,: ഹലോ നീങ്ക ബിജു താനേ ( അപ്പുറത്ത് നിന്ന് ഒരു ബാസ് കൂടിയ പുരുഷ ശബ്ദം )
ബിജു : ആമ നിങ്ങ യാർ??
: യെ നെയിം വന്ത് ബാലകൃഷ്ണ മൂർത്തി.. ആമ നിങ്ങ ജോബ്ക് ആകെ അപ്ലിക്കേഷൻ പൊട്ടിരുന്തത?
അപ്പൊ ബിജു വേഗം കട്ടിൽ നിന്നും എഴുന്നേറ്റു സീരിയസ് ആയി
ബിജു : ആമ sir..
ബാലകൃഷ്ണൻ : നാ ഉഗ്കളെ cv ചെക്ക് പന്നിട്ടേ i am impresded ഉങ്കൾക് ഇങ്കെ വര മുടിയുമാ ഇന്റർവ്യുക് ആഹേയ്
ബിജു : ആ sir മുടിയും date സൊള്ളുങ്ങേ
ബാലകൃഷ്ണൻ : മുടിഞ്ച നാളെയെ വാങ്ങളെ
ബിജു : ഓക്കേ sir thanku
ജോലി എന്ന് കേട്ടപ്പോ തന്നെ എന്താ ഏതാ ഒന്നും നോക്കാതെ അവൻ വരാം എന്ന് പറഞ്ഞു പിന്നീട് ആണ് അമ്മ എന്നൊക്കെ ഓർത്തത് ഇങ്ങളെലും പറഞ്ഞു സമ്മതിപ്പിക്കണം
വൈകുന്നേരം അമ്മ വന്നു അമ്മക്ക് ചായ ഒക്കെ കൊടുത്തു മായ തുണി മാറ്റി കൊണ്ടിരുബ്ബോ പുറകിൽ പോയ് കെറ്റി പിടിച്ചു പിൻ കഴുത്തിൽ ഉമ്മ വെച്ച്
മായ : എന്താണ്… ഒരു സ്നേഹം
ബിജു : ooo ഒരു ഉമ്മ വെക്കാൻ പാടില്ലേ 🤧
മായ : എന്റെ ബിജു നിന്റെ മുഖം ഞാൻ ഇന്നോ ഇന്നലെയോ കാണുന്നത് ആണോ.. നിനക്ക് എന്തോ കര സാധിക്കാൻ ഇണ്ടേ ചോയ്ക്ക്
ബിജു : തേങ്ങ ഒന്ന് വെറുതെ സ്നേഹിച്ചപ്പോ
മായ : ഓ വെറുതെ സ്നേഹിച്ചത് ആണോ എന്നാ പോട്ടെ
ബിജു : അങ്ങനെ വെറുതെ അല്ല.. പിന്നെ ഇണ്ടല്ലോ.
മായ : ആ പോരട്ടെ.. ആ പോരട്ടെ
ബിജു : എനിക്ക് ഇന്നു ഒരു കാൾ വന്നു ചെന്നൈ നിന്നും
മായ : wrong നമ്പർ എന്ന് പറഞു വെച്ചൂടെ ആയിരുന്നോ
ബിജു : ആഹ്ഹ് അമ്മേ ഞാൻ ഒന്ന് പറയട്ടെ തോക്കിൽ കേറി വെടി വെക്കല്ലേ
മായ : എന്നാ പിന്നെ അണ്ണാക്കിൽ കേറി ഇരുന്നു വെടി വെക്കാം
ബിജു : po ഞാൻ പറയുന്നില്ല po
മായ : ഓ സാറിനു ദേഷ്യം.. ദേ ഇങ്ങോട്ട് നോകിയെ പറ കാര്യം പറ പറഞു തീരുന്നത് വരെ അമ്മ മിണ്ടില്ല
ബിജു : അവിടെ ഒരു കമ്പനിയിൽ ഞാൻ ജോബിന് apply ചെയ്തിട്ടുണ്ടായിരുന്നു
അപ്പൊ ഇന്റർവ്യു വിളിച്ചിട്ടുണ്ട് പറ്റിയ നാളെ പോണം
അതു വരെ ചിരിച്ചു ഇരുന്ന മായയുടെ മുഖം മങ്ങി വേഗം ഒന്നും മിണ്ടാതെ തുണി മാറ്റി
