അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ – 1 3

കടൽ തീരത്ത് കൂടെ പുതു മോടികളെ പോലെ ഞങ്ങൾ ഷൂ ഒക്കെ കയ്യിൽ പിടിച്ച് കാൽ വെള്ളത്തിൽ തട്ടിച്ചു നടന്നു, ഇടക്കൊക്കെ ആരും കാണാതെ അങ്കിൾ എൻ്റെ നിതംബത്തിൽ തലോടുന്നുണ്ടായിരുന്നു. എനിക്ക് അത് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. പതിയെ ഞാൻ ഒരു പെണ്ണ് ആയി മാറിയ പോലെ.

കുറെ നടന്ന ശേഷം ഞങ്ങൾ ഒന്ന് ഇരിക്കാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ aa manalil ഇരുന്നു. കുറേ എന്തൊക്കെയോ സംസാരിച്ചു, അങ്കിൾ അങ്കിളിൻ്റെ ബിസിനെസ്സ് നെ പറ്റിയും, ഞാൻ എൻ്റെ കോളേജ് ലൈഫ്, പ്രണയം, തേപ്പ് ഒക്കെ അങ്കിളിനോട് പറഞ്ഞു.

‘ നിനക്ക് ഇതിന് മുൻപ് വേറെ എപ്പോഴെങ്കിലും ഏതെങ്കിലും ആണിനോട് ഇങ്ങനെ വികാരങ്ങൾ തോന്നിയിട്ടുണ്ടോ?

” ഇതുവരെ ഇല്ല, ഇത് ആദ്യമായാണ് ഞാൻ ഇങ്ങനൊക്കെ, ഒരിക്കൽ ബസ്സിൽ വെച്ചു ഒരു ആൾ എന്നെ ജാക്കി വെച്ചിട്ടുണ്ട്, ആണ് ആയതുകൊണ്ട് അന്ന് അവിടെ സീൻ ഉണ്ടാക്കിയാൽ ഞാൻ തന്നെ നാണം കെടും എന്ന് തോന്നിയപ്പോൾ തിരിച്ചൊന്നും പറയാൻ തോന്നിയില്ല.

‘ ഹം, ഇനി അങ്ങനെ ആരെങ്കിലും ചെയ്താൽ തിരിച്ച് നല്ല ചീത്ത പറയണം, നീ ഇനി എൻ്റെ മാത്രം ആണ്.

” (ഞാൻ ഒന്ന് ചിരിച്ചു കൊണ്ടു അങ്കിളിൻ്റെ തോളിലേക്ക് തല ചായ്ച്ചു)
‘ ഡാ, നീ എൻ്റെ കൂടെ എൻ്റെ ഫ്ലാറ്റിലേക്ക് വരുന്നോ

” അയ്യോ, അതൊക്കെ റിസ്ക് അല്ലേ

‘ റിസ്ക് ഒന്നും ഇല്ലട

” അറിയുന്ന ആരെങ്കിലും കണ്ടാലോ

‘ അതിനു എനിക്ക് അവിടെ അറിയുന്ന ആരും ഇല്ലാട, ഞങ്ങൾക്ക് ശെരിക്കും നടക്കാവിൽ ഒരു വീടുണ്ട്, അവള് അങ്ങ് ദുബായിൽ പോയപ്പോ പിന്നെ ഞാൻ ആ വലിയ വീട്ടിൽ ഒറ്റക്കായി, ഈ ഫ്ലാറ്റ് ഞങ്ങൾ വെറുതെ ഒരു savings enna നിലയിൽ വാങ്ങി വെച്ചത് ആയിരുന്നു, അപ്പോ പിന്നെ ഞാൻ അതിലേക്ക് അങ്ങ് മാറി.

” ഹം

‘ നീ പറ, നീ വരുന്നോ എൻ്റെ കൂടെ

” അത്…. പിന്നെ….

‘ പെടിക്കണ്ടടാ, ഞാൻ ഉപദ്രവിക്കില്ല, നിനക്കിഷ്ടം ഇല്ലാത്ത ഒന്നും ചെയ്യുക പോലും ഇല്ല

‘ ഹം

” പറ, നീ വരുന്നോ

‘ ആരെങ്കിലും കണ്ടാലോ

” ആ ഫ്ലോറിൽ തന്നെ ആൾതാമസം ഉള്ളത് നമ്മുടെ ഫ്ലാറിലാണ്, ആരും കാണില്ല, കണ്ടാലും ആരും മൈൻഡ് പോലും ചെയ്യില്ല, അവിടെ ഒന്ന് ആർക്കും മറ്റുള്ളവരുടെ കാര്യം നോക്കി നടക്കാൻ ടൈം ഇല്ലടാ

‘ ഹം

” വരുമോ

‘ എൻ്റെ ബൈക്

” അത് നീ എടുത്ത് നിൻ്റെ റൂമിൽ കൊണ്ട് വെക്കു, എന്നിക്ക് നിനക്ക് അത്യാവശ്യം എടുക്കാൻ ഉള്ളതും ഓഫീസിലേക്ക് ഉള്ളതും ഒക്കെ എടുത്തോ

‘ ഏ, അപ്പോ ഞാൻ ഇനി അവിടെ ആണോ?

” അതൊക്കെ നമുക്ക് ആലോജിക്കാമെടാ നീ അതൊക്കെ എടുത്തിട്ട് വാ

‘ ഹം

” ആ പിന്നെ, നീ ഡ്രസ്സ് ഒന്നും എടുക്കണ്ട കേട്ടോ

‘ എ, അതെന്താ, അപ്പോ ഞാൻ എന്ത് ഇടും

” അത്യാവശ്യം വേണ്ട ഡ്രസ്സ് ഒക്കെ നമുക്ക് വാങ്ങാമെടാ

‘ ഓഫീസിൽ പോവുമ്പോ ഇടുന്ന ഡ്രസ്സ് ഒക്കെ ഉണ്ട്

” ഹം, വേണെങ്കിൽ അത് രണ്ടെണ്ണം എടുത്തോ, വേറൊന്നും എടുക്കേണ്ട,
പ്രത്യേകി്ച് ഉള്ളിൽ ഇടുന്ന ഒന്നും വേണ്ട

‘ അയ്യോ, അതില്ലാണ്ട് എങ്ങനെയാ

” അതൊക്കെ നമുക്ക് വാങ്ങാം മോളു

‘ (ചിരിച്ചു കൊണ്ട് അങ്കിളിൻ്റെ മാറിലേക്ക് ചാഞ്ഞു ഇരുന്നു)

” ഡാ

‘ എന്തോ

” നീ ക്രോസ് ഡ്രസ്സ് ചെയ്യുമോ

‘ എ

” അതെന്താണെന്ന് അറിയില്ലേ

‘ ഈ ആണുങ്ങൾ പെണ്ണുങ്ങളെ പോലെ ഡ്രസ്സ് ചെയ്യുന്നത് അല്ലേ

” അതെ

‘ ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല ഇതുവരെ

” നിനക്ക് ചെയ്യാൻ താൽപര്യം ഉണ്ടോ എന്ന് പറ

അത് ആലോചിക്കുമ്പോൾതന്നെ എൻ്റെ ഉള്ളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. ഞാൻ ഒന്നും മിണ്ടിയില്ല.

” ഡാ പറ നീ ചെയ്യുമോ

ഞാൻ താഴേക്ക് നോക്കി ഇരുന്നു പുഞ്ചിരിച്ചു

” ഹഹ, അപ്പോ ആഗ്രഹം ഉണ്ട് അല്ലേ മോളു

എന്നും പറഞ്ഞു എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു

ഞാൻ മനസ്സ് കൊണ്ടു ഒരു പെണ്ണായി മാറുക ആയിരുന്നു, ആ അങ്കിളിൻ്റെ പെണ്ണ് എന്ന് പറയാം.

‘ നീ എൻ്റെ കൂടെ വന്നാൽ ഞാൻ നിന്നെ പോന്നു പോലെ നോക്കും, നിനക്ക് ഇഷ്ടമില്ലാത്ത ഒന്നിനും ഞാൻ നിർബന്ധിക്കുകയും ഇല്ല.

” ഹം

‘ നിൻ്റെ പേഴ്സണൽ ലൈഫ്, പാസ്റ്റ് ഒന്നും എനിക്ക് അറിയണ്ട, അതിലൊന്നും ഞാൻ നിന്നെ ഇൻ്റെരപ്റ്റ് ചെയ്യാനും വരില്ല, എൻ്റെ കൂടെ ഉള്ളപ്പോൾ നീ എൻ്റെ പെണ്ണായി ഇരിക്കണം

Leave a Reply

Your email address will not be published. Required fields are marked *