അമൃതകിരണം – 3 15

ധന്യ: പിന്നെ ചേട്ടന് ഇത് മാത്രം അല്ലെ പണി?

അനു: അങ്ങേരു വളയുന്നതും ഇല്ലല്ലോ.

ധന്യ: ഹഹ… കിരൺ ഉണ്ടല്ലോ… എൻ്റെ ഭർത്താവ് ആണ് മോളെ.

അനു: പിന്നെ… വളച്ചെടുക്കട്ടെ ഞാൻ നിങ്ങളുടെ ഈ ഭർത്താവിനെ?

ധന്യ: നീ ശ്രമിക്ക്.

അനു: ഞാൻ ഒരു കാര്യം പറയട്ടെ?

ധന്യ: എന്ത്?

അനു: ഞാൻ ചേട്ടനെ വളക്കട്ടെ കാര്യം ആയിട്ട്. ധന്യ വേണം മനു നെ ട്രൈ ചെയ്തോ?

ധന്യ: അയ്യേ… നീ എന്തൊക്കെ ആണ് പറയുന്നത് പെണ്ണെ?

അനു: നിങ്ങൾക്ക് അറിയാൻ വയ്യാഞ്ഞിട്ടാ മോളെ… വേറൊരു ആണിനെ ടീസ് ചെയ്യുമ്പോൾ ഉള്ള രസം. ഇതിപ്പോൾ ചേട്ടനും മനു ഉം ആണ്. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ.

ധന്യ: നീ ഒന്ന് പോയെ, ചുമ്മാ മനുഷ്യനെ വഴി തെറ്റിക്കാതെ.

അനു: ഹാ… അവിടെ ഇരുന്നോ അമ്മു നെ പോലെ, അവളും ഇതുപോലെ വല്യ സൽസ്വഭാവി ആണ്…

ധന്യ: പിന്നെ, നിന്നെ പോലെ തല തെറിച്ചവൾ ആവണോ?

അനു: ഉള്ള കാര്യം പറഞ്ഞാൽ, തല തെറിച്ചവൾ, ഒളിച്ചും പാത്തും ചെയ്യുന്നവർ സൽസ്വഭാവികൾ.

ധന്യ: ഞാൻ എവിടെ ആടീ ഒളിച്ചും പാത്തും പോയത്?

അനു: ഞാൻ നിങ്ങളെ കുറിച്ച് പറഞ്ഞത് അല്ല, പൊതുവെ പറഞ്ഞതാ എൻ്റെ പെണ്ണുമ്പിള്ളേ.

ധന്യ: അമ്മു എവിടെയാ അങ്ങനെ പോയത്?

അനു: നിങ്ങൾ രണ്ടും ആദർശവാദികൾ ആണല്ലോ.

ധന്യ: ഹ്മ്മ്…

അനു ധന്യ യുടെ മടിയിലേക്ക് തല വച്ച് കിടന്നു. ധന്യ കട്ടിലിൽ ചാരിയും ഇരുന്നു.

അനു: എന്തായാലും ഞാൻ നോക്കട്ടെ ചേട്ടനെ വളച്ചെടുക്കാൻ പറ്റുവോ എന്ന്?

ധന്യ: നിന്നോട് ഞാൻ പറഞ്ഞില്ലേ വളച്ചോളാൻ.

അനു: ഞാൻ ചേട്ടനെ നിങ്ങളുടെ മുന്നിൽ വച്ച് വളയ്ക്കും

ധന്യ: ഡീ മണ്ടീ… നീ ആണോ ചേട്ടനെ വളക്കാൻ പോവുന്നത്? എൻ്റെ മുന്നിൽ വച്ച് വളച്ചാൽ വളയുവോടീ പോത്തേ?

അനു: കണ്ടോ അപ്പോൾ ചേട്ടന് കള്ളത്തരം ഉണ്ടേ…

ധന്യ: കള്ളത്തരം അല്ലല്ലോ, അത് എന്തായാലും അങ്ങനെ അല്ലെ വരൂ…

അനു: ധന്യ ടെ മുന്നിൽ വച്ച് മസിൽ പിടിക്കുകയും, ധന്യ ഇല്ലാത്തപ്പോൾ വളയുകയും ചെയ്താൽ അത് കള്ളത്തരം മനസ്സിൽ ഉള്ളത് കൊണ്ട് അല്ലെ?

ധന്യ: ഇതിപ്പോ ഞാൻ പെട്ടല്ലോ ദൈവമേ, ചേട്ടനെ കള്ളൻ ആകേണ്ടി വരുവല്ലോ.

അനു: ഇതാ ഞാൻ പറഞ്ഞത്. ധന്യ വേണം എങ്കിൽ മനു നെ ടീസ് ചെയ്തു നോക്ക്, അതിൻ്റെ രസം കിട്ടി കഴിഞ്ഞാൽ ഉണ്ടല്ലോ, പിന്നെ മോളെ നിങ്ങൾ ഈ ആദർശം പറയില്ല.

ധന്യ: എൻ്റെ പൊന്നു മോളെ, കൈവിട്ടു പോയാൽ ഉണ്ടല്ലോ, പിന്നെ ജീവിതം പോയി.

അനു: മനു ഉം ചേട്ടനും അല്ലെ, എവിടെ കൈ വിട്ടു പോവാൻ? നമ്മുടെ കൈയിൽ തന്നെ നില്കും.

ധന്യ: നീ ഒരു സംഭവം ആണ് കെട്ടോ. ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല നിന്നെ.

അനു: ഞാൻ പറഞ്ഞില്ലേ, ടീസിംഗ് ഒരു പ്രത്യേക സുഖം ആണ്. ജിമ്മി ഇങ്ങനെ കണ്ടു കണ്ടു സുഖിക്കുന്നത് കാണുമ്പോൾ ഉണ്ടല്ലോ, അവനെ സുഖിപ്പിക്കുന്ന നമുക്ക് ഒരു വല്ലാത്ത നിർവൃതി ആണ്… നിർവൃതി….

ധന്യ: നിൻ്റെ നിർവൃതി.

ഇത് കേട്ട് കൊണ്ടിരുന്ന ധന്യ ടെ ശ്വാസഗതിയിൽ ഒരു വ്യത്യാസം തോന്നി.

കിരൺ ൻ്റെ അടുത്ത് ഇരുന്നു ഇത് പറഞ്ഞു കൊണ്ടിരുന്ന ധന്യ അവൻ്റെ തോളിലേക്ക് ചാഞ്ഞു.

കിരൺ: എന്നിട്ട്?

ധന്യ: എനിക്ക് എന്തോ പോലെ ആയി ചേട്ടാ ഇവൾ ഈ പറയുന്നത് ഒക്കെ കേട്ടിട്ട്.

കിരൺ: അവൾ കൊള്ളാല്ലോ.

ധന്യ: ആന്നെ… ജിമ്മി നെ ടീസ് ചെയ്തിരിക്കുന്നു, അതും അമ്മു അറിയാതെ. ജിമ്മി അമ്മു നോട് പറഞ്ഞിരുന്നെങ്കിലോ?

കിരൺ: അവൻ പറഞ്ഞില്ലല്ലോ. അതാണ് അനു ൻ്റെ ധൈര്യം.

ധന്യ: അതെ. അവൻ ആള് കൊള്ളാം. പാവം അമ്മു. ചേട്ടനെ വളയ്ക്കും എന്നും പറഞ്ഞു ആണ് അനു ഇരിക്കുന്നത്.

കിരൺ: അത് പുതിയ കാര്യം അല്ലല്ലോ. ബാക്കി നീ ഇന്ന് വാശി കയറ്റി വിടുകയും ചെയ്തല്ലോ.

ധന്യ: ഞാൻ വാശി കയറ്റിയൊന്നും ഇല്ലല്ലോ, അവൾക്ക് സമ്മതം കൊടുത്തതല്ലേ.

കിരൺ: നീ എന്ത് കണ്ടിട്ടാ സമ്മതം കൊടുത്തത്.

ധന്യ: നമ്മൾ എല്ലാവരെയും കുറിച്ച് തുറന്നു സംസാരിക്കാറുള്ളതല്ലേ. എത്ര പെണ്ണുങ്ങൾ ചേട്ടൻ്റെ പിന്നാലെ വന്നിട്ടുണ്ട്, അതെല്ലാം എനിക്ക് അറിയാവുന്നതും അല്ലെ. അതുകൊണ്ട് തന്നെ എനിക്ക് ഇത് വല്യ പുതുമ ഒന്നും തോന്നി ഇല്ല. പക്ഷെ അവള് എന്നോട് മനു നെ ടീസ് ചെയ്യാൻ പറയും എന്ന് ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *