അമൃതകിരണം – 9 33അടിപൊളി 

അടുത്ത് തന്നെ അമ്മു ഇരിപ്പുണ്ട്, അവളും ഏതാണ്ട് അത് പോലെ തന്നെ ഉള്ള ഷോർട്സ് ആണ് ഇട്ടിരിക്കുന്നത്, ധന്യ യുടെ ഷോർട്സ് ഉം ഏകദേശം ഒരു പോലെ ആണ് ഇറക്കത്തിൻ്റെ കാര്യത്തിൽ. അമ്മു ധന്യയെ പ്പോലെ തന്നെ ഉള്ള ഒരു സ്‌കൈ ബ്ലൂ ചെക് ഷർട്ട് ആണ് ഇട്ടിരിക്കുന്നത്. അമ്മു കാലുകൾ മടക്കി വച്ച് ഇരിക്കുന്നു.

മനു പൂൾ ബെഞ്ച് ൽ മലർന്നു കിടപ്പുണ്ട്. മനു ൻ്റെ യും ജിമ്മിയുടയും വേഷം ഷോർട്സ് മാത്രം ആണ്. രണ്ടു പേരും മുകളിൽ ഒന്നും ഇട്ടിട്ടില്ല. കിരൺ ഒരു ഷോർട്സ് ഉം ടി ഷർട്ട് ഉം ഇട്ടിട്ടുണ്ട്.

ജിമ്മി: മനു… ഇതാ, കിരൺ വന്നു.

മനു: ആ… ഞങ്ങൾ വെയിറ്റ് ചെയ്യുവാരുന്നു. ധന്യ എവിടെ?

കിരൺ: അവൾ സൂര്യക്ക് ഫുഡ് കൊടുക്കുന്നു, അവനെ ഉറക്കിയിട്ട് അവൾ വരും, അപ്പോഴേക്കും നമുക്ക് തുടങ്ങാം.

അമ്മു: ഒരു മിനിറ്റു ഞാൻ ധന്യ യുടെ അടുത്ത് ചെന്നിട്ട് വരാം.

ജിമ്മി: നീ എവിടെ പോവാ, ധന്യ ഇങ്ങു വരും.

അമ്മു: ഇപ്പോൾ വരാം ഡാ… കിരൺ, എനിക്ക് ജിൻ ഒഴിച്ചോ ഞാൻ ഇപ്പോൾ വരാം.

മനു എഴുനേറ്റു മൂന്നു ഗ്ലാസ് ൽ വിസ്കി മിക്സ് ചെയ്തു. രണ്ടു ഗ്ലാസ് അവൻ കിരൺ നു കൊടുത്തു.

മനു: ഒരു ഗ്ലാസ് എടുത്തു മാറ്റി വച്ചിട്ടുണ്ട്, ധന്യ വരുമ്പോൾ ഒഴിച്ചാൽ പോരെ, ഇപ്പോൾ ഒഴിച്ച് വക്കണ്ടല്ലോ.

കിരൺ: വേണ്ട.

ജിമ്മി: ധന്യ വിസ്കി അടിക്കില്ലേ?

കിരൺ: ഹാ….

ജിമ്മി: ഓക്കേ.

തിരിച്ചെത്തിയ അമ്മു: ധന്യ അവനെ ഉറക്കിയിട്ട് വരും വേഗം. ചീര്സ് പറയാൻ ഞാൻ വിളിച്ചിട്ടുണ്ട്. ഒഴിച്ചോളൂ അവൾക്ക്‌.

ജിമ്മി: ഹാ, അത് നല്ല കാര്യം.

മനു വേഗം ധന്യക്കും ഒഴിച്ചു, കിരൺ രണ്ടു ഗ്ലാസ് ൽ അമ്മുനും അവനും ജിൻ നിറച്ചു.

സൂര്യയെ അവിടെ ഇരുത്തി വന്ന ധന്യ എല്ലാവരുടെയും കൂടി ചീര്സ് പറഞ്ഞു ഒരു സിപ് എടുത്തു തിരിച്ചു പോയി.

അമ്മു കിരൺ ൻ്റെ വലതു സൈഡ് ൽ കാൽ മടക്കി വച്ച് ഇരുന്നു, ഇടതു സൈഡ് ൽ അനു ഉം. ജിമ്മിയും മനു ഉം പൂൾ ബെഞ്ച് ൽ കയറി ഇരുന്നു.

കിരൺ: ഒന്നും ഓർഡർ ചെയ്തില്ലേ?