അടുക്കളയിൽ പോയി
ബിജു : അമ്മേ ഒന്നും പറഞ്ഞില്ല
മായ : ആ ഞാൻ എന്ത് പറയാനാ നീ എല്ലാം തീരുമാനിച്ചു കാണില്ലേ
ബിജു : തീരുമാനിച്ചിട്ടൊന്നും ഇല്ല അമ്മേടെ കൂടെ ഒരു അഭിപ്രായം പറ
മായ : പറയട്ടെ.. പോണ്ട.. നീ കേക്കുവോ
ബിജു : അമ്മേ ഇത് നല്ലൊരു അവസരം ആണ് നല്ല സാലറി പാക്കേജ് ആണ്
മായ : എടാ ഞാൻ ഇത്രയും കാലം നിനക്ക് പണി ഇല്ലാത്തതിന്റെ കാര്യം പറഞ്ഞു ബുദ്ധി മുട്ടിച്ചിട്ടുണ്ടോ നിന്റെ സാലറി കൊണ്ട് വന്നു ഇവിടുത്തെ ചെലവ് നോക്കാൻ പറഞ്ഞിട്ടുണ്ടോ
ബിജു : അമ്മേ എന്നും ഇതു പോലെ നടന്ന മതിയോ ഒരു ജോലി ഒക്കെ വേണ്ടേ നമുക്ക് ഒരു വീട് വേണ്ടേ
മായ : വേണം വേണ്ടാന്ന് ഒന്നും ഞാനും പറഞ്ഞില്ല ഈ അറിയാത്ത നാട്ടിൽ പോയി പണി എടുക്കണോ അതും നിനക്ക് കാൾ വന്നത് രാവിലെ അല്ലേ നാളെ പോവണം എന്ന് പറയുബ്ബോ എല്ലാം ഇങ്ങനെ ഒറ്റയടിക് തീരുമാനിച്ചു അപ്പൊ എന്നെ നീ ഓർത്തോ
ബിജു : എന്റെ അമ്മേ ആ കാൾ വന്നപ്പോ എന്റെ മനസ്സിൽ നമ്മുടെ ഈ കഷ്ട്ട പാട് ഒക്കെ ഇണ്ടായിരുന്നുള്ളു അപ്പൊ അതിൽ നിന്നു എങ്ങനെ എങ്കിലും അമ്മയും രക്ഷ പെടുത്തണം അല്ലാതെ പൈസ ഇണ്ടാക്കി കൊട്ടാരം കെട്ടാം എന്നൊന്നും അല്ല
മായ : ശെരിക്കും ഒന്ന് അന്വേഷിച്ചു nokke ഇനി ചെന്നൈ പോയി വല്ല കക്കൂസ് കുഴിയും തോണ്ടാൻ നിക്കേണ്ട
ബിജു : അമ്മേ ഒരു വട്ടം അങ്ങനെ ആയി വെച്ച് ഓവർ കളിയാക്കണ്ട അതല്ല രണ്ടു മൂന്ന് ദിവസം എടുക്കും വരാൻ അപ്പൊ അമ്മ എന്ത് ചെയ്യും
മായ : എന്ത് ചെയ്യാൻ ഞാൻ എവിടെ ഒറ്റയ്ക്ക് നിന്നോളം
ബിജു : അല്ലെങ്കിൽ വേണ്ട അമ്മയും കൂടെ പോര്
മായ : ആ best നിനക്ക് പോവാൻ ഇന്റർവ്യുനമ്പർ ഇടാൻ ഡ്രസ്സ് എടുക്കാൻ കയ്യിൽ പൈസ ഇണ്ടോ
ബിജു : മ്മുച്ചും.. 😓
മായ : അപ്പൊ മോൻ ഒറ്റയ്ക്ക് പോയ മതി അമ്മ രണ്ടു മൂന്ന് ദിവസം അല്ലേ adjust ചെയ്യാം
അതും പറഞു കൊറച്ചു പൈസ കൊടുത്തിട്ടു ദ ഇത് വെച്ചോ എന്താ വേണ്ടേ വാങ്ങി വണ്ടി കൂലിയും ചിലവും ഒക്കെ നോക്കി ഉപയോഗിക്കു
