നീ എവിടേക്കും പോണില്ല…
അമ്മ എന്റെ ഇടത്തേ കൈയ്ക്ക് കേറി പിടിച്ചു. ഞാൻ വിടീക്കാൻ ഒന്ന് കൈ കുടഞ്ഞു. അമ്മ കൈയ് നല്ല മുറുക്കി എനിക്ക് ചെറുതായി വേദന വന്നു..
എന്നെ വിടമ്മേ…
ഞാൻ കനത്തിൽ പറഞ്ഞു.. അമ്മ ഒന്ന് ന്തെട്ടി എന്നാലും പിടി വിട്ടില്ല… ഞാൻ അറ്റ കൈയ്ക്ക് അമ്മയുടെ കൈത്തണ്ട പിടിച്ച് അമർത്തി അമ്മ പിടി വിട്ടു.. കലങ്ങിയ കണ്ണിൽ ഇപ്പോ ദേഷ്യം ഇല്ല.. ആകെ ഒരു വിഷമം മാത്രം..
ഉം പൊക്കോ….. എന്നെ നോക്കാതെ..അമ്മ പതുക്കെ പറഞ്ഞു..
തുടരും…
