എന്നിട്ട് അമ്മ എന്ത് പറഞ്ഞു… അച്ഛൻ അറിഞ്ഞോ ഇത്..
ഇല്ല. അച്ഛൻ പുറത്തു പോയേക്കുവാ ചേട്ടനും കൂടെ അപ്പോഴാ അമ്മ ഇതു പറഞ്ഞെ.. ഞാൻ വലിക്കുന്നതൊന്നും അമ്മക് ഇഷ്ടമല്ല എന്ന് പറഞ്ഞു. പിന്നെ അനുവിന്റെ കാര്യം പറഞ്ഞു വഴക്കായി അമ്മേടെ കൈയ്ക്ക് എന്തോ പറ്റിയിട്ടിണ്ട്.. ഞാൻ പോരുമ്പോ കരയാറായി നിക്ക..
എന്ത് നീ വല്ലോം ചെയ്തോ…
ആദ്യം ഡൈനിങ് ടേബിൾ വച്ച ഒന്ന് മാറ്റിയതാ അപ്പൊ കൈ ടേബിളിൽ തട്ടി. പിന്നെ ഞാൻ മുകളിൽ പോയപ്പോ..അമ്മ എന്നോട് പോവണ്ട എന്ന് പറഞ്ഞു കൈയ്ക്ക് കേറി പിടിച്ചു കുറച്ചു അമർന്നപ്പോ എനിക്ക് ദേഷ്യം വന്നു ഞാൻ കൈ തണ്ട അമർത്തി ഒന്ന് വിട്ടു അപ്പോഴേ കൈ ചുവന്നിട്ടുണ്ട്..
എന്നിട്ട് ആന്റി ഇപ്പോ ഒറ്റക്കാണോ..
ആഹ്.. ഞാൻ ഇനി രാത്രിയെ പൊന്നുള്ളു…
രാത്രി വരെ ഇവിടെ നിക്കാനോ..
ആഹ് അതിനെന്താ..
അജി പറഞ്ഞു.. ഡാ ആദ്യം കൈ വേദനിച്ചിട്ടും ആന്റി നിന്നെ വിളിക്കാൻ മോളിലോട്ട് വന്നില്ലെടാ നീ ആന്റിയെ ശെരിക്കും വിഷമിപ്പിച്ചിട്ടുണ്ട്.. നീ ഇവിടെ നിക്കണ്ട വീട്ടിലേക്ക് പോ.. ഞാൻ ആണ് പറയുന്നേ.. പോയി പിണക്കം മാറ്റി സോറി പറഞ്ഞിട്ട് വന്നാൽ മതി.. പിന്നെ അടിയുടെ കാര്യം നീ ഇടെ ആയ്ട്ട് നല്ല ഓവർ ആണ് എന്നു മുതലാട അമ്പലത്തിന്റെ അവിടെ ഒള്ളോരും കൂടെ നീ അടിക്കാൻ തുടങ്ങിയെ..
ഞാനൊന്നും അറിയാഞ്ഞിട്ടല്ല നിന്നെ പിടിക്കാൻ തന്നെ ആണ് ഇരുന്നത്… ഞാൻ ആയ്ട്ട് ഇനി നിനക്ക് സാധനം തരില്ല.. ഈ തറയില് ഞാൻ പറഞ്ഞാ ഒരു പിള്ളേര് സെറ്റും നിനക്ക് തരില്ല.. അത് ചെയ്യിപ്പിച്ചു എന്നേം കൂടെ നാണം കെടുത്തരുത്.. നീ ഇപ്പൊ വീട്ടിലേക്കു പോ.. ഞാൻ കൊണ്ടാക്കാണോ ഇനി…
ഞാൻ അജിനെ കലിച്ചു ഒന്ന് നോക്കി.
നീ പേടിപ്പിക്കേണ്ട പോവാൻ നോക്ക്.. എന്നിട്ട് അമ്മേം മോനും ഹാപ്പി ആയെങ്കിൽ മാത്രം നീ മെസ്സേജ് ഇട്.. ശെരി..
ഈ മൈരന് പുണ്യാളന്റെ ബാധ കേറിയോ… ഞാൻ അതിശയിച്ചു…
റൂമിന്ന് ഒരു ശബ്ദം അച്ചുവേട്ടാ ബൈക്ക് ഒന്ന് തരുമോ ട്യൂഷൻ വിടാറായി..
അജി റൂമിലേക്ക് നോക്കിയിട്ട് മിണ്ടാണ്ടിരിക്കെടാ മൈരേ.. അവൻ പോവാൻ നിക്കാണ്..
( ഉണ്ടാപ്പി അജിടെ ഉണ്ണി.. ഞാൻ ആണ് അവനു എപ്പോഴും സപ്പോർട്ട് പ്ലസ് വൺ പഠിക്കുന്നു )
ഞാൻ പോയിട്ട് വരാടാ ഉണ്ടാപ്പിയെ.. നിന്റെ ചേട്ടനെ രൂപകൂട്ടിൽ കേറ്റി നിർത്തികൊ കലക്കും..
നീ ചെല്ലാൻ നോക്കു മൈരെ… അജി പറഞ്ഞു..
ശെരി.. ഡാ വരാട്ട.. ഞാൻ ഹെൽമെറ്റ് എടുത്ത് ഇറങ്ങി…
പോകുന്ന വഴി മുഴുവൻ കാലത്തെ സംഭവങ്ങൾ ആയിരുന്നു.
തിരിച്ചു വീട്ടിലെത്തി… സമയം 2മണി. ബൈക്ക് കേറ്റി വച്ചു കാളിങ് ബെൽ അടിച്ചു അച്ഛൻ ആണ് വാതിൽ തുറന്നെ..
എവടെ ആയിരുന്നെടാ..
അജീടെ അവിടെ ആയിരുന്നു.. അച്ഛാ.. അമ്മ എവടെ..
ആ അവൾക് നല്ല സുഖമില്ലെന്ന് നല്ല നീരുവീഴ്ച്ച ഉണ്ട് കിടക്കാണ്..
ഞാൻ അവരുടെ റൂമിന്റെ വാതിൽ മെല്ലെ തുറന്ന് നോക്കി അമ്മ കമഴ്ന്നു കിടക്കാണ്..
അമ്മ അച്ഛനോട് ഒന്നും പറഞ്ഞിട്ടില്ല.. കിടക്കുന്ന കണ്ടിട്ട് എനിക്ക് വല്ലാത്ത പാവം തോന്നി.. കുറച്ചു കൂടി പോയോ എന്ന് ഉള്ളിൽ ആരോ പറയുന്ന പോലെ.. എന്തെന്നാൽ ആദ്യായിട്ടാണ് ഞാൻ അമ്മയോട് ഇങ്ങനെ പെരുമാറുന്നത്.. കഞ്ചാവ് വലിച്ചു കേറ്റി കേറ്റി എന്റെ സ്വഭാവം തന്നെ മാറിപ്പോയി.. ഒരു പക്ഷെ ഞാൻ ആ മൂഡിൽ നിൽക്കാണെങ്കിൽ ചിലപ്പോ അമ്മയെ തല്ലാനും മടിക്കിലായിരുന്നു…. ദൈവമേ…
ഞാൻ മനസ്സിൽ എന്നെ തെറിവിളിച്ചു അടുക്കളയിലോട്ട് പോയി.. ഓരോന്ന് ആലോചിച്ചു കൊണ്ട് പ്ലേറ്റ് കഴുകിയപ്പോൾ എന്റെ കയ്യിൽ നിന്നും അത് സ്ലിപ് ആയി സിങ്കിൽ തന്നെ വീണു.. ഞാൻ പെട്ടന്ന് തന്നെ അതെടുത്തു.. കഴുകി പെട്ടന്ന് എന്റെ കയ്യിൽ നിന്നു ആ പ്ലേറ്റ് ഒരു കൈ വന്നു വാങ്ങി.. തിരിഞ്ഞ് നോക്കുമ്പോ അമ്മ..
ഞാൻ കണ്ണിലേക്കു നോക്കി നന്നായി കരഞ്ഞ ലക്ഷണം ഉണ്ട്.. മൂക്കൊക്കെ ചുവന്ന് തുടുത്തേക്കുന്നു… കൈ വേഗം മാറ്റി ഞാൻ ഒഴിഞ്ഞു കൊടുത്തു അമ്മ ഒന്നൂടെ അത് കഴുകി എനിക്ക് ചോറും കറിയും ടേബിളിൽ കൊണ്ട് വച്ചു.. ഞാൻ പോയി ഇരുന്നു.
