഇരുന്നു

‘ ഹേയ്, ഡാ, നമുക്ക് ചുമ്മാ ഒന്നു ബീച്ച് ഒക്കെ കരങ്ങിയിട്ടു വരാട

” (ഞാനൊന്നു പുഞ്ചിരിച്ചു) ഒകെ

ഞങ്ങൾ അവിടുന്ന് ഇറങ്ങി. സമയം നാല് മണി. പാർക്കിങ് ലോട്ടിൽ എത്തി, അങ്കിൾ എന്നേം കൊണ്ട് അങ്കിളിൻ്റെ കാറിൻ്റെ അടുത്തേക്ക് പോയി. മെഴ്സിഡസ് എൻ്റെ ഒരു ബ്ലാക്ക് സെമി യെസ് യു വി ആയിരുന്നു അത്. ഞാൻ ആദ്യമായി ആണ് അങ്ങനെ ഒരു കാറിൽ കയറുന്നത്, കാറിൽ കയറി ആശ്ചര്യത്തോടെ ഇരിക്കുന്ന എന്നെ നോക്കി അങ്കിൾ ഒന്ന് പുഞ്ചിരിച്ചു, എൻ്റെ കവിളിൽ ഒന്ന് നുള്ളിക്കൊണ്ട് ചോതിചു,
‘ എന്ത് പറ്റി മോളൂ.

ആദ്യമായിട്ടായിരുന്നു ഓരാൾ എന്നെ മോളു എന്ന് വിളിക്കുന്നത്, ഞാൻ നാണം കൊണ്ട് ചൂളിപ്പോയി. ഞാൻ നാണിച്ച് ഇരിക്കുന്നത് കണ്ട അങ്കിൾ ഒന്ന് ചിരിച്ചു,
എന്നിട്ട് എൻ്റെ ഒരു കൈ എടുത്ത് അതിൽ ഒരു ഉമ്മ തന്നു. എനിക്ക് എന്തോ പോലെ ആയി, ഞാൻ അങ്കിളിൻ്റെ മുഖത്തേക്ക് നോക്കി, പിന്നെ ചുറ്റും നോക്കി, അവിടെ ആരും ഇല്ലായിരുന്നു, ഞാൻ അങ്കിളിൻ്റെ ദേഹത്തേക്ക് ചാഞ്ഞു, എന്നിട്ട് അങ്കിളിൻ്റെ കവിളിൽ ഒരു നല്ല കിസ്സ് അങ്ങ് കൊടുത്തു. അങ്കിൾ അത് പ്രതീക്ഷിച്ചിരുന്നില്ല, ഞാൻ അകന്നു മാറാൻ തുടങ്ങുമ്പോൾ അങ്കിൾ രണ്ടു കൈ കൊണ്ടും എൻ്റെ കവിളുകളിൽ പിടിച്ചു അങ്കിളിൻ്റെ മുഖത്തേക്ക് അടുപ്പിച്ചു, എൻ്റെ ചുണ്ടിൽ അങ്കിളിൻ്റെ ചുണ്ട് പതിഞ്ഞു. ഒരു 5 സെക്കൻ്റ് നേരം അങ്കിൾ എൻ്റെ ചുണ്ടുകൾ ചപ്പി വലിച്ചു. അതായിരുന്നു എൻ്റെ ജീവിതത്തിലെ ആദ്യമായി ഞാൻ ഒരു ആണിനെ ചുംബിച്ച നിമിഷം. എൻ്റെ ശരീരം ആകെ വിറക്കാൻ തുടങ്ങി, ഉള്ളിൽ ഒരു പെണ്ണിൻ്റെ വികാരങ്ങൾ ഒക്കെ അന പൊട്ടി ഒഴുകാൻ തുടങ്ങി. ഞാൻ സീറ്റിലേക്ക് ചാഞ്ഞ് ഇരുന്നു, അങ്കിൾ എൻ്റെ അടുത്തേക്ക് ചാഞ്ഞു, എൻ്റെ ചെവിയിൽ മെല്ലെ പറഞ്ഞു, ‘ ഐ ഫെൽ ഇൻ ലൗ വിത് യൂ ഡാ. ഞാൻ നാണിച്ച് തല താഴ്ത്തി ഇരുന്നു.

അങ്കിൾ പതുക്കെ കാർ പുറത്തേക്ക് എടുത്തു. ഞങ്ങൾ മെയിൻ റോഡിലേക്ക് കടന്നു. കുറച്ച് ട്രാഫിക് ഒക്കെ ഉണ്ട്, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വണ്ടി ആയതിനാൽ അങ്കിളിനു ഗിയർ മാറേണ്ടായിരുന്നു, അങ്കിൾ ഒരു കൈ എടുത്ത് എൻ്റെ തുടയിൽ വെച്ചു. മറ്റേ കൈ സ്റ്റിയറിങ്ങിൽ പിടിച്ചു. ഇടക്ക് എൻ്റെ കയ് വിരളുകളോട് വിരൽ പിണച്ചു. അങ്ങനെ ഞങ്ങൾ ബീച്ചിൽ എത്തി. ബീച്ചിലേക്ക് നടക്കുമ്പോൾ, അങ്കിൾ എന്നെ ഒരു നവ വധുവിനെ പോലെ ചേർത്ത് പിടിച്ചു, എനിക്ക് ആരെങ്കിലും കാണുമോ എന്തെങ്കിലും വിജാരിക്കുമോ എന്ന ഒരു പേടി ഒക്കെ ഉണ്ടായിരുന്നു, പക്ഷേ അങ്കിൾ കൂൾ ആയിരുന്നു. പതിയെ ആരും നിരീക്ഷിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ എൻ്റെ പേടിയും പോയി.

കടൽ തീരത്ത് കൂടെ പുതു മോടികളെ പോലെ ഞങ്ങൾ ഷൂ ഒക്കെ കയ്യിൽ പിടിച്ച് കാൽ വെള്ളത്തിൽ തട്ടിച്ചു നടന്നു, ഇടക്കൊക്കെ ആരും കാണാതെ അങ്കിൾ എൻ്റെ നിതംബത്തിൽ തലോടുന്നുണ്ടായിരുന്നു. എനിക്ക് അത് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. പതിയെ ഞാൻ ഒരു പെണ്ണ് ആയി മാറിയ പോലെ.

കുറെ നടന്ന ശേഷം ഞങ്ങൾ ഒന്ന് ഇരിക്കാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ aa manalil ഇരുന്നു. കുറേ എന്തൊക്കെയോ സംസാരിച്ചു, അങ്കിൾ അങ്കിളിൻ്റെ ബിസിനെസ്സ് നെ പറ്റിയും, ഞാൻ എൻ്റെ കോളേജ് ലൈഫ്, പ്രണയം, തേപ്പ് ഒക്കെ അങ്കിളിനോട് പറഞ്ഞു.

‘ നിനക്ക് ഇതിന് മുൻപ് വേറെ എപ്പോഴെങ്കിലും ഏതെങ്കിലും ആണിനോട് ഇങ്ങനെ വികാരങ്ങൾ തോന്നിയിട്ടുണ്ടോ?

” ഇതുവരെ ഇല്ല, ഇത് ആദ്യമായാണ് ഞാൻ ഇങ്ങനൊക്കെ, ഒരിക്കൽ ബസ്സിൽ വെച്ചു ഒരു ആൾ എന്നെ ജാക്കി വെച്ചിട്ടുണ്ട്, ആണ് ആയതുകൊണ്ട് അന്ന് അവിടെ സീൻ ഉണ്ടാക്കിയാൽ ഞാൻ തന്നെ നാണം കെടും എന്ന് തോന്നിയപ്പോൾ തിരിച്ചൊന്നും പറയാൻ തോന്നിയില്ല.

‘ ഹം, ഇനി അങ്ങനെ ആരെങ്കിലും ചെയ്താൽ തിരിച്ച് നല്ല ചീത്ത പറയണം, നീ ഇനി എൻ്റെ മാത്രം ആണ്.

” (ഞാൻ ഒന്ന് ചിരിച്ചു കൊണ്ടു അങ്കിളിൻ്റെ തോളിലേക്ക് തല ചായ്ച്ചു)
‘ ഡാ, നീ എൻ്റെ കൂടെ എൻ്റെ ഫ്ലാറ്റിലേക്ക് വരുന്നോ

” അയ്യോ, അതൊക്കെ റിസ്ക് അല്ലേ

‘ റിസ്ക് ഒന്നും ഇല്ലട

” അറിയുന്ന ആരെങ്കിലും കണ്ടാലോ

Leave a Reply

Your email address will not be published. Required fields are marked *