അമ്മു ഇത് കിരൺ ൻ്റെ കണ്ണിൽ നോക്കി പറഞ്ഞു തീർത്തതിനിടയിൽ, രണ്ടു തവണ എങ്കിലും കിരൺ ൻ്റെകണ്ണുകൾ അമ്മു ൻ്റെ കാൽപാദങ്ങളിലേക്ക് പോയിരുന്നു, അമ്മു അത് മനസിലാക്കുകയും ചെയ്തു.
ധന്യ: പറ്റിയ ആളോടാ നീ ഈ പറയുന്നത് അമ്മു. നിനക്ക് എല്ലാം അറേഞ്ച് ചെയ്തതൊക്കെ തരും ചേട്ടൻ. പക്ഷെ ഇങ്ങേരെ കിട്ടാൻ ആണ് പാട്. ഇത്ര കാലം ആയിട്ട് ഞങ്ങൾ ഇത് വരെ എങ്ങും പോക്ക് നടന്നിട്ടില്ല.
ദേ ചേട്ടാ…. ചേട്ടൻ വന്നാലും വന്നില്ലെങ്കിലും ഞാൻ ഇവരുടെ കൂടെ പോകും കെട്ടോ.
അമ്മു: നിങ്ങൾ എന്തൊരു ദുരന്തം ആണെടോ പെണ്ണുമ്പിള്ളേ? ഇങ്ങേരെ കൊണ്ട് പോകാൻ നോക്കുന്നതിനു പകരം ചേട്ടൻ വന്നാലും വന്നില്ലെങ്കിലും ഞാൻ പോകും എന്ന്.
ധന്യ: ആ… നിനക്ക് അറിയില്ല ഇങ്ങേരെ, എനിക്ക് അറിയാം നന്നായിട്ട്, അതുകൊണ്ട് ആണ്.
അനു: നന്നായി.
അമ്മു: അതൊന്നും അല്ല, കിരൺ വരും ഞാൻ വിളിച്ചാൽ, അല്ലെ?
അതും പറഞ്ഞു അമ്മു അവളുടെ കാലിലെ തള്ള വിരലിൻ്റെ നഖം കൊണ്ട് കിരൺ ൻ്റെ കാൽ മുട്ടിൽ കുത്തി. കിരൺ അവളുടെ കാൽ പാദത്തിലും അവളുടെ കണ്ണിലും മാറി മാറി നോക്കി. അമ്മു അവനെ ചിരിച്ചു കൊണ്ട് കണ്ണ് അടച്ചു കാണിച്ചു.
കിരൺ: നോക്കട്ടെ എനിക്ക് ഓഫീസ് ൽ എന്തെങ്കിലും തിരക്ക് വന്നാലേ ഉള്ളു.
അമ്മു: ഒരു തിരക്കും ഇല്ല, നമ്മൾ നെക്സ്റ്റ് സാറ്റർഡേ രാവിലെ പോവുന്നു, സൺഡേ വൈകുന്നേരം തിരിച്ചു വരുന്നു. നിങ്ങൾ പറ്റിയ ഒരു സ്ഥലം ബുക്ക് ചെയ്യൂ. ഒരുപാട് ട്രാവൽ ഒന്നും വേണ്ട.
ജിമ്മി: പ്രകൃതി രമണീയത വേണം.
അമ്മു: ആർക്കു… എന്തിനു…. കള്ളും കുടിച്ചു ഇരിക്കാനോ?
അനു: നമുക്ക് കള്ളു ഒക്കെ കുടിക്കണം അല്ലെ ചേട്ടാ?
ജിമ്മി: പിന്നല്ലാതെ… നീ പറഞ്ഞു കൊടുക്ക് എൻ്റെ അനു…
അനു: നമുക്ക് ഇക്കാര്യത്തിൽ ധന്യ നെ കൂട്ടാം കൂടെ ചേട്ടാ, അമ്മു നെ ഡിവോഴ്സ് ചെയ്തേക്കാം.
ധന്യ: ഡീ, നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ ഭയകര കള്ളു കുടി ആണെന്ന്.
അനു: കുടിക്കുവല്ലോ, അത് മതി.
ജിമ്മി: അതാണ്.
ജിമ്മി അവൾക് ഒരു ഹായ് ഫൈ കൊടുത്തു.
അമ്മു വീണ്ടും കിരൺ ൻ്റെ കാൽ മുട്ടിൽ തൻ്റെ കാൽ വിരൽ കൊണ്ട് കോറി കൊണ്ട് പറഞ്ഞു.
അമ്മു: ഡോ, താൻ നല്ല ഒരു സ്ഥലം ബുക്ക് ചെയ്‌യടോ, തൻ്റെ സ്വാധീനം ഒക്കെ ഉപയോഗിച്ച്.
കിരൺ വീണ്ടും അവളുടെ കണ്ണിലും കാൽ പാദനത്തിലും നോക്കി. അമ്മു നു എന്തോ ഒരു രസം അത് കണ്ടപ്പോൾ. അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു അവനെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും അവൻ്റെ കാൽ മുട്ടിൽ തൻ്റെ കാൽ നഖം കൊണ്ട് കോറി. കിരൺ സ്വയം നിയന്ത്രിക്കാൻ പാട് പെട്ടു, അവൻ്റെ മാന്ത്രിക ദണ്ട് ജെട്ടിക്കുള്ളിൽ വീർപ്പുമുട്ടികൊണ്ട് ഉയർന്നു വിറച്ചു.
അനു: ചെയ്യൂ ചേട്ടാ.
കിരൺ: എന്ത്?
അനു: ബുക്ക് ചെയ്യാൻ.
കിരൺ: മനു നോട് ചോദിക്കണ്ടേ?
അനു: മനു ഓക്കേ ആണ്.
കിരൺ: എങ്കിൽ ആതിരപ്പള്ളി പോയാലോ?
അമ്മു: നല്ല പ്രോപ്പർട്ടി ഉണ്ടോ?
കിരൺ: ഒരു പൂൾ വില്ല ഉണ്ട്, പുഴയുടെ തീരത്തു. 3 BHK എടുക്കാം. നമുക്ക് മൂന്ന് ഫാമിലി ക്കും അത് മതി. പ്രൈവറ്റ് പൂള് ഉം ഉണ്ടാവും.
ജിമ്മി: പുഴയിൽ ഇറങ്ങാൻ പറ്റുവോ?
കിരൺ: ആ… ഇറങ്ങാം?
അമ്മു: റൂമിൽ കയറിയാൽ കള്ളു കുടി തുടങ്ങുന്ന നീയോ?
ജിമ്മി: പുഴയിൽ വച്ചു കുടിക്കാല്ലൊ. ഗ്ലാസ് ൽ എടുത്തു പുഴവെള്ളം മുക്കി കുടിക്കുന്ന ആ ഒരു feel ഉണ്ടല്ലോ. ആഹാ… അതൊന്നും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.
കിരൺ: പുഴയിൽ വച്ച് ഒന്നും കള്ളു കുടിക്കാൻ പറ്റും എന്ന് തോന്നുന്നില്ല. നാട്ടുകാർ പ്രശനം ഉണ്ടാക്കും.
അമ്മു: ഈ കള്ളു കുടിയൻ മാരെ കൊണ്ട് തോറ്റല്ലോ.
അനു: ആ, ഞങ്ങൾക്ക് കുടിക്കണം.
അമ്മു: എൻ്റെ ദൈവമേ, ഈ പെണ്ണ് പിഴച്ചു പോയല്ലോ. ഡോ.. കിരൺ.. ഇതുങ്ങൾക്കു പറ്റുന്ന സ്ഥലം ഉണ്ടെങ്കിൽ നോക്കെടോ. പക്ഷെ എനിക്ക് പുഴയിൽ ഇറങ്ങണം.
കിരൺ വേഗം തൻ്റെ ഫോണിൽ കുറെ ഫോട്ടോസ് എടുത്തു കാണിച്ചു കൊടുത്തു അമ്മു നു.
കിരൺ: നീ നോക്കിയേ…
അമ്മു: വൗ… ഇത് അടിപൊളി സ്ഥലം ആണല്ലോ.
കിരൺ: എനിക്ക് അറിയാവുന്ന പ്രോപ്പർട്ടി ആണ്.