ജിമ്മി: അയ്യോ ഡാ അത് മറന്നു.

കിരൺ: ധന്യാ….

ധന്യ: ഹാ… ചേട്ടാ….

കിരൺ: നീ എന്തെങ്കിലും ഓർഡർ ചെയ്തേ…

അമ്മു: ചിപ്സ് ഉം കശുവണ്ടി യും ഞാൻ എടുത്തിട്ട് വരാം. നമ്മുടെ ബാഗ് ൽ ഉണ്ട്.

ജിമ്മി: ഹാ അത് എടുത്തിട്ട് വാ…

അമ്മു പോയി ചിപ്സ് എടുത്തിട്ട് വന്നു.

ധന്യ: ചേട്ടാ… രണ്ടു പ്ലേറ്റ് ചിക്കൻ ടിക്ക, രണ്ടു പ്ലേറ്റ് boiled egg സ്ലൈസ് ചെയ്തതും ഓർഡർ ചെയ്തിട്ടുണ്ട്.

കിരൺ: ഹാ… തത്കാലം മതി. പോരെ ജിമ്മി.

ജിമ്മി: മതി മതി.

എല്ലാവരും സൊറ പറഞ്ഞു ഗ്ലാസ് സിപ് ചെയ്തു കൊണ്ടേ ഇരുന്നു. ദൂരെ നിന്ന് വെള്ളച്ചാട്ടത്തിൻ്റെ ശബ്ദം നന്നായി കേൾക്കാം രാത്രിയുടെ നിശബ്ദതയിൽ, അതിനോട് ഇണങ്ങുന്ന രീതിയിൽ കളകളം ഒഴുകുന്ന പുഴ. കാട്ടിൽ നിന്ന് ചീവീടുകൾ കൂട്ടമായി കരയുന്നുണ്ട്, കാറ്റിൽ മരങ്ങളുടെ ചില്ലകൾ നുരയുന്ന ശബ്ദം ഇടക്കിടക്ക് കേൾക്കാം. ഇതിലൊക്കെ ഉപരി നല്ല തണുപ്പും.

കിരൺ: അനു നു തണുക്കുന്നില്ലേ, വെള്ളത്തിൽ കാൽ ഇട്ടിരിക്കുമ്പോൾ?

അനു: തണുപ്പൊക്കെ നമ്മൾ മാറ്റില്ലേ ചേട്ടാ?

ജിമ്മി: കൈയിൽ ഇരിക്കുന്ന ഗ്ലാസ് ചൂടാക്കുവല്ലേ അല്ലെ അനു?

അനു: അതെ.

മനു: തണുപ്പത് അടിക്കാൻ എന്താ സുഖം അല്ലെ?

കിരൺ: ആഹ്… മനു സുഖം പിടിച്ചു തുടങ്ങി.

അമ്മു കിരൺ നെ നോക്കി ചിരിച്ചു. കിരൺ ൻ്റെ കണ്ണുകൾ അവളുടെ തുടയിൽ ഉടക്കി. ധന്യയുടെ അത്ര വണ്ണം ഇല്ലെങ്കിലും അമ്മു ൻ്റെ തുടകൾ വെളുത്തു തുടുത്തവ ആയിരുന്നു. ആ വെളുപ്പിൽ പച്ച നിറത്തിൽ ഉള്ള അവളുടെ രക്തക്കുഴലുകൾ എടുത്തു കാണിക്കപ്പെട്ടു വെളുത്ത തൊലിപ്പുറത്തു.

കിരൺ ൻ്റെ കണ്ണുകൾ തൻ്റെ തുടയിൽ ഉടക്കി നിന്നത് അമ്മു ൻ്റെ കണ്ണുകൾ ഒപ്പിയെടുത്തു. അവൾ അതിനോട് പ്രതികരിക്കാതെ അവളുടെ ചുണ്ടുകൾക്ക് ഇടയിലേക്ക് ഗ്ലാസ് ചേർത്തു.

കിരൺ ൻ്റെ മനസ്സിൽ തൻ്റെ കൂടെ ഇത്ര നേരം പുഴയിൽ മുങ്ങി നിവർന്നിരുന്നു കൊണ്ടിരുന്ന അമ്മു ഓടി എത്തി. സൂര്യ അവളോട് നന്നായി അടുത്തു, രണ്ടുപേരും പുഴ വെള്ളത്തിൽ കളിച്ചു ആസ്വദിക്കുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *