അമൃതകിരണം 3
Amruthakiranam Part 3 | Author : Meenu
[ Previous Part ] [ www.kambi.pw ]
തുടർന്ന് വായിക്കു….
അടുത്ത ദിവസം രാവിലെ ഓഫീസിൽ പോവാനുള്ള തിരക്കിൽ ആയിരുന്നു കിരൺ. ധന്യ അവനുള്ള ബ്രേക്ക് ഫാസ്റ്റ് എടുത്തു വയ്ക്കുന്ന തിരക്കിലും. സൂര്യ രാവിലെ തന്നെ സ്കൂൾ ൽ പോയി, അവൻ പോയി കഴിഞ്ഞു ആണ് കിരണും ധന്യയും എന്തെങ്കിലും ഒക്കെ സംസാരിക്കുന്നത്. അത് വരെ ധന്യ സൂര്യ യെ റെഡി ആക്കി സ്കൂൾ ൽ വിടാൻ ഉള്ള തിരക്കിലും, കിരൺ രാവിലെ ആ സമയത്ത് badminton club ലും ആയിരിക്കും എപ്പോളും.
കിരൺ: ഇന്നലെ നീ എപ്പോളാ കിടന്നത്?
ധന്യ: എൻ്റെ പൊന്നു ചേട്ടാ കുറെ കഴിഞ്ഞു ആണ് പോയത് അവൾ. അതും അമ്മു വിളിച്ചോണ്ട് പോയതാ. അനു നു ഇന്നലെ ഇവിടെ കിടക്കണം എന്ന് പറഞ്ഞു ഇരിക്കുവായിരുന്നു.
കിരൺ: അതെന്താ?
ധന്യ: ആർക്കറിയാം? ചേട്ടൻ അവനെയും കൂട്ടി പോയി സുഖായി കിടന്നില്ലേ? ഒന്നും അറിയണ്ടല്ലോ എൻ്റെ അവസ്ഥ?
കിരൺ അപ്പോൾ തന്നെ റൂം ൽ നിന്ന് പോന്നിരുന്നു. അവൻ കുറച്ചു നേരം സൂര്യ ആയിട്ട് TV കണ്ടിരുന്നു, എന്നിട്ട് മറ്റൊരു റൂം ൽ പോയി കിടന്നുറങ്ങി. ഇടയ്ക്കു അമ്മു വന്നു കിരൺനോടും സൂര്യ യോടും സംസാരിച്ചിരുന്നു. എന്നിട്ട് അവൾ ജിമ്മി യുടെയും മനു ൻ്റെ യും എടുത്തേക്കും പോയി കിരണും സൂര്യയും ഉറങ്ങാനും. അനു അപ്പോളും ധന്യ ആയിട്ട് വാചകം അടി തന്നെ ആയിരുന്നു.
കിരൺ: എന്നിട്ട് എന്തായി?
ധന്യ: അമ്മു ചേട്ടൻ്റെ അടുത്ത് വന്നിരുന്നു സംസാരിച്ചില്ലേ?
കിരൺ: ഹാ….
ധന്യ: അത് കഴിഞ്ഞു അവൾ മനു ൻ്റെ ഒക്കെ അടുത്തേക്ക് പോയി.
കിരൺ: ഹ്മ്മ്…
ധന്യ: എന്നിട്ട് കുറെ കഴിഞ്ഞു അമ്മു തിരിച്ചു വന്നു. രാത്രി മനു ഉം ജിമ്മിയും കൂടി നടക്കാൻ പോയി അത്രേ.
കിരൺ: രാത്രിയിലോ?
ധന്യ: ഹാ… അതെന്നെ… അതങ്ങനെ ഒരു ഭ്രാന്തു.
കിരൺ: എന്നിട്ട്? ഭാഗ്യം ഞാൻ അവരുടെ കൂടെ കൂടുതൽ സമയം ഇരിക്കാതിരുന്നത്.
ധന്യ: അത് കേട്ടപ്പോൾ അനു നു ഞങ്ങൾ മൂന്നും കൂടി ഇവിടെ കിടന്നുറങ്ങണം.
കിരൺ: ഹഹഹ… കൊള്ളാല്ലോ….
ധന്യ: എനിക്ക് ആണെങ്കിൽ ദേഷ്യം വന്നിട്ട് ഉണ്ടല്ലോ… ആ പെണ്ണ് വന്നിട്ട് കുളിച്ചിട്ട് പോലും ഇല്ല. പിന്നെ അമ്മു എങ്ങനെയോ അവളേം കൊണ്ട് പോയി.
കിരൺ: അവള് ബിയർ അടിച്ചു ഫിറ്റ് ആയി അല്ലെ?
ധന്യ: ഞാൻ ഇടയ്ക്കു ഒക്കെ സിപ് ചെയ്തതെ ഉള്ളു, അവൾ ആണ് അത് മുഴുവൻ കയറ്റിയത്.
കിരൺ: എനിക്ക് തോന്നി.
ധന്യ: അല്ല, അനു നന്നായിട്ട് ശ്രമിക്കുന്നുണ്ടല്ലോ ചേട്ടനെ maximum കാണിച്ചു തരാൻ, അവളുടെ ക്ലീവേജ്..
കിരൺ: ഹ്മ്മ്…
ധന്യ: ഇന്നലെ ഞാൻ അമ്മു നോട് ചോദിച്ചു, ഇവൾ എപ്പോളും ഈ ക്ലീവേജ് ഉം കാണിച്ചു ആണല്ലോ നടക്കുന്നത് എന്ന്.
കിരൺ: അമ്മു എന്ത് പറഞ്ഞു?
ധന്യ: അവളും സംസാരിച്ചിട്ടുണ്ടെന്നു, അനു നോട്, പക്ഷെ അവൾ എപ്പോളും അങ്ങനെ ആണ്.
കിരൺ: വീട്ടിൽ ഉള്ളപ്പോൾ അല്ലെ ഉള്ളു?
ധന്യ: അത്രെയേ ഉള്ളു. പക്ഷെ ഇന്നലെ ചേട്ടൻ്റെ മുന്നിൽ അവൾ അങ്ങനെ അല്ലെ ഇരുന്നത്.
കിരൺ: ഹ്മ്മ്…
ധന്യ: നോക്കി വെള്ളം ഇറക്കുന്നുണ്ടായിരുന്നല്ലോ.
കിരൺ: പിന്നെ ഞാൻ മനുഷ്യൻ അല്ലെ?
ധന്യ: ഹ്മ്മ്… ഉവ്വ…
കിരൺ: അമ്മു പക്ഷെ നല്ല ഒരു character ആണെന്ന് തോന്നുന്നു അല്ലെ?
ധന്യ: ഹ്മ്മ്… അവള് ഭയങ്കര matured ആണ്. നല്ല ഭംഗി ഇല്ലേ അവളെ കാണാൻ.
കിരൺ: ഹ്മ്മ്….
ധന്യ: ഹ്മ്മ്… ഇഷ്ടപെട്ടെന്നു തോന്നുന്നല്ലോ.
കിരൺ: അവളെ ആർക്കായാലും ഇഷ്ടപെടും.
ധന്യ: ഹ്മ്മ്… ഉവ്വ… കഴിക്കു കഴിക്കു…
കിരൺ: ഹ്മ്മ്… നിൻ്റെ ഫ്രണ്ട് വരേണ്ട സമയം ആയല്ലോ.
ധന്യ: ആര് അനുവോ?
കിരൺ: ഹാ…
ധന്യ: എഴുനേറ്റു കാണില്ല.
കിരൺ: ഏയ്… അമ്മു പോയികാണില്ലെ?
ധന്യ: ഓ… അമ്മു പോയോ എന്ന് ആണോ ചിന്ത?
കിരൺ: പോടീ… അമ്മു നു ബാങ്ക് ൽ പോവേണ്ടതല്ലേ? അപ്പോൾ അവര് പോയികാണില്ലെ?
ധന്യ: അമ്മു ഉം ജിമ്മിയും രാവിലെ പോയി. അമ്മു രാവിലെ വന്നിരുന്നു ഇവിടെ. എന്നോട് പറഞ്ഞിട്ടു ആണ് പോയത്. അപ്പോൾ ഒന്നും അനു എഴുന്നേറ്റിട്ടില്ല. അമ്മു ചേട്ടൻ ആയിട്ട് വേഗം കൂട്ടൂ ആയി അല്ലെ?
