അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ – 1

‘ അതിനു എനിക്ക് അവിടെ അറിയുന്ന ആരും ഇല്ലാട, ഞങ്ങൾക്ക് ശെരിക്കും നടക്കാവിൽ ഒരു വീടുണ്ട്, അവള് അങ്ങ് ദുബായിൽ പോയപ്പോ പിന്നെ ഞാൻ ആ വലിയ വീട്ടിൽ ഒറ്റക്കായി, ഈ ഫ്ലാറ്റ് ഞങ്ങൾ വെറുതെ ഒരു savings enna നിലയിൽ വാങ്ങി വെച്ചത് ആയിരുന്നു, അപ്പോ പിന്നെ ഞാൻ അതിലേക്ക് അങ്ങ് മാറി.

” ഹം

‘ നീ പറ, നീ വരുന്നോ എൻ്റെ കൂടെ

” അത്…. പിന്നെ….

‘ പെടിക്കണ്ടടാ, ഞാൻ ഉപദ്രവിക്കില്ല, നിനക്കിഷ്ടം ഇല്ലാത്ത ഒന്നും ചെയ്യുക പോലും ഇല്ല

‘ ഹം

” പറ, നീ വരുന്നോ

‘ ആരെങ്കിലും കണ്ടാലോ

” ആ ഫ്ലോറിൽ തന്നെ ആൾതാമസം ഉള്ളത് നമ്മുടെ ഫ്ലാറിലാണ്, ആരും കാണില്ല, കണ്ടാലും ആരും മൈൻഡ് പോലും ചെയ്യില്ല, അവിടെ ഒന്ന് ആർക്കും മറ്റുള്ളവരുടെ കാര്യം നോക്കി നടക്കാൻ ടൈം ഇല്ലടാ

‘ ഹം

” വരുമോ

‘ എൻ്റെ ബൈക്

” അത് നീ എടുത്ത് നിൻ്റെ റൂമിൽ കൊണ്ട് വെക്കു, എന്നിക്ക് നിനക്ക് അത്യാവശ്യം എടുക്കാൻ ഉള്ളതും ഓഫീസിലേക്ക് ഉള്ളതും ഒക്കെ എടുത്തോ

‘ ഏ, അപ്പോ ഞാൻ ഇനി അവിടെ ആണോ?

” അതൊക്കെ നമുക്ക് ആലോജിക്കാമെടാ നീ അതൊക്കെ എടുത്തിട്ട് വാ

‘ ഹം

” ആ പിന്നെ, നീ ഡ്രസ്സ് ഒന്നും എടുക്കണ്ട കേട്ടോ

‘ എ, അതെന്താ, അപ്പോ ഞാൻ എന്ത് ഇടും

” അത്യാവശ്യം വേണ്ട ഡ്രസ്സ് ഒക്കെ നമുക്ക് വാങ്ങാമെടാ

‘ ഓഫീസിൽ പോവുമ്പോ ഇടുന്ന ഡ്രസ്സ് ഒക്കെ ഉണ്ട്

” ഹം, വേണെങ്കിൽ അത് രണ്ടെണ്ണം എടുത്തോ, വേറൊന്നും എടുക്കേണ്ട,
പ്രത്യേകി്ച് ഉള്ളിൽ ഇടുന്ന ഒന്നും വേണ്ട

‘ അയ്യോ, അതില്ലാണ്ട് എങ്ങനെയാ

” അതൊക്കെ നമുക്ക് വാങ്ങാം മോളു

‘ (ചിരിച്ചു കൊണ്ട് അങ്കിളിൻ്റെ മാറിലേക്ക് ചാഞ്ഞു ഇരുന്നു)

” ഡാ

‘ എന്തോ

” നീ ക്രോസ് ഡ്രസ്സ് ചെയ്യുമോ

‘ എ

” അതെന്താണെന്ന് അറിയില്ലേ

‘ ഈ ആണുങ്ങൾ പെണ്ണുങ്ങളെ പോലെ ഡ്രസ്സ് ചെയ്യുന്നത് അല്ലേ

” അതെ

‘ ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല ഇതുവരെ

” നിനക്ക് ചെയ്യാൻ താൽപര്യം ഉണ്ടോ എന്ന് പറ

അത് ആലോചിക്കുമ്പോൾതന്നെ എൻ്റെ ഉള്ളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. ഞാൻ ഒന്നും മിണ്ടിയില്ല.

” ഡാ പറ നീ ചെയ്യുമോ

ഞാൻ താഴേക്ക് നോക്കി ഇരുന്നു പുഞ്ചിരിച്ചു

” ഹഹ, അപ്പോ ആഗ്രഹം ഉണ്ട് അല്ലേ മോളു

എന്നും പറഞ്ഞു എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു

ഞാൻ മനസ്സ് കൊണ്ടു ഒരു പെണ്ണായി മാറുക ആയിരുന്നു, ആ അങ്കിളിൻ്റെ പെണ്ണ് എന്ന് പറയാം.

‘ നീ എൻ്റെ കൂടെ വന്നാൽ ഞാൻ നിന്നെ പോന്നു പോലെ നോക്കും, നിനക്ക് ഇഷ്ടമില്ലാത്ത ഒന്നിനും ഞാൻ നിർബന്ധിക്കുകയും ഇല്ല.

” ഹം

‘ നിൻ്റെ പേഴ്സണൽ ലൈഫ്, പാസ്റ്റ് ഒന്നും എനിക്ക് അറിയണ്ട, അതിലൊന്നും ഞാൻ നിന്നെ ഇൻ്റെരപ്റ്റ് ചെയ്യാനും വരില്ല, എൻ്റെ കൂടെ ഉള്ളപ്പോൾ നീ എൻ്റെ പെണ്ണായി ഇരിക്കണം

” (ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു, സ്വപ്നത്തില് പോലും ഞാൻ ഇങ്ങനെ ഒരു കാര്യം എൻ്റെ ജീവിതത്തിൽ ഉണ്ടാവുമെന്ന് വിജാരിച്ചിട്ടില്ല, എന്നാൽ ഞാൻ ഇതാ ഇപ്പൊൾ ഒരാളുടെ പെണ്ണിനെ പോലെ ആയി മാറിയിരിക്കുന്നു, എന്ത് ചെയ്യണം, ഇത് ഇവിടെ നിറുത്തണോ അതോ മുന്നോട്ട് പോണോ)

‘ ഡാ, നീ ആലോജിക്കുവാണോ?
” അതെ

‘ എന്നിട്ട് എന്ത് തീരുമാനിച്ചു?

” എനിക്ക് അറിയില്ല

‘ നിനക്ക് എന്നെ ഇഷ്ടമായോ

” (ചിരിച്ചു കൊണ്ട്) ഇഷ്ടമായി

‘ എനിക്ക് നിന്നെയും ഒരുപാട് ഇഷ്ടമായി, നമുക്ക് എൻജോയ് ചെയ്യാമെടാ. നിന്നെ ഞാൻ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാൻ എന്ന് ഉറപ്പു തരാം

” ഹം

‘ ഈ മൗനം സമ്മതം ആയി എടുത്തോട്ടെ ഞാൻ?

” (സമ്മതം എന്ന രീതിയിൽ ഒരു പുഞ്ചിരി കൊടുത്തു)

ആ സന്തോഷത്തിൽ ആരും കാണുന്നുണ്ടോ എന്ന് പോലും ശ്രദ്ധിക്കാതെ അങ്കിൾ എൻ്റെ ചുണ്ടിൽ നല്ല ചൂടായിട്ട് ഒരു കിസ്സ് അങ്ങ് തന്നു. ഞാൻ ഒരു പെൺകുട്ടിയെ പോലെ നാണിച്ച് ചുരുണ്ട് അങ്കിളിൻ്റെ തോളിലേക്ക് കിടന്നു പോയി.

കുറച്ച് നേരം അങ്ങനെ ഇരുന്നു, പിന്നെ അങ്കിൾ പറഞ്ഞു പോകാമെന്ന്. തിരിച്ചും എന്നെ ചേർത്ത് പിടിച്ചു തന്നെ നടന്നു അങ്കിൾ, നടക്കുന്ന വഴിക്ക് എൻ്റെ നമ്പർ ഉം വാങ്ങി. അങ്ങനെ ഞങൾ തിരിച്ച് സിനിമ കണ്ട ആ മാളിലേക്ക് എത്തി, എന്നോട് റൂമിൻ്റെ ലോക്കേഷൻ ചോദിച്ചു മനസ്സിലാക്കിയ അങ്കിൾ റൂമിൻ്റെ കുറച്ച് അപ്പുറത്ത് ഉള്ള മെയിൻ റോഡിൽ നിൽക്കാം എന്ന് പറഞ്ഞു. ഞാൻ വേഗം പാർക്കിങ് ലൊട്ടിൽ ചെന്നു ബൈക് എടുത്തു റൂമിലേക്ക് പോയി, പോകുന്ന വഴിക്ക് അങ്കിളിൻ്റെ കാറിനെയും പാസ് ചെയ്തു.

അങ്ങനെ റൂമിലെത്തി, വേഗം ബാത്ത്റൂമിൽ കയറി ഒരു കുളി അങ്ങ് നടത്തി, ഒരു ടയിറ്റ് ട്രാക്ക് പാൻ്റും ഒരു നയിസ് ടീഷർട്ട് ഉം എടുത്ത് ഇട്ടു. ഒരു ബാഗിൽ എൻ്റെ ലാപ്ടോപ് ഉം 2 ജോഡി ഡ്രസ്സ് ഉം എടുത്തു. അങ്കിളിൻ്റെ കാറിനടുതേക്ക് നടന്നു, അങ്കിൾ ആരോടോ ഫോണിൽ സംസാരിച്ച് ഇരിക്കുക ആയിരുന്നു, എന്നോട് ഡിക്കി ചൂണ്ടി കാണിച്ചു തന്നു, ഞാൻ എൻ്റെ ബാഗ് കൊണ്ട് പോയി ഡിക്കിയിൽ വെച്ചു വണ്ടിയിൽ കയറി ഇരുന്നു.

‘ ഓകെ അപ്പോ ഞങ്ങൾ ഒരു 20 മിനുട്ട് ഇൽ എത്താം, ബയ്

” ആരായിരുന്നു

‘ അതൊക്കെ ഉണ്ട് മോളു
” നമ്മൾ എങ്ങോട്ടാ പോകുന്നത്

‘ അത് സർപ്രൈസ്, എന്നാല് നമുക്ക് നമ്മുടെ പുതിയ ജീവിതത്തിലേക്ക് ഉള്ള യാത്ര തുടങ്ങിയാലോ

” (പുഞ്ചിരിച്ചു കൊണ്ട് തല ആട്ടി)

അങ്കിൾ നേരെ വണ്ടി വിട്ടത് അങ്കിളിൻ്റെ ഫ്ലാറ്റിൻ്റെ അടുത്തുള്ള മാളിലെക്ക് ആയിരുന്നു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *