അമൃതകിരണം – 3 15

കിരൺ: എന്ത്? ഇത് സാധാരണം അല്ലെ?

ധന്യ: അവൾ രണ്ടും കല്പിച്ചു ആണ് ചേട്ടൻ്റെ പിന്നാലെ.

കിരൺ: അത് എനിക്ക് മനസിലായി. നീ എന്ത് തീരുമാനിച്ചു മനു ൻ്റെ കാര്യത്തിൽ? ഉള്ളിൻ്റെ ഉള്ളിൽ ഒരു ആഗ്രഹം ഉണ്ടോ?

ധന്യ: എൻ്റെ പൊന്നു ചേട്ടാ ഓർത്തിട്ടു കൈയും കാലും വിറക്കുന്നു. ഇനി അവൻ്റെ മുഖത്തു എങ്ങനെ നോക്കും എന്ന് ആണ് ഞാൻ ആലോചിക്കുന്നത്.

കിരൺ: അതിനെന്താ? അവനു ഇതൊന്നും അറിയില്ലല്ലോ.

ധന്യ: എന്നാലും?

കിരൺ അവളുടെ ചുണ്ടുകൾ ഒരിക്കൽ കൂടി കടിച്ചു വലിച്ചു, ധന്യ തിരിച്ചു.

ധന്യ: ചേട്ടാ, സൂര്യ ഉറങ്ങിയില്ല.

പനിനീര് പൊഴിക്കുന്ന മന്മഥ പുഷ്പവും തേന്മൊഴി ഊറും പൊന്നോടക്കുഴലും പൂർണതയിലേക്ക് എത്തിക്കാതെ ധന്യയും കിരണും തൻ്റെ പൊന്നോമന ആയ സൂര്യ യുടെ അടുത്തേക്ക് പോയി. കാരണം അവൻ അവരുടെ പ്രതീക്ഷ ആണ്… ജീവിതം ആണ്….

ധന്യ: പോയി കിടന്നുറങ്ങട, മതി ഇതിൻ്റെ മുന്നിൽ ഇരുന്നത്.

കിരൺ: ഉറങ്ങേണ്ട സമയത് ഉറങ്ങണം എന്ന് പറഞ്ഞിട്ടില്ലേ ഡാ നിന്നോട്. വാ… നമുക്ക് ഉറങ്ങാം.

കിരണിൻ്റെ നെഞ്ചിൽ ഇടതു വശം പറ്റിച്ചേർന്നു സൂര്യയും വലതു നെഞ്ചിൽ തൻ്റെ മാർദ്ദവം അമർത്തി ഞെരിച്ചു ധന്യ യും അലിഞ്ഞു ചേർന്നു ഉറക്കത്തിലേക്ക് വഴുതി.

രാവിലെ സൂര്യ യെ സ്കൂൾ ൽ പറഞ്ഞു അയച്ചു പോത്തു പോലെ കിടന്നുറങ്ങുന്ന കിരൺ നെ നോക്കി അവൾ നെടുവീർപ്പിട്ടു കൊണ്ട് ആലോചിച്ചു.

“ഇന്ന് എന്ത് പറ്റി, ബാഡ്മിന്റൺ നു പോവാത്തത്”

അതും പറഞ്ഞു കൊണ്ട് അവൾ അവൻ്റെ മേലേക്ക് കയറി കിടന്നു. കണ്ണ് തുറന്ന കിരൺ കാണുന്നത് തൻ്റെ മേലെ കയറി കിടക്കുന്ന ധന്യ യെ ആണ്.

ധന്യ: എന്തേ ഇന്ന് ഉറങ്ങിപോയത്?

കിരൺ: സമയം എത്ര ആയി? സൂര്യ പോയോ?

ധന്യ: അവൻ പോയി.

കിരൺ: അലാറം അടിച്ചില്ലേ?

ധന്യ വേഗം കിരൺ ൻ്റെ മൊബൈൽ എടുത്തു നോക്കി.

ധന്യ: കൊള്ളാം, വെറുതെ അല്ല. ഇത് ഓഫ് ആയി.

അവൾ അത് എടുത്തു ചാർജ് ചെയ്യാൻ വച്ചു. കിരൺ അപ്പോളേക്കും എഴുനേറ്റു ഫ്രഷ് ആയി വന്നു.

ധന്യ ഒരു ബ്ലാക്ക് കോഫി കൊണ്ട് കൊടുത്തു. ന്യൂസ് പേപ്പർ നോക്കി ഇരിക്കുന്ന കിരൺ ൻ്റെ മടിയിൽ കയറി ഇരുന്നു കൊണ്ട് അവളും ന്യൂസ് പേപ്പർ ലേക്ക് കണ്ണ് പായിച്ചു. കിരൺ അവളെ വലതു കൈ കൊണ്ട് ചുറ്റി പിടിച്ചു.

ധന്യ: എന്തെ, അനു നെ ആലോചിച്ചു കിടന്നത് കൊണ്ട് ആണോ ഫോൺ ചാർജ് ചെയ്യാൻ ഒക്കെ മറന്നത്.

കിരൺ: പോടീ…

ധന്യ: ഉവ്വ, പതിവുകൾ ഒക്കെ തെറ്റുന്നുണ്ട് എൻ്റെ കള്ള കെട്ടിയവൻ്റെ

ഡിങ്… ഡോങ്….

ധന്യ: ഇതാരപ്പാ…

കിരൺ: നിൻ്റെ ലെസ്ബോ പാർട്ണർ ആയിരിക്കും.

ധന്യ: പോടാ തെണ്ടി. ലെസ്ബോ പാർട്ണർ… അവൾ അല്ലേലും ഇപ്പോൾ എഴുനേൽക്കാൻ ചാൻസ് ഇല്ല.

ധന്യ പോയി ഡോർ തുറന്നു….

ആളെ കണ്ടതും ധന്യ ക്കു ഒരു ചെറിയ ചമ്മൽ തോന്നി. എങ്കിലും ധൈര്യം വീണ്ടെടുത്ത് കൊണ്ട് അവൾ ചോദിച്ചു.

“എന്താ മനു രാവിലെ?”

മനു: (കിരൺ നെ നോക്കികൊണ്ട്) ചേട്ടാ, ഗുഡ് മോർണിംഗ്…

കിരൺ: ഗുഡ് മോർണിംഗ് മനു…

മനു: ധന്യ… ഒരു ഹെല്പ്… എനിക്ക് കുറച്ചു കോഫി പൌഡർ തരുവോ? വിട്ടു പോയി ഇന്നലെ വാങ്ങാൻ.

ധന്യ: അതിനാണോ ഈ പരുങ്ങുന്നത്? ഞാൻ ഇപ്പോളും ഒരു പാക്കറ്റ് പാൽ തരാൻ ഉണ്ട്.

ധന്യ കിച്ചൻ ലേക്ക് പോയി കോഫി പൌഡർ ൻ്റെ container എടുത്തിട്ട് വന്നു.

മനു: കുറച്ചു മതി.

ധന്യ: മനു ആവശ്യം കഴിഞ്ഞിട്ട് കൊണ്ടുവന്നാൽ മതി.

മനു: ഓക്കേ ധന്യ, ചേട്ടാ പോട്ടെ…

ധന്യ: അനു എഴുന്നേറ്റില്ലേ?

മനു: പോത്തു പോലെ ഉറക്കം ആണ്.

കിരൺ: തല വഴി വെള്ളം ഒഴിക്ക്.

മനു: പൊന്നു ചേട്ടാ, ചേട്ടൻ വന്നു ഒഴിച്ചോ… എനിക്ക് തെറി കേൾക്കാൻ വയ്യ.

ധന്യ: മനു നു വയറു നിറച്ചു കിട്ടും അവളുടെ വായിൽ നിന്ന്.

അതും പറഞ്ഞു മനു പോയി, ധന്യ ഡോർ ഉം അടച്ചു.

അവൾ തിരിച്ചു വന്നു അവൻ്റെ മടിയിൽ ഇരുന്നിട്ട്…

“നീ എന്താ ഡാ ചേട്ടാ പറഞ്ഞെ, ലെസ്ബോ പാർട്ണർ ഓ?

കിരൺ: പിന്നെ അനു നിൻ്റെ ലെസ്ബോ പാർട്ണർ അല്ലെ?

ധന്യ: എൻ്റെ വായിൽ നിന്ന് വല്ലതും കേൾക്കും. അല്ല നീ പോയി വള്ളം ഒഴിച്ച് എഴുന്നേല്പിക്കുന്നില്ലേ അവളെ.

കിരൺ: ഉവ്വ…

Leave a Reply

Your email address will not be published. Required fields are marked *